audio audioduration (s) 2.07 16.4 | text stringlengths 25 216 | duration float64 2.07 16.4 |
|---|---|---|
ശിലായുഗകാലം മുതൽ മനുഷ്യർ ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുവരുന്നു | 6.236813 | |
വാഹനാപകടത്തിൽ പരുക്കേറ്റ അധ്യാപിക മരിച്ചു | 3.53575 | |
ഇതനുസരിച്ചാണ് സൈനികർ തടവുകാരെ കൊലപ്പെടുത്തിയതെന്ന് അഭിഭാഷകൻ വിശദീകരിച്ചു | 6.809313 | |
അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു | 3.822813 | |
ഇല്ല, കൊമ്പില്ല ആ പൂച്ചയെ കുഞ്ഞനെലിക്ക് വലിയ ഇഷ്ടമായി | 5.482063 | |
ഹർത്താൽ അനുകൂലികൾ കുറുകെയിട്ട തെങ്ങിൻ തടിയിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രികൻ നിര്യാതനായി | 8.85175 | |
ജനവിരുദ്ധരാണെന്ന് ആരോപിച്ചാണ് വേർപിരിയൽ | 3.807625 | |
ചെമ്മൺ ഖനനം വ്യാപകമാകുന്നതിൽ ആക്ഷേപം | 4.1605 | |
ആഴക്കടലിൽനിന്ന് വമ്പൻമാർ ചേക്കേറുന്നു | 3.271313 | |
പ്രതിഷേധക്കാർക്കു നേരെ ഉണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ മരിച്ചു | 4.313063 | |
നാൽപ്പത്തിയൊൻപതിൽ നടന്ന ആഭ്യന്തര കലാപത്തിനു മുൻപ് ഭരിച്ചിരുന്ന കക്ഷിയാണ് | 5.743813 | |
ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ് | 3.273063 | |
പുരുഷോത്തമന്റെ വിചാരം ലീല ആന്ധ്രക്കാരി ആണെന്നായിരുന്നു | 3.712813 | |
ഓടക്കുഴലിൽ കലോത്സവ വേദിയിലെ ഏക പെൺ സാന്നിധ്യവമായിരുന്ന വിദ്യാർഥിനിയാണ് അനുജ | 7.595188 | |
സാങ്കേതിക വിദ്യകളുടെ വളർച്ചയിലൂടെ രാജ്യ വികസനം സാധ്യമാക്കണമെന്ന് രാഷ്ട്രപതി | 5.712188 | |
ഛർദിയും വയറിളക്കവും ഒരു സ്ത്രീ മരിച്ചു | 2.874 | |
അംഗവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്ന ദേശീയ സംഘടനയ്ക്ക് പിന്തുണയും പ്രോത്സാഹനവുമാണ് സംഗീത ലോകത്തേക്ക് അവരെ പിച്ചവയ്പ്പിച്ചത് | 9.017938 | |
മേധാവിയുടെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന വിദ്യാലയം | 3.949563 | |
ആഭരണത്തിനിപ്പോൾ അൻപത്തിനാലായിരത്തി അഞ്ഞൂറും അൻപത്തി ആറായിരത്തി അഞ്ഞൂറും ആകും | 6.83425 | |
ഇതേ തുടർന്ന് തിങ്കളാഴ്ച മകനെയും കൊണ്ട് ആശുപത്രിയിൽ പോയിരിക്കുകയാണ് | 4.897688 | |
എല്ലാ പത്രപ്രവർത്തകരെയും മോചിപ്പിക്കണമെന്നു ആസ്ഥാനം ആവശ്യപ്പെട്ടു | 5.773688 | |
പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനും നിർമാതാവും എൺപത്തിയൊൻപത് വയസ്സിൽ അന്തരിച്ചു | 5.179688 | |
പീരങ്കി ആക്രമണത്തിൽ പതിനെട്ട് പേർ കൊല്ലപ്പെട്ടു | 3.566188 | |
തെരച്ചിൽ സംഘവും ജില്ലയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണു ഏറ്റുമുട്ടൽ നടന്നത് | 6.1225 | |
വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും | 3.711875 | |
ഭക്ഷ്യ മന്ത്രി സംസ്ഥാന ഭക്ഷ്യോപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട് | 4.080375 | |
ചടങ്ങിൽ ധീരതയ്ക്കുള്ള പ്രശസ്തിപത്രം നേടിയ വിദ്യാർഥിനിയെ ആദരിച്ചു | 5.43175 | |
അപ്പോൾ എങ്ങനെയാണ് വെറും മനുഷ്യരായ നമ്മൾ മെച്ചപ്പെടേണ്ടത്? | 4.134813 | |
ആയുധം കൈവശം വെച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തി | 3.668625 | |
വേദി ആറിൽ പാശ്ചാത്യം പത്തിന് പൌരസ്ത്യം | 4.733938 | |
ധിക്കാരപരമായ പെരുമാറ്റത്തിലൂടെ മാന്യതയാണ് നശിപ്പിച്ചതെന്നായിരുന്നു ഇതിനെക്കുറിച്ചു ഓർത്ത് പ്രതികരിച്ചത് | 7.787063 | |
നിത്യോപയോഗത്തിന് വെള്ളമില്ല നാട്ടിൽ | 3.512063 | |
ഇവരെയാണ് ഞങ്ങൾ വഴിപിഴപ്പിച്ചത് | 2.761188 | |
അഭിപ്രായവ്യത്യാസങ്ങൾ മറന്നും നിശ്ചയദാർഢ്യത്തെ പ്രകീർത്തിക്കാനും മറന്നില്ല | 6.05475 | |
ഒരു മാസത്തിനുള്ളിൽ ഇവിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് ഇയാൾ | 4.694625 | |
പ്രത്യേകമായി അറേബ്യൻ മാതൃകയിൽ സ്ഥാപിച്ച തമ്പിനകത്താണ് സമ്മേളനം | 5.0115 | |
വ്രതാനുഷ്ഠാനദിനങ്ങൾ പൂർണതയിലെത്തിയതോടെ വിശ്വാസികൾ സക്കാത്ത് വിതരണത്തിലേക്ക് കടന്നു | 6.413063 | |
ഇവ കൂടാതെ ഹൃദ്രോഗം ആമാശയ രോഗങ്ങൾ ശ്വാസ കോശ രോഗങ്ങൾ ക്ഷയം ത്വക്ക് രോഗങ്ങൾ എന്നിവക്കും ഡയോക്സിൻ കാരണമാകുന്നു | 10.48125 | |
ഇവരെ ഒഴിവാക്കി പകരം വേറെ പേരുകളാണ് നാമ നിർദേശം ചെയ്തത് | 5.798125 | |
കേരളത്തിന്റെ വളർച്ചയെ തകർക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉന്നം | 4.731625 | |
ഉരുളക്കുപ്പേരീം പറഞ്ഞോളാം | 2.074938 | |
മൂന്നു മക്കളിൽ രണ്ടാമത്തവളാണ് ഒളിച്ചോടിയത് | 3.1845 | |
മഞ്ഞളിന്റെ മാഹാത്മ്യമാണ് ചുമ കുറയ്ക്കും എന്നത് | 3.34575 | |
അന്താരാഷ്ട്ര അംഗീകാരമുള്ള പരിശീലനമാണ് നൽകുന്നത് | 3.758625 | |
തൃശ്ശിവ പേരൂർ പട്ടണത്തിൽ അതിന്റെ കാരണമായി ഒരൈതിഹ്യമുണ്ട് | 5.41125 | |
ശൈശവകാലഘട്ടത്തിനു ശേഷം അൽപം മന്ദീഭവിച്ച തോതിൽ നടക്കുന്ന നീളംവെയ്ക്കൽ പ്രക്രിയ പന്ത്രണ്ടു വയസ്സിനോടനുബന്ധിച്ച് വളരെ വേഗതയിലാകുന്നു അതിനാൽ ലക്ഷണങ്ങളെ ആശ്രയിക്കാതെ വർഷത്തിലൊരിക്കലെങ്കിലും രക്തം പരിശോധിക്കുന്നതാണു നല്ലത് | 15.9875 | |
അയാളുടെ ഭാര്യയാണെങ്കിൽ മഹാദുഷ്ട അങ്ങനെ ദുഷ്ടസഹോദരനും ദുഷ്ടഭാര്യയും കൂടി വൃദ്ധയായ അമ്മയെയും അനുജനെയും വീട്ടിൽനിന്ന് ഇറക്കിവിട്ടു | 13.002313 | |
രാമു രഘു എന്നിവരെയാണ് നിയമിച്ചത് | 4.017625 | |
തകർച്ച ക്രമേണ മറ്റു കിഴക്കൻ രാജ്യങ്ങളിലും ആവർത്തിക്കുമെന്നു ഭയന്നിരുന്നു | 5.217938 | |
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കരട് കൊണ്ടുവന്നു | 3.695 | |
ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ മലയാളി താരങ്ങളും സംവിധായകരും ഏറ്റുമുട്ടും | 5.96375 | |
ഭക്ഷണകാര്യത്തിൽ വർജ്ജിക്കേണ്ടതിനെ വർജ്ജിക്കുകയും പത്ഥ്യമായതിനെ സേവിക്കുകയും വേണം | 6.599313 | |
പൊതു യോഗത്തിൻറെ അന്തരീക്ഷം എങ്ങനെയോ അത് നാളെ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ചലച്ചിത്രകാരൻ | 6.839063 | |
ശങ്കരാചാര്യർ സ്ഥാപിച്ച ജ്യോതിർ മഠത്തിൽ നിന്നാണ് ജോഷിമഠ് എന്ന പേർ വന്നത് എന്ന് ഒപ്പമുണ്ടായിരുന്ന ഒരു കാവി വസ്ത്രധാരി പറഞ്ഞു | 9.653875 | |
പടിഞ്ഞാറൻ ഭൂഖണ്ഡത്തിലെ കുന്നിൻ ചെരിവുകളും കടന്ന് വന്ന ശത്രുക്കൾ മുൻഭിത്തിയുടെ ഒരുവശം തകർത്തപ്പോൾ ദംഷ്ട്രകൾ കാട്ടി കൂട്ടം ചേർന്നുള്ള ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ചു | 14.098 | |
ഒഴിഞ്ഞ പ്രദേശത്ത് എത്തി രാത്രി എട്ടു മണിയോടെയാണ് പള്ളിയിൽ ഉണ്ടായിരുന്നവർക്കു നേരെ ചിലർ വെടിവെച്ചത് | 8.214875 | |
ശരീരത്തിലെ ക്ഷാര അമ്ല അനുപാതം ശരിയായ നിലയിൽ സൂക്ഷിക്കണം | 4.67275 | |
മക്രുണ്ണി ചിരിച്ചതും നിലത്തു കിടന്ന പൂച്ചവാൽ ഒന്നനങ്ങി അത് പറന്നുവന്ന് മക്രുണ്ണിയുടെ പിന്ഭാഗത്ത് ധും എന്ന് ഒട്ടിപ്പിടിച്ചു എത്ര ശ്രമിച്ചിട്ടും അത് ഊരിക്കളയാൻ പറ്റുന്നില്ല | 15.244063 | |
ഭരണസമിതിയെ പിരിച്ചുവിട്ട് ഉടനെ വെള്ളിയാഴ്ച യാത്ര തിരിക്കുകയായിരുന്നു | 4.679438 | |
സംസ്ഥാപനം സംഘടിപ്പിച്ച ചടങ്ങിൽ ഹിന്ദുസ്ഥാനി സംഗീതജ്ഞ കീർത്തനങ്ങളാലപിച്ചു | 5.283938 | |
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം വിജയമായിരുന്നു | 5.039063 | |
കൊള്ളയടിച്ചവരുടെ പട്ടിക തയ്യാറാക്കിയപ്പോൾ മൂന്നുമാസം പ്രായമുള്ള കുഞ്ഞും പ്രതി | 5.258313 | |
പ്രവിശ്യയിലെ വീടുകൾ പൂർണമായും തകർന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി | 5.379938 | |
പിണ്ഡതൈലം ധാന്വന്തരതൈലം പഞ്ചാമ്ലതൈലം സമം കൂട്ടിയതിൽ എട്ടിലൊന്നു ഭാഗം കടുകെണ്ണയും ചേർത്ത് പുരട്ടി ഒരു മണിക്കൂർ നേരെ പതുക്കെ തലോടിയിരുന്ന് ചെറുചൂടുവെള്ളം വീഴ്ത്തി കഴുകുക | 16.351313 | |
ഇത് രണ്ടായിരത്തിയൊൻപതിലും മറ്റുള്ളവ ഒരു വർഷം കൊണ്ടും പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത് | 7.582438 | |
നായികക്കൊപ്പം പിന്നിട്ട നിമിഷങ്ങളിൽ അഭിമുഖ സന്ദർശനത്തിൽ ലക്ഷ്യം കണ്ടു | 5.525313 | |
മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു | 3.19725 | |
പത്തൊൻപത് കിലോ സ്വർണവും ഇരുപത്തി രണ്ട് വെള്ളി നാണയവും ഇരുപത്തി രണ്ട് വെങ്കലവുമടക്കം അറുപത്തി മൂന്നെണ്ണമാണ് സമ്പാദ്യം | 7.954438 | |
മുൻപ് നാലായി മുറിഞ്ഞുകിടക്കുകയായിരുന്നു നാട്ടുരാജ്യങ്ങളുടെ അധീനതയിലുള്ള സ്ഥലം | 6.281 | |
അധികൃതർ മിന്നലാക്രമണം നടത്തിയതായി തിങ്കളാഴ്ച അറിയിച്ചിരുന്നു | 5.294625 | |
ആയുധമിറക്കുന്നതിൽ കൂടെ പ്രവർത്തിച്ച സഹായിയാണ് പിടിക്കപ്പെട്ടത് | 5.244563 | |
പട്ടണങ്ങളിലും ആക്രമണങ്ങളുണ്ടായി | 2.5415 | |
സത്യസന്ധമായ ഇടപെടലിൽ ആഭരണത്തിന്റെ ഉടമസ്ഥൻ നന്ദി അറിയിച്ചു | 4.86475 | |
ഏഴു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയാണ് | 3.685438 | |
എന്റെ വീടിനടുത്തുള്ള വീട്ടിൽ കയറി അവരുടെ ഒന്നരലക്ഷം രൂപയുടെ കാര്യം സഹകരണ മന്ത്രിയുമായി സംസാരിച്ച് മുപ്പത്തി രണ്ടായിരം രൂപയ്ക്ക് തീർക്കാമെന്ന വാഗ്ദാനവും നൽകി | 12.568125 | |
ഭരണഘടന സമൂലമായി പൊളിച്ചെഴുതണം | 3.715125 | |
എന്നിട്ട് നെയ്യ് ചൂടാക്കി ഇളം നിറമാകുന്നതു വരെ വറുക്കുക | 4.641313 | |
എട്ടിനാണ് കേസിനാസ്പദമായ സംഭവം | 2.740125 | |
പ്രവർത്തനം ഏറ്റെടുത്തപ്പോൾ ചരക്ക് നീക്കത്തിലും കാര്യക്ഷമതയിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട് | 6.969688 | |
പ്രശസ്ത ചിത്രകാരൻ പ്രദർശനവേളയിൽ ഒൻപത് ചിത്രങ്ങൾ പുറത്തിറക്കി | 4.169875 | |
അമിതചൂടുള്ള സ്ഥലങ്ങളിൽ കല്ലേറുണ്ടായി | 2.992313 | |
അറുപത്തിയൊൻപത് കോടിയുടെ കരാർ നൽകിയതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട് | 5.400688 | |
ദൈവത്തിന്റെ മുൻപിൽ എല്ലാവരും തുല്യർ | 2.738313 | |
കേന്ദ്രസർക്കാർ ജോലി കിട്ടുന്നത് ഒരു വലിയകാര്യമായിട്ട് എനിക്ക് തോന്നുന്നു | 4.409688 | |
പ്രവർത്തനങ്ങൾ വിലയിരുത്താനും പൊതു ജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുമായി സംസ്ഥാനത്ത് മുപ്പത്തിനാല് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് | 8.434813 | |
കരാർ റദ്ദാക്കുന്നതു ചർച്ചചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം ചേരണമെന്നതിനെ ചൊല്ലിയുള്ള പന്ത്രണ്ട് മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തു | 9.175375 | |
ദേശീയതല താരം തൂങ്ങി മരിച്ചനിലയിൽ | 3.387938 | |
അപ്പോൾ ശ്വേതകേതു രണ്ടു മക്കളോടുമായി സിംഹപ്രതിമ പറഞ്ഞു | 4.379875 | |
മുപ്പത്തിയഞ്ച് പേരോടൊപ്പം ആറ് യുവശാസ്ത്രജ്ഞന്മാരെയും ഭാവിയുടെ വാഗ്ദാനങ്ങളായി ചിത്രീകരിച്ചിരിക്കുന്നു | 6.837688 | |
മുൻ വർണവെറിയൻ വാഴ്ചക്കെതിരെ സന്ധിയില്ലാതെ പോരാടിയ വെളുത്ത വർഗക്കാരിയായ നേതാവ് അന്തരിച്ചു | 6.98175 | |
ചാരിത്ര്യം തെളിയിക്കാൻ ഒരു അഗ്നിപരീക്ഷ നടന്നു | 3.127 | |
ഉച്ചത്തിലുള്ള നിലവിളി പലപോഴും ഞങ്ങളുടെ കാതുകളെയും എന്റെ മനസിനെയും കുത്തി മുറിച്ചു മറി കടന്നു പോകുന്നതായിരുന്നു | 7.583313 | |
വിജയകരമായ നടത്തിപ്പിന് സംഘാടകർ പ്രയത്നിച്ചു | 3.664813 | |
അരിയിൽ പഴക്കമുള്ള എല്ലിൻ കഷ്ണം | 3.144813 | |
ഇതിനെല്ലാം അപ്പുറമാണ് നേതൃത്വവും അണികളും തമ്മിലുള്ള അകൽച്ച | 4.64825 | |
പറവകളുടെ ദാരിദ്ര്യം എന്ന ദുരവസ്ഥയിൽ മനം നൊന്ത് കഴിയുന്ന വേടനെ പ്രഭാഷകർ പുകഴ്ത്തി | 8.046188 | |
ഒന്നാം ശത്രു പ്രതിരോധ മന്ത്രിയായിരുന്നെന്ന് പറയുമ്പോൾ ഞെട്ടും | 4.957063 | |
മുപ്പത്തിയൊൻപത് കോടിയും നാൽപ്പത്തിയഞ്ച് കോടിയുമാണ് തുക കാണിച്ചിരുന്നത് | 5.4055 | |
നാല് പ്രധാന നദികളായ പമ്പ മീനച്ചിലാർ അച്ചൻകോവിലാർ മണിമലയാർ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു | 8.358563 | |
ഗ്രാമീണർക്ക് ധനകാര്യ മേഖലയിൽ വിവിധ കാര്യങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനം പൂട്ടിച്ചു | 6.90625 |
The Malayalam Split of IndicTTS dataset. This is part of AI4Bharat Vistaar dataset.
- Downloads last month
- 11