Malayalam Transcripts Dataset (With Punctuations)
Collection
24 items • Updated
index stringlengths 1 3 | audio audioduration (s) 4.03 9.91 | transcription stringlengths 48 186 | Noise stringclasses 2
values | Style stringclasses 1
value | Scenario stringclasses 1
value | Language stringclasses 1
value | District stringclasses 1
value | State stringclasses 1
value | Gender stringclasses 1
value |
|---|---|---|---|---|---|---|---|---|---|
0 | ഒരു സോഫ്റ്റ്വെർ ആപ്ലിക്കേഷൻ, അല്ലെങ്കില് ഒരു കമ്പ്യൂട്ടർ സിസ്റ്റം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
1 | ചാറ്റ്‌ബോട്ട്സ് ആ ബിൽഡെയ്യാൻ വേണ്ടിയിട്ട് നമ്മള് പലതരത്തിലുള്ള മോഡൽസ് യൂസ്സെയ്യാറുണ്ട്, എൽ എൽ എം മോഡൽസ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
2 | ടെക്നിക്കലി അറിയാവുന്നവരായാലും, എ ഐ അറിയാത്തവരായാലും, എല്ലാവരും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
3 | അത് നമ്മള് കഴിഞ്ഞ ക്ലാസ്സുകളിലൊക്കെ ഓപ്പൺഎഐയുടെ എ പി ഐസ് യൂസ്സെയ്തിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
4 | അതുപോലെ തന്നെ, തേർഡ്, മൂന്നാമത് ഒരു മെത്തേഡ് ആണ് ഹഗിംഗ് ഫേസിന്റെ ട്രാൻസ്ഫോർമർ ലൈബ്രറിസ് യൂസ്സെയ്തിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
5 | ഇനി വേറുരു മെത്തേർഡും കൂടെയുണ്ട് നമ്മുക്ക്, ഒല്ലാമ പോലെയുള്ള പ്ലാറ്റ്ഫോമില്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
6 | നമ്മുടെ സിസ്റ്റത്തില്, ലോക്കൽ ആയിട്ട്, മോഡൽസിനെ നമുക്ക് റൺ ചെയ്യാൻ പറ്റും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
7 | ലോക്കലി അല്ലെങ്കില് ഓഫ്ലൈൻ ആയിട്ട് നമുക്ക് ഈ എൻ എൽ എം മോഡൽസിനെ റൺ ചെയ്യാൻ പറ്റുന്ന ഒരു പ്ലാറ്റ്ഫോമാണ്, ഒല്ലാമന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
8 | മാക് ഓയിസിന്, ലിനക്സിന്, വിൻഡോസിനൊക്കെയുള്ള ഒല്ലാമ നമുക്ക് ഡൗൺലോഡെയ്യാൻ പറ്റും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
9 | ഈ ഒല്ലാമയിൽ അവേലബിൾ ആയിട്ടുള്ള ഈ ഒല്ലാമ എന്ന് പറയുന്നത് ഓപ്പൺസോഴ്സ് ആയിട്ടുള്ള ഒരു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
10 | ആഹ് പ്ലാറ്റ്ഫോമാണ്, അപ്പോ ഇതിലെ അവേലബിളായിട്ടുള്ള മോഡൽസിനെ നമുക്ക് യൂസ്സെയ്യാൻ പറ്റും ഇതില്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
11 | ഒത്തിരിയധികം മോഡൽസ് അവേലബിളാണ് ല്ലാമ ത്രീ പോയിന്റ് ത്രീ ക്യു ഡബ്ള്യു ക്യു, ല്ലാമ ത്രീ പോയിന്റ് ടു, മിസ്ട്രൽ, ഗമ്മ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
12 | അതിൽ കോമൺ ആയിട്ട് യൂസ്സെയ്യുന്നാണ് മിസ്ട്രാല്, പോയ്, ക്ലോഡ്, പർപ്ലക്സിറ്റി. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
13 | കോഡ് ല്ലാമ പോലെയുള്ള ഉത്തരി മോഡൽസ് നമുക്ക് ലോക്കലി, നമ്മടെ സിസ്റ്റത്തില്, യൂസ്സെയ്യാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
14 | ഇങ്ങനെ ഒല്ലാമേല് അവൈലബിളായിട്ടുള്ള മോഡൽസിനെ നമുക്ക് ലോക്കലി, അല്ലെ ഓഫ്ലൈൻ ആയിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
15 | സ്ട്രോങ് ആയിട്ടുള്ള, അല്ലേ കോമൺ ആയിട്ടുള്ള, പോപ്പുലർ ആയിട്ടുള്ള, അല്ലേ മേജർ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
16 | ടെക് ജയന്റ്സുകള് ഡവലപ്പെയ്ത മോഡൽസിനെയാണ് ഫ്രണ്ട്യോ൪ മോഡൽസ്ന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
17 | അപ്പോ അത് ക്ലോസ്ഡ് ആയിട്ടുള്ളതുമുണ്ട്, ഓപ്പൺസോഴ്സ് ആയിട്ടുള്ളതുമുണ്ട്, അപ്പോ ഇതിലെ മിക്കേന്റെയും പേര് എല്ലാരും കേട്ടുള്ളതായിരിക്കാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
18 | ജി പി ടി മോഡൽസ് ഉണ്ട്, അപ്പോ ജി പി ടി ടു വൊക്കെയാണ് ഹഗഗിംഗ് ഫേസിൽ അവൈലബിളാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
19 | കൊഹർന്റിന്റെ കമ്മാൻറ് ആർ, അതൊരു കെനൈഡിയൻ കമ്പനിയാണ്, കൊഹർന്റ്. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
20 | പിന്നെ പെർപ്ലക്സിറ്റിയുടെ പെർപ്ലക്സിറ്റി, ഇതൊക്കെയാണ് ക്ലൂസ്ഡ് സോഴ്സായിട്ടുള്ള ഫ്രണ്ട്യോ൪ മോഡൽസ്. ഇനിയൊത്തരി മോഡൽസുണ്ട്, കുറച്ചു മോഡൽസിന്റെ പേര് ഫെമിലറേസ് ചെയ്യാമേണ്ടി പറഞ്ഞത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
21 | മെറ്റേടെ ല്ലാമ, മിസ്ട്രാലിന്റെ മിക്സ്ട്രാല്, അലിബാബ ക്ലൗഡിന്റെ ക്വെൻ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
22 | ഗൂഗിളിന്റെ ഗമ്മ, മൈക്രോസോഫ്റ്റിന്റെ ഫയ്യർ, ഇതൊക്കെ ഓപ്പൺ സോഴ്സ് ആയിട്ടുള്ള ഫ്രണ്ട്യോ൪ മോഡൽസ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
23 | ചാറ്റ്ജിപിടി, ല്ലാമ ടു, പിന്നെ ഓപ്പൺ സോഴ്സായിട്ടുള്ള ഹഗ്ഗിംഗ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
24 | ഇനി ഈ ഫ്രണ്ട്യോ൪ മോഡൽസിന്റെ യൂസർ ഇന്റർഫേസ് അല്ലെങ്കിൽ ചാറ്റ് ഇന്റർഫേസ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
25 | അപ്പോ ഓപ്പൺ ഐ ഐ യുടെ മോഡൽസ് ആണ്, ജി പി ടി മോഡൽസ് ഉണ്ട്, ഓവൺ മോഡൽസ് ഉണ്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
26 | അൻറെ ചാറ്റ് ഇന്റർഫൈസാണ് ചാറ്റ് ജി പി ടി, നമ്മള് യൂസ്സെയ്യത്, എപ്പോഴും യൂസ്സെയ്യുന്നാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
27 | അല്ലെങ്കില് അതിന്റെ ഒരു ചാറ്റ് ഇന്റർഫേസ്, ജെമിനൈ അല്ലെങ്കിൽ ജെമിനൈ അഡ്വാൻസ്ഡ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
28 | ഈ കൊഹറിന്റെയുണ്ട്, കമ്മാൻറ് ആർ പ്ലസിന്റെയുണ്ട്, മെറ്റേഡെ യുണ്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
29 | അങ്ങനെ ഫ്രണ്ട്യർ മോഡൽസും അതിൻറെ ഒരു ചാറ്റ് ഇന്റർഫേസും, ജസ്റ്റ് ഒന്ന്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
30 | കുറച്ച് അഡ്വന്റേജ്സ് ഉണ്ട്, കുറച്ചല്ല, അതിനിയധികം അഡ്വന്റേജ്സ് ഉണ്ട്, അല്ലേ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
31 | കാരണം നമ്മള് ഒരു ക്വസ്റ്റ്യൻ ചോദിച്ച് കഴിഞ്ഞു കഴിഞ്ഞാൽ, നമുക്ക് സ്ട്രക്ചേ൪ഡ് ആയിട്ടുള്ള, വെൽ റിസേർച്ച്ഡ് ആയിട്ടുള്ള, നല്ല ഒരു ആൻസർ നമുക്ക് കിട്ടുന്നുണ്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
32 | അതുപോലെ തന്നെ, ബ്ലോക്ക് പോസ്റ്റ്, ഇമെയ്യില്, വിക്വിസ്റ്റുകള്, ഓഡർസ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
33 | സല്ലീഫോംസ്, നമുക്ക് വേണ്ടതെല്ലാം നമുക്ക് ഇപ്പോ ചാറ്റ് ജി പി ടി യൊരു എക്സാമ്പിൽ, ചാറ്റ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
34 | ചാറ്റിനൊക്കെ പറഞ്ഞു, ഹഗ്ഗിംഗ് ഫേസിൻറെ മോഡൽസ്, ഇതൊക്കെ യൂസ്സെയ്തിട്ടാണ് നമ്മള് കോമൺ ആയിട്ട് ചാറ്റ് ബോട്ട്സ് ബിൽഡ് ചെയ്യാറുള്ളത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
35 | പെ ഈവൻ ഒരു കോഡ് റൈറ്റ് ചെയ്യാനോ, ഡീബഗേയ്യാനോ ഒക്കെയാണേലും, നമുക്ക്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
36 | ഈ മോഡ് ഫ്രണ്ട്യോ൪ മോഡൽസിന് നമുക്ക് കിട്ടും, പണ്ടൊക്കെന്ന് പറഞ്ഞെഞ്ഞാ, നമ്മള് എപ്പോഴും യൂസ്സെയ്യുകയായിരുന്നു സ്റ്റാക്ക് ഓവർഫ്ലോ എക്കെയായിരുന്നു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
37 | ഇപ്പോ അതിലേക്കുള്ള ട്രാഫിക് ഒക്കെ വളരെ കുറഞ്ഞു, ചാറ്റ് ജിപ്പിറ്റി ഒക്കെ വന്നതിന് ശേഷം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
38 | ഈ മോഡൽസിന്റെ കുറിച്ച് ഡിസഡ്വാൻഡേജ്സ് ഉണ്ട്, കാരണം ഇതിന് ഒത്തിരി വലിയ നോളേഡ്ജ് ഒന്നും ഇല്ല, ഇത് പ്രീട്രെയിൻ ചെയ്ത് വച്ചേക്കുവാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
39 | കുറച്ച് ഡാറ്റാ കൊടുത്ത്, കുറച്ചല്ല, കുറച്ച് അധികം ഡാറ്റാ കൊടുത്ത്, ഇതിനെ ലേൺ ചെയ്ത് വച്ചേക്കാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
40 | അത് ലേൺ ചെയ്തത് വച്ചിട്ടാണ് നമ്മള് ഒരു ക്വസ്റ്റ്യൻ ചോദിക്കുമ്പോൾ, ഇത് നമ്മുക്ക് ആൻസർ, ഈ മോഡലിൽ നമ്മുക്ക് ആൻസർ തരുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
41 | അതുപോലെതന്നെ, റീസെന്റ് ആയിട്ടുള്ള ഇവൻസ് ഒന്ന് നമുക്ക് കിട്ടത്തില്ല, അപ്പോ നമ്മുക്ക് ചാറ്റ് ജി പി ടി തന്നെ അറിയാം. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
42 | ലാസ്റ്റ് ഇയർ, ഒക്ടോബറോ ഏപ്രിലോ വരെയുള്ള ഡേറ്റാസ് ഒക്കെയാണ്, നമുക്ക് ചാറ്റ്ജിപിടിയിൽ ഇപ്പോൾ അവൈലബിൾ ആയിട്ടുള്ളത്. അതിന് ശേഷമുള്ള ഡേറ്റാസ് നമുക്ക് കിട്ടത്തില്ല. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
43 | അതുപോലെതന്നെ, ഇത് കോൺഫിഡൻലി മിസ്റ്റേറ്റ്സ് ജനറേറ്റ് ചെയ്യും, അത് നമ്മള് പലപ്പോഴും കണ്ടിട്ടുണ്ടാവും. ജസ്റ്റ് നമുക്ക് ഒന്നു നോക്കാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
44 | ഫൈവ് ടൈംസാ ആക്ച്വലി എത്രം ടൈംസുണ്ട്? വൺ മേനിക്കാത്ത, ഒന്ന് എ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
45 | ഫസ്റ്റ് കൊൺസിഡർ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ, നമ്മുടെ യൂസ് കേസിന് അനുസരിച്ചിട്ടുള്ള ഒരു മോഡൽ സെലക്ട് ചെയ്യാ എന്നുള്ളതാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
46 | നാല് പ്രാവശമാണ് എ അപ്പിയർ ആയിട്ടുള്ളത്, പക്ഷേ ജെമിനി നല്ല കോൺഫിഡൻസോടെ പറയാണ്, അഞ്ച് ടൈംസില്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
47 | ഒക്കർ ആയിട്ടുണ്ട് എന്ന്, ഇനിന് നമ്മുക്ക് നമ്മുടെ ചാറ്റ് ജിപിറ്റിയോട് എന്ന് ചോദിക്കാം. നമ്മുക്ക് എപ്പോഴും ആൻസർ തരുന്നത്, അല്ലേ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
50 | അതിൽ നിന്ന് എന്തെങ്കിലും ഒരു ക്വസ്റ്റ്യൻസ് ചോദിക്കുകയാണെങ്കിൽ, ആ കറക്റ്റ് ക്വസ്റ്റ്യൻ വേണെന്നില്ല. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
51 | പക്ഷേ അതുവായിട്ട് ബന്ധപ്പെട്ട് എന്തേലും ക്വിസ്റ്റൻസ് ചോദിക്കാണെങ്കില്, നമ്മളാ പഠിച്ച നോളേഡ്ജിൽ നിന്നെടുത്തിട്ടാണ് അൻസർ തരുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
52 | അതുപോലെ തന്നെയാണ് നമ്മുടെ ചാറ്റ്ജിപിടി, ഇതിനെ പ്രീ ട്രെയിൻ ചെയ്ത് വച്ചേക്കാണ്, ഇതിനെ ലേൺ ചെയ്യിപ്പിക്കാണ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
53 | ഇപ്പൊ ഒരു കോഡ് ജനറേറ്റ്, ഒരു പൈത്തൻ കോഡ് ജനറേറ്റ് ചെയ്യാനുള്ള ഒരു ചാറ്റ്ബോട്ട് ആണ് നമ്മള് ക്രിയേറ്റ് ചെയ്യുന്നതെങ്കില്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
54 | നമുക്ക് ചാറ്റ്ജിപിടി പോലെയുള്ള ഓപ്പൺഎഐ യുടെ മോഡൽസ്, ജനറൽ പർപ്പസിനായിട്ടുള്ള മോഡൽസ്, യൂസ്സെയ്യാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
55 | ചെയ്യാ എന്ന് പറയുന്നത്, നമ്മുടെ യൂസ് കേസിന് അനുസരിച്ചിട്ടുള്ള മോഡൽ സെലക്ട്റ്റെയ്യാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
56 | അത് നമ്മളെല്ലാരും യൂസ്സെയ്യുന്നാണ്, നമ്മുടെ ചാറ്റ്ജിപിടിലെ നമ്മുടെ യൂസർ ഇന്റർഫേസ്, നമ്മളോരു ഇൻപുട്ട് കൊടുക്കും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
57 | അന്നും പറഞ്ഞിരുന്നു, ഒരു സിസ്റ്റം പ്രോംറ്റും, ഒരു യൂസർ പ്രോംറ്റും നമ്മള് കൊടുക്കും. നമ്മള് സിസ്റ്റത്തിനോട് പറയാണ് യു ആർ എ ഹെൽപ്ഫുൽ അസിസ്റ്റൻഡ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
58 | ത്രീ പോയിന്റ് ഫൈവ് ട൪ബോ മോഡല്ലേക്ക് നമ്മള് എന്തൊക്കെ കൊടുത്തു, നമ്മുടെ ക്വസ്റ്റ്യനും വരുന്നുണ്ട്. അതുപോലെ തന്നെ, നമ്മള് നമ്മടെ ഈ പി ഡി എഫും കൊടുത്തു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
59 | ആ എ റേറ്റിംഗ്, അവര് കോൺടാക്ട് നമ്പർ, ഇതാണ് നമ്മുടെ സി എസ് വി ഫയലിലുള്ള ഡാറ്റാ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
60 | ഇനി നമ്മള് നേരത്തെ പി ഡി എഫിന് ചെയ്തതുപോലെ തന്നെ, നമ്മുടെ മോഡലിലേക്ക് ഇവിടെയും ജി പി ടി ത്രീ പോയിന്റ് ഫൈവ് ട൪ബോ ആണ് യൂസ്സെയ്തേക്കുന്നത്, നമ്മുടെ മോഡലിലേക്ക്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
61 | നമ്മുടെ പി ഡി എഫും അല്ല, നമ്മുടെ സി എസ് വി ഫൈലും, അതുപോലെ തന്നെ നമ്മുടെ ക്വിസ്റ്റനും കൊടുക്കുന്നു, എന്നിട്ട് നമ്മുടെ മോഡ്ലതിനെ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
62 | ഓക്കേ, ഇങ്ങനെയാണ് ഒരു സി എസ് വി ഫായിലിൽ നിന്ന് നമ്മുക്ക് എന്താണ് ഒരു ചാറ്റ്ബോട്ട് നമ്മള് ജനറേറ്റെയ്യുന്നത്, അല്ലെങ്കിലെ ഇതിൽ നിന്ന്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
63 | ജസ്റ്റ് നമ്മുക്ക് ചാറ്റ്‌ജിപിടിലൊക്കെ ജനറൽ പർപ്പസ് ആയുള്ള ക്വിസ്റ്റൻസ് നമ്മുക്ക് ചോദിച്ച് കഴിഞ്ഞാൽ, ഔട്ട്പുട്ട് ജനറേറ്റ് ചെയ്ത് തരുന്നപോലെ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
64 | ഇവിടെയും ത്രീ പോയിന്റ് ഫൈവ് ടർബോ, ജിപിടിയുടെ ത്രീ പോയിന്റ് ഫൈവ് ടർബോ മോഡിലാണ് ടെക്സ് ജനറേഷൻ വേണ്ടി യൂസ്സെയ്യുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
65 | അപ്പോ നമുക്ക് ഇതിന് ഒരു ക്യാപ്ഷൻ കിട്ടി, അല്ലേ? ഇനി ഒരു ടെക്സ്റ്റ് നമുക്ക് ജനറേറ്റ് ചെയ്തു നോക്കാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
66 | അപ്പോ ഇതൊക്കെ നമ്മുടെ മോഡൽ ജനറേറ്റെയ്യുന്ന ഔട്പുട്ട് ഒക്കെ, അതിൻറെ ഒരു ആ മോഡലിൻറെ ഒരു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
67 | സെയം തന്നെയാണ്, ല്ലാമ ത്രീ പോയിൻ ടു മോഡലാണ് യൂസ്സെയ്യുതേക്കുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
68 | ഒക്കെ, എന്താലും നിങ്ങൾ ഇത് ചെയ്ത് നോക്കുക, ഇത് വേണെങ്കിൽ ഞാ൯ എത് ഷെയർ ചെയ്യാം. ഇപ്പോ എന്തോ ഒരു എറർ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
69 | അപ്പോ നമ്മുടെ ഈ ഒരു ഹായിക്ക്, എന്തായാലും, നമ്മുടെ സി വി യില് എമിലി ഫിലിപ്പിനിന്റെ സി വിക്ക് അകത്ത്, ഹായിക്കുള്ള ആൻസർ ഒന്നും ഇല്ല. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
70 | അപ്പോ ഇന്നത്തെ ചാറ്റ്‌ബോട്ടിന്റെ സെക്ഷൻസ്, തിയറി ആണേലും പ്രാക്ടിക്കൽ ആണേലും, മനസ്സിലായോ? | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
71 | ആ, ഈ ഇപ്പൊ ചെയ്ത കാര്യങ്ങളൊക്കെ എല്ലാരും ഒന്ന് ട്രൈ ചെയ്ത് നോക്കണം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
72 | ആ, ഈസി ആണ്, കാരണം എല്ലാത്തിനും ഒരു സെയിം സ്റ്റെപ്പുകളാണ്, അല്ലെങ്കിൽ നമ്മള് എങ്ങനെ ഒരു മോഡൽ നെ അക്സസ്സെയ്യണം, ഏത് മോഡൽ യൂസ്സെയ്യണം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
73 | ആ, കഴിഞ്ഞ ക്ലാസ്സുകളിലെ എല്ലാം ഒന്ന് നോക്കിയിട്ട് വരുകയാണെങ്കില്, കുറച്ചൂടെ എളുപ്പമായിരുന്നു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
74 | ട്രെയിൻ ചെയ്ത് വെച്ചിട്ടുണ്ട്, അതിനെ ജനറൽ ആയിട്ടുള്ള കുറച്ച് കാര്യങ്ങള്. അതൊക്കെ അതിൽ നിന്നാണ് ഹലോ, ഹോ ക്യാൻ ഐ അസിസ്റ്റ് യു ടുഡേ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
75 | ഒരു പി ഡി എഫ്, ആ ഒരു പി ഡി എഫിൽ നിന്ന് ഒരു ചാറ്റ്‌ബോട്ട് ജനറേറ്റെയ്യുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
76 | ഒരു സി എസ് വി ഫൈല്, ഇതും സിമിലർ. മറ്റേ, നമ്മുടെ പി ഡി എഫീന്നെങ്ങനാണോ ജനറേറ്റ് ചെയ്തത്, അതുപോലെ തന്നെയാണ് നമ്മള് ഇവിടെയും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
77 | ഇൻസ്റ്റോൾ വേണ്ട ലൈബ്രറീസിനെ ഇൻസ്റ്റോളെയ്യുന്നു, അതിനെ ഇപോർട്ടെയ്യുന്നു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
78 | പിന്നെ നമ്മള് മോഡലിനെ അക്സസ് ചെയ്യുന്നു, ചില മോഡൽസിനെ നമ്മള് ട്രാൻസ്ഫോർമർ ലൈബ്രറീസ് യൂസ്സെയ്തിട്ടായിരിക്കും, ഹഗ്ഗിംഗ്‌ഫെയ്സിൻറെ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
79 | ഇതാണ് നമ്മുടെയൊരു സി എസ് വി ഫൈല്, അഞ്ച് കോളംസ് ആണുള്ളത് നെയ്മ്, ജോബ്, ലൊക്കേഷൻ, റേറ്റിങ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
80 | ഓക്കേ, അപ്പം കുറേ ജോബുകള്, അതിൻറെ ലോക്കേഷന്, അവര്ടെ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
81 | അവര് ഇത് കൊടുത്ത ഒരു എന്താ ഇൻപുട്ടും ഔട്ട്പുട്ടും കൊടുത്ത്, അതിനെ ലേൺ ചെയ്യിപ്പിച്ചു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
82 | അപ്പോ അത് ഇൻപുട്ട് ഔട്ട്പുട്ട് ടൂ അല്ലെങ്കിൽ ഫസ്റ്റ് ഇംഗ്ലീഷ് അൽഫബെറ്റ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
83 | നമുക്ക് നോക്കാം, അതായത് പ്രോംറ്റ്, മോഡല്, കമ്പ്ലീഷൻ. ഇതൊക്കെ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
84 | കുറച്ച് ടേർമ്സ് നമ്മള് യൂസ്സെയ്യുന്നാണ്, പ്രോംറ്റ്ന്ന് പറഞ്ഞാല്, നമ്മടെ ഇൻപുട്ട് നമ്മള് കൊടുക്കുന്ന, ഇപ്പോ ജസ്റ്റ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
85 | അപ്പിയർ ഇൻ ദി സെന്റൻസ്, ഇതാണ് നമ്മുടെ പ്രോംറ്റ്. നമ്മള് കൊടുക്കുന്ന ഈ ക്വിസ്റ്റനാണ് നമ്മുടെ പ്രോംറ്റ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
86 | കംപ്ലീഷൻ, കംപ്ലീഷനെന്ന് പറഞ്ഞാണ് നമ്മള് കൊടുക്കുന്ന ആ ഒരു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
87 | ക്വിസ്റ്റനും അതിന് മോഡൽ റെസ്പോൺഡെയ്യുന്ന ആൻസറും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
88 | കൂടി ഉള്ള ആ ഒരു കോമ്പിനേഷനാണ് കമ്പ്ലീഷൻ എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
89 | ഇനി മോഡലെന്താന്ന് നമുക്കറിയാം, ഞാൻ നമ്മുടെ എൽ എൽ എം മോഡൽസ്, ജി പി ടി. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
90 | ഈ ക്ലോഡ്, ആൻഡ്രോപ്പിക്കിൻറെ ക്ലോഡ്, അതുപോലെന്നെ മെറ്റ എഐ ല്ലാമ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
91 | അപ്പോ നമ്മള് ഹ്യുമൻസംസ്സാണെങ്കില്, ഒരു പത്ത് വർഷത്തെ കാര്യങ്ങള് നമ്മള് റിമമ്പരെയ്യുന്നു, അല്ലെങ്കില്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
92 | അപ്പോ നമ്മുടെ കോൺടെക്സ്റ് വിൻഡോടെ സൈസ് വളരെ ചെറുതാണെങ്കില്, കുറേ ഇൻഫോർമേഷൻസ് നമുക്ക് മിസ്സെയ്യാനുള്ള ചാൻസുണ്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
93 | ഇതിന് കൊടുത്ത ഈ മോഡലിന് കൊടുത്ത അതിന് ലേൺ ചെയ്യിപ്പിക്കാണ്, ഫസ്റ്റ് സ്റ്റെപ്പിലും നടക്കുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
94 | കുറേ കമ്പ്യൂട്ടേഷൻസ് കാരണം, പ്രൊസെസ്സിംഗും ഒക്കെ ടൈമ് എല്ലാത്തിനും കൂടുതലായിരുന്നു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
95 | ഒരു കോൺടക്സ് വിൻഡോയുടെ സൈസ് നമ്മളല്ല ഡിഫൈൻ ചെയ്യുന്നത്, ആ മോഡൽ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
96 | അപ്പോ ഇത് ഒരു ഈ കോൺടക്സ് വിൻഡോയുടെ ഒരു ലിമിറ്റ് കഴിയുമ്പം, അപ്പോ ആദ്യം ചോദിച്ച ക്വസ്റ്റിൻസ്, നമ്മുടെ ഫസ്റ്റ് ക്വസ്റ്റിൻ എന്തായിരുന്നു വാട്ട് ഈസ് എഐ? ചെലപ്പോ ആ ക്വസ്റ്റിൻ അതു മറന്നുപോകും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
97 | അപ്പോ ബാക്കി വരും, അല്ലെങ്കിൽ ഇപ്പോ ഒരു സ്റ്റോറി. ഒരു സ്റ്റോറി പറഞ്ഞു, അതിലെ എൻറെ കോൺഡക്സ് വിൻഡോടെ സൈസ് എന്ന് പറഞ്ഞാൽ, മൂന്ന് സെൻറൻസുകളാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
98 | എന്ന് വിരചാരിക്ക, അപ്പോ അതിന് മുമ്പ് പറഞ്ഞ കാര്യങ്ങളൊക്കെ അത് മറന്നുപോകും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
99 | അപ്പോ അങ്ങനെയാണ് ഒരു കോൺടക്സ് വി൯ണ്ടോ, ഒരു മെമ്മറി സ്പാൻ. എൽ എൽ എമ്മിന്റെ ഒരു മെമ്മറി സ്പാൻ ആയിട്ടാണ് കോൺടക്സ് വി൯ണ്ടോ പറയുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
100 | അതായത് ഈ പി ഡി എഫിന്റെ ഓരോ ഓരോ പേജിസ്സിനെയും ഓരോ ഡോക്യുമെൻറ്സ് ആയിട്ട് കൺവർട്ട് ചെയ്യും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
101 | അതിനുശേഷം, ആ ഓരോ ഡോക്യുമെന്റ്സിനെയും ചെറിയ ചെറിയ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female |