Malayalam Transcripts Dataset (With Punctuations)
Collection
24 items • Updated
index string | audio audio | transcription string | Noise string | Style string | Scenario string | Language string | District string | State string | Gender string |
|---|---|---|---|---|---|---|---|---|---|
0 | എൻ എൽ പി വിത്ത് എൽ എൽ എം, അതായത് നാച്ചുറൽ ലാങ്‌ഗ്വേജ് പ്രൊസെസ്സിങ് വിത്ത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
1 | അപ്പോ അതിൻറെ കുറച്ച് എക്സാമ്പിൾസ് പറയുകയാണെങ്കില്, ലാങ്‌ഗ്വേജ് ട്രാൻസ്ലേഷൻ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
2 | അപ്പോ നമ്മള് ഒരു സർക്കാസിസ്റ്റിക് ആയിട്ടാണ് നമ്മള് ഒരു ഇ൯പുട്ട് കൊടുത്തെങ്കില്, അത് അണ്ടർസ്റ്റാൻഡെയ്യുന്നു, ഇങ്ങനെ നമ്മടെ നമ്മടെ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
3 | കൊടുക്കുന്ന ഇൻപുട്ടിനെ അണ്ടർസ്റ്റാൻഡ് ചെയ്യുന്ന ആ ഒരു എബിലിറ്റി അല്ലെങ്കിൽ ആ ഒരു കപ്പാസിറ്റിക്കാണ് നാച്ചുറൽ ലാങ്‌ഗ്വേജ് അണ്ടർസ്റ്റാൻഡിങ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
5 | നമ്മളോടാരേയിലും ഒരു ക്വസ്റ്റ്യൻ ചോദിച്ചുകഴിഞ്ഞു കഴിഞ്ഞാല്, നമ്മള് ഫസ്റ്റ് ആ ക്വസ്റ്റ്യൻ അണ്ടർസ്റ്റാൻഡ് ചെയ്യുന്നു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
6 | എന്നിട്ട് ആ ക്വസ്റ്റ്യൻ അനുസരിച്ച്, നമ്മള് ആൻസർ ജനറേറ്റെയ്യുകയാണ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
7 | അപ്പോ ആ ജനറേറ്റെയ്യുന്ന ആൻസറ് കേൾക്കുന്ന, അല്ലേ, ആ ക്വസ്റ്റ്യൻ ക്വസ്റ്റ്യൻ ചോദിച്ച ആൾക്കും കൂടെ അണ്ടർസ്റ്റാൻഡ് ചെയ്യുന്ന രീതിയിലാണ് നമ്മള് റെസ്പോൺഡ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
8 | അപ്പോ രണ്ട് കാറ്റഗറിയുണ്ട്, അല്ലെങ്കിൽ രണ്ട് ക്ലാസ്സായിട്ട് ക്ലാസ്സിഫൈ ചെയ്യാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
9 | നാച്ചുറൽ ലാങ്‌ഗ്വേജ് അണ്ടർസ്റ്റാൻഡിങ്ങും, അത് ഇ൯പുട്ട് സൈഡിൽ വരുന്നു, പിന്നെ നാച്ചുറൽ ലാങ്‌ഗ്വേജ് ജനറേഷൻ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
10 | എന്നിട്ടാണ് ബാക്കി പ്രീപ്രോസിസിങ് ഒക്കെ നടന്ന്, നമുക്ക് ഔട്പുട്ട് ജനറേറ്റെയ്യുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
11 | ദിസ് ഇസ് എ സാമ്പിൾ ടെസ്റ്റ്ന്ന് പറഞ്ഞിട്ട് ഒരു ഇ൯പുട്ടാണ് നമ്മള് കൊടുക്കുന്നത് എന്ന് വിചാരിക്ക, അപ്പോ അതിനെ ഓരോ ടോക്കൻസായിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
12 | സേർച്ച് റിസൾറ്റ്സ്, പ്രെഡിക്ടീവ് ടെക്സ്റ്റ്, ഇതൊക്കെയാണ് എൻ എൽ പി യുടെ എക്സാമ്പിൾസ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
13 | അല്ലേ, അങ്ങനെ അഞ്ച് ടോക്കൻസായിട്ട് ഇവിടെ കോൺവർട്ടെയ്യുന്നു, നമ്മള് ടോക്കൻസേഷൺ ഒക്കെ ട്രാൻസ്ഫോർമർ ആർക്കിട്ടക്ചർ ഒക്കെ പഠിച്ചപ്പം പറഞ്ഞതാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
14 | അപ്പോ ഒന്നും കൂടെ, അപ്പോ ജസ്റ്റ് ഇതിനെ ഒന്ന് ഇത് ഓരോരോ ടോക്കൻസായിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
15 | നമ്മുക്കറിയാം, നൗണ്, വെർബ്, പ്രോനൗണ്, അഡ്ജെക്ടീവ്, അങ്ങനെ ഓരോ ടോക്കൻസിനും പി ഓ എസ് ടാഗിംഗ് കൊടുത്ത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
16 | ഇനി അത് ജസ്റ്റ് ആ ടാക്സും അതിന്റെയൊരു ഡിസ്ക്രിപ്ഷനും ജസ്റ്റ് ഒന്ന് കാണിച്ചന്നേയുള്ളൂ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
18 | ടെസ്റ്റു മാത്രമായിരിക്കും നമ്മടെ നെക്സ്റ്റ് സ്റ്റെപ്പിലേക്ക് പോകുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
19 | ഇപ്പം റൂട്ട് വേർഡ്ന്ന് പറഞ്ഞാ എന്താ, ചെയ്യിഞ്ചിങ് ആണെങ്കില് അതിൻറെ റൂട്ട് വേർഡ് ചെയ്യിഞ്ച്, അല്ലേ ഡ്രോവ് ആണെങ്കില് അതിൻറെ റൂട്ട് വേർഡ് എന്താ ഡ്രൈവ്, അപ്പോ ആ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
20 | റൂട്ട് വേർഡ് മാത്രം എടുക്കുന്നതിനാണ് ലെമക്ടൈസേഷൻ എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
21 | കുറച്ച് ലെമറ്റൈസേഷൻ ടെക്നിറ്റ്സ് ഒക്കെയുണ്ട്, അതില് ഒരണ്ണത്തിൽ ഒരണ്ണം ഒന്ന് ഫെമിലയറൈസാവാ൯ വേണ്ടിട്ട് ഞാൻ എഴുതിയതാണ് വേഡ്നെറ്റ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
22 | ഇനി ആ ക്ലീൻഡ് ടെസ്റ്റ് നമ്മടെ എൽ എൽ എം മോഡൽ, അതായത് ജി പി ടി ഫോർ പോലെയുള്ള എൽ എൽ എം മോഡലിലേക്ക്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
23 | എൻ എൽ പി യിലേക്ക് വരുന്ന ഇൻപുട്ടുകളും ഔട്ട്പുട്ടുകളും എന്താണെന്ന് നമുക്ക് നോക്കാം, അപ്പോ നാച്ചുറൽ ലാങ്‌ഗ്വേജിലുള്ള എന്തും എൻ എൽ പിയുടെ ഇൻപുട്ടാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
24 | നാച്ചുറൽ ലാങ്‌ഗ്വേജില് അല്ലെങ്കില് ടെക്സ്റ്റ് ജനറേറ്റെയ്യാനുള്ള എബിലിറ്റിയാണ് നാച്ചുറൽ ലാങ്‌ഗ്വേജ് ജനറേഷന്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
25 | ഇപ്പം സിമ്പിളായിട്ട് പറയുവാണേല്, നമ്മള് ചാറ്റ്ജിപിടില് ഒരു ഇന്പുട്ട് കൊടുക്കുന്നു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
27 | എന്താണ് ഈ കൊടുത്തേക്കുന്നത്, എന്താണ് ഈ ഇന്പുട്ട് എന്ന് അണ്ടർസ്റ്റാൻഡെയ്യുന്നു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
28 | നാച്ചുറൽ ലാങ്‌ഗ്വേജ് അണ്ടർസ്റ്റാൻഡിങും നാച്ചുറൽ ലാങ്‌ഗ്വേജ് ജനറേഷനും എന്ന് പറയുന്നു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
29 | എന്ത് അൺഡ്രസ്റ്റാൻഡെയ്യുന്നു, അല്ലെങ്കിൽ നമ്മള് കൊടുക്കുന്ന ആ ഇൻപുട്ട് ടെക്സ്റ്റ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
33 | ഇനി നെക്സ്റ്റ്ന്ന് പറഞ്ഞാല്, ക്വസ്റ്റ്യൻ ആൻസറിങ്, അതായത് നമ്മളൊരു കോൺടെക്സ്റ്റ്, ഒരു ടെക്സ്റ്റ്, ഒരു കോൺടെക്സ്റ്റായിട്ട് കൊടുക്കാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
34 | ആ കോൺടക്സിലിൽ നിന്ന് നമുക്ക് ആൻസറ് എടുത്തുതരും, അതാണ് ക്വസ്റ്റ്യൻ ആൻസറിങ്ങിന് വേണ്ടി. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
35 | ഇവിടെ ഞാൻ മോഡലൊന്നും കൊടുത്തിട്ടില്ല, ഇവിടെ ഡിഫോൾട്ടായിട്ടുള്ള മോഡൽന്ന് പറഞ്ഞാല്, ഡിസ്റ്റിൽ ബർട്ട് മോഡലാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
36 | നമ്മള് ചോദിച്ചേക്കുന്ന ക്വസ്റ്റ്യൻ, വിച് നെയിം ഇസ് ആൽസോ യൂസ്ഡ് ടു ഡിസ്ക്രൈബ് ദി ആമസോൺ റെയിൻഫോറസ്റ്റ് ഇ൯? | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
37 | അപ്പോ കോൺടെക്സ്‌റ്റായിട്ട് നമ്മള് കൊടുത്തേക്കുന്ന, ദി എമസോൺ റെയിൻ ഫോറസ്റ്റ്, ആൽസോ നോൺ ഇൻഗ്ലീഷ് ആസ് എമസോണിയ ഓർ ആമസോൺ ജംഗിൾ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
38 | ഓക്കേ, അമസോണിയ എന്ന് നമുക്ക് ആൻസർ കിട്ടി, നമ്മടെ കോൺടെക്സ്റ്റിൽ കൊടുത്തേക്കുന്നത് അമസോണിയ എന്ന് തന്നെയാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
39 | സേം ക്വസ്റ്റ്യൻ ആൻസറിങ് പോലെ തന്നെ, നമ്മള് കൊടുക്കുന്ന ഒരു ടേബിളീന്ന് ഔട്ട്പുട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
40 | ഒരു ചെറിയൊരു ഡാറ്റാ ഫ്രെയം ഞാൻ കൊടുത്തേക്കാണ്, ആക്ടർസും നമ്പറ് ഓഫ് മൂവീസ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
41 | അപ്പോ ഇത് എന്താണ് ചോദിച്ചേക്കുന്ന ക്വസ്റ്റ്യൻ ഹൗ മെനി മൂവിസ് ഡസ് ബ്രാഡ് പിറ്റ് ഹാവ്? ബ്രാഡ് പിറ്റ് എത്ര മൂവിസ് ഉണ്ടെന്ന്? | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
42 | ഇനി എൻ എൻ എൽ പി ടാസ്കുകൾ, കുറച്ച് എൻ എൽ പി ടാസ്കുകൾ നമുക്ക് പരിചെയ്യപ്പെടാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
43 | നമുക്ക് കിട്ടുന്ന നമ്മടെ മോഡല് പ്രെഡിക്ടെയ്യുന്ന, അല്ലെ മോഡൽ തരുന്ന അൻസർ എന്താണെന്ന് നോക്കും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
46 | അതിൻറെ പ്രിട്രെയിൻഡ് ആയിട്ടുള്ള നോളജിന് എന്നാണോ, അതോ നമ്മള് കൊടുക്കുന്ന, ഇപ്പം വാട്ട് എസ് എ ഐ എന്ന് ചോദിച്ചാല്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
47 | വാട്ടിസ് എ ഐ അല്ലെങ്കിൽ വാട്ടിസ് ജനറേറ്റീവ് എ ഐ, ഇതിനൊക്കെയുള്ള ആൻസർ നമ്മടെ മോഡലിന് ആല്‍റെഡീ അറിയാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
48 | ഞാൻ ഇവിടെ ഒരു ഒരു സി വി ആണ് കൊടുത്തേക്കുന്നേ, എമിലി ഫിലിപ്പിന്റെ ഒരു സി വി ആണ് കൊടുത്തേക്കുന്നേ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
49 | നമ്മടെ ഡേറ്റായിൽ നിന്നാണോ ഔട്ട്പുട്ട് തരുന്നത് എന്ന് നോക്കാ൯വേണ്ടീട്ടാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
50 | ഇവിടെ ഇറർ കാണിച്ചു, നമ്മള് ഇതുവായിട്ട് മൗണ്ട് ചെയ്തിട്ടില്ല, ഗൂഗിൾ ഡ്രൈവ് ആയിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
51 | ഞാൻ ജസ്റ്റ് ഒരു സിമ്പിളായിട്ടുള്ള ഒരു ക്വസ്റ്റ്യൻ ചോദിക്കാണ് ഹു എസ് എമിലി ഫിലിപ്പ് എമിലി? | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
52 | ദി ഡാഷ്ബാർ ഡെറ്റ് മി, അപ്പോ നമ്മള് ആ മോഡലിലേക്ക് ഇ൯പുട്ട് കൊടുത്തുകഴിയ്യുമ്പോൾ, നമ്മുക്ക് ഔട്ട്പുട്ട് തരുന്നത് ഒരു മൂന്നാല് ഔട്ട്പുട്ട് തരും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
53 | അങ്ങനെ മൂന്ന് നാല് ഔട്ട്പുട്ട് തരും, അപ്പോ അതിലെ ഏറ്റവും പ്രോബബിലിറ്റി, അതായത് ഇവിടെയാണെങ്കില് ഫോർട്ടിയേറ്റ് പോയിന്റ് സെവൻ പേഴ്സന്റേജ് പ്രോബബിലിറ്റി, വുൽഫ് വരാനാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
54 | അപ്പോ ഇവിടെ ഞാൻ യൂസെയ്തേക്കുന്നത് ഓപ്പൺ സോഴ്സ് ആയിട്ടുള്ള മോഡൽസാണ്, യൂസെയ്തേക്കുന്നത് ഹഗ്‌ഗിംഗ് ഫെയ്സില് അവേലബിൾ ആയിട്ടുള്ള മോഡൽ ആണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
56 | അപ്പോ ഇവിടെ നമുക്ക് മാസ്ക് ചെയ്ത് എന്താണ് നമ്മടെ മോഡൽ ഔട്ട്പുട്ട് തരുന്ന തെന്ന്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
57 | വേറൊരു ലാങ്‌ഗ്വേജിലേക്കുള്ള ഒരു ട്രാൻസ്ലേഷൻ, അത് നമുക്ക് ചെയ്യതുനോക്കാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
58 | നോക്ക്, ഹവ് ആർ യു എന്നാണ് കൊടുത്തത്, നമുക്ക് കിട്ടിയ ഔട്ട്പുട്ട് ദി ഫ്രഞ്ചിലേക്ക് കൺവർട്ടെയ്ത് നമുക്ക്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
59 | അത് ജനറേറ്റെയ്യുന്ന, ഇപ്പം നയന്റി-നയൻ പോയിന്റ് നയൻ പേഴ്സൻറേജ് ഉറപ്പുണ്ട്, കോൺഫിഡൻസോടെയാണ് പറയുന്നത്, ഇതൊരു പോസിറ്റീവ് ടെസ്റ്റ് ആണ് എന്നുള്ളത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
60 | ഇവിടെയും യൂസെയ്തേക്കുന്നത് ഹഗ്‌കിംഗ്‌ഫെസില് അവേലബിൾ ആയിട്ടുള്ള ഓപ്പൺ സോഴ്സ് ആയിട്ടുള്ള ജി പി ടി ടു മോഡലാണ് യൂസെയ്തേക്കുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
61 | ഓക്കേ, അപ്പോ ഈ ഒരു ടൈറ്റിൽ ഒന്ന് പ്രിൻറ് ചെയ്തു, അറ്റൻഷൻ ഇസ് ഓൾ യു നീഡ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
62 | ഇനിയപ്പോൾ നമ്മുക്ക് നമ്മടെ മോഡലിലേക്ക് പ്രോംറ്റ് കൊടുക്കണം, നമ്മള് പ്രോംറ്റ് എഞ്ചിനേയറിങ് ഒക്കെ പഠിച്ചതാണ്, അപ്പോ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
63 | നമുക്ക് സിസ്റ്റത്തിനും യൂസറിനും ആയിട്ട് പ്രോംറ്റ് കൊടുക്കണം, അതായത് നമ്മള് നമ്മടെ സിസ്റ്റത്തിനോട് അല്ലെങ്കിൽ ജി പി ടി ഫോർ മോഡൽനോട് പറയാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
64 | യു ആർ ആൻ എ ഐ അസിസ്റ്റൻ, പ്രൊവൈഡ് എ ഷോർട്ട് സമ്മറി ഓർ ദി ഗിവൺ വെബ്സൈറ്റ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
65 | അപ്പം റോൾ ഉള്ള സിസ്റ്റവും, അതുപോലെതന്നെ യൂസറും ഉണ്ട്, അതുപോലെതന്നെ കണ്ടൻറ് സിസ്റ്റം പ്രോംറ്റും യൂസർ പ്രോംറ്റും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
66 | ഒരു മോഡൽ ജി പി ജി ഫോർ മോഡൽ നമുക്ക് ജനറേറ്റെയ്ത് കിട്ടി, ഇങ്ങനെയാണ് ഒരു ഓപ്പൺ ഒരു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
67 | ക്ലോസ്ഡ് ആയിട്ടുള്ള അല്ലെങ്കിലൊരു ഫ്രണ്ടിയർ ആയിട്ടുള്ളൊരു മോഡല് യൂസെയ്തിട്ട് നമ്മള് എന്താണ് എൻ എൽ പി ടാസ്ക്കുകൾ ചെയ്യുന്നു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
68 | ജെസ്റ്റ് നമ്മടെ എൻ എൽ പി ആണ് പറഞ്ഞത്, അതായത് നാച്ചുറൽ ലാങ്‌ഗ്വേജ് പ്രൊസെസ്സിങ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
69 | അല്ലെങ്കില് നാച്ചുറൽ ലാങ്‌ഗ്വേജില് അതിനെ അണ്ടർസ്റ്റാൻഡ് ചെയ്യ്തിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
70 | നാച്ചുറൽ ലാങ്‌ഗ്വേജില് അതിനെ അണ്ടർസ്റ്റാൻഡ് ചെയ്ത്, അത് നാച്ചുറൽ ലാങ്‌ഗ്വേജില് തന്നെ ജനറേറ്റെയ്യാണ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
72 | അപ്പോ അതിൻറെ വർക്കിംഗും കാര്യങ്ങളും അതില് വരുന്ന സ്റ്റെപ്പുകളും നമ്മള് കണ്ടു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
73 | പിന്നെ ഏറ്റവും കൂടുതലായിട്ട് എൻ എൽ പി ടാസ്കുകള് ചെയ്യുമ്പോൾ, നമ്മള് ശ്രദ്ധിക്കേണ്ടത് മോഡലിൻറെ സെലക്ഷൻ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
74 | നമ്മള് ഏറ്റവും പെർഫെക്ട് ആയിട്ടുള്ള അല്ലേ നമ്മടെ യൂസ് കേസിന് ഏറ്റവും അനുയോജ്യമായിട്ടുള്ള മോഡൽ സെലക്ട് ചെയ്തില്ലെങ്കില്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
75 | ഒരു മോഡൽ സെലക്റ്റെയ്തിട്ട്, ജസ്റ്റ് ഒരു സിമ്പിൾ സമ്മറൈസേഷൻ ചെയ്തു നോ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
76 | ഇവിടെ ഞാൻ ഓപ്പൺ എ ഐ യുടെ മോഡൽ യൂസെയ്തിട്ടാണ്, ഓപ്പൺ എ ഐ യുടെ ജി പി ടി ഫോർ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
77 | ഒരു ക്ലാസ് കൊടുത്തേക്കാണ്, നമ്മടെ ആ ഒരു ഒരു വെബ്സൈറ്റിനെ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
78 | സ്ക്രേപ്പ് ചെയ്യാൻ വേണ്ടിയിട്ട് യൂസെയ്യുന്നതാണ്, പിന്നെ ടൈറ്റിലും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
80 | ഈ ഒരു വെബ്സൈറ്റ് ഞാൻ ഈ ഒരു വെബ്സൈറ്റ് കൊടുക്കാൻ തന്നെ കാരണം, ഇത് ടു തൗസന്‍ഡ് സെവന്‍റീല്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
81 | അപ്പോ നമ്മള് ഈയൊരു വെബ്സൈറ്റിനെയാണ് സമ്മറൈസ് ചെയ്യാൻ പോവ്‌ന്നത്, അപ്പോ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female |