Dataset Viewer
Auto-converted to Parquet Duplicate
index
stringlengths
1
3
audio
audioduration (s)
4
9.97
transcription
stringlengths
51
196
Noise
stringclasses
2 values
Style
stringclasses
1 value
Scenario
stringclasses
1 value
Language
stringclasses
1 value
District
stringclasses
2 values
State
stringclasses
1 value
Gender
stringclasses
2 values
0
അപ്പോ ഇന്ന് നമുക്ക് വേണ്ടിയിട്ട് സെഷൻസ് എടുക്കുന്നത് അപർണയാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
2
നമ്മുടെ പ്രോജക്ടിൽ ഇന്റെഗ്രേറ്റ് ചെയ്യാം, എന്താണ് അ ബേസിക്സ് ഓഫ് എ ഐ, അത് ബേസിക്സ് മുതല്‍.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
3
എങ്ങനെയാണ് നമ്മൾ ഡേറ്റുടെ ലൈഫിൽ ചെയ്യുന്ന പ്രോജക്ടില്, എങ്ങനെയാണ് ഈ മോഡൽസ് നമുക്ക് ഫൈൻട്യൂൺ ചെയ്യാ, എങ്ങനെയാണത് വർക്കെയ്യ.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
4
ഏത് ലാംഗേജ് ആണെങ്കിലും, അതിപ്പ ജാവയാണെങ്കിലും, സി ഷാർപ്പാണെങ്കിലും.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
5
അല്ലെങ്കിൽ പി എച്ച് പി ആണെങ്കിലും, അല്ലെങ്കിൽ നമ്മൾ യൂസെയ്യുന്ന മറ്റേതെങ്കിലും ഫ്രെയിം വർക്കുകളാണെങ്കിലും, അതിലൊക്കെ അങ്ങനെ റിയലായിട്ട് നമുക്ക് റിയൽ വേൾഡില് ഇന്റെഗ്രേറ്റെയ്യാം.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
6
ആ ഒരു ആങ്കിളും അതിനുവേണ്ടിയിട്ടുള്ള രീതിയിലുവാണ് ഇതിൻറെ സിലബസ് ഡിസൈൻ ചെയ്തിരിക്കുന്നത്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
7
ഇത് ഏ എന്താണ് ഇതിന്റൊരു ഓപ്പർച്ചുണിറ്റിയെന്ന് പറഞ്ഞാൽ, ഇത് റീസൺഡായിട്ട് നൗക്രില് ഉണ്ടായിരുന്നോരു ഡാറ്റയുടെ ഒരു അനലറ്റിക്സാണ്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
8
അതായത് നമ്മുടെ നാട്ടില് മലയാളം അറിയാകുന്ന എ ഐ ഡെവലപ്പർ എന്നുള്ള ഒരു ആങ്കിളിൽ ഒരു സർച്ച് നടന്നപ്പോ.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
9
റസ്യൂമില് ആർട്ടിഫിഷ്യൽ ഇൻറെലിജൻസ് അല്ലെങ്കിൽ മിഷീൻ ലേണിങ് എ ഐ എന്ന് എഴുതിയിട്ടുള്ളതും.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
10
എറൗണ്ട് ടു പ്ലസ് ഇയേഴ്സ് എക്സ്പീരിയൻസൊള്ളതുമായിട്ടുള്ള അയ്യായിരത്തി അഞ്ഞൂറോളം ആളുകളെ മാത്രമേ കണ്ടെത്താൻ പറ്റിയൊള്ളൂ, നൗക്രിയില് റസ്യൂം അപ്ഡേറ്റ് ചെയ്തിട്ടുള്ളൂ.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
11
അത് ശരിക്കും പറഞ്ഞ ഒരു ഭയങ്കര സർപ്രൈസിങ്ങായിട്ടുള്ളൊരു നമ്പറാണ്, കാരണം നമുക്ക് അറിയാം കേരളത്തില്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
12
ഡൗമോഗൾസ് എന്ന് പറയുന്നത് ഒരു ഡെവലപ്പേഴ്സിന് ലേൺ ചെയ്യാൻ വേണ്ടിയിട്ടുള്ള ഒരു പ്ലാറ്റ്ഫോം ആണ്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
13
അല്ലെങ്കിൽ കേരളത്തില് മാത്രമല്ല, കേരളത്തി തന്നെ ഇൻഫോ പാർക്ക്, സൈബർ പാർക്ക്, ടെക്നോ പാർക്ക്, ഇതുപോലുള്ള പാർക്കുകള്, ഔട്സൈഡുള്ള പാർക്കുകള്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
14
നമ്മുടെ സമീപ പ്രദേശങ്ങളായിട്ടുള്ള, അല്ലെങ്കിൽ ഓൾ ഇന്ത്യ, അല്ലെങ്കിൽ ഔട്സൈഡ് ഇന്ത്യ ഇങ്ങനെ എല്ലാം നോക്കുമ്പോൾ ലക്ഷക്കണക്കിന് മലയാളീസ്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
15
ഐടി മേഖലകളിള് വർക്കെചെയ്യുന്നുണ്ട്, പക്ഷേ അവരുടെ ആരുടെ റെസ്യൂമിന്റുള്ളിൽ അറ്റ് ലീസ്റ്റ് എ ഐ എന്നൊന്ന്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
16
നെയംസേക്കിന് പോലും ജോയിൻ ചെയ്യാൻ വേണ്ടിയിട്ടുള്ള നോളേജോ?
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
17
ശരിക്ക് നമ്മുടെ നാട്ടിൽ പലപ്പോഴും പ്രോജക്റ്റുകളും അൻക്വറിസും വരുമ്പോഴും ഈയൊരു.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
18
നോളേജ് അല്ലെങ്കിൽ ഈ ഒരു എക്സ്പീരിയൻസില്ലാത്ത ആളുകളുടെ ഒരു കുറവ് പലപ്പോഴും.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
19
പ്രോജക്റ്റുകള് മറ്റുള്ള സ്ഥലങ്ങളും മറ്റുള്ള കമ്പനികളും വീൻ ചെയ്യുന്നതിനൊക്കെയുള്ള ഒരു ഓപ്പർച്ചുണിറ്റി ഉണ്ട.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
20
ഡെവലപ്മെൻറ് കമ്പനികളുമായിട്ടും ഡിസ്കസ് ചെയ്തതിൽ, ഇങ്ങനെ ഒരു ഓപ്പർച്ചുണിറ്റി ഡെവലപ്പേഴ്സിന് വേണം എന്നുള്ളൊരു.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
21
ഡിസിഷൻറെ അല്ലെങ്കിൽ ഒരു കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഡോമോഗൾസ് എന്നുള്ള ഒരു ബ്രാൻഡിൽ.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
22
ഇൻകേസ് മറ്റുള്ള ഇതുപോലുള്ള ഏതെങ്കിലും നിഷ്യായിട്ടുള്ള ഏതെങ്കിലും ഏരിയകൾ ആവശ്യമുണ്ടെങ്കിൽ, അത്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
23
വൺ ടു വൺ ലേണിങ് പോലെയുള്ളത്, അതായത് ലൈവ് സെഷൻസ് വച്ചിട്ട് ലേണിങ് ചെയ്യാൻ വേണ്ടിയിട്ടുള്ള ഒരു പ്ലാറ്റ്ഫോമാണ്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
24
എല്ലാ ഡെവലപ്പേഴ്സിനും അഫോർഡബിളായിട്ടുള്ള ഒരു രീതിയിൽ തന്നെ അത്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
25
മാർക്കറ്റിലെ ലിങ്കഡിനൊക്കെടുത്ത് കഴിഞ്ഞ എപ്പോഴും എ ഐ ബിസ് ചെയ്തിട്ട് തന്നെയുള്ള കാര്യങ്ങളാണ് ഇപ്പോ എല്ലായിടത്തും.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
26
ഇപ്പോ നമ്മൾ കാണുന്നത്, അത് അതെല്ലാം എ ഐ ടൂളുകളെ വച്ചുകൊണ്ടുള്ളതാണ്, പക്ഷേ ഈ നമ്മളെ കൂടെയുള്ള ഡെവലപ്പേഴ്സിന്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
27
എങ്ങനെയാണ് ആ ടൂളുകള് നമ്മുടെ പ്രോജക്ടിൽ, അല്ലെങ്കിൽ ഇനി എല്ലാ പ്രോജക്ടുകളും എവിടെയെങ്കിലൊക്കെ, എ ഐ യൂസ് ചെയ്യേണ്ടിവരും.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
28
ഒരു നല്ല പ്രൊഡക്ഷൻ ചെയ്യണമെങ്കിലോ, അല്ലെങ്കിൽ ചില പ്രോജക്ടുകളിലോ വർക്ക് ചെയ്യണമെങ്കിലോ, ഡാറ്റയും അതുപോലുള്ള കാര്യങ്ങളൊന്നും പുറത്തുപോകാനും, വേറെ മോഡൽസിന് അത് എത്തിപ്പെടാനോന്നും.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
29
ആരും തന്നെ ക്ലൈന്റ്‌സിനൊന്നും ഒന്നും വില്ലിങ് ആയിരിക്കില്ല, അപ്പോ അതുപോലുള്ള റിക്യർമെൻറ് കൂടി വരുന്നുണ്ട്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
30
അതുകൊണ്ട് തന്നെ ഒരു ഓപ്പൺ സോഴ്സ് മോഡലുകളും, അല്ലെങ്കിൽ സ്വന്തമായിട്ട് മോഡൽസ് ഉണ്ടാക്കി.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
31
ഉറപ്പായിട്ടും ഒരു വാട്ടർഫ്ലോ പോലെ തന്നെ ആ പ്രോജക്ടുകളൊക്കെ ഔട്ട്സോഴ്‌സ് ചെയ്യപ്പെടുന്നത് മിക്കവാറും ഇന്ത്യയിലേക്കായിരിക്കും, ഇന്ത്യയിലും അതിൻറെ.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
32
എന്തുകൊണ്ടാണ് ഈ ഒരു പ്രോഗ്രാം നിങ്ങളെക്കൂട്ടൊരു ഡെവലപ്പേഴ്സ് അറ്റൻഡ് ചെയ്യേണ്ടത് എന്നുള്ളത്?
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
33
ഈ പ്രോഗ്രാം എന്താണ് എന്ന് വച്ചാൽ, ശരിക്കും ഇത് എല്ലാ ദിവസങ്ങളിലും നമ്മള് ചെയ്യുന്ന പോലെ തന്നെ.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
34
ഇത് ബേസിക്കല്ലി എനിവൺ ഹു നോസ് കോഡിംഗ് അവർക്കാണ്, ഇത് മെയിനായിട്ട് ചെയ്യ ഡെവലപ്പർ എന്ന് പറയുമ്പോഴും മെയിൻലി നമ്മള്‍.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
35
ഒരു ലൈവ് സെഷൻസ് ആയിരിക്കും ഈ ക്ലാസ്സിന്റുള്ളിലുള്ളത്, ആ ലൈവ് സെഷൻസിന്റെ ക്ലാസ്സുകൾ കഴിഞ്ഞുകഴിഞ്ഞാൽ നിങ്ങൾക്ക്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
36
മിക്കവാറും ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രം അസൈൻമെന്റ്സ് ഇല്ലാത്തതുള്ളൂ, ബാക്കിയുള്ള എല്ലാ ദിവസങ്ങളും അസൈൻമെന്റ്സ് ഉണ്ട്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
37
പക്ഷേ നാളെ മുതലുള്ള എല്ലാ ദിവസങ്ങളുള്ള അസൈൻമെന്റ്സ് ഉണ്ട്, അത് വിത്ത് സോഴ്സ് സ്കോർഡ് ആണ് നിങ്ങൾക്ക് തരുന്നത്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
38
വർക്ക് ചെയ്ത് റിസൾട്ട് എങ്ങനെ നിങ്ങളുടെ പ്രോജക്റ്റുകളിലും ഇന്റെഗ്രേറ്റ് ചെയ്യാം, ഇതുപോലുള്ള കാര്യങ്ങളുണ്ടാകാം.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
39
ഒരു വൺ ടു വൺ സെഷൻ, മെൻഡർ ആയിട്ടോ അല്ലെങ്കിൽ ട്രെയിനേഴ്സ് ആയിട്ടോ.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
40
അത് നെക്സ്റ്റ് ഡേ, ഇപ്പോഴു നമ്മൾ ഒരു ക്ലാസ്സിൽ ചോദിക്കുന്ന പോലെ, നിങ്ങൾ അത് ചെയ്തോ എന്ന് ചോദിച്ചുകൊണ്ട് ആരും നിങ്ങളുടെ പുറകിൽ വരില്ല.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
41
പക്ഷേ നിങ്ങൾ അത് ചെയ്യുക, കാരണം നമ്മളിൽ അറ്റൻഡ് ചെയ്യുന്നതിൻറെ പ്രയോജനം നമുക്ക് കിട്ടണമെങ്കിൽ നൂറ് ശതമാനം.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
42
ഇന്ന് മുതൽ അടുത്ത പന്ത്രണ്ട് വർക്കിംഗ് ഡേയ്സ് ആണ് അതിൻറെ.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
43
ടൈം ടേബിൾ നിങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇമെയിലിൽ നിങ്ങൾക്ക് അത് കിട്ടും.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
44
അല്ലെങ്കിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഇനി പറയുന്ന ഫോൺ നമ്പറില് നിങ്ങള്ക്കത്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
45
ഫോക്കസ് ചെയ്യുന്നത് അറ്റ് ലീസ്റ്റ് ടു ഇയർ എക്സ്പീരിയൻസ് എങ്കിലുണ്ടാകണം എന്ന് എപ്പോഴും പറയാറുണ്ട്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
46
കോൺടാക്ട് ചെയ്താൽ മതി, അല്ലെങ്കിൽ ഈ സെഷൻ കഴിയുമ്പോൾ ഫോൺ നമ്പർ ഇവിടെ ഷെയർ ചെയ്യും, അപ്പോൾ അതിനുള്ള കോൺടാക്ട് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് അതിൻറെ ടൈം ടേബിളും.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
47
ബാക്കിയുള്ള ഡീറ്റെയൽസും, അല്ലെങ്കിൽ ഡീറ്റെയിൽസ് എല്ലാം, വാട്ട്സ്അപ്പിലോ അല്ലെങ്കിൽ ഇമെയിലിലോ കിട്ടും.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
48
ഞാൻ കൂടുതൽ ദീർഘിപ്പിക്കുന്നില്ല, കാരണം നമ്മൾ രണ്ട് ഒന്ന് മിനുട്ട് ലേറ്റ് ആയിട്ടാണ് സ്റ്റാർട്ട് ചെയ്ത്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
49
സോ താങ്ക് യു സോ മച്ച്! എന്തെങ്കിലും സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ എൻറെ നമ്പറിൽ വിളിക്കാം, അല്ലെങ്കിൽ.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
50
ഇനി നീതുന്റെ നമ്പറിൽ കോൺടാക്ട് ചെയ്യാം, അതല്ലെങ്കിൽ ഇതിന് ശേഷം ഈ നമ്പറുകൾ ഉറപ്പായിട്ട് നിങ്ങള്‍ക്ക് ഷെയർ ചെയ്യും, അപ്പോൾ നിങ്ങള്‍ക്ക് അത് കോൺടാക്ട് ചെയ്യാം.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
51
അപ്പോൾ ഇന്നത്തെ സെഷൻ നമ്മുക്ക് സ്റ്റാർട്ടേയ്യാം, ഇന്ന് ആദ്യം ഇന്റ്രഡക്ഷനാണ്, അതായത് ജനറേറ്റീവ് എ ഐ എന്ന് പറയുന്നതാണ് നമ്മുടെ മെയിൻ ടോപ്പിക്ക്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
52
ഫസ്റ്റ് ജനറേറ്റീവ് എ ഐ എന്താണ് എന്ന് പറയുന്നതിന് മുമ്പേ തന്നെ, എ ഐ അല്ലെ ആർട്ടിഫിഷ്യൽ ഇൻറെലിജൻസ് എന്താണെന്ന് നമുക്കെല്ലാം അറിയാം, നമ്മളെല്ലാം കേട്ടിട്ടുള്ളൊരു വാക്കാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
53
അതായത് നമ്മള് നമ്മുടെ സിസ്റ്റത്തിനെ, അല്ലെ നമ്മുടെ ക്യാമ്പ്യൂട്ടറിനെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
54
ഇതുപോലുള്ള കാര്യങ്ങൾ തിങ്ക് ചെയ്യാനും പ്രോബ്ലം സോൾവിംഗിനും വേണ്ടിയിട്ടല്ലാം സിസ്റ്റത്തിനെ കേപ്പബിളാക്കുകയാണ് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
55
ഈ ആർട്ടിഫിഷ്യൽ ഇൻറെലിജൻസിനകത്ത് വരുന്ന ഒരു സബ് ഏരിയയാണ് മിഷീൻ ലേണിങ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
56
അതിന്റെ കൂടെതന്നെ, മിനിമം ഒരു ബേസിക് കോഡിംഗ് അറിയാവുന്നവർക്കും ഇത് തീർച്ചയായിട്ടും ഹെൽപ്ഫുൾ ആയിരിക്കും.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
57
അതായത് ഞാൻ പറഞ്ഞു, മിഷീനെ നമ്മൾ എന്താ ചെയ്യുന്നത്, ഒരു സിസ്റ്റത്തിനെ നമ്മള് കേപ്പബിളാക്കാ ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
58
കേപ്പബിളാക്കണമെങ്കിൽ അതിനെ പഠിപ്പിക്കണമല്ലോ, ഒരു കാര്യം പഠിപ്പിച്ചാൽ അല്ലേ അവർക്കത് ചെയ്യാൻ പറ്റൂ അതാണീ മിഷീൻ ലേണിങ്ങിനാത്ത് വരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
59
അതായത് നമ്മുടെ മിഷിനെ കുറേ ഡേറ്റാസ് വച്ച് നമ്മള് ലേൺ ചെയ്യുകയാണ് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
60
ഒന്നെങ്കിൽ അത് ഇന്റർനെറ്റിൽ നിന്നാകാം, അല്ലെങ്കിൽ ബുക്സിൽ നിന്നാകാം, അങ്ങനെ പല സോഴ്സ്സിൽ നിന്ന് നമ്മള്‍.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
61
അങ്ങനെ മെഷിനെ ലേൺ ചെയ്യിക്കുന്ന ആ പ്രോസസിന് പറയുന്ന പേരാണ് ട്രെയിനിങ് എന്ന്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
62
മിഷീൻ ആയിരിക്കത്തില്ല, നമ്മള് പിന്നീട് മോഡൽ എന്നാണ് പറയുന്നത് എന്താണ് മോഡൽ എന്നുള്ളതൊക്കെ ഞാൻ ഡീറ്റൈല്ലയിട്ട് പറയാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
63
എ ഐയുടെ ഒരു സബ് ഏരിയയാണ് മിഷീൻ ലേണിംഗ്, മിഷീൻ ലേണിംഗിനകത്തെ ഒരു സബ് ഏരിയയാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
64
ഇപ്പോ ഞാൻ പറഞ്ഞു, നമ്മളുടെ സിസ്റ്റത്തിനെ കുറേ കാര്യങ്ങള് വച്ച് നമ്മൾ ലേൺ ചെയ്യുന്നു ഇവിടെ നോക്കിയാൽ ലെഫ്റ്റ് സൈഡില് കുറേ ഇമേജസ് കൊടുത്തിട്ടുണ്ട്, ടൊമാറ്റോ ഉണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
65
ഇപ്പോൾ ഇത് എൻറെ മോഡലാണ് എന്ന് വിചാരിക്കുക, അല്ലേ എന്ന് സിസ്റ്റം അല്ല, ഞാൻ മോഡൽ എന്നാണ് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
66
ഇപ്പം ഇതിനാത്തില്ലാത്തൊരു കാര്യവാണെങ്കിൽ, ഓക്കേ, അതിന് പ്രഡിക്ട് ചെയ്യാൻ, അത് ലേൺ ചെയ്യാത്ത ഒരു കാര്യവാണെങ്കിൽ, അതിന് പ്രഡിക്ട് ചെയ്യാൻ പാടായിരിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
67
അതുപോലെതന്നെ ഒരു ബേസിക് ആയിട്ട് എ ഐ, ഇപ്പോൾ ഒരുപാട് സെഷൻസ് ഉണ്ട്, എ ഐ വച്ചിട്ട് ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട് സെഷൻസ്, പക്ഷേ എല്ലാം.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
68
നമ്മുടെ മോഡലിനെ നമ്മള് ട്രെയിൻ ചെയ്യുന്നുണ്ട്, അതിനെ ബേസ്സെയ്ത് നമ്മക്ക് എന്താണോ നമ്മള് കൊടുക്കുന്ന ഇൻപുട്ട്, അതിന് പ്രെഡിക്ട് ചെയ്യുകയാണ് മിഷീൻ ലേണിങ്ങിനാത്ത് നടക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
69
അതായത് ആ ടേമിൽ നിന്നെ തന്നെ നോക്കുക, ഡീപ് ആയിട്ട് തന്നെ ലേൺ ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
70
ഇവിടെ എന്ന് പറയുന്നത് ന്യൂറൽ നെറ്റ്വർക്ക്സിന്റെ ബേസിലാണ് വർക്കെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
71
നമുക്ക് ന്യൂറോൺസൊണ്ട് സിഗ്നൽസെല്ലാം എക്സപ്റ്റ് ചെയ്യുന്ന, ആ ഒരു കോൺസപ്റ്റ് തന്നെയാണ് ഈ ഡീപ് ലേണിങ്ങിന്റെ കേസിലും വരുന്നത്.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
72
ഇവിടെ ഈ ന്യൂറൽ നെറ്റ്വർക്ക്സ് വർക്ക് ചെയ്യുന്ന കൂട്ടാണ്, അതാണ് ഡീപ് ലേണിങിനകത്തും വർക്കിങ് നടക്കുന്നത്.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
73
ഒരു എക്സാമ്പിള് പറയുകയാണെങ്കിൽ, സെൽഫ് ഡ്രൈവിങ് കാർസുണ്ട്, നമുക്കറിയാം ഇന്ന്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
74
അതിനത്ത് പ്രത്യേകിച്ചൊരു ഡ്രൈവറ് കാണത്തില്ല, അവിടെ എന്താണെന്ന് ചോദിച്ചാൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
75
അപ്പ ഇവിടെ എന്താ നടക്കുന്നെന്ന് ചോദിച്ചാൽ, ഇവിടെ നമ്മൾക്ക് ഒബ്ജറ്റിനെ ഡിറ്റക്ട് ചെയ്യാൻ പറ്റുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
76
പേർസൺസിനെ ഐഡൻറിഫൈ ചെയ്യാൻ പറ്റുന്നുണ്ട്, ഇങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് നമ്മുടെ ഡീപ് ലേണിങ്ങിനാത്ത് വരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
77
നമ്മുടെ ഡീപ് ലേണിങ്ങിനകത്ത് വരുന്ന ഒരു സബ് ഏരിയയാണ് നമ്മുടെ ജനറേറ്റീവ് എ ഐ എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
78
എ ഐ ടൂളുകളെങ്ങനെ ഉപയോഗിക്കാം എന്നുള്ള രീതിയിലാണ് മിക്കവാറും എല്ലാ സെഷൻസ് നടക്കുന്നത്.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
79
അപ്പോ നമ്മള് പറഞ്ഞു, എ ഐ എന്താണെന്ന് പറഞ്ഞു, മിഷീൻ ലേണിങ് എന്താണെന്ന് പറഞ്ഞു, ഡീപ് ലേണിങ് എന്താണെന്ന് പറഞ്ഞു ഇനി ജനറേറ്റീവ് എ ഐ എന്താണെന്ന് നമുക്ക് നോക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
80
അതിന് എന്താ എന്ന് പറഞ്ഞു, ഇപ്പോൾ കുറേ വെഹിക്കിൾസിന്റെ ഫിഗർ കൊടുക്കുകയാണെങ്കിൽ, ഇപ്പോ അവിടെ ഒരു എക്സാമ്പിൾ ഒരു കാറിന്റെ ഇമേജാണ്, മിഷീൻ ലേണിങ്ങിന്റെ കേസിൽ കൊടുക്കുന്നതെന്നുണ്ടെങ്കിൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
81
അത് അതിൻറെ ഫീച്ചേഴ്സിനെയെല്ലാം എക്സ്ട്രാക്റ്റ് ചെയ്ത്, എങ്ങനെയാ മിഷീൻ പഠിക്കുന്നതെന്ന് ഒരു വെഹിക്കളിന്റെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
82
എന്നിട്ട് പിന്നീട് ഒരു വെഹിക്കളിന്റെ ഇമേജ് കൊടുക്കുമ്പോൾ, അതിനെ ബേസെയ്ത് ഓരോ ഫീച്ചേഴ്സിനെ ബേസെയ്ത്, അത് ക്ലാസിഫൈ ചെയ്യും ഏത് വെഹിക്കലാണെന്നുള്ളത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
83
ഓൾറെഡി നമ്മൾ കുറേ വെഹിക്കൾസിന്റെ ഇമേജ്, നമ്മുടെ ഡീപ് ലേണിങ്ങിന്റെ കേസിൽ, നമ്മുടെ സിസ്റ്റത്തിനെ അല്ലേ നമ്മുടെ മോഡലിനെ നമ്മൾ ട്രെയിൻ ചെയ്ത് പഠിപ്പിച്ചുവെച്ചിട്ടുണ്ട് ഇന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
84
ഇതൊരു ബൈക്കിന്റെ ഇമേജാണ്, ഇതൊരു ട്രക്കിന്റെ ഇമേജാണ്, ഒരു കാറിന്റെ ഇമേജാണ് എന്ന് പറഞ്ഞ് ട്രെയിൻ ചെയ്യിക്കുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
85
ഡീപ് ലേണിങ്ങിന്റെ കേസില് അതിന് ഈസിയായിട്ട് ഐഡന്റിഫൈ ചെയ്യാൻ പറ്റും, ഇത് എന്താണ്, ഈ ഇമേജ് എന്താണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
86
അവിടെ ഫീച്ചർ എക്സ്ട്രാക്ഷനും നടക്കുന്നുണ്ട്, ക്ലാസിഫിക്കേഷനും ഒരുമിച്ചാണ് നടക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
87
അപ്പോ ഇങ്ങനെയാണ് മിഷീൻ ലേണിങ്ങിനാത്തും, ഡീപ് ലേണിങ്ങിന്റെ കേസിലും, വർക്ക് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
88
എന്നാൽ ജനറേറ്റീവ് എ ഐയുടെ വ്യത്യാസം എന്ന് പറയുന്നത്, ഇവിടെ പുതിയൊരു കണ്ടന്റിനെ ജനറേറ്റ് ചെയ്യുന്നതായിരിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
89
ഇത് പ്യൂർലി സോഫ്റ്റ്വെയർ ഡെവലപ്പേഴ്സിന് മാത്രം ഫോക്കസ് ചെയ്ത് കൊണ്ട്, എങ്ങനെ എ ഐ.
Yes
Neutral
Teaching
Malayalam
Ernakulam
Kerala
Male
90
ഇതുവരെ എക്സിസ്റ്റ് ചെയ്യാത്ത പുതിയൊരു കണ്ടന്റിനെ നമുക്ക് ജനറേറ്റ് ചെയ്ത് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
92
ആറ്റിന്റെ ഇമേജസ് വച്ച് എൻറെ സിസ്റ്റത്തിനെ പഠിപ്പിച്ചു, അതിന് ശേഷം.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
93
എന്നാൽ ജനറേറ്റീവ് എ ഐയുടെ കേസില് വ്യത്യാസമാണ് പറയുന്നത്, ജനറേറ്റീവ് എ ഐയുടെ കേസില് ഒരു ഡോഗിന്റെ പിച്ചർ ഞാൻ കൊടുത്തു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
94
എന്നാൽ ട്രഡീഷണൽ എ ഐ എന്താണ്? നിലവിൽ അത് പഠിച്ചിരിക്കുന്നതിനെ ബേസ്സയ്ത്, അതിന് അറിയാവുന്ന ഡേറ്റയെ പ്രോസസെയ്ത് നമുക്ക്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
95
ഇത് ജനറേറ്റീവ് എ ഐയുടെ കേസിൽ, നമ്മള് ട്രാൻസ്ഫോർമർ ആർകിറ്റക്ചർ എന്താണ് ട്രാൻസ്ഫോർമർ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
96
കോൺവലൂഷൻ ന്യൂറൽ നെറ്റ്വർക്കുകൾ, റെകറന്റ് ന്യൂറൽ നെറ്റ്വർക്കുകൾ, റെയിൻഫോഴ്‌സ്‌മെന്റ് ലേണിങ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
97
ജനറേറ്റീവ് എ ഐയുടെ സ്റ്റാർട്ടിങ് പോയിന്റ് എന്ന് പറയുന്നത്, എന്താണ് നമ്മൾ കൊടുക്കുന്ന പ്രോംപ്റ്റ് നമ്മൾ കൊടുക്കുന്ന ഇൻപ്പുട്ടിനെ ബേസ് ചെയ്താണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
98
ഇതിന്റെ ഔട്ട്പുട്ട് ജനറേറ്റീവ് എ ഐയുടെ ഔട്ട്പുട്ട് ഒരു ഓർജിനൽ കണ്ടന്റ്, ഒരു പുതിയൊരു ഡേറ്റ ആയിരിക്കും നമുക്ക് കിട്ടുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
99
ജനറേറ്റീവ് എ ഐ എന്ന് പറയുന്നത് ക്രിയേറ്റീവ് ഇൻഡസ്ട്രീസില് കണ്ടന്റ് ക്രിയേഷൻ വേണ്ടിയിട്ടൊക്കെ നമുക്ക് യൂസെയ്യാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
100
അതുപോലെ തന്നെ ട്രഡീഷണൽ എ ഐ, മെയിൻലി നമ്മൾ യൂസ് ചെയ്യുന്നത് പ്രെഡിക്ടീവ് അനലറ്റിക്സ് അല്ലേ റൂൾ ബേസ്ഡ് ടാസ്ക്കിനകത്തൊക്കെയാണ് യൂസ് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
101
എന്തായിരിക്കും ക്ലൈമറ്റിൽ, എന്തായിരിക്കും വെദർ എന്നുള്ളത് സിസ്റ്റത്തിന് പ്രെഡിക്ട് ചെയ്യാനായിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
10

Collection including ceymox/section-2-day-1-INTERN-PUNCTUATION