Malayalam Transcripts Dataset (With Punctuations)
Collection
24 items • Updated
index stringlengths 1 3 | audio audioduration (s) 4.08 9.92 | transcription stringlengths 58 198 | Noise stringclasses 3
values | Style stringclasses 1
value | Scenario stringclasses 1
value | Language stringclasses 1
value | District stringclasses 1
value | State stringclasses 1
value | Gender stringclasses 1
value | Index stringlengths 1 3 |
|---|---|---|---|---|---|---|---|---|---|---|
0 | ഇന്നത്തെ നമ്മുടെ സെഷനാണ് സ്പീച്ച് ആൻഡ് വീഡിയോ ജനറേഷൻ എന്നുള്ളത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 0 | |
1 | നമ്മള് ആദ്യം ജനറേറ്റീവ് എഐക്കാത്ത് ടെക്സ്റ്റ് എങ്ങനെയാണ് ജനറേറ്റെയ്യുന്നേന്ന് പഠിച്ചു, പിന്നീട് ഇമേജ് ജനറേഷൻ പഠിച്ചു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 1 | |
2 | ഇങ്ങനൊള്ള കാര്യങ്ങളാണ് നമ്മള് ഓഡിയോ ജനറേഷൻറെ കേസില് എഐ ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 2 | |
3 | സ്പീച്ച് സിന്തസിസ് എന്ന് പറയുമ്പോൾ നമ്മള് പറയുന്ന കൂട്ട് സിന്തസിസ് പുതിയൊരു സ്പീച്ചിനെ ജനറേറ്റെയ്തെടുക്കാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 3 | |
4 | നമ്മള് ഇപ്പോ ടെക്സ്റ്റ് കൊടുത്ത് ഇമേജിനെ ജനറേറ്റെയ്യുന്ന കൂട്ട് തന്നെ, ടെക്സ്റ്റ് കൊടുത്ത് അതിനെ ബേസ് ചെയ്തുള്ള ഒരു എന്താണ് സ്പീച്ച് ജനറേറ്റെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 4 | |
5 | അതിനുവേണ്ടിയിട്ട് നമുക്ക് ഗൂഗിൾ ടെക്സ്റ്റ് ടു സ്പീച്ച് മോഡലൊക്കെ നമുക്ക് യൂസ്സെയ്യാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 5 | |
6 | ഇവിടെ നമ്മള് കൊലാബിനാത്തൊരു എക്സാമ്പിളും ചെയ്യുന്നുണ്ട്, ഗൂഗിളിന്റെ ടെക്സ്റ്റ് ടു സ്പീച്ച് യൂസ്സെയ്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 6 | |
7 | ഇനി അടുത്തതായിട്ട് സൗണ്ട് എഫെക്സ് കൊടുക്കാൻ പറ്റും, അതായത് നമ്മളുടെ നമ്മള് പറഞ്ഞകൂട്ട് തന്നെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 7 | |
8 | ഇങ്ങനെയുള്ള പല ടൈപ്സ് ഓഫ് ഓഡിയോ നമുക്ക് എഐ യൂസ്സെയ്ത് ജനറേറ്റെയ്യാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 8 | |
9 | ആണ്, ഇവിടെ ടെക്സ്റ്റ് ടു സ്പീച്ച് ഉണ്ട്, സ്പീച്ച് ടു ടെക്സ്റ്റ് ഉണ്ട്, എന്നാൽ ഇപ്പോ ലേറ്റസ്റ്റ് ആയിട്ട് വന്നേക്കുന്നതാണ് സ്പീച്ച് ടു സ്പീച്ച് എന്ന് പറയുന്നത് ജനറേറ്റീവ് എഐക്ക് അകത്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 9 | |
10 | ഇതിപ്പം എനിക്കിപ്പം ഇംഗ്ലീഷ് ആണ് അറിയാവുന്നത്, പക്ഷേ എനിക്ക് സംസാരിക്കേണ്ടത്, അതായത് ഞാൻ വേറൊരു വ്യക്തിയുമായിട്ട് സംസാരിക്കുന്നു, അയാക്ക് സ്പാനിഷ് ലാങ്ക്വേജാണ് അറിയാവുന്നതെങ്കിൽ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 10 | |
11 | നമുക്ക് ആദ്യം ടെക്സ് ടു സ്പീച്ച് എന്താണെന്ന് നോക്കാം, ടെക്സ് ടു സ്പീച്ച് എന്ന് പറയുന്നത് ഗൂഗിള് ഡെവലപ്പെയ്തതാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 11 | |
12 | ടെക്സ്റ്റിൽ നിന്ന് ഇമേജും, അതുപോലെ ഒരു ഇമേജിനകത്ത് എന്ത് കണ്ടൻറ് ആണ് ഉള്ളത് അല്ലേ ഇമേജിനെ ഡിസ്ക്രേബെയ്യാൻ വേണ്ടിപ്പടിച്ചു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 12 | |
13 | ഇത് എന്തിനു വേണ്ടി യൂസ്സെയ്യുന്നുന്ന് ചോദിച്ചാൽ, നമുക്ക് അറിയാൻ പറ്റും വെർച്വൽ അസിസ്റ്റൻഡ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 13 | |
16 | സൗണ്ട് കൊടുക്കാം, അതുപോലെന്നെ മൂവി ഡബ്ബിംഗിന് വേണ്ടിയിട്ട് ഡബ്ബിംഗിന് യൂസ്സെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 16 | |
17 | അതുപോലെ തന്നെ ടി വി അഡ്വർട്ടൈസ്മെൻറ്സിനൊക്കെ വേണ്ടിയിട്ട് നമ്മുക്ക് ഈ ടെക്സ് ടു സ്പീച്ച്ന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 17 | |
18 | അപ്പോ ഇത്രേം കാര്യങ്ങളാണ് ഒരു ഓഡിയോ ജനറേഷനെ പറ്റി പറഞ്ഞത്, എ ഐ അനാലിസിസും സിന്തസിസും എന്താണെന്ന് പറഞ്ഞു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 18 | |
19 | അതിനുശേഷം എങ്ങനെയാണ് ജനറേറ്റീവ് എഐയിലെ ഓഡിയോ ജനറേഷൻ, എന്തിന് വേണ്ടി നമ്മള് യൂസ്സെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 19 | |
20 | അതിനുശേഷം ടെക്സ് ടു സ്പീച്ച്, സ്പീച്ച് ടു ടെക്സ്റ്റ്, ഇത് രണ്ടും നമ്മള് ഡീറ്റൈൽഡ് ആയിട്ട് പറയുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 20 | |
21 | ലേൺ ചെയ്യുക എന്ന് പറഞ്ഞാ, ഞാൻ പറയുന്ന വേഡ് അതിന്റെ മീനിങ് എന്താണ്, അതെങ്ങനെയാണ് പ്രൊണൗസ്സെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 21 | |
22 | അത് ഏത് കോൺടെക്സ്റ്റിലൊക്കെയാണ് നമ്മള് യൂസ്സെയ്യുന്നത്, അതാണ് ആ നാച്ചുറൽ ലാങ്‌ഗ്വേജിനെ നമ്മള് എന്ത് ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 22 | |
23 | നമുക്ക് സ്പീച്ച് ജനറേറ്റെയ്യുക എ ഐ യുസ്സെയ്ത്, സ്പീച്ച് അല്ലെങ്കിൽ വീഡിയോസ് എങ്ങനെ ജനറേറ്റെയ്യാന്ന് നമുക്ക് നോക്ക. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 23 | |
24 | അണ്ടർസ്റ്റാൻഡെയ്യുന്നു, അതാണ് എൻ എൽ യു, അല്ലേ നാച്ചുറൽ ലാങ്‌ഗ്വേജ് അണ്ടർസ്റ്റാൻഡിങ്ങെന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 24 | |
25 | ഇവിടെ ഒരു എക്സാമ്പിൾ നോകിക്കേ, നമ്മള് ഇവിടെ പറഞ്ഞേക്കുന്നു എൻ എൽ യു ജോബ് ഈസ് റ്റു അണ്ടർസ്റ്റാൻഡ് ദി കോൺഡക്സ്സ്റ്റ് ആൻഡ് പ്രോപ്പർലി പാഴ്സ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 25 | |
26 | അത് പല രീതിയില്, പല കോൺടെക്സ്റ്റില് നമ്മളിത് പറയുന്നു നയന്റീ൯ തേർട്ടി നയൻ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 26 | |
27 | പ്ലീസ് പ്രെസ്സ് വൺ നയൺ ത്രീ നയൺ, നമ്മള് ഒരിക്കലും പറയത്തില്ല പ്ലീസ് പ്രെസ്സ് നയന്റീൻ തേർട്ടി നയൻ എന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 27 | |
28 | റുപ്പിസ് സോറി ഡോളർ വൺ തൗസൻ നയൻ ഹണ്ട്രഡ് ആ൯ഡ് തേർട്ടിൻ നയൻ. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 28 | |
29 | അങ്ങനുള്ള കാര്യങ്ങളെല്ലാം നമ്മുടെ മിഷീന്‍ ആദ്യം തന്നെ എന്ത് ചെയ്യുന്നു? ലേൺ ചെയ്യുന്നു, അതിനെയാണ് നാച്ചുറൽ ലാങ്‌ഗ്വേജ് അണ്ടർസ്റ്റാന്റിങ്ങെന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 29 | |
30 | ഈ ടി ടി എസ്സിനാത്തെങ്ങനെയാ വർക്കെയ്യുന്നേന്നു ചോദിച്ചാ, ആദ്യം നമ്മള് കൊടുക്കുന്ന ടി ടി എസ്സ് എന്ന് പറയുമ്പോഴേ ടെക്സ്റ്റ് ടു സ്പീച്ച് ആണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 30 | |
31 | അപ്പോ വൺ നയൻ ത്രീ നയൻന്ന് പറയുന്നത് വേറെ ഒരുപ്പിച്ചിൽ ആയിരിക്കും, അല്ലെ? അതിൻറെ ഫ്രിക്വൻസി വേറേ ഒരു രീതിയിലായിരിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 31 | |
32 | ഓരോന്നും ഇപ്പോ ഒരു സെന്റൻസാ കൊടുക്കുന്നതെങ്കിൽ, എവിടെയത് പോസ്സെയ്യണം, എവിടെയാത് വീണ്ടും തുടങ്ങണം, അങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് പ്രസോഡി മോഡലിങ്ങില് വരുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 32 | |
33 | ആ മോഡലെന്ത് ചെയ്യുന്നന്ന് ചോദിച്ചാ, നമ്മള് കൊടുത്ത ടെക്സ്റ്റിന്റെ ഒരു ഓഡിയോ ജനറേറ്റ് ചെയ്യുന്നു ടാക്കോട്രോൺ മോഡല്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 33 | |
34 | ഫസ്റ്റ് സ്പീച്ച് ജനറേഷൻ നോക്കാം, അതിന് ശേഷം വീഡിയോ ജനറേഷൻ നോക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 34 | |
35 | ആ ടാക്കോട്രോൺ മോഡല് ആ ഓഡിയോ ജനറേറ്റ് ചെയ്തിട്ട് വാവ്‌കോഡര്‍നാത് കൊടുക്കുന്നു വാവ്‌കോഡര്‍. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 35 | |
36 | വേവ് നെറ്റ് പോലെയുള്ള ടെക്നോളജീസ് യൂസ്സെയ്ത്, അതിനെ ഓഡിയോ ആയിട്ട് ജനറേറ്റെയ്ത് നമുക്ക് തരുന്നു തിരിച്ച്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 36 | |
37 | ഇതൊന്നുമല്ലാതെ നമുക്ക് ചെല ഡയറക്ടയിട്ട് ചെല മോഡല്സ് യൂസ്സെയ്യാൻ പറ്റും, അതായത് നമ്മള് ടെക്സ്റ്റിനെ എൻ എൽ യു നാച്ചുറൽ ലാങ്‌ഗ്വേജ് അണ്ടർസ്റ്റാൻഡിങ് ചെയ്തേന് ശേഷം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 37 | |
39 | ജി ഗ്രൂപ്പ് ഡിസ്കഷന്റെ കേസിലൊക്കെ നമ്മള് ടി ടി എസ് സി യൂസ്സെയ്യുകയാണെങ്കിൽ, അത് എക്സ്പെൻസീവ് ആണ്, കാരണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 39 | |
40 | എൻ ഏ എക്സ്റ്റെൻസിവ്‌നസ്സാണ് കാരണം, എക്സ്പെൻസിവ് അല്ലേ, എക്സ്റ്റെൻസിവ്‌നസ്സാണ് കാരണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 40 | |
41 | ഓരോ ആൾക്കാരെയും ഡിപ്പെൻഡെയ്തിരിക്കും അവരുടെ ഇമോഷൻസ്, അപ്പോ അവരുടെയെല്ലാം ഇമോഷൻസ് ഐഡൻറിഫൈ ചെയ്തിട്ട് അതിനെ ബേസ്സെയ്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 41 | |
42 | ഇവിടെ നമ്മള് ഓപ്പൺ എ ഐ യുടെ ടാക്കോട്രോൺന്ന് പറയുന്ന മോഡലാണ് ഇവിടെ യൂ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 42 | |
43 | സ്പീച്ച് ജനറേഷൻ പറയുന്നെന് മുന്നേ തന്നെ രണ്ട് ടേമ്സ് നോക്കുക എ ഐ അനാലിസിസും എ ഐ സിന്തസിസും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 43 | |
44 | ഒന്നും ഇല്ല, ഒരു ഹ്യൂമൻ ബേയിങ്സ് ഇപ്പോ കൊറേ മോഡലിനെ, മോഡലിനെ കൊറേ ട്രെയിൻ ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 44 | |
45 | ഇവിടെ മെയ്നായിട്ട് നമ്മള് നോക്ക എ ഐ സിന്തസിസ് എന്ന് പറഞ്ഞാ, പുതിയതായിട്ടുള്ള ഒരു ഡേറ്റായെ ജനറേറ്റ് ചെയ്യുന്നേനാണ് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 45 | |
46 | സാദാരണ നമുക്ക് പറയാൻ പറ്റും ജനറേറ്റിവ് എ ഐ എന്ന് പറയുന്നത് ഒരു സൂപ്പർക്കമ്പ്യൂട്ടറാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 46 | |
47 | ആ രീതിയിൽ നമ്മുടെ സിസ്റ്റത്തിനെ നമ്മള് ജനറേറ്റിവ് എ ഐയെ യൂസ്സെയ്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 47 | |
48 | നമ്മള് ഇവിടെ നമുക്ക് വേണ്ട ലൈബ്രറീസിനെയെല്ലാം ആദ്യം നമ്മള് ഇപോർട്ടെ ഇൻസ്റ്റാളെയ്യുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 48 | |
49 | ഈ കൊളാബ് ഫയലില് നമ്മള് ടെക്സ് ടു സ്പീച്ച് കൺവർട്ടറാണ് ചെയ്യുന്നത്, ടി ടി എസ് യൂസ്സെയ്ത്, ടി ടി എസ് മോഡല് യൂസ്സെയ്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 49 | |
50 | അതുപോലെ മൊസ്സിലായുടെ ഡീപ് സ്പീച്ച്ന്ന് പറഞ്ഞ മോഡല് നമുക്ക് യൂസ്സെയ്യാം, ഇവിടെ ഞാന് വിസ്പ൪ മോഡല് യൂസ്സെയ്തത് ഒരു സ്പീച്ച് ടു ടെക്സ്റ്റ് ജനറേറ്റെയ്തിട്ടുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 50 | |
51 | അതുപോലെ തന്നെ പല കേസസില്, അതായത് ഒരു എക്സാമ്പിള് പറയുകയാണെങ്കിൽ, ഇപ്പോ നമ്മള് മലയാളികള് ഇംഗ്ലീഷ് സംസാരിക്കുന്ന നമ്മുടെ സ്ലാങ്ങും അതുപോലെന്നെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 51 | |
52 | അതിന്റെ അകത്ത് സ്പീച്ച് എൻഹാൻസ്മെൻറ് നടത്തുന്നു, അതായത് ആ കൊടുക്കുന്ന വോയിസിന്റെ ക്വാളിറ്റി ഒന്ന് ഇമ്പ്രൂവ് ചെയ്യുന്നുണ്ട്, ക്വാളിറ്റി കൂട്ടുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 52 | |
53 | അതായത് അൺവാൺഡഡായിട്ടുള്ള നോയ്സിനെ എല്ലാം കളഞ്ഞിട്ട്, ആവശ്യോള്ള കാര്യങ്ങളെ മാത്രെടുത്ത്, ആവശ്യോള്ള ഫീച്ചേഴ്സിനെ മാത്രെടുത്ത് എക്സ്ട്രാക്ട് ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 53 | |
54 | അതിന് ശേഷം ഫൊണറ്റിക് യൂണിറ്റ് റെക്കഗ്ണേഷൻ, അതിന് മുന്ന് അക്ക്വസ്റ്റിക് മോഡലിങ് ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 54 | |
55 | അതിൻറെ ലാങ്‌ഗ്വേജിലോട്ട് അതിനെ കൺവർട്ടെയ്യുന്നു, കൺവർട്ട് ചെയ്തതിന് ശേഷം അത് ടെക്സ്റ്റ് ആയിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 55 | |
58 | ഇപ്പോ കേഴ്വിശക്തിയില്ലാത്ത അങ്ങനെയുള്ള ആളുകൾക്കൊക്കെ ഈ സ്പീച്ച് ടു ടെക്സ്റ്റ് എന്ന് പറയുന്ന ആപ്ലിക്കേഷൻ, അതായത് സ്പീച്ച് ടു ടെക്സ്റ്റ് യൂസ്സെയ്ത് അവർക്ക്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 58 | |
59 | വൈഡിയോ ജനറേഷൻ യൂസിങ് എ ഇൻവോൾവ്സ് ദി യൂസ് ഓഫ് അഡ്വാൻസ് ഓൽഗോരിത്മസ് ആൻഡ് മിഷീൻ ലേർണിങ് മോഡല്സ് റ്റ് ക്രിയേറ്റ്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 59 | |
60 | നമ്മള് സ്പീച്ചിനെ ജനറേറ്റെയ്യുകയാണ് ചെയ്യുന്നത്, ഇവിടെ യൂസ്സെയ്യുന്ന മോഡല് ആണ് ടാക്കോട്രോൺ എന്ന് പറയുന്നത്, ഓപ്പൺ എ ഐ യുടെ മോഡല് ആണ് ടാക്കോട്രോൺ എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 60 | |
61 | അതാണ് ആദ്യം ഞാൻ ചെയ്തിരുന്ന ടെക്സ് ടു സ്പീച്ച് ടാക്വട്രോൺ മോഡല് യൂസ്സെയ്തത്, അതായായത് ഞാൻ കൊടുത്ത. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 61 | |
62 | സ്പീച്ച് ടു ടെക്സ്റ്റ് ജനറേറ്റെയ്യാൻ വേണ്ടിയിട്ട് ഞാൻ ഇവിടെ വിസ്പർ മോഡല് ആണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 62 | |
63 | ഞാന് ലൈബ്രറിസിനെ ഇപോർട്ട് ചെയ്യുന്നുണ്ട്, മോഡലിനെ ലോഡ് ചെയ്യുന്നുണ്ട്, വിസ്പറിന്റെ ബേസ് മോഡലാണ് ഇവിടെ ഞാൻ യൂസ്സെയ്തേക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 63 | |
65 | ലൈവായിട്ട് റെക്കോർഡ് ചെയ്ത് ഞാൻ കൊടുക്കുന്നുണ്ട് ഓഡിയോ, അതിനെ ടെക്സ്റ്റ്, അതായിട്ട് ടെക്സ്റ്റ് ആയിട്ട് മാറ്റുന്നു, അല്ലെങ്കിൽ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 65 | |
66 | എൻറെ സിസ്റ്റത്തിനകത്ത് നമ്മുടെയിലുള്ള ഒരു ഓഡിയോ ഫയലിനെ അപ്ലോഡെയ്ത് കൊടുക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 66 | |
67 | ലൈബ്രറീസിനെ ഇൻസ്റ്റാളെയ്യുന്നു, ഇപോർട്ടെയ്യുന്നു, മോഡലിനെ ലോഡെയ്യുന്നു, എന്താണോ ചെയ്യേണ്ടേ, അതിൻറെ ഫണ്ട്ഷൻ ക്രിയേറ്റ് ചെയ്യുന്നു, അതിനുശേഷം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 67 | |
68 | ഇവിടെയൊന്നുല്ല, ഞാനാ അപ്ലോഡെയ്ത ഓഡിയോയുടെ കൊറസ്പോണ്ടിംഗ് ടെക്സ്റ്റ് ആണ് ഇവിടെ ഈ വന്നിരിക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 68 | |
69 | അപ്പം ഇത്രയും കാര്യങ്ങളാണ്, അപ്പോ നമ്മള് ടെക്സ്റ്റ് ടു സ്പീച്ചും നോക്കി, സ്പീച്ച് ടു ടെക്സ്റ്റും നോക്കി, ഇനിയും ചെല ജനറേറ്റിവ് മോഡല്സ് നമ്മള് യൂസ്സെയ്യുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 69 | |
70 | പിന്നെ ജനറേറ്റിവ് അഡ്വേഴ്സറിയല്‍ നെറ്റ്വർക്സ് ഇന്നലെ നമ്മള് പറഞ്ഞിരുന്നു, ഇമേജ് ജനറേറ്റെയ്യുന്നതിന്റെ കേസില് ജനറേറ്ററുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 70 | |
71 | എന്ന് പറയുന്ന ലൈബ്രറിയിസ് എല്ലാം നമ്മള് ഇ൯സ്റ്റാൾ ചെയ്യുന്നു, നമ്പൈ എന്ന് പറയുന്നത് ആറൈസിനെ ബേസ് ചെയ്ത് വ൪ക്ക് ചെയ്യുന്ന ലൈബ്രറിയാണ്, അതുപോലെ ടി ടി എസ് ടെക്സ്റ്റ് ടു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 71 | |
72 | ഡിസ്ക്രിമിനേറ്റർ ഉണ്ട്, ജനറേറ്റർ കുറേ ഇമേജസിനെ ജനറേറ്റെയ്യുന്നു, പറഞ്ഞു ഇതിന്റെ കേസ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 72 | |
73 | അതിനുശേഷം നമ്മുടെ മോഡലിനെ സ്പെസിഫേ ചെയ്തുകൊടുക്കുന്നു, മോഡലിനെ ലോഡ് ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 73 | |
74 | സോറി, ടെക്സ്റ്റ് ജനറേറ്റെയ്യാൻ വേണ്ടിയിട്ടുള്ള ടെക്സ്റ്റ് ടു സ്പീച്ച്, സ്പീച്ച് ജനറേറ്റെയ്യാൻ വേണ്ടിയിട്ടുള്ള ഫണ്ട്ഷൻ കൊടുക്കുന്നു, അനുശേഷം നമ്മള് ഒരു ഗ്രേഡിയോ ഇന്റർഫേസ് ക്രിയേറ്റ് ചെയ്യുന്നു അവിടെ. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 74 | |
75 | ഗ്രേഡിയോ ഇന്റർഫേസ് ഇവിടെ നമുക്കെന്താണോ കൺവർട്ടെയ്യേണ്ട ടെക്സ്റ്റ്, ആ ടെക്സ്റ്റ് ഞാൻ കൊടുക്കുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 75 | |
77 | ഇതിനകത്തെ ഓൾഡ്രഡി ഉള്ള ഒരു ഓഡിയോ ഫയല് വേണേ എനിക്ക് കൊടുക്കാം, അല്ലെങ്കിൽ ലൈവായിട്ട് തന്നെ റെക്കോർഡെയ്ത് കൊടുത്തിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 77 | |
78 | നമ്മള് സ്പീച്ച് ടു ടെക്സ്റ്റ് ആയിട്ട് യൂസ്സെയ്യുന്ന മോഡല്സ് ആണ് ഓപ്പൺഎഐ ഡെവലപ്പെയ്ത വിസ്പർ മോഡല്, അതുപോലെന്നെ ഇതല്ല, ഇതിൽ കൂടുതൽ മോഡല്സ് അവേലബിൽ ആയിട്ടുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 78 | |
79 | അയാള്ടെ, അതായാത് അയാള്ടെ ബിഹേവിയർ, അയാള്ടെ ചോയ്സ് അനുസരിച്ച് നമുക്ക് സൗൺസ് അല്ലെ ഓഡിയോസ് നമുക്ക് ജനറേറ്റെയ്യാനായിട്ട് പറ്റും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 79 | |
80 | അതിൻറെ കൊറിസ്പോണിക് ടെക്സ്റ്റ് ഇവിടെ ജനറേറ്റെയ്തേക്കുന്നത്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 80 | |
81 | ഇതിൻറെ വർക്കിംഗ് എങ്ങനെയാന്ന് ചോദിച്ചാല്, ഞാൻ ഇപ്പോ ഒരു ടെക്സ്റ്റാ, ഇപ്പോ ഡെമോവി ലാബ് നോക്കുകയാണെങ്കിൽ തന്നെയും, അവിടെ ഞാൻ ടെക്സ്റ്റാ കൊടുക്കുന്നത് ഇൻപുട്ടായിട്ട് അല്ലെ പ്രോംറ്റായിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 81 | |
82 | അപ്പോ ഞാൻ ആദ്യം ടെക്സ്റ്റിനെ കൊടുക്കുന്നു, ആ ടെക്സ്റ്റിനാത്തൊള്ള ഓരോ കാര്യങ്ങളെ, ഓരോ സെമാൻഡിക്സിനെ ഐഡൻറിഫൈ ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 82 | |
83 | എന്താണ് ആ ടെക്സ്റ്റിനാത്തെ മീനിങ്, എന്ത് കാര്യാണെന്ന് അതി പറഞ്ഞിരിക്കുന്നതെന്ന് നോക്കുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 83 | |
84 | പല ടെക്നിക്കുകൾ, ഡിഫ്യൂഷൻ മോഡല്സോ അല്ലെ ഗാൻ പോലെയുള്ള പല ടെക്നിക്കുകൾ ഉപയോഗിച്ച്, ഫ്രെയിംസിനെ ജനറേറ്റെയ്യുന്നു ആ മോഡല്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 84 | |
85 | അങ്ങനെ കുറേ ഫ്രെയിംസ് കമ്പൈൻ, നമുക്കറിയാം, ഫ്രെയിംസ് കമ്പൈൻ ചെയ്യുന്നതാണ് ഒരു വീഡിയോ എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 85 | |
87 | നമ്മള് കൊടുക്കുന്നു ടെക്സ്റ്റ്, ടെക്സിനകത്ത് എന്ത് സെമാൻഡിക്സ് ആണ്ട് മനസ്സിലാക്കുന്നു, പല ടെക്നിക്സിനെ യൂസ്സെയ്ത് ഫ്രെയിംസിനെ ജനറേറ്റെയ്ത്, ഫ്രെയിംസിനെ കമ്പൈൻ ചെയ്ത് നമുക്ക് വീഡിയോ ജനറേറ്റ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 87 | |
88 | റിയാലിസം അല്ലേ അക്സസബിലിറ്റി, അതുപോലെനെ ക്രിയേറ്റീവ് ഇന്റസ്ട്രീസില് നമുക്ക് യൂസ്സെയ്യാം പ്രെഡിക്ഷൻ ഫോർ കണ്ടൻറ് ക്രിയേഷൻ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 88 | |
89 | ഡെമോവിലാബ് ടെക്സ്റ്റ് ടു വീഡിയോ മോഡലാണ് യൂസ്സെയ്തേക്കുന്നത്, അത് വൺപോയിന്റ് സെവൻ ബില്യൺ പാരാമീറ്റേഴ്സ് യൂസ്സെയ്ത് ട്രെയിൻ ചെയ്തെക്കുന്ന. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 89 | |
90 | അതിനാത്ത് നമ്മള് യൂസ്സെയ്തേക്കുന്ന ലൈബ്രറീസേതൊക്കെയാണെന്നാണ് പറഞ്ഞേക്കുന്നത്, ഞാൻ ഈ ഫയല് ഷയറെയ്യാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 90 | |
91 | അപ്പോ ഇമേജ് ടെക്സ് ജനറേഷൻ ആദ്യം പഠിച്ചു, ഇമേജ് ജനറേഷൻ വന്നു, ഓഡിയോ ജനറേഷൻ വന്നു, ഇനിയാണ് വീഡിയോ ജനറേഷൻ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 91 | |
92 | ലൈബ്രറീസ് എല്ലാം ഓൾറെഡി ഉള്ളതായതൊണ്ട് അത് ഇൻസ്റ്റാൾ ചെയ്യുന്നില്ല, ഇപോർട്ട് ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 92 | |
93 | അതിനുശേഷം നമ്മുടെ മോഡല് ഏതാണ് സ്പെസിഫേ ചെയ്തുകൊടുക്കുന്നു, മോഡലിനെ ലോഡ് ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 93 | |
94 | ലോഡ് ചെയ്തതിന് ശേഷം വീഡിയോ ഫ്രെയിംസ്, അതായത് ഫണ്ട്ഷൻ കൊടുക്കുന്നുണ്ട് ഫ്രെയിംസ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 94 | |
95 | ഇവിടെ ഞാൻ ഗ്രേഡിയോ ഇന്റർഫേസ് യൂസ്സെയ്യതല്ല, അല്ലാതെ ഞാനൊരു പ്രോംറ്റ് കൊടുക്കുകയാണ്, ആ പ്രോംറ്റിനെ ബേസ്സെയ്ത് വേണങ്കി ഗ്രേഡിയോ ഇന്റർഫേസില് നമുക്ക് ചെയ്യാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 95 | |
96 | അല്ലാതെ ഒരു പ്രോംറ്റ് കൊടുക്കുന്നു, അന്നിട്ട് ഒരു ബട്ടനും കൊടുക്കുന്നു, ആ ബട്ടൻ ക്ലിക്ക് ചെയ്യുന്ന സമയത്ത്, അതിൻറെ കറസ്പോൺഡിങ്, ഞാൻ എന്ത ടെക്സ്റ്റ് ആണോ കൊടുത്തത്, അതിൻറെ കറസ്പോൺഡിങ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 96 | |
97 | ഡാൻസിങ് ക്യാറ്റ് എന്ന് പറഞ്ഞ് ഞാൻ ഒരു പ്രോംറ്റ് കൊടുക്കുവാ, അന്നിട്ട് ഈ ബട്ടൺ ക്ലിക്ക് ചെയ്യുന്നു ജനറേറ്റ് വീഡിയോ എന്ന് പറയുന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 97 | |
98 | ഇനിയും ഞാൻ ഒരു ടാസ്ക് ഇതുപോലെ ചെയ്തിട്ടുണ്ട്, അതിനകത്തെന്ന് പറഞ്ഞാൽ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 98 | |
99 | പല മോഡല്സിനെ ഞാൻ യൂസ്സെയ്ത് ഒരു ഇന്റർഫേസ്, പല മോഡല്സിനെ ഇന്ററാക്റ്റേയ്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 99 | |
100 | ഞാൻ ഒരു ടാസ്ക് ചെയ്തേക്കാണ്, ഇവിടെ നമ്മള് ഇത്രെം പഠിച്ച ഇത്രയാണ് ഓഡിയോ വീഡിയോ ജനറേഷൻ വരെയുള്ളത്, ഇവിടെ ഞാൻ എന്താ ചെയ്യുന്നെന്ന് ചോദിച്ചാല്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 100 | |
101 | ആ ഓഡിയോ എന്താണ് പറയുന്നതെന്ന്, അപ്പോ സ്പീച്ച് ആയിട്ടല്ലേ കൊടുക്കുന്നത്, ആ ഓഡിയോ എന്താണ് പറയുന്നതെന്ന് ടെക്സ്റ്റ് എനിക്കിവിടെ കാണിക്കണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 101 | |
102 | ഈ വീഡിയോ ജനറേറ്റെയ്യാൻ എന്ന് പറയുന്നത് എക്സിസ്റ്റിംഗ് ആയിട്ടുള്ളതല്ല, പുതിയൊരു വീഡിയോ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 102 | |
103 | അപ്പോ സ്പീച്ചിനെ ടെക്സ്റ്റ് ആക്കി മാറ്റും ആ മോഡല്, അങ്ങനെപ്പോൾ ഞാൻ സ്പീച്ചിനെ ടെക്സ്റ്റ് ആക്കാൻ വേണ്ടിയിട്ട് ഒരു വിസ്പ൪ മോഡല് ഞാൻ യൂസ്സെയ്യുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 103 | |
104 | ആ ടെക്സ്റ്റിനെ എനിക്ക് ഓഡിയോ ആയിട്ട് കേൾക്കണം, അല്ലെ? സ്പീച്ച് ആയിട്ട് കേൾക്കാൻ വേണ്ടിയിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 104 | |
105 | ഗൂഗിളിന്റെ ടി ടി എസ് ടെക്സ്റ്റ് ടു സ്പീച്ച് മോഡലിൽ യൂസ്സെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 105 | |
106 | അൻറെ ഇപോർട്ട് ചെയ്യുന്നുണ്ട് ലൈബ്രറീസിനെ, അതിനുശേഷം വിസ്പ൪ മോഡല്, ബ്ലിപ് മോഡല്, ഇതെല്ലാം ലോഡ് ചെയ്യുന്നു. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 106 | |
107 | അതിനുശേഷം ടെക്സ് ഓഡിയിനെ ടെക്സ് ആക്കാൻ വേണ്ടിയിട്ടുള്ള ഫണ്ട്ഷൻ കൊടുക്കുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | 107 |