Dataset Viewer
Auto-converted to Parquet Duplicate
index
stringlengths
1
3
audio
audioduration (s)
4.02
9.94
transcription
stringlengths
61
195
Noise
stringclasses
2 values
Style
stringclasses
1 value
Scenario
stringclasses
1 value
Language
stringclasses
1 value
District
stringclasses
1 value
State
stringclasses
1 value
Gender
stringclasses
1 value
punctuation
stringlengths
61
201
0
എങ്ങനെ ഒരു ഇമേജസിനെ ഒരു മോഡൽനെ ഇത് നമ്മടെ മോഡലാന്ന് വിചാരിക്കുക.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
എങ്ങനെ ഒരു ഇമേജസിനെ ഒരു മോഡൽനെ, ഇത് നമ്മടെ മോഡലാണെന്ന് വിചാരിക്കുക.
1
ഈ മോഡൽനെ നമ്മള് എങ്ങനെയാണ് ഒരു ഇമേജിനെ വച്ച് ട്രയിൻ ചെയ്യുന്നത് നമ്മള് ടെക്സ്റ്റിനെ വച്ച് ട്രയിൻ ചെയ്യുന്നത് പഠിച്ചു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഈ മോഡൽനെ നമ്മള് എങ്ങനെയാണ് ഒരു ഇമേജിനെ വച്ച് ട്രയിൻ ചെയ്യുന്നത്, നമ്മള് ടെക്സ്റ്റിനെ വച്ച് ട്രയിൻ ചെയ്യുന്നത് പഠിച്ചു.
2
നമ്മള് ഒരു ഹ്യൂമൻ ബ്രെയിൻ പോലെയാണ് ഇവിടെ ആക്ടെയ്യുന്നത് ഇപ്പോ കുറേ കാര്യങ്ങൾ അല്ലേ കുറേ ഡേറ്റാസ് അല്ലേ കുറേ ഇമേജസ് വെച്ച് ഇതിനെ ട്രെയിൻ ചെയ്തുവെക്കുന്നു നമ്മൾടെ സിസ്റ്റത്തിനെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
നമ്മള് ഒരു ഹ്യൂമൻ ബ്രെയിൻ പോലെയാണ് ഇവിടെ ആക്ടെയ്യുന്നത്, ഇപ്പോൾ കുറേ കാര്യങ്ങൾ അല്ലേ, കുറേ ഡേറ്റാസ് അല്ലേ, കുറേ ഇമേജസ് വെച്ച് ഇതിനെ ട്രെയിൻ ചെയ്തുവെക്കുന്നു നമ്മൾടെ സിസ്റ്റത്തിനെ.
3
അതുപോലെന്നെ ഓരോ ഓബ്ജക്ട് ആപ്പിള് മാത്രല്ല ഓരോ ഓബ്ജക്ടിനെ നമുക്ക് ഡിറ്റക്ടെയ്യാനായിട്ട് സാധിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതുപോലെ തന്നെ, ഓരോ ഓബ്ജക്ട്, ആപ്പിള്‍ മാത്രമല്ല, ഓരോ ഓബ്ജക്ടിനെയും നമുക്ക് ഡിറ്റക്ടെയ്യാനായിട്ട് സാധിക്കും.
4
അതായത് സെൽഫ് ഡ്രൈവിങ് കാറിന്റെ കേസില് അത് ഡീപ് ലേ൪ങ്ങിന്റെ കോൺസപ്റ്റാണ് യൂസ്സെയ്യുന്നത് അതായത് ഒരു കാർ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതായത്, സെൽഫ് ഡ്രൈവിങ് കാറിന്റെ കേസിൽ, അത് ഡീപ് ലേർണിങ്ങിന്റെ കോൺസപ്റ്റാണ് യൂസ്സെയ്യുന്നത്, അതായത് ഒരു കാർ.
5
അതിന്റെ നമ്മള് ഇപ്പോ ഒരു ഡ്രൈവർ ഇരുന്ന് ഓടിക്കുമ്പോൾ അയാൾ ആയാളുടെ അല്ലേ കണ്ണുകൊണ്ട് കാണുന്നൊള്ള രീതിയിൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതിന്റെ, നമ്മള് ഇപ്പോൾ ഒരു ഡ്രൈവർ ഇരുന്ന് ഓടിക്കുമ്പോൾ, അയാൾ അയാളുടെ കണ്ണുകൊണ്ട് കാണുന്ന പോലെയുള്ള രീതിയിൽ.
6
ഈ കാർ അതിൻറെ ക്യാമറ യൂസ്സെയ്ത് അതിൻറെ റോഡ് ഡിറ്റക്ടെയ്യുന്നു ട്രാഫിക് സിഗ്നൽസ് ഡിറ്റക്ടെയ്യുന്നു അതൊക്കെ നമ്മള് ഡീറ്റൈൽഡ് ആയിട്ട് എ ഐ ഏജൻറിൻറെ സെഷണലിൽ അകത്ത് ഒക്കെ പറയുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഈ കാർ അതിന്റെ ക്യാമറ യൂസ്സെയ്ത് അതിന്റെ റോഡ് ഡിറ്റക്ടെയ്യുന്നു, ട്രാഫിക് സിഗ്നൽസ് ഡിറ്റക്ടെയ്യുന്നു, അതൊക്കെ നമ്മള് ഡീറ്റൈൽഡ് ആയിട്ട് എ ഐ ഏജന്റിന്റെ സെഷനലിൽ അകത്ത് ഒക്കെ പറയുന്നുണ്ട്.
7
ഉള്ള കാര്യങ്ങളെല്ലാം ഡീപ് ലേ൪ണിങ്ങിന്റെ കേസിലാണ് ഓബ്ജറ്റ് ഡിറ്റക്ഷൻ പോലെയുള്ള കാര്യങ്ങളെല്ലാം ഡീപ് ലേ൪ണിങ്ങിന്റെ കേസിലാണ് വരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഉള്ള കാര്യങ്ങളെല്ലാം ഡീപ് ലേർണിങ്ങിന്റെ കേസിലാണ്, ഒബ്ജക്ട് ഡിറ്റക്ഷൻ പോലെയുള്ള കാര്യങ്ങളെല്ലാം ഡീപ് ലേർണിങ്ങിന്റെ കേസിലാണ് വരുന്നത്.
8
കഴിഞ്ഞിട്ടുള്ള കാര്യവാണ് നമ്പഴ്സിനെ ഡിറ്റക്ടെയ്യുക അതായത് ഒരു ഇമേജ് അല്ലെങ്കിൽ ഒരു ഫോട്ടോ കാണിച്ചുകഴിഞ്ഞാൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
കഴിഞ്ഞിട്ടുള്ള കാര്യമാണ് നമ്പേഴ്സിനെ ഡിറ്റക്ടെയ്യുക, അതായത്, ഒരു ഇമേജ് അല്ലെങ്കിൽ ഒരു ഫോട്ടോ കാണിച്ചുകഴിഞ്ഞാൽ.
9
ഏറ്റവും സിമ്പിൾ എക്സാമ്പിൾ പറയാ നമ്പർ നമ്മടെ നമ്പർ പ്ലേറ്റിൽ നിന്ന് നമ്പർസിനെ ഡിറ്റക്ടെയ്തെടുക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഏറ്റവും സിമ്പിൾ എക്സാമ്പിൾ പറയാം, നമ്പർ. നമ്മടെ നമ്പർ പ്ലേറ്റിൽ നിന്ന് നമ്പേഴ്സിനെ ഡിറ്റക്ടെയ്തെടുക്കാം.
10
അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മളെ ഡീപ് ലേ൪ണിങ്ങിന്റെ കെ അ അണ്ടർലാണ് വരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മള് ഡീപ് ലേർണിങ്ങിന്റെ കീ അണ്ടർലാണ് വരുന്നത്.
11
പിന്നീട് കുറച്ചുകാലം കൂടെ കഴിഞ്ഞപ്പോഴാണ് ജെനറേറ്റിവ് അഡ്വേഴ്സറിയൽ നെറ്റ്വർക്ക്സ് വന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
പിന്നീട് കുറച്ചുകാലം കൂടെ കഴിഞ്ഞപ്പോഴാണ് ജെനറേറ്റിവ് അഡ്വേഴ്സറിയൽ നെറ്റ്വർക്ക്സ് വന്നത്.
13
അവിടെ എന്താണെന്ന് ചോദിച്ചാൽ ഇവിടെ രണ്ട് കാര്യങ്ങളാണുള്ളത് ഒരു ജനറേറ്ററും ഉണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അവിടെ എന്താണെന്ന് ചോദിച്ചാൽ, ഇവിടെ രണ്ട് കാര്യങ്ങളാണ് ഉള്ളത്, ഒരു ജനറേറ്ററും ഉണ്ട്.
14
ജനറേറ്ററിന്റെ എന്ത ജോലിയെന്താണ് എന്ന് ചോദിച്ച ഇമേജസിനെ ജനറേറ്റെയ്തുകൊണ്ടേയിരിക്കും ഡിസ്ക്രിമിനേറ്റർ അതിനാത്തെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ജനറേറ്ററിന്റെ ജോലി എന്താണെന്ന് ചോദിച്ചാൽ, ഇമേജസിനെ ജനറേറ്റെയ്തുകൊണ്ടേയിരിക്കും, ഡിസ്ക്രിമിനേറ്റർ അതിനകത്ത്.
15
അതായത് ജനറേറ്ററപ്പെ എന്താണ് ഇമേജസിനെ ജനറേറ്റെയ്യണമെങ്കിൽ ഓൾറഡി അത് ട്രെയിൻ ചെയ്തിരിക്കണമല്ലോ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതായത്, ജനറേറ്റർ അപ്പെ എന്താണ്, ഇമേജസിനെ ജനറേറ്റെയ്യണമെങ്കിൽ, ഓൾറഡി അത് ട്രെയിൻ ചെയ്തിരിക്കണമല്ലോ.
16
അപ്പോ കുറേ ഇമേജ്സ് വെച്ചത് ട്രെയിൻ ചെയ്തേക്കാണ് അതിനകത്ത് നോയിസ് കാണും എന്താ നോയിസ്ന്നുള്ള കോൺസെപ്റ്റ് പറഞ്ഞെരാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അപ്പോ കുറേ ഇമേജസ് വെച്ച് അത് ട്രെയിൻ ചെയ്തേക്കും, അതിനകത്ത് നോയിസ് കാണും. എന്താണ് നോയിസ് എന്നുള്ള കോൺസെപ്റ്റ് പറഞ്ഞേറാം.
17
കുറയേ ഇമേജസിനെ ജനറേറ്ററ് ട്രെയിൻ ചെയ്തുവെച്ചിട്ടുണ്ട് അതിനെ ബേസ്സെയ്ത് നമ്മള് ഒരു ടെക്സ്റ്റ് കൊടുക്കുന്ന സമയത്ത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
കുറേ ഇമേജസിനെ ജനറേറ്റർ ട്രെയിൻ ചെയ്തുവെച്ചിട്ടുണ്ട്, അതിനെ ബേസ്സെയ്ത് നമ്മള് ഒരു ടെക്സ്റ്റ് കൊടുക്കുന്ന സമയത്ത്.
18
കുറേ ഇമേജസിനെ ജനറേറ്റെയ്യും അതിനകത്ത് റിയലായിട്ടുള്ള ഇമേജസുണ്ട് കറക്റ്റ് ഇമേജസുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
കുറേ ഇമേജസിനെ ജനറേറ്റെയ്യും, അതിനകത്ത് റിയലായിട്ടുള്ള ഇമേജസുണ്ട്, കറക്ട് ഇമേജസുണ്ട്.
19
ഡിസ്കർമിനേറ്റർ മോഡൽന്റെ ജോലി എന്ന് പറഞ്ഞാ അത് അവിടെ ബൈനറി ക്ലാസിഫിക്കേഷനാ നടത്തുന്നത് അതായത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഡിസ്ക്രിമിനേറ്റർ മോഡലിന്റെ ജോലി എന്ന് പറഞ്ഞാൽ, അത് അവിടെ ബൈനറി ക്ലാസിഫിക്കേഷനാണ് നടത്തുന്നത്, അതായത്.
20
വീണ്ടും അത് മോഡൽനെ അപ്ഡേറ്റെയ്യും മോഡല് ജനറേറ്റെയ്തേക്കുന്ന ഇമേജ് ഫെയ്ക്കായിട്ടുള്ളൊരു ഇമേജാണ് അതുകൊണ്ട് എനിക്ക് റിയലായിട്ടുള്ള ഇമേജ് വേണൊന്ന് പറഞ്ഞ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
വീണ്ടും അത് മോഡൽനെ അപ്ഡേറ്റെയ്യും, മോഡൽ ജനറേറ്റെയ്തേക്കുന്ന ഇമേജ് ഫേക്ക് ആയിട്ടുള്ളൊരു ഇമേജാണ്, അതുകൊണ്ട് എനിക്ക് റിയലായിട്ടുള്ള ഇമേജ് വേണമെന്ന് പറഞ്ഞ്.
21
അപ്ഡേറ്റെയ്യും അപ്പോ വീണ്ടും അത് കുറേ ഇമേജസിനെ ജനറേറ്റെയ്യും ജനറേറ്റെയ്തതിന് ശേഷം ഡിസ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അപ്ഡേറ്റെയ്യും, അപ്പോ വീണ്ടും അത് കുറേ ഇമേജസിനെ ജനറേറ്റെയ്യും. ജനറേറ്റെയ്തതിന് ശേഷം.
22
ഡിസ്ക്രിമിനേറ്റർ മോഡലിന് കൊടുക്കും മോഡല് അതിനെ ചെക്ക് ചെയ്യും റിയൽ ആണോ ഫെയ്ക് ആണോ എന്ന് റിയൽ ആണെങ്കിൽ അതിനെ ഔട്പുട്ട് ആയിട്ട് കൊടുക്കും ഫെയ്ക് ആണെങ്കിൽ വീണ്ടുമത് ജനറേറ്റർ മോഡലിന് തന്നെ കൊടുക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഡിസ്ക്രിമിനേറ്റർ മോഡലിന് കൊടുക്കും, മോഡൽ അതിനെ ചെക്ക് ചെയ്യും റിയൽ ആണോ, ഫേക്ക് ആണോ എന്ന്. റിയൽ ആണെങ്കിൽ അതിനെ ഔട്ട്പുട്ട് ആയിട്ട് കൊടുക്കും, ഫേക്ക് ആണെങ്കിൽ വീണ്ടുമത് ജനറേറ്റർ മോഡലിന് തന്നെ കൊടുക്കും.
23
അങ്ങനെ എൻറെ മോഡൽ ലേൺ ചെയ്ത് അതിനെ ബേസ്സെയ്ത് ഇമേജസിനെ പ്രെഡിക്ടെയ്ത് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അങ്ങനെ എൻറെ മോഡൽ ലേൺ ചെയ്ത്, അതിനെ ബേസ്സെയ്ത് ഇമേജസിനെ പ്രെഡിക്ടെയ്ത് തരുന്നു.
24
ഈ ജെനറേറ്റിവ് അഡ്വേഴ്സറിയൽ നെറ്റ്വർക്കിന്റെ കേസിൽ വരുമ്പോ അതിന് രണ്ട് എക്സാമ്പിൾസ് ഉണ്ട് സ്റ്റൈൽഗ്യാൻ ഉണ്ട് സൈക്കിൾഗ്യാൻ ഉണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഈ ജെനറേറ്റിവ് അഡ്വേഴ്സറിയൽ നെറ്റ്വർക്കിന്റെ കേസിൽ വരുമ്പോൾ, അതിന് രണ്ട് എക്സാമ്പിള്സ് ഉണ്ട്, സ്റ്റൈൽഗ്യാൻ ഉണ്ട്, സൈക്കിൾഗ്യാൻ ഉണ്ട്.
25
അതായത് ഒരു പിച്ചറിൽ നിന്ന് വേറൊരു ആനിമലായിട്ട് ഒരു ആനിമലിൻറെ പിച്ചറിൽ നിന്ന്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതായത്, ഒരു പിച്ചറിൽ നിന്ന് വേറൊരു ആനിമലായിട്ട്, ഒരു ആനിമലിന്റെ പിച്ചറിൽ നിന്ന്.
26
വേറൊരു ആനിമലിന്റെ പിച്ചറായിട്ട് അതിനെ ട്രാൻസ്ലേറ്റെയാ അങ്ങനെയുള്ള കേസില് നമ്മള് സൈക്കിൽ ഗ്യാൻ നെറ്റ്വർക്കാണ് യൂസ്സെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
വേറൊരു ആനിമലിന്റെ പിച്ചറായിട്ട് അതിനെ ട്രാൻസ്ലേറ്റെയ്യുന്ന അങ്ങനെയുള്ള കേസിൽ, നമ്മള് സൈക്കിൾ ഗ്യാൻ നെറ്റ്വർക്കാണ് യൂസ്സെയ്യുന്നത്.
27
ഇവിടെ ഒരു എക്സാമ്പിൾ പറയാണ് ഒരു പെയിന്റിംഗ് കൊടുത്ത ആ പെയിന്റിംഗിനെ ഒരു റിയൽ ഫോട്ടോ ആക്കി മാറ്റാം അല്ലെ നേരെ തിരിച്ച് ഒരു ഫോട്ടോയെ ഒരു പെയിന്റിംഗ് ആക്കി മാറ്റാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഇവിടെ ഒരു എക്സാമ്പിൾ പറയാം, ഒരു പെയിന്റിംഗ് കൊടുത്താൽ, ആ പെയിന്റിംഗിനെ ഒരു റിയൽ ഫോട്ടോ ആക്കി മാറ്റാം, അല്ലേ? നേരെ തിരിച്ചും ഒരു ഫോട്ടോയെ ഒരു പെയിന്റിംഗ് ആക്കി മാറ്റാം.
28
അടുത്തതായിട്ട് വരുന്നതാണ് വേരിയേഷണൽ ഓട്ടോ എൻകോർഡേഴ്സ് എന്ന് പറയുന്നത് വിഎഇ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അടുത്തതായി വരുന്നതാണ് വേരിയേഷണൽ ഓട്ടോ എൻകോർഡേഴ്സ് എന്ന് പറയുന്നത്, വി എ ഇ.
29
ഇവിടെ എന്താന്ന് ചോദിച്ചാൽ ഈ ലെഫ്റ്റ് സൈഡില് കാണുന്നില്ലേ ഈ ലെഫ്റ്റ് സൈഡി കാണുന്ന ഇമേജ്സൊക്കെയാണ് നമ്മടെ ഇൻപുട്ട് ഇമേജ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഇവിടെ എന്താണെന്ന് ചോദിച്ചാൽ, ഈ ലെഫ്റ്റ് സൈഡിൽ കാണുന്നില്ലേ? ഈ ലെഫ്റ്റ് സൈഡിൽ കാണുന്ന ഇമേജസൊക്കെയാണ് നമ്മടെ ഇൻപുട്ട് ഇമേജ്.
30
നമ്മള് ഒരു കോൺസെപ്റ്റേയ്യുള്ളൂ ഇവിടെ ഒരു ഇമേജ് കൊടുത്താൽ അത് ഒന്നിൽ കൂടുതൽ ആ ഇമേജിന്റെ തന്നെ പല വേരിയേഷൻസ് ജനറേറ്റെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
നമ്മള് ഒരു കോൺസെപ്റ്റേ ഉള്ളൂ, ഇവിടെ ഒരു ഇമേജ് കൊടുത്താൽ, അത് ഒന്നിൽ കൂടുതൽ ആ ഇമേജിന്റെ തന്നെ പല വേരിയേഷൻസ് ജനറേറ്റെയ്യുന്നു.
31
എന്താ കോൺസെപ്റ്റ്ന്ന് ചൊയ്തിച്ചാ നമ്മള് കൊടുക്കുന്ന ഇമേജ് ആദ്യത്തെ ഇൻപുട്ട് ഇമേജ്ന്ന് പറയുന്നത് കമ്പ്രെസ്ഡായിട്ടുള്ളൊരു ഇമേജായിരിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
എന്താണ് കോൺസെപ്റ്റ് എന്ന് ചോദിച്ചാൽ, നമ്മള് കൊടുക്കുന്ന ഇമേജ് ആദ്യത്തെ ഇൻപുട്ട് ഇമേജ് കമ്പ്രസ്ഡ് ആയിട്ടുള്ളൊരു ഇമേജായിരിക്കും.
32
ഈ വേരിയഷൻ ഓട്ടോ എൻകോർഡസ് എന്തോ ചെയ്യുവെന്ന് ചോദിച്ചാൽ ഈ ഇമേജിനെയെല്ലാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഈ വേരിയേഷണൽ ഓട്ടോ എൻകോർഡേഴ്സ് എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ, ഈ ഇമേജിനെയെല്ലാം.
33
ഈ ഇമേജിനെയെല്ലാം ആ ഡീകമ്പ്രസ് ചെയ്ത് ആ ഇമേജിന്റെ പല വേരിയേഷൻസ് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഈ ഇമേജിനെയെല്ലാം അത് ഡീകമ്പ്രസ് ചെയ്ത്, ആ ഇമേജിന്റെ പല വേരിയേഷൻസ് തരുന്നു.
34
എങ്ങനെ ഒരു മിഷീൻ ലേൺ ചെയ്യുന്നു ഇമേജിനെ എങ്ങനെ ഒരു മിഷീൻ ട്രെയിൻ ചെയ്തേന് ശേഷം ഇതിനെ പ്രെഡിക്ടെയ്യുന്നു അല്ലെ എന്തിന്റെ ഇമേജാണെന്ന് പ്രെഡിക്ടെയ്യുന്നു എന്നുള്ളത് പറഞ്ഞു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
എങ്ങനെ ഒരു മിഷീൻ ലേൺ ചെയ്യുന്നു, ഇമേജിനെ എങ്ങനെ ഒരു മിഷീൻ ട്രെയിൻ ചെയ്തതിന് ശേഷം ഇതിനെ പ്രെഡിക്ടെയ്യുന്നു, അല്ലേ? എന്തിന്റെ ഇമേജാണെന്ന് പ്രെഡിക്ടെയ്യുന്നു എന്നുള്ളത് പറഞ്ഞു.
35
കമ്പ്രസ്ഡ് ആയിട്ടുള്ള ഇമേജിനെ മാറ്റിയട്ട് ഡീക്കമ്പ്രസ് ചെയ്തത് അതിന്റെ പല വർഷൻസ് നമുക്ക് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
കമ്പ്രസ്ഡ് ആയിട്ടുള്ള ഇമേജിനെ മാറ്റിയിട്ട് ഡീകമ്പ്രസ് ചെയ്തത്, അതിന്റെ പല വേർഷൻസ് നമുക്ക് തരുന്നു.
36
അതാണ് വേരിയേഷൻ ഓട്ടോ എൻകോർഡേഴ്സ്ന്ന് പറയുന്നത് എൻകോഡെയ്തതിനെ നമ്മള് ഡീക്കോഡെയ്തത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതാണ് വേരിയേഷണൽ ഓട്ടോ എൻകോർഡേഴ്സ് എന്ന് പറയുന്നത്, എൻകോഡെയ്തതിനെ നമ്മള് ഡീകോഡെയ്തത്.
37
ട്രാൻസ്ഫോമഴ്സിന്റെ കേസിൽന്ന് പറയുന്നത് നമ്മള് ഇമേജസിനെ ജനറേറ്റെയ്യുകയാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ട്രാൻസ്ഫോർമേഴ്സിന്റെ കേസിൽ എന്ന് പറയുന്നത്, നമ്മള് ഇമേജസിനെ ജനറേറ്റെയ്യുകയാണ്.
38
നമ്മള് പഠിച്ചിട്ടുണ്ട് ട്രാൻസ്ഫോർമറ് മേയി൯ലി ടെക്സ് ജനറേഷന് വേണ്ടിയിട്ടാണ് നമ്മള് യൂസ്സെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
നമ്മള് പഠിച്ചിട്ടുണ്ട്, ട്രാൻസ്ഫോർമർ മേയിൻലി ടെക്സ്റ്റ് ജനറേഷൻ വേണ്ടിയിട്ടാണ് നമ്മള് യൂസ്സെയ്യുന്നത്.
39
ഞാൻ ഇപ്പോ ഒരു ഇമേജ് കൊടുത്തിട്ട് എനിക്കൊരു ഇമേജ് കിട്ടുവല്ല അതിന് പകരം ഞാൻ ഇവിടെ ഇൻപുട്ട് ആയിട്ട് അല്ലേ പ്രോംറ്റ് ആയിട്ട് കൊടുക്കുന്നത് ഒരു ടെക്സ്റ്റാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഞാൻ ഇപ്പോൾ ഒരു ഇമേജ് കൊടുത്തിട്ട് എനിക്കൊരു ഇമേജ് കിട്ടുന്നില്ല, അതിന് പകരം, ഞാൻ ഇവിടെ ഇൻപുട്ട് ആയിട്ട് അല്ലേ, പ്രോംപ്റ്റ് ആയിട്ട് കൊടുക്കുന്നത് ഒരു ടെക്സ്റ്റാണ്.
40
ആപ്പിൾ അതായത് ഒരു ട്രീ വിത്ത് ആൻ ആപ്പിളായിരിക്കും കാണിക്കുന്നത് അതായത് ഒരു മരത്തിൽ ആപ്പിള് നിൽക്കുന്ന ഒരു ഇമേജായിരിക്കും എനിക്ക് തരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ആപ്പിൾ, അതായത്, ഒരു ട്രീ വിത്ത് ആൻ ആപ്പിളായിരിക്കും കാണിക്കുന്നത്. അതായത്, ഒരു മരത്തിൽ ആപ്പിള്‍ നിൽക്കുന്ന ഒരു ഇമേജായിരിക്കും എനിക്ക് തരുന്നത്.
41
അതിന് എക്സാമ്പിളാണ് ഈ ഡാലി ഇമേജ് ജി പി ടി എന്ന് പറയുന്ന മോഡൽസ് ഒക്കെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതിന് എക്സാമ്പിളാണ് ഈ ഡാലി, ഇമേജ് ജി പി ടി എന്ന് പറയുന്ന മോഡൽസ് ഒക്കെ.
42
ആദ്യത്തെ മോഡലിനൊക്കെ പറയുന്നത് പിക്സൽസിനെ പ്രെഡിക്ടെയ്യാൻ വേണ്ടിയിട്ടുള്ളതായിരുന്നു.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ആദ്യത്തെ മോഡലിനൊക്കെ പറയുന്നത് പിക്സൽസിനെ പ്രെഡിക്ടെയ്യാൻ വേണ്ടിയിട്ടുള്ളതായിരുന്നു.
43
ജനറേറ്റർ മോഡൽ ജനറേറ്റെയ്യും ഡിസ്ക്രിമിനേറ്റർ മോഡൽ അതിനകതിൽ നിന്ന് റിയൽ ആയിട്ടുള്ളതും ഫേയ്ക് ആയിട്ടുള്ളതും ഐഡൻറിഫൈ ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ജനറേറ്റർ മോഡൽ ജനറേറ്റെയ്യും, ഡിസ്ക്രിമിനേറ്റർ മോഡൽ അതിനകത്ത് നിന്ന് റിയൽ ആയിട്ടുള്ളതും ഫേക്ക് ആയിട്ടുള്ളതും ഐഡന്റിഫൈ ചെയ്യുന്നു.
44
പിന്നീട് വന്നതാണ് വേരിയേഷണൽ ഓട്ടോ എൻകോഡേഴ്സ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
പിന്നീട് വന്നതാണ് വേരിയേഷണൽ ഓട്ടോ എൻകോർഡേഴ്സ് എന്ന് പറയുന്നത്.
45
എ ഐ യുടെ എവലുഷൻ പഠിച്ചു അതുപോലെ തന്നെ ഇമേജിന്റെ ഒരു എവലുഷൻ ഇമേജിനാത്തുള്ള എ ഐ യുടെ ഒരു എവലുഷനാ പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
എ ഐ യുടെ എവല്യൂഷൻ പഠിച്ചു, അതുപോലെ തന്നെ ഇമേജിന്റെ ഒരു എവല്യൂഷൻ ഇമേജിനകത്തുള്ള എ ഐ യുടെ ഒരു എവല്യൂഷനാണ് പറയുന്നത്.
46
ഈ മോഡലെന്താ ചെയ്യുന്നത് ചോദിച്ച ഒരു ഇമേജ് നമ്മള് എൻകോഡെയ്ത് കൊടുത്തിട്ടുണ്ടെങ്കിൽ ആ വി എ ഇ അതിന് ഡീകോഡെയ്ത് ആ ഒരു ഇമേജിന്റെ തന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഈ മോഡൽ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ, ഒരു ഇമേജ് നമ്മള് എൻകോഡെയ്ത് കൊടുത്തിട്ടുണ്ടെങ്കിൽ, ആ വി എ ഇ അത് ഡീകോഡെയ്ത് ആ ഒരു ഇമേജിന്റെ തന്നെ.
47
നമ്മള് ടെക്സ്റ്റ് അങ്ങോട്ട് കൊടുക്കുന്നു ആ ടെക്സ്റ്റിനെ ബേസ്സെയ്തുള്ളൊരു ഇമേജിനെ നമ്മുക്ക് ഔട്പുട്ടായിട്ട് ഇങ്ങോട്ട് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
നമ്മള് ടെക്സ്റ്റ് അങ്ങോട്ട് കൊടുക്കുന്നു, ആ ടെക്സ്റ്റിനെ ബേസ്സെയ്തുള്ളൊരു ഇമേജിനെ നമ്മുക്ക് ഔട്ട്പുട്ട് ആയിട്ട് ഇങ്ങോട്ട് തരുന്നു.
48
അതായത് നമ്മടെ മോഡലിന് മനസ്സിലാക്കാൻ സാധിക്കും എന്നുള്ളതാ നമ്മള് ട്രാൻസ്ഫോർമർ ആർകിട്ടക്ചർനകത്തു പറഞ്ഞ സേയം കോൻസെപ്റ്റ് തന്നെയാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതായത്, നമ്മടെ മോഡലിന് മനസ്സിലാക്കാൻ സാധിക്കും എന്നുള്ളത്, നമ്മള് ട്രാൻസ്ഫോർമർ ആർകിറ്റക്ചറിനകത്ത് പറഞ്ഞ സേം കോൺസെപ്റ്റ് തന്നെയാണ്.
49
എന്നിട്ട് ഇതിനെയെല്ലാം നമ്പേഴ്സ് ആയിട്ട് വെക്ടേഴ്സ് ആയിട്ട് കൺവർട്ടെയ്യുന്നു സിസ്റ്റത്തിന് അറിയാവുന്ന.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
എന്നിട്ട് ഇതിനെയെല്ലാം നമ്പേഴ്സ് ആയിട്ട്, വെക്ടേഴ്സ് ആയിട്ട് കൺവെർട്ടെയ്യുന്നു, സിസ്റ്റത്തിന് അറിയാവുന്ന.
50
രീതിയില് വെക്ടർസായിട്ട് കൺവെർട്ടെയ്യുന്നു കൺവെർട്ടെയ്തെന് ശേഷം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
രീതിയിൽ വെക്ടേഴ്സ് ആയിട്ട് കൺവെർട്ടെയ്യുന്നു, കൺവെർട്ടെയ്തതിന് ശേഷം.
51
ക്യാപ്ചറിങ് സെമാന്റിക് മീനിങ് അതായത് കൺവർട്ടെയ്യുന്നതിനെ നമുക്കെന്ത് പറയാം എമ്പഡിങ് എന്ന് പറയാൻ സാധിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ക്യാപ്ചറിംഗ് സെമാന്റിക് മീനിങ്, അതായത്, കൺവെർട്ടെയ്യുന്നതിനെ നമുക്ക് എന്ത് പറയാം? എമ്പഡിംഗ് എന്ന് പറയാൻ സാധിക്കും.
52
ഇത് എവിടെയാണ് എമ്പഡ് ചെയ്ത് വച്ചേക്കുന്നത് ഒരു ഹൈ ഡയമൻഷണൽ സ്പേസിൽ കൊണ്ടുവന്ന് ഈ വെക്ടേഴ്സിനെയെല്ലാം എമ്പഡെയ്തേക്ക.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഇത് എവിടെയാണ് എമ്പഡ് ചെയ്ത് വച്ചിരിക്കുന്നത്? ഒരു ഹൈ ഡൈമെൻഷണൽ സ്പേസിൽ കൊണ്ടുവന്ന്, ഈ വെക്ടേഴ്സിനെയെല്ലാം എമ്പഡ് ചെയ്തേക്കും.
53
അപ്പോ നമ്മള് അന്ന് പറഞ്ഞകൂട്ടെന്നെ റിലേറ്റഡായിട്ടുള്ള വെക്ടേഴ്സിനെ എല്ലാം ഒരുമിച്ചാക്കും റിലേഷൻ കുറവുള്ളതെല്ലാം പല സ്പേസിലായിട്ടായിരിക്കും വെക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അപ്പോ നമ്മള് അന്ന് പറഞ്ഞതുപോലെ, റിലേറ്റഡായിട്ടുള്ള വെക്ടേഴ്സിനെ എല്ലാം ഒരുമിച്ചാക്കും, റിലേഷൻ കുറവുള്ളതെല്ലാം പല സ്പേസിലായിട്ടായിരിക്കും വെക്കുന്നത്.
54
അങ്ങനെ ഇപ്പോ ആൻ ആപ്പിൾ ഓൺ അ ട്രീ എന്ന് പറഞ്ഞാൽ അതിനകത്തുള്ള സെമാൻഡക് മീനിങ് ഉള്ള വെക്ടേഴ്സിനെ കണ്ടുപിടിക്കും അതായത് ആപ്പിൾ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അങ്ങനെ, ഇപ്പോൾ “ആൻ ആപ്പിൾ ഓൺ എ ട്രീ” എന്ന് പറഞ്ഞാൽ, അതിനകത്തുള്ള സെമാന്റിക് മീനിങ് ഉള്ള വെക്ടേഴ്സിനെ കണ്ടുപിടിക്കും, അതായത്, ആപ്പിൾ.
55
അപ്പോ ഈ രണ്ട് വെക്ടേഴ്സും ഇതിന്റെ ന്യൂമറിക്കൽ റെപ്രസന്റേഷനിലായിരിക്കുവല്ലോ ആ ഹൈഡമെൻഷൻ സ്പേസിലിരിക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അപ്പോ ഈ രണ്ട് വെക്ടേഴ്സും ഇതിന്റെ ന്യൂമറിക്കൽ റെപ്രസന്റേഷനിലായിരിക്കുമല്ലോ, ആ ഹൈ ഡൈമെൻഷൻ സ്പേസിൽ ഇരിക്കുന്നത്.
56
ഇപ്പോ എത്ര ഒരു ഇമേജ് കൊടുത്താ എത്ര പിക്സൽസ് ആ ഇമേജിനകത്തുണ്ട് എന്നുള്ള കാര്യം മാത്രേ പ്രെഡിക്ടെയ്യത്തൊള്ളായിരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഇപ്പോൾ, എത്ര ഒരു ഇമേജ് കൊടുത്താലും, എത്ര പിക്സൽസ് ആ ഇമേജിനകത്തുണ്ട് എന്നുള്ള കാര്യം മാത്രമേ പ്രെഡിക്ടെയ്യത്തുള്ളു ആയിരുന്നു.
57
ജനറേറ്റെയ്ത ഇമെജ്സിനെ ജനറേറ്റെയ്യുന്നത് മോഡല് ജനറേറ്റെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ജനറേറ്റെയ്ത ഇമേജസിനെ ജനറേറ്റെയ്യുന്നത് മോഡൽ ജനറേറ്റെയ്യുന്നു.
58
വെക്ടർസ് അല്ലേ നമ്പർസ്സായിട്ട് കൺവർട്ടെയ്യുന്നു അതിനെ ഒരു ഹൈ ഡയമെൻഷൻ സ്പേസില് കൊണ്ട് സ്റ്റോറെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
വെക്ടേഴ്സ് അല്ലേ, നമ്പേഴ്സായിട്ട് കൺവെർട്ടെയ്യുന്നു, അതിനെ ഒരു ഹൈ ഡൈമെൻഷൻ സ്പേസിൽ കൊണ്ടു സ്റ്റോർ ചെയ്യുന്നു.
59
അവിടെ റിലേറ്റഡായിട്ടുള്ള വേർഡ്സിനെയെല്ലാം ഒരുമിച്ച് നമ്മള് ഹൈ ഡയമെൻഷൻ സ്പേസിൽ സ്റ്റോറെയ്യുന്നു അതിനകത്ത് വേർഡ്സ് തമ്മിൽ മാപ്പ് ചെയ്തേന് ശേഷം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അവിടെ റിലേറ്റഡായിട്ടുള്ള വേർഡ്സിനെയെല്ലാം ഒരുമിച്ച് നമ്മള് ഹൈ ഡൈമെൻഷൻ സ്പേസിൽ സ്റ്റോർ ചെയ്യുന്നു, അതിനകത്ത് വേർഡ്സ് തമ്മിൽ മാപ്പ് ചെയ്തതിന് ശേഷം.
60
ഇമേജിനെ ജനറേറ്റെയ്യുന്നു അതായത് മാപ്പ് ചെയ്യുക എന്ന് പറയുന്നത് അതിന്റെ മീനിങ് അതിന്റെ മീനിങ് ഐഡൻറിഫൈ ചെയ്ത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഇമേജിനെ ജനറേറ്റെയ്യുന്നു, അതായത്, മാപ്പ് ചെയ്യുക എന്ന് പറയുന്നത് അതിന്റെ മീനിങ്, അതിന്റെ മീനിങ് ഐഡന്റിഫൈ ചെയ്ത്.
61
അതിനെ മാപ്പ് ചെയ്യുന്നു അതിന് ശേഷം ഇമേജിനെ ജനറേറ്റെയ്യുന്നു പിന്നെ അതിനെ വിഷ്വലി.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതിനെ മാപ്പ് ചെയ്യുന്നു, അതിന് ശേഷം ഇമേജിനെ ജനറേറ്റെയ്യുന്നു, പിന്നെ അതിനെ വിഷ്വലായി.
63
പിന്നെ വന്നു വേരിയേഷണൽ ഓട്ടോ എൻകോഡേഴ്സ് പിന്നെ ട്രാൻസ്ഫോമേഴ്സ് ഡിഫ്യൂഷൻ മോഡൽസ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
പിന്നെ വന്നു വേരിയേഷണൽ ഓട്ടോ എൻകോർഡേഴ്സ്, പിന്നെ ട്രാൻസ്ഫോർമേഴ്സ്, ഡിഫ്യൂഷൻ മോഡൽസ്.
64
അങ്ങനെ ഓരോ കാലഘട്ടം കഴിയുന്തോറും പുതിയ പുതിയ അഡ്വാൻസ്മെൻറ് വന്നു ഓരോ ഡെവലപ്പ്മെൻറാണ് നമ്മടെ ഇമേജ് ജനറേഷന് വന്നിരിക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അങ്ങനെ, ഓരോ കാലഘട്ടം കഴിയുന്തോറും പുതിയ പുതിയ അഡ്വാൻസ്മെന്റുകൾ വന്നു, ഓരോ ഡെവലപ്പ്മെന്റാണ് നമ്മടെ ഇമേജ് ജനറേഷനിൽ വന്നിരിക്കുന്നത്.
65
കാണിക്കുന്നു ഇത്രയേം ഇങ്ങനെയാണ് നമുക്ക് സാധാരണ ട്രാൻസ്ഫോർമർ മോഡൽസിനകത്തൊക്കെ നമ്മള് കൊടുക്കുന്ന ടെക്സ്റ്റിനെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
കാണിക്കുന്നു, ഇത്രയും ഇങ്ങനെയാണ് നമുക്ക് സാധാരണ ട്രാൻസ്ഫോർമർ മോഡൽസിനകത്ത് ഒക്കെ നമ്മള് കൊടുക്കുന്ന ടെക്സ്റ്റിനെ.
66
അതായത് മോഡലും ഐഡൻറ്റിഫൈ ചെയ്തിട്ട് നമുക്ക് ഇമേജസിനെ ജനറേറ്റെയ്ത് തരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതായത്, മോഡൽ അത് ഐഡന്റിഫൈ ചെയ്തിട്ട് നമുക്ക് ഇമേജസിനെ ജനറേറ്റെയ്ത് തരുന്നു.
67
നമ്മള് കുറേ ഡേറ്റാ വെച്ച് നമ്മടെ മോഡൽനെ ട്രെയിൻ ചെയ്ത് വെച്ചിട്ടുണ്ട് ബാക്കിയൊള്ളേന്റെ കേസിലൊക്കെ എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
നമ്മള് കുറേ ഡേറ്റാ വെച്ച് നമ്മടെ മോഡൽനെ ട്രെയിൻ ചെയ്ത് വെച്ചിട്ടുണ്ട്, ബാക്കിയുള്ളതിന്റെ കേസിലൊക്കെ എന്ന് പറയുന്നത്.
68
നമ്മള് ട്രെയിൻ ചെയ്തേക്കുന്നതിനെ ബേസ്സെയ്തൊരു റിസൾട്ട് അതായാത് എക്സിസ്റ്റിംഗ് ആയിട്ടുള്ളൊരു ഇമേജിനെ ബേസ്സെയ്തൊരു റിസൾട്ടാ തരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
നമ്മള് ട്രെയിൻ ചെയ്തതിനെ ബേസ്സെയ്തൊരു റിസൾട്ട്, അതായത്, എക്സിസ്റ്റിംഗ് ആയിട്ടുള്ളൊരു ഇമേജിനെ ബേസ്സെയ്തൊരു റിസൾട്ടാണ് തരുന്നത്.
69
എന്ന ഡിഫ്യൂഷൻ മോഡലിന്റെ കേസിൽ പുതിയെരു ഇമേജിനെ ആണ് അത് ജനറേറ്റെയ്ത് നമുക്ക് തരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
എന്നാൽ, ഡിഫ്യൂഷൻ മോഡലിന്റെ കേസിൽ, പുതിയൊരു ഇമേജിനെ ആണ് അത് ജനറേറ്റെയ്ത് നമുക്ക് തരുന്നത്.
70
ഡിഫ്യൂഷൻ മോഡലിനകത്ത് എങ്ങനെ പുതിയൊരു ഇമേജിനെ ജനറേറ്റെയ്യുന്നു എന്നുള്ളത് നമുക്ക് പറയാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഡിഫ്യൂഷൻ മോഡലിനകത്ത് എങ്ങനെ പുതിയൊരു ഇമേജിനെ ജനറേറ്റെയ്യുന്നു എന്നുള്ളത് നമുക്ക് പറയാം.
71
അതിനുമുമ്പ് കുറച്ച് ഡിഫ്യൂഷൻ മോഡലിനെ ആണ് ഡാലി റ്റു മിഡ് ജേർണി സ്റ്റേബിൾ ഡിഫ്യൂഷൻ ഇതൊക്കെ ഡിഫ്യൂഷൻ മോഡൽസിന് എക്സാമ്പിൾ ആണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതിന് മുമ്പ്, കുറച്ച് ഡിഫ്യൂഷൻ മോഡലുകളുണ്ട്, ഡാലി, മിഡ്‌ജേർണി, സ്റ്റേബിൾ ഡിഫ്യൂഷൻ ഇതൊക്കെ ഡിഫ്യൂഷൻ മോഡൽസിന്റെ എക്സാമ്പിളുകളാണ്.
72
അതിനുമുമ്പ് ദാണ്ടേ ഒരു എക്സാമ്പിള് നോകിക്കോ ഇതൊരു ഒരാളുടെ ഒരു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതിന് മുമ്പ്, ദാണ്ടേ ഒരു എക്സാമ്പിൾ നോക്കിക്കോ, ഇതൊരു ഒരാളുടെ ഒരു.
73
ഇവിടെ കാണിച്ചിരിക്കുന്നത് ലെഫ്റ്റ് സൈഡിൽ എന്ന് പറയുന്നത് ഡിഫ്യൂഷ്യൻ മോഡല് വരുന്നെന് മുന്നേ തന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഇവിടെ കാണിച്ചിരിക്കുന്നത് ലെഫ്റ്റ് സൈഡിൽ എന്ന് പറയുന്നത്, ഡിഫ്യൂഷൻ മോഡൽ വരുന്നതിന് മുമ്പേ തന്നെ.
74
അതായത് ഡിഫ്യൂഷ്യൻ മോഡിൽ വരുന്നതിന് മുന്ന് ഒരാളുടെ ഫേസ് ജനറേറ്റെയ്യുമ്പോ അവിടെ ഐസ് കാര്യങ്ങളോ ഒന്നും നമുക്ക് ക്ലിയർ അല്ല ഒരു പേഴ്സൻന്റെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതായത്, ഡിഫ്യൂഷൻ മോഡലിൽ വരുന്നതിന് മുമ്പ്, ഒരാളുടെ ഫേസ് ജനറേറ്റെയ്യുമ്പോൾ അവിടെ ഐസ് കാര്യങ്ങളോ ഒന്നും നമുക്ക് ക്ലിയർ അല്ല, ഒരു പേഴ്സന്റെ.
75
ഒരു റെയിലിസ്റ്റിക്കായിട്ടുള്ളൊരു ഇമേജാന്ന് നമുക്ക് പറയാൻ പറ്റത്തില്ല എന്നാൽ കറക്ട് ഡിഫ്യൂഷൻ മോഡല് വന്നു കഴിഞ്ഞേന് ശേഷം ഒരാളുടെ ഒരു കറക്ട് ഇമേജെന്നെ നമുക്ക് ജനറേറ്റെയ്യാനായിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഒരു റിയലിസ്റ്റിക്കായിട്ടുള്ളൊരു ഇമേജാണെന്ന് നമുക്ക് പറയാൻ പറ്റില്ല, എന്നാൽ, കറക്ട് ഡിഫ്യൂഷൻ മോഡൽ വന്നു കഴിഞ്ഞതിന് ശേഷം, ഒരാളുടെ ഒരു കറക്ട് ഇമേജ് തന്നെ നമുക്ക് ജനറേറ്റെയ്യാനായിട്ട്.
76
ഇനി രണ്ട് ടൈപ്പ് ഡിഫ്യൂഷൻ മോഡലുണ്ട് അൺകൺഡീഷണൽ ഡിഫ്യൂഷൻ മോഡലുവുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഇനി രണ്ട് ടൈപ്പ് ഡിഫ്യൂഷൻ മോഡലുണ്ട്, അൺകണ്ടീഷണൽ ഡിഫ്യൂഷൻ മോഡലുണ്ട്.
77
ഇനി നമ്മള് പറഞ്ഞു ഇപ്പോ പറഞ്ഞത് ഡിറ്റേലായിട്ട് പറഞ്ഞു ഇനി സിംബ്ലി നമ്മുക്ക് എൽ എൽ എമിന്റെ കേസിൽ പറയാണെങ്കിൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഇനി നമ്മള് പറഞ്ഞു, ഇപ്പോൾ പറഞ്ഞത് ഡീറ്റെയിലായി പറഞ്ഞു. ഇനി സിമ്പിളായി നമ്മുക്ക് എൽ എൽ എമ്മിന്റെ കേസിൽ പറയാമെങ്കിൽ.
78
അപ്പോ കണ്ടീഷൻ ഡിഫ്യൂഷൻ മോഡിലെന്താണെന്ന് പറയാം നമ്മള് ഇപ്പോ പറഞ്ഞകൂട്ട് തന്നെ നമ്മള് ഒരു ടെക്സ്റ്റ് കൊടുക്കുന്നു ആ ടെക്സ്റ്റിനെ ആ കണ്ടീഷനേ ബേസ്സെയ്ത് നമ്മുക്ക് ഒരു ഇമേജ് ജനറേറ്റെയ്ത് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അപ്പോ കണ്ടീഷണൽ ഡിഫ്യൂഷൻ മോഡൽ എന്താണെന്ന് പറയാം, നമ്മള് ഇപ്പോൾ പറഞ്ഞതുപോലെ തന്നെ, നമ്മള് ഒരു ടെക്സ്റ്റ് കൊടുക്കുന്നു. ആ ടെക്സ്റ്റിനെ ആ കണ്ടീഷനെ ബേസ്സെയ്ത്, നമ്മുക്ക് ഒരു ഇമേജ് ജനറേറ്റെയ്ത് തരുന്നു.
79
അതായായിട്ട് ഇപ്പോ ആൻ ആപ്പിൾ ഓൺ എ ട്രീന്ന് കൊടുത്ത അതിനെ ബേസ്സെയ്ത് നമുക്കൊരു ഇമേജ് കിട്ടുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതായത്, ഇപ്പോൾ “ആൻ ആപ്പിൾ ഓൺ എ ട്രീ” എന്ന് കൊടുത്താൽ, അതിനെ ബേസ്സെയ്ത് നമുക്കൊരു ഇമേജ് കിട്ടുന്നു.
80
എന്നാൽ അൺകണ്ടീഷണൽ ഡിഫ്യൂഷൻ മോഡൽന്ന് പറയുന്നത് അവിടെ പ്രത്യേകിച്ച് നമ്മള് ഇ൯പുട്ടൊന്നും കൊടുക്കുന്നില്ല.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
എന്നാൽ, അൺകണ്ടീഷണൽ ഡിഫ്യൂഷൻ മോഡൽ എന്ന് പറയുന്നത്, അവിടെ പ്രത്യേകിച്ച് നമ്മള് ഇൻപുട്ട് ഒന്നും കൊടുക്കുന്നില്ല.
81
കുറേ ഡേറ്റാ വച്ച് ട്രെയിൻ ചെയ്യുന്നു ആ ട്രെയിൻ ചെയ്തതേനെ ബേസസില് പുതിയൊരു ആ ഇമേജിനെ നമുക്ക് ജനറേറ്റെയ്ത് തരുന്നു അൺകണ്ടീഷണൽ ഡിഫ്യൂഷൻ മോഡലിന്റെ കേസ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
കുറേ ഡേറ്റാ വെച്ച് ട്രെയിൻ ചെയ്യുന്നു, ആ ട്രെയിൻ ചെയ്തതിന്റെ ബേസിസിൽ, പുതിയൊരു ഇമേജിനെ നമുക്ക് ജനറേറ്റെയ്ത് തരുന്നു അൺകണ്ടീഷണൽ ഡിഫ്യൂഷൻ മോഡലിന്റെ കേസ്.
82
അവിടെ നമ്മള് എന്താണോ കൊടുക്കുന്ന പ്രോംറ്റ് എന്താണോ കൊടുക്കുന്ന ടെക്സ്റ്റ് അതിനെ ബേസ്സെയ്ത് നമക്ക് ഡെവലപ്പെയ്ത് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അവിടെ നമ്മള് എന്താണോ കൊടുക്കുന്ന പ്രോംപ്റ്റ്, എന്താണോ കൊടുക്കുന്ന ടെക്സ്റ്റ്, അതിനെ ബേസ്സെയ്ത് നമുക്ക് ഡെവലപ്പ് ചെയ്ത് തരുന്നു.
83
പറഞ്ഞു അതിനകത്തെ എങ്ങനെ ഇമേജ്സിനെ നമ്മള് ട്രെയിൻ ചെയ്യുന്നു മോഡലെങ്ങനെ ട്രെയിൻ ചെയ്യുന്നു എന്ന് പറയാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
പറഞ്ഞു, അതിനകത്ത് എങ്ങനെ ഇമേജസിനെ നമ്മള് ട്രെയിൻ ചെയ്യുന്നു, മോഡൽ എങ്ങനെ ട്രെയിൻ ചെയ്യുന്നു എന്ന് പറയാം.
84
ഫിസിക്സിലെ തെർമോഡയാമിക്സ് എന്ന കോൺസെപ്റ്റിൽ നിന്നാണ് വന്നേക്കുന്നത് അതായത് ഒരു എക്സാമ്പിൾ ഇവിടെ പറയാണ് നമ്മള്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഫിസിക്സിലെ തെർമോഡൈനാമിക്സ് എന്ന കോൺസെപ്റ്റിൽ നിന്നാണ് വന്നത്, അതായത്, ഒരു എക്സാമ്പിൾ ഇവിടെ പറയാം നമ്മള്.
85
ഒരു ഗ്ലാസ് വെള്ളവെടുത്തിട്ട് അതിനകത്തോട്ട് നമ്മള് ഒരു ഡ്രോപ്പ് പെയിന്റ് ഒഴിക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഒരു ഗ്ലാസ് വെള്ളം എടുത്തിട്ട്, അതിനകത്തോട്ട് നമ്മള് ഒരു ഡ്രോപ്പ് പെയിന്റ് ഒഴിക്കാം.
86
പെയിന്റ് ഒഴിക്കുന്ന സമയത്തെന്താണ് ആ പെയിന്റ്ന്ന് പറയുന്നത് ഏറ്റവും ടോപ് ഭാഗത്തായിരിക്കും കാണുന്നത് ആ വെള്ളത്തിന്റെ ഏറ്റവും ടോപ്പിലായിരിക്കും കാണുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
പെയിന്റ് ഒഴിക്കുന്ന സമയത്ത് എന്താണ്, ആ പെയിന്റ് എന്ന് പറയുന്നത്, ഏറ്റവും ടോപ്പ് ഭാഗത്തായിരിക്കും കാണുന്നത്, ആ വെള്ളത്തിന്റെ ഏറ്റവും മുകളിൽ ആയിരിക്കും കാണുന്നത്.
87
അത് ഇക്വിലിബ്രിയം ആകണമെങ്കിൽ എന്ത് ചെയ്യണം ആ പെയിന്റും വെള്ളം കൂടെ ഒരുമിച്ച്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അത് ഇക്വിലിബ്രിയം ആകണമെങ്കിൽ എന്ത് ചെയ്യണം? ആ പെയിന്റും വെള്ളവും കൂടെ ഒരുമിച്ച്.
88
അതിനെ ഒരു വിഷ്വൽ റെപ്രസന്റേഷനാക്കി നമുക്ക് തരുന്നു ഇത് സിമ്പിളായിട്ട് പറഞ്ഞേക്കാണ് എൽ എൽ എം തൊട്ട് ഇമേജ് വരെ എങ്ങനെയാക്ക് എൽ എൽ എം ടു ഇമേജ് പൈപ്ലൈൻ ആണ് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
അതിനെ ഒരു വിഷ്വൽ റെപ്രസന്റേഷനാക്കി നമുക്ക് തരുന്നു, ഇത് സിമ്പിളായി പറഞ്ഞേക്കാം എൽ എൽ എം മുതൽ ഇമേജ് വരെ എങ്ങനെയാണ്? എൽ എൽ എം ടു ഇമേജ് പൈപ്പ്‌ലൈൻ ആണ് പറയുന്നത്.
89
ഇതാവണം മിക്സ് ആവണം മിക്സ് ആവുമ്പോഴേ അത് ഒരു ഇക്വിലിബ്രിയം സ്റ്റേറ്റ് ആണെന്ന് നമുക്ക് പറയാനായിട്ട് സാധിക്കത്തൊള്ളു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഇതാവണം മിക്സ് ആവണം, മിക്സ് ആവുമ്പോഴേ അത് ഒരു ഇക്വിലിബ്രിയം സ്റ്റേറ്റ് ആണെന്ന് നമുക്ക് പറയാനായിട്ട് സാധിക്കൂ.
90
ഇവിടെ എന്താന്ന് ചോദിച്ചാ ആ പെയിന്റിന്റെ ഡ്രോപ്പ് വെള്ളത്തിൽ ഒഴിക്കുന്ന സമയത്ത് ആ വെള്ളത്തിന്റെ മുകൾഭാഗത്ത് മാത്രായിരിക്കും ആദ്യം പെയിന്റൊള്ളത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഇവിടെ എന്താണെന്ന് ചോദിച്ചാൽ, ആ പെയിന്റിന്റെ ഡ്രോപ്പ് വെള്ളത്തിൽ ഒഴിക്കുന്ന സമയത്ത്, ആ വെള്ളത്തിന്റെ മുകളിൽ ഭാഗത്ത് മാത്രമായിരിക്കും ആദ്യം പെയിന്റ് ഉള്ളത്.
91
പിന്നീട് ഓരോ സമയം കഴിയുന്തോറും അവിടെ ഡിഫ്യൂഷൻ നടക്കുന്നു അപ്പോ എങ്ങനെയാന്ന് ചോദിച്ചാ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
പിന്നീട് ഓരോ സമയം കഴിയുന്തോറും അവിടെ ഡിഫ്യൂഷൻ നടക്കുന്നു, അപ്പോ എങ്ങനെയാണ് എന്ന് ചോദിച്ചാൽ.
92
നമ്മള് ഇപ്പോ വെള്ളവും പെയിന്റുടെ ഒരുമിച്ചായതിനെ പിന്നീട് നമ്മുക്ക് അതിനെ രണ്ടാക്കാനായിട്ട് പറ്റത്തില്ല വെള്ളം വേറെ പെയിന്റ് വേറെയായിട്ട് ആക്കാൻ പറ്റത്തില്ല.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
നമ്മള് ഇപ്പോൾ വെള്ളവും പെയിന്റും ഒരുമിച്ചായതിനെ, പിന്നീട് നമ്മുക്ക് അതിനെ രണ്ടാക്കാനായിട്ട് പറ്റില്ല, വെള്ളം വേറെയും പെയിന്റ് വേറെയും ആയി ആക്കാൻ പറ്റില്ല.
93
എന്നാൽ ഡിഫ്യൂഷൻ മോഡലിന്റെ കേസില് നമുക്ക് ആ ഒരു കോൺസപ്റ്റ് പോസ്സബിളാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
എന്നാൽ, ഡിഫ്യൂഷൻ മോഡലിന്റെ കേസിൽ, നമുക്ക് ആ ഒരു കോൺസെപ്റ്റ് പോസ്സിബിളാണ്.
94
രണ്ട് സ്റ്റെപ്സ് ഉണ്ട് ഒരു ഫോർവേഡ് പ്രോസസ് ഉണ്ട് ഒരു റിവേഴ്സ് പ്രോസസ് ഉണ്ട് നമ്മള് പറഞ്ഞത് തന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
രണ്ട് സ്റ്റെപ്പ്സ് ഉണ്ട്, ഒരു ഫോർവേഡ് പ്രോസസ് ഉണ്ട്, ഒരു റിവേഴ്സ് പ്രോസസ് ഉണ്ട് നമ്മള് പറഞ്ഞത് തന്നെ.
95
നമ്മള് ആദ്യം ഒരു ഇമേജിനെ എടുക്കുന്നു ആ ഇമേജിനെ വച്ച് അല്ലേ ട്രെയിൻ ചെയ്യുന്നേ എപ്പം വെള്ളോം പെയിന്റ് എന്ന് പറയുന്ന ഒരു എക്സാമ്പിൾ പറഞ്ഞതാ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
നമ്മള് ആദ്യം ഒരു ഇമേജിനെ എടുക്കുന്നു, ആ ഇമേജിനെ വച്ച് അല്ലേ ട്രെയിൻ ചെയ്യുന്നത്? അപ്പം വെള്ളവും പെയിന്റും എന്ന് പറഞ്ഞ ഒരു എക്സാമ്പിൾ പറഞ്ഞതാണ്.
96
ആദ്യം നമ്മള് ഒരു ഇമേജിനെ എടുക്കുന്നു ആ ഇമേജിനകത്ത് നോയ്സ് അതായത് വെള്ളത്തിനകത്ത് പെയിന്റ് ആഡെയ്യുന്ന കൂട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ആദ്യം നമ്മള് ഒരു ഇമേജിനെ എടുക്കുന്നു, ആ ഇമേജിനകത്ത് നോയിസ്, അതായത് വെള്ളത്തിനകത്ത് പെയിന്റ് ആഡ് ചെയ്യുന്നതുപോലെ.
97
നോയിസ് ആഡെയ്ത് ആഡെയ്ത് ലാസ്റ്റ് സ്റ്റേജിൽ വരുമ്പോ ഫുള്ളി നോയിസായിട്ടുള്ളൊരു ഇമേജാവും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
നോയിസ് ആഡ് ചെയ്ത് ആഡ് ചെയ്ത്, ലാസ്റ്റ് സ്റ്റേജിൽ വരുമ്പോൾ, ഫുള്ളി നോയിസായിട്ടുള്ളൊരു ഇമേജാവും.
98
ഡോഗിൻറെ ഇമേജില് നോയിസ് ആഡെയ്ത് ആഡെയ്തൊരു നോയിസ്സി ഇമേജ് ആക്കുന്നു വെള്ളത്തിനകത്ത് പെയിന്റ് കലർത്തി ഫുള്ളത് പെയിന്റും വെള്ളവും കൂടെ മിക്സാവുന്ന അവസ്ഥ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഡോഗിന്റെ ഇമേജിൽ നോയിസ് ആഡ് ചെയ്ത്, ആഡ് ചെയ്തൊരു നോയിസ്സി ഇമേജ് ആക്കുന്നു, വെള്ളത്തിനകത്ത് പെയിന്റ് കലർത്തി, ഫുള്ളായി പെയിന്റും വെള്ളവും കൂടെ മിക്സ് ആവുന്ന അവസ്ഥ.
99
ഒരു എക്സാമ്പിൾ പറയാം ഞാൻ ഒരു ഇൻപുട്ട് കൊടുക്കുവാ ഡക് വിത്ത് ഗ്രീൻ റെയിൻ ബൂട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഒരു എക്സാമ്പിൾ പറയാം, ഞാൻ ഒരു ഇൻപുട്ട് കൊടുക്കുന്നു. ഡക്ക് വിത്ത് ഗ്രീൻ റെയിൻ ബൂട്ട്.
100
നോയിസിനെ റിമൂവ് ചെയ്ത് റിമൂവ് ചെയ്ത് നമുക്ക് ഒറിജിനൽ ഇമേജാക്കി മാറ്റുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
നോയിസിനെ റിമൂവ് ചെയ്ത്, റിമൂവ് ചെയ്ത്, നമുക്ക് ഒറിജിനൽ ഇമേജാക്കി മാറ്റുന്നു.
101
ഫോർവേഡ് പ്രോസസ്ന്ന് പറയുന്നത് നമ്മൾടെ നോയിസിനെ ആഡെയ്ത് ആഡെയ്ത് പോകുന്നതാ നമ്മടെ ഫോർവേഡ് പ്രോസസ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
ഫോർവേഡ് പ്രോസസ് എന്ന് പറയുന്നത്, നമ്മള് നോയിസിനെ ആഡ് ചെയ്ത് ആഡ് ചെയ്ത് പോകുന്നതാണ്, അതാണ് ഫോർവേഡ് പ്രോസസ്.
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
4

Collection including ceymox/section-1-day-5-INTERN_PUNCTUATION