audio audioduration (s) 1.44 17.5 | speechid stringlengths 20 20 | speaker_id stringclasses 75
values | review_score int64 3 42 | transcript stringlengths 9 119 | category stringclasses 4
values | speaker_gender stringclasses 3
values | speaker_age stringclasses 4
values |
|---|---|---|---|---|---|---|---|
6cmok6bQjczhquNohv5u | QgeGxPRrkCNIikXg0epRmMu2agu1 | 3 | വളർത്തു നായയും ചെന്നായും | story | Male | 30-40 | |
sI3C8LhSl1yvc1H72vS7 | UeFeCIz2fITaMREZCYg5tNEGR8A3 | 4 | പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോല ഫലിയ്ക്കുന്നില്ല. | proverb | default | default | |
AWWOp5EVYOCQPDkD6RRe | 11nKjHmpoZPhPDxX60Dt2Gxb0DD2 | 4 | ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ. | proverb | default | default | |
BQsLwzqY04iijnOqQByt | mYTyO3jrvgZv1XU0pZwRbSwwuhC3 | 3 | ഇഷ്ടം മുറിക്കാൻ അർത്ഥം മഴു | proverb | default | default | |
S3546bTcizyxBCmVHDYm | 59Tt9EuW2DOtyckjvkMVmuPqRW13 | 4 | ആഴത്തിൽ ഉഴുതു അകലെ നടണം. | proverb | Male | 30-40 | |
7cm2UW8vZG5xHmFu8ikg | mYTyO3jrvgZv1XU0pZwRbSwwuhC3 | 4 | കാന്താരിമുളകെന്തിനാ അധികം? | proverb | default | default | |
oZ4Fcd3OKnXU08IbTQuh | 4g8oHH1MgvOvECpoSKbWWrRpWT82 | 5 | പയ്യെത്തിന്നാൽ പനയും തിന്നാം | proverb | Male | 20-30 | |
crOSpefRdSvywmKdk1Rl | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | വല്ലഭനു പുല്ലും ആയുധം. | proverb | Male | 30-40 | |
tGSkGwHo1790tQQAuEzz | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | മണ്ണാർക്കാട്ടേയ്ക്കുള്ള ബസ്സ് എപ്പോഴാണ്? | conversation | Male | 30-40 | |
PfQ6c20QAFNtGBaK7qzA | L2VjTEBUwJVobWfHy9wPZo0C7EQ2 | 4 | പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ? | proverb | default | default | |
Ntr5n7fbBWbkCEaCkyZG | vUdcLk4ROIR8CsaYAG6YsAmj15J3 | 3 | നിനക്കിത് നന്നായി ചേരും | conversation | default | default | |
D7448ehccUVAk091xmu0 | 4g8oHH1MgvOvECpoSKbWWrRpWT82 | 3 | കാര്യമായിട്ടൊന്നുമില്ല. | conversation | Male | 20-30 | |
9vh8yacPNC9qNPxApDwv | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | പശുവിന് പാലെത്ര കിട്ടും? | conversation | Male | 30-40 | |
pgaZtdO5hv68wD2DdiI6 | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | നിങ്ങളുടെ ചായയ്ക്ക് ഉപ്പുണ്ടോ? | conversation | Male | 30-40 | |
oBq523VsRT32CII4xIbt | cQjzGjZwBUauYT3iXkJEFCoOrhH3 | 5 | പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തം കൊളുത്തി പട. | proverb | default | default | |
KFt3SlZSFu9NM8uEKbco | c2UZvQV9xbYfBUw847Pypqb5PsS2 | 3 | ഓണം വരാനൊരു മൂലം വേണം. | proverb | Male | 20-30 | |
nizEnPRvu5VjtvTDTlgL | rjh2u8PthLd9AuPARWuuiRcZKfp1 | 3 | ഇന്നെന്താണ് ഊണിന് കൂട്ടാൻ? | conversation | Female | 30-40 | |
0szukVopeKqykfw3Kndu | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്. | proverb | Male | 30-40 | |
yQS0hdMqurVl15Fwy1NR | Li6cyWawv0TavTANle4yTmzCDty2 | 4 | ഇയാൾ വൻ കോമഡിയാണല്ലോ. | conversation | Female | 50-60 | |
97kmSxwilJdx7LEVUNs4 | rjh2u8PthLd9AuPARWuuiRcZKfp1 | 4 | നിനക്കിത് എന്തിന്റെ കേടാ? | conversation | Female | 30-40 | |
A05gtIPJZ3pl4kd2IyB2 | rjh2u8PthLd9AuPARWuuiRcZKfp1 | 3 | ആശുപത്രിയിൽ ഒന്ന് പോകണം. | conversation | Female | 30-40 | |
MosOBiAJHcq0grSwWved | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | പ്രഭാത മഞ്ഞു തുള്ളികള്‍ മാത്രമാണ് തങ്ങള്‍ കഴിക്കുന്നതെന്നവര് പറഞ്ഞപ്പോള്‍ ആ ഭക്ഷണം മാത്രം കഴിക്കാന്‍ കഴുത തീരുമാനിച്ചു | story | Male | 30-40 | |
ChZEOxoav1dXZ9uMsZHU | t1L6jrciuxPY4WiL805pyfBFFsP2 | 4 | സിനിമ തരക്കേടില്ലായിരുന്നു. | conversation | default | default | |
0logAVjVcSH3mQZd3flT | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ചാണകക്കുഴിയും പെരുങ്കടലും തുല്യമോ? | proverb | Male | 30-40 | |
WNqAXSOZpTbZluO4GaSI | Li6cyWawv0TavTANle4yTmzCDty2 | 3 | നിന്റെ കയ്യിൽ പൈസയുണ്ടോ? | conversation | Female | 50-60 | |
Ey6RjUi87Dz6MwOZJFXk | 3jBdkUX9NmUhEU9cikIgOsfM1KN2 | 4 | കലത്തിനറിയാമോ കർപ്പൂരത്തിന്റെ ഗന്ധം? | proverb | default | default | |
DvA6Sc1XlUqMjBAwSmVv | oeaNxrE0uxNSfoDpdrCYGBGC7uC3 | 5 | ഐകമത്യം മഹാബലം. | default | default | default | |
BN5eyWgh7xuIWNAtBiQ4 | oeaNxrE0uxNSfoDpdrCYGBGC7uC3 | 3 | കൊക്കെത്ര കുളം കണ്ടതാ? | proverb | default | default | |
4C48lQp2aDnRzQNycV3c | 3jBdkUX9NmUhEU9cikIgOsfM1KN2 | 4 | ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി | default | default | default | |
GJANtUMrp2KBsjWoVVpp | QgeGxPRrkCNIikXg0epRmMu2agu1 | 3 | വർഷം പോലെ കൃഷി. | proverb | Male | 30-40 | |
dBS9P5jBDuRzp0KShX6W | MYf90clR8ehYYBOp1NAncn85tuH3 | 4 | പാമ്പിനു പാലുകൊടുത്താലും | story | default | default | |
aqeULoJdooeuupg9MWnj | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | കരയുന്ന കുഞ്ഞിനേ പാലുള്ളൂ. | proverb | Male | 30-40 | |
TvZHYLFTeo916hNjNolc | Li6cyWawv0TavTANle4yTmzCDty2 | 3 | ചക്കയ്ക്കൊക്കെ ഇപ്പോൾ നല്ല ഡിമാൻഡാണ്. | conversation | Female | 50-60 | |
C9JGFaSAYyzLpQhCeBKv | oeaNxrE0uxNSfoDpdrCYGBGC7uC3 | 3 | ആകെ മുങ്ങിയാൽ കുളിരില്ല. | proverb | default | default | |
Vn2CcJHEiNViWa4zrqp3 | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍. | proverb | Male | 30-40 | |
6Q248PtUnBEs21muoP1p | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | വിശപ്പിനു രുചിയില്ല. | proverb | Male | 30-40 | |
YAEbkiI7TSII8uL4Dhdb | 11nKjHmpoZPhPDxX60Dt2Gxb0DD2 | 4 | ഐക്യമത്യം മഹാബലം. | proverb | default | default | |
oYBLDQT2RXgLCSDYerke | 4g8oHH1MgvOvECpoSKbWWrRpWT82 | 5 | പരശുറാം ഏത് പ്ലാറ്റ്ഫോമിലാണ്? | conversation | Male | 20-30 | |
GZ8sKxbBuKk5cSiBfagA | c2UZvQV9xbYfBUw847Pypqb5PsS2 | 3 | ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്. | proverb | Male | 20-30 | |
Xx8Btx4FRQp30rQjaC5H | oeaNxrE0uxNSfoDpdrCYGBGC7uC3 | 4 | ശത്രുവിന്റെ ശത്രു മിത്രം. | proverb | default | default | |
FLvFR34lYm1h9MF90F4f | vUdcLk4ROIR8CsaYAG6YsAmj15J3 | 4 | നിനക്ക് ഇന്റർനെറ്റ് കിട്ടുന്നുണ്ടോ? | conversation | default | default |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.