Malayalam Transcripts Dataset (With Punctuations)
Collection
24 items • Updated
index stringlengths 1 3 | audio audioduration (s) 4 9.86 | transcription stringlengths 59 214 | Noise stringclasses 2
values | Style stringclasses 1
value | Scenario stringclasses 1
value | Language stringclasses 1
value | District stringclasses 1
value | State stringclasses 1
value | Gender stringclasses 1
value | punctuated stringlengths 58 214 |
|---|---|---|---|---|---|---|---|---|---|---|
0 | പല പ്ലാറ്റ്ഫോംസിലൂടെ നമ്മള് വർക്കെയ്ച്ചു നോക്കി അതായത് ഗൂഗിൽ എ ഐ സ്റ്റുഡിയോ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | പല പ്ലാറ്റ്ഫോംസിലൂടെ നമ്മള് വർക്കെയ്ച്ചു നോക്കി, അതായത് ഗൂഗിൽ എ ഐ സ്റ്റുഡിയോ. | |
1 | അതിലെ ഓപ്പൺ എഐ ഇതിൽ നിന്നൊക്കെ എങ്ങനെ മോഡൽസ് ആക്സസ്സെയ്ത് നമക്ക് കൊലാബിനാത്ത് എങ്ങനെ വർക്ക് ചെയ്യാം എന്നൊക്കെ നമ്മള് നോക്കിയിരുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതിലെ ഓപ്പൺ എഐ ഇതിൽ നിന്നൊക്കെ എങ്ങനെ മോഡൽസ് ആക്സസ്സെയ്ത് നമക്ക് കൊലാബിനാത്ത് എങ്ങനെ വർക്ക് ചെയ്യാം എന്നൊക്കെ നമ്മള് നോക്കിയിരുന്നു. | |
2 | ഇവിടെ നമ്മള് ആദ്യം നമ്മള് ടെക്സ്റ്റ് കൊടുക്കുന്നു അതായത് നമ്മുടെ പ്രോംറ്റ് കൊടുക്കുന്നു നമ്മക്കെന്താണ് വേണ്ടതെന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇവിടെ നമ്മള് ആദ്യം നമ്മള് ടെക്സ്റ്റ് കൊടുക്കുന്നു, അതായത് നമ്മുടെ പ്രോംറ്റ് കൊടുക്കുന്നു, നമ്മക്കെന്താണ് വേണ്ടതെന്ന്. | |
3 | അത് നമ്മള് മോഡൽന് കൊടുക്കുന്നു മോഡൽ മോഡൽന്റെ ട്രെയിനിങ്ങിനെ ബേസെതുള്ള റിസൾട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അത് നമ്മള് മോഡൽന് കൊടുക്കുന്നു, മോഡൽ മോഡൽന്റെ ട്രെയിനിങ്ങിനെ ബേസെതുള്ള റിസൾട്ട്. | |
4 | ടെക്സ്റ്റ് ജനറേഷൻ ആണെങ്കില് നമക്ക് വേണ്ട ടാസ്ക്ക് അനുസരിച്ചുള്ള മോഡൽനെ ആയിരിക്കുവല്ലോ നമ്മള് ചൂസ്സെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ടെക്സ്റ്റ് ജനറേഷൻ ആണെങ്കില്, നമക്ക് വേണ്ട ടാസ്ക്ക് അനുസരിച്ചുള്ള മോഡൽനെ ആയിരിക്കുവല്ലോ നമ്മള് ചൂസ്സെയ്യുന്നത്. | |
5 | പല ടൈപ്പ് മോഡൽസുണ്ട് ഞാൻ പറഞ്ഞിരുന്നു ഡിഫ്രെൻഡ് ടൈപ്പ് ഓഫ് മോഡൽസുണ്ട് ജനറൽ ഉണ്ട് ജനറൽന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | പല ടൈപ്പ് മോഡൽസുണ്ട്, ഞാൻ പറഞ്ഞിരുന്നു, ഡിഫ്രെൻഡ് ടൈപ്പ് ഓഫ് മോഡൽസുണ്ട്, ജനറൽ ഉണ്ട്, ജനറൽന്ന് പറയുന്നത്. | |
6 | അതായത് ജാ നമ്മൾടെ ചാറ്റ് ജപിറ്റി പോലെയുള്ളത് നമക്ക് ജനറൽ മോഡൽസ് അത് ടെക്സ്റ്റ് ജനറേഷൻ വേണ്ടിട്ട് വേണ്ടിട്ടുള്ളതാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതായത് ജാ, നമ്മൾടെ ചാറ്റ് ജപിറ്റി പോലെയുള്ളത്, നമക്ക് ജനറൽ മോഡൽസ്, അത് ടെക്സ്റ്റ് ജനറേഷൻ വേണ്ടിട്ട് വേണ്ടിട്ടുള്ളതാണ്. | |
7 | ഫാൽകോൺ ചില മോഡലുകൾ ഉണ്ട് അതായത് സ്പെസിഫിക് ടാസ്കിനു വേണ്ടിയിട്ടല്ലാതെ ക്രിയേറ്റെയ്ത മോഡൽസുണ്ട് അല്ലാതെ സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള മോഡൽസുണ്ട് അതിനെ നമക്ക്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഫാൽകോൺ ചില മോഡലുകൾ ഉണ്ട്, അതായത് സ്പെസിഫിക് ടാസ്കിനു വേണ്ടിയിട്ടല്ലാതെ ക്രിയേറ്റെയ്ത മോഡൽസുണ്ട്, അല്ലാതെ സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള മോഡൽസുണ്ട്, അതിനെ നമക്ക്. | |
8 | വീണ്ടു ഫൈൻടൂൺ ചെയ്ത് വേറൊരു പർപ്പസ് അതായത് വേറെ എന്തെലും ടാസ്ക് പ൪ഫോം ചെയ്യാൻ വേണ്ട് യൂസ്സെയ്യാന്ന് പറഞ്ഞു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | വീണ്ടു ഫൈൻടൂൺ ചെയ്ത് വേറൊരു പർപ്പസ്, അതായത് വേറെ എന്തെലും ടാസ്ക് പ൪ഫോം ചെയ്യാൻ വേണ്ട് യൂസ്സെയ്യാന്ന് പറഞ്ഞു. | |
9 | എന്നാൽ എനിക്ക് അത് ഓ ഹെൽത്ത്‌കെയറിന്റെ കേസിൽ യൂസ്സെയ്യണം അല്ലെ ഒരു ഹോസ്പിറ്റലിൽ എനിക്കൊരു ചാറ്റ് ബോട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | എന്നാൽ എനിക്ക് അത് ഓ ഹെൽത്ത്‌കെയറിന്റെ കേസിൽ യൂസ്സെയ്യണം, അല്ലെ ഒരു ഹോസ്പിറ്റലിൽ എനിക്കൊരു ചാറ്റ് ബോട്ട്. | |
10 | അപ്പോ ഞാൻ എന്തു ചെയ്യും ചോദിച്ചാൽ ഓൾറിഡി എൻറെ ഫാൽകോൺ മോഡല് കുറേ ടെക്സ്റ്റ് വച്ച് ഞാന് ട്രെയിൻ ചെയ്തു വച്ചിട്ടുണ്ട് നമ്മളന്ന് ഡോഗിന്റെ കേസില്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അപ്പോ ഞാൻ എന്തു ചെയ്യും ചോദിച്ചാൽ, ഓൾറിഡി എൻറെ ഫാൽകോൺ മോഡല് കുറേ ടെക്സ്റ്റ് വച്ച് ഞാന് ട്രെയിൻ ചെയ്തു വച്ചിട്ടുണ്ട്, നമ്മളന്ന് ഡോഗിന്റെ കേസില്. | |
11 | അതായതൊരു പ്രത്യേക ടാസ്ക് ചെയ്യാൻ മാത്രം ചില മോഡൽസുപയോഗിച്ച് നമക്ക് എന്ത് ക്വസ്റ്റ്യൻസ് ചോദിച്ചാലും അത് ഒരു പോയറ്ററി രീതിയിലായിരിക്കും നമക്ക് റിസൾട്ട് തരുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതായതൊരു പ്രത്യേക ടാസ്ക് ചെയ്യാൻ മാത്രം ചില മോഡൽസുപയോഗിച്ച് നമക്ക് എന്ത് ക്വസ്റ്റ്യൻസ് ചോദിച്ചാലും, അത് ഒരു പോയറ്ററി രീതിയിലായിരിക്കും നമക്ക് റിസൾട്ട് തരുന്നത്. | |
12 | പ്രോംറ്റ് എഞ്ചിനീയറിംങ്ങെന്ന് പറയുന്നത് ഒരു ആർട്ടാണ് അതുപോലെ തന്നെ സയൻസ് ആണന്ന് പറയാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | പ്രോംറ്റ് എഞ്ചിനീയറിംങ്ങെന്ന് പറയുന്നത് ഒരു ആർട്ടാണ്, അതുപോലെ തന്നെ സയൻസ് ആണന്ന് പറയാം. | |
13 | ക്രിയേറ്റെയ്ത് വച്ചയിക്കുന്ന മോഡൽസാണ് അപ്പോ ഡിഫ്രെൻഡ് ടൈപ്പ്സ് ഓഫ് മോഡൽസുണ്ട് ജനറൽ ഉണ്ട് സ്പെഷ്യലൈസ്ഡ് ഉണ്ട് കൺട്രോൾഡ് മോഡൽസുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ക്രിയേറ്റെയ്ത് വച്ചയിക്കുന്ന മോഡൽസാണ്, അപ്പോ ഡിഫ്രെൻഡ് ടൈപ്പ്സ് ഓഫ് മോഡൽസുണ്ട്, ജനറൽ ഉണ്ട്, സ്പെഷ്യലൈസ്ഡ് ഉണ്ട്, കൺട്രോൾഡ് മോഡൽസുണ്ട്. | |
14 | ഇനി അടുത്തതായിട്ട് നമക്ക് പറയാം പ്രോംറ്റ് എഞ്ചിനീയറിംഗ് എന്ന് പറയുന്നത് ഒരു ഐട്രേറ്റീവ് ആയിട്ടുള്ള ഒരു പ്രോസസ് ആണെന്ന. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇനി അടുത്തതായിട്ട് നമക്ക് പറയാം, പ്രോംറ്റ് എഞ്ചിനീയറിംഗ് എന്ന് പറയുന്നത് ഒരു ഐട്രേറ്റീവ് ആയിട്ടുള്ള ഒരു പ്രോസസ് ആണെന്ന. | |
15 | ഈ ഐഡിയ എന്നു ഉദ്ദേശിക്കുന്നത് നമക്ക് എന്തു ക്വസ്റ്റ്യനാണോ വേണ്ടത് ആ ക്വസ്റ്റ്യൻ നമ്മള് പ്രോംറ്റ് ആയിട്ട് കൊടുക്കുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഈ ഐഡിയ എന്നു ഉദ്ദേശിക്കുന്നത്, നമക്ക് എന്തു ക്വസ്റ്റ്യനാണോ വേണ്ടത്, ആ ക്വസ്റ്റ്യൻ നമ്മള് പ്രോംറ്റ് ആയിട്ട് കൊടുക്കുന്നു. | |
16 | പാലിൻഡ്രോം സീരീസിന്റെ ഒരു പ്രോഗ്രാം വേണൊന്ന് വെച്ച ഞാന് ആദ്യം ഐഡിയ എനിക്ക് വന്നു ഞാൻ പ്രോംറ്റ് കൊടുത്തു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | പാലിൻഡ്രോം സീരീസിന്റെ ഒരു പ്രോഗ്രാം വേണൊന്ന് വെച്ച, ഞാന് ആദ്യം ഐഡിയ എനിക്ക് വന്നു, ഞാൻ പ്രോംറ്റ് കൊടുത്തു. | |
17 | റിസൾട്ട് തന്നപ്പോ ഞാൻ അത് ടെസ്റ്റെയ്ത് നോക്കുന്നു അപ്പോ ഞാൻ അവിടെ ഏത് പ്രോഗ്രാമിൽ വേണം എന്നുള്ളത് ഞാൻ സ്പെസിഫൈ ചെയ്തു പറയുന്നില്ല. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | റിസൾട്ട് തന്നപ്പോ ഞാൻ അത് ടെസ്റ്റെയ്ത് നോക്കുന്നു, അപ്പോ ഞാൻ അവിടെ ഏത് പ്രോഗ്രാമിൽ വേണം എന്നുള്ളത് ഞാൻ സ്പെസിഫൈ ചെയ്തു പറയുന്നില്ല. | |
18 | മോഡല് ഏതേലും ഒരു പ്രോഗ്രാമില് നമക്ക് തരുന്നു കാരണം നമ്മള് സ്പെസിഫൈ ചെയ്തു പറയാത്തൊണ്ട് എന്നാ എനിക്ക് പൈത്തോൺ ലാ വേണം എന്നുണ്ടെങ്കിൽ ഞാൻ ഇത് സ്പെസിഫൈ ചെയ്തുപറയണമായിരുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | മോഡല് ഏതേലും ഒരു പ്രോഗ്രാമില് നമക്ക് തരുന്നു, കാരണം നമ്മള് സ്പെസിഫൈ ചെയ്തു പറയാത്തൊണ്ട്, എന്നാ എനിക്ക് പൈത്തോൺ ലാ വേണം എന്നുണ്ടെങ്കിൽ, ഞാൻ ഇത് സ്പെസിഫൈ ചെയ്തുപറയണമായിരുന്നു. | |
19 | വീണ്ടും പ്രോംറ്റ് കൊടുക്കുന്നു വീണ്ടും പ്രോംറ്റ് കൊടുക്കുന്നു പൈതൺൽ എനിക്ക് പാലിൻഡ്രോം സീരീസ് പ്രിൻന്റെയ്ത് കാണിക്കണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | വീണ്ടും പ്രോംറ്റ് കൊടുക്കുന്നു, വീണ്ടും പ്രോംറ്റ് കൊടുക്കുന്നു പൈതൺൽ എനിക്ക് പാലിൻഡ്രോം സീരീസ് പ്രിൻന്റെയ്ത് കാണിക്കണം. | |
20 | അതുകൊണ്ട് നമക്ക് ഈ പ്രോംറ്റ് എഞ്ചിനീയറിംഗ് എന്ന് പറയുന്നത് ഒരു ഐട്രേറ്റീവ് പ്രോസസ്സാന്ന് പറയാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതുകൊണ്ട് നമക്ക് ഈ പ്രോംറ്റ് എഞ്ചിനീയറിംഗ് എന്ന് പറയുന്നത് ഒരു ഐട്രേറ്റീവ് പ്രോസസ്സാന്ന് പറയാം. | |
21 | നമ്മക്കെതാന്നൊ ആൻസ്സറ് വേണ്ടത് ആ ആൻസ്സർ അനുസരിച്ചുള്ള ക്വസ്റ്റ്യൻ ആയിരിക്കും നമ്മള് ചോദിക്കുന്നത്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | നമ്മക്കെതാന്നൊ ആൻസ്സറ് വേണ്ടത്, ആ ആൻസ്സർ അനുസരിച്ചുള്ള ക്വസ്റ്റ്യൻ ആയിരിക്കും നമ്മള് ചോദിക്കുന്നത്. | |
22 | ഇൻ കേസ് നമ്മള് തെറ്റായിട്ടൊരു ക്വസ്റ്റ്യൻ അങ്ങോട്ട് ചോദിക്കുന്നത് അതായത് കറക്റ്റ് റിസൾട്ട് കിട്ടാനുള്ളതല്ല നമ്മള് അങ്ങോട്ട് ചോദിക്കുന്നെങ്കി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇൻ കേസ് നമ്മള് തെറ്റായിട്ടൊരു ക്വസ്റ്റ്യൻ അങ്ങോട്ട് ചോദിക്കുന്നത്, അതായത് കറക്റ്റ് റിസൾട്ട് കിട്ടാനുള്ളതല്ല നമ്മള് അങ്ങോട്ട് ചോദിക്കുന്നെങ്കി. | |
23 | ഒരു എക്സാമ്പിള് പറയുകയാണെങ്കിൽ തന്നെ നമ്മൾടെ ചാറ്റ് ജിപിടി അതായത് ചാറ്റ് ജിപിടിയോട് നമക്ക് എന്താണോ റിസൾട്ട് വേണ്ടത് അത് ബേസ്സെയ്തുള്ള ക്വസ്റ്റ്യൻസ് നമ്മള് അങ്ങോട്ട് ചോദിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഒരു എക്സാമ്പിള് പറയുകയാണെങ്കിൽ തന്നെ, നമ്മൾടെ ചാറ്റ് ജിപിടി, അതായത് ചാറ്റ് ജിപിടിയോട്, നമക്ക് എന്താണോ റിസൾട്ട് വേണ്ടത്, അത് ബേസ്സെയ്തുള്ള ക്വസ്റ്റ്യൻസ് നമ്മള് അങ്ങോട്ട് ചോദിക്കും. | |
24 | ഇനി നമ്മൾടെ പ്രോംറ്റ് എൻജിനീയറിങ്ങിന് മെയ്ൻലി രണ്ട് കമ്പോണന്റ്സ്സാണൊള്ളത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇനി നമ്മൾടെ പ്രോംറ്റ് എൻജിനീയറിങ്ങിന് മെയ്ൻലി രണ്ട് കമ്പോണന്റ്സ്സാണൊള്ളത്. | |
25 | ഒന്ന് അതിന്റെ സ്ട്രക്ചർ നമ്മള് കൊടുക്കുന്ന പ്രോംറ്റിന്റെ സ്ട്രക്ചർ രണ്ട് അതിന്റെ പരാമീറ്റേഴ്സ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഒന്ന്, അതിന്റെ സ്ട്രക്ചർ, നമ്മള് കൊടുക്കുന്ന പ്രോംറ്റിന്റെ സ്ട്രക്ചർ. രണ്ട്, അതിന്റെ പരാമീറ്റേഴ്സ്. | |
26 | പരാമീറ്റേഴ്സ് പറയുമ്പോൾ ഇത് ഞാൻ മൂന്നെണ്ണം സ്പെസിഫൈ ചെയ്തു പറഞ്ഞിട്ടുള്ളൂ ഇതു മാത്രമല്ല ധാരാളം പരാമീറ്റേഴ്സുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | പരാമീറ്റേഴ്സ് പറയുമ്പോൾ, ഇത് ഞാൻ മൂന്നെണ്ണം സ്പെസിഫൈ ചെയ്തു പറഞ്ഞിട്ടുള്ളൂ, ഇതു മാത്രമല്ല, ധാരാളം പരാമീറ്റേഴ്സുണ്ട്. | |
27 | അപ്പോ എന്റെ ക്വസ്റ്റ്യനെയും ഞാൻ ആദ്യം എന്ത് ചെയ്യുന്ന് ചോദിച്ചാ അത് ഡീറ്റേയിഡായിട്ട് ഞാൻ പറയുന്നില്ല ഇത്രയുള്ളൂ എന്റെ ക്വസ്റ്റ്യൻനെയും ഞാൻ ഈ ട്രാൻസ്ഫോർമ൪ മോഡൽനാത്ത് പറഞ്ഞേക്കുന്നത് കൂട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അപ്പോ എന്റെ ക്വസ്റ്റ്യനെയും ഞാൻ ആദ്യം എന്ത് ചെയ്യുന്ന് ചോദിച്ചാ, അത് ഡീറ്റേയിഡായിട്ട് ഞാൻ പറയുന്നില്ല, ഇത്രയുള്ളൂ, എന്റെ ക്വസ്റ്റ്യൻനെയും ഞാൻ ഈ ട്രാൻസ്ഫോർമ൪ മോഡൽനാത്ത് പറഞ്ഞേക്കുന്നത് കൂട്ട്. | |
28 | അതായത് എന്താണ് മെയിൻ കമ്പോണൻറ്സ് ഓഫ് പ്രോംറ്റ് എഞ്ചിനീയറിങ്ന്നാണ് എന്റെ പ്രോംറ്റ് അതായത് ഞാൻ ചോദിക്കുന്നത് വാട്ട് ആ൪ ദി മെയിൻ കമ്പോണൻറ്സ് ഓഫ് പ്രോംറ്റ് എഞ്ചിനീയറിങ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതായത് എന്താണ് മെയിൻ കമ്പോണൻറ്സ് ഓഫ് പ്രോംറ്റ് എഞ്ചിനീയറിങ്ന്നാണ് എന്റെ പ്രോംറ്റ്, അതായത് ഞാൻ ചോദിക്കുന്നത്, വാട്ട് ആ൪ ദി മെയിൻ കമ്പോണൻറ്സ് ഓഫ് പ്രോംറ്റ് എഞ്ചിനീയറിങ്. | |
29 | വാട്ട് എന്നുള്ളതൊരു ടോക്കൻ മെയിൻ എന്നുള്ളതൊരു ടോക്കൻ അങ്ങനെ അതിനെ ഞാൻ ഡിവൈഡ് ചെയ്ത് ഞാൻ കൊടുക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | വാട്ട് എന്നുള്ളതൊരു ടോക്കൻ, മെയിൻ എന്നുള്ളതൊരു ടോക്കൻ, അങ്ങനെ അതിനെ ഞാൻ ഡിവൈഡ് ചെയ്ത് ഞാൻ കൊടുക്കുന്നത്. | |
30 | ആ കിട്ടുന്ന വാല്യൂസ്ന്ന് പറയുന്നത് സീറോ റ്റു വൺ റേഞ്ചിലായിരിക്കും പ്രോബബിലിറ്റി വാല്യൂസായിട്ടായിരിക്കും കിട്ടുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ആ കിട്ടുന്ന വാല്യൂസ്ന്ന് പറയുന്നത് സീറോ റ്റു വൺ റേഞ്ചിലായിരിക്കും, പ്രോബബിലിറ്റി വാല്യൂസായിട്ടായിരിക്കും കിട്ടുന്നത്. | |
31 | അപ്പോ അതാണ് ഈ ടോപ്പ് പ്പി എന്ന് പറയുന്നത് അതുപോലെന്നെ മാക്സ് ലെങ്ത് അതായത് നമ്മുടെ പ്രോംറ്റിന്റെ മാക്സിമം ലെങ്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അപ്പോ അതാണ് ഈ ടോപ്പ് പ്പി എന്ന് പറയുന്നത്, അതുപോലെന്നെ മാക്സ് ലെങ്ത്, അതായത് നമ്മുടെ പ്രോംറ്റിന്റെ മാക്സിമം ലെങ്ത്. | |
32 | ഇത്രയൊള്ളു നമ്മൾടെ പ്രോംറ്റിനാത്ത് അതിന്റെ പരാമീറ്റേഴ്സും അതിന്റെ സ്ട്രാക്ചറ് ഇതല്ല അതിന്റെ മെയിൻ കമ്പോണൻറ്സ് ആണെന്ന് നമക്ക് പറയാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇത്രയൊള്ളു നമ്മൾടെ പ്രോംറ്റിനാത്ത്, അതിന്റെ പരാമീറ്റേഴ്സും അതിന്റെ സ്ട്രാക്ചറും ഇതല്ല, അതിന്റെ മെയിൻ കമ്പോണൻറ്സ് ആണെന്ന് നമക്ക് പറയാം. | |
33 | രണ്ട് ലെവെൽസ് ഓഫ് പ്രോംറ്റ് എഞ്ചിനീയറിങ് ഉണ്ട് ഒന്ന് ഈസി വേയും ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | രണ്ട് ലെവെൽസ് ഓഫ് പ്രോംറ്റ് എഞ്ചിനീയറിങ് ഉണ്ട്, ഒന്ന് ഈസി വേയും ഉണ്ട്. | |
34 | മോഡലിന് നമ്മള് കൊടുക്കുന്നു കൊടുത്തു മോഡല് ഒരു റിസൾട്ട് നമക്ക് ഡെവലപ്പ് ചെയ്തു തരുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | മോഡലിന് നമ്മള് കൊടുക്കുന്നു, കൊടുത്തു മോഡല് ഒരു റിസൾട്ട് നമക്ക് ഡെവലപ്പ് ചെയ്തു തരുന്നു. | |
35 | ഇപ്പോ ഒരു എക്സാമ്പിൾ പറയാണെങ്കിൽ എനിക്ക് ഒരു ടെക്സ്റ്റ് സമ്മറൈസ്സെയ്ത് കിട്ടണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇപ്പോ ഒരു എക്സാമ്പിൾ പറയാണെങ്കിൽ, എനിക്ക് ഒരു ടെക്സ്റ്റ് സമ്മറൈസ്സെയ്ത് കിട്ടണം. | |
36 | എനിക്ക് ഏത് ടെക്സ്റ്റ് ആണോ സമ്മറൈസ്സെയ്ത് കിട്ടേണ്ടത് ആ ടെക്സ്റ്റ് ഞാൻ കൊടുത്തിട്ട് എൻറെറ്റർ കൊടുക്കുമ്പോൾ എനിക്കത് സമ്മറൈസ്സെയ്ത് കിട്ടും കാരണം ആ മോഡൽ അതിനുവേണ്ടി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | എനിക്ക് ഏത് ടെക്സ്റ്റ് ആണോ സമ്മറൈസ്സെയ്ത് കിട്ടേണ്ടത്, ആ ടെക്സ്റ്റ് ഞാൻ കൊടുത്തിട്ട് എൻറെറ്റർ കൊടുക്കുമ്പോൾ എനിക്കത് സമ്മറൈസ്സെയ്ത് കിട്ടും, കാരണം ആ മോഡൽ അതിനുവേണ്ടി. | |
37 | ആ ടെക്സ്റ്റിനെ നമ്മള് സ്പ്ലിറ്റ് ചെയ്യുന്നു പിന്നെ അത് അതിൽ പ്രോഗ്രാമിംങ്ങിൽ അത് സ്റ്റെപ്പ്ബൈ സ്റ്റെപ്പ് സ്പ്ലിറ്റ് ചെയ്യുന്നു പിന്നെ അതിനകത്തെ കീവേഡ്സിനെ കണ്ടുപിടിക്കുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ആ ടെക്സ്റ്റിനെ നമ്മള് സ്പ്ലിറ്റ് ചെയ്യുന്നു, പിന്നെ അത് അതിൽ പ്രോഗ്രാമിംങ്ങിൽ സ്റ്റെപ്പ്ബൈ സ്റ്റെപ്പ് സ്പ്ലിറ്റ് ചെയ്യുന്നു, പിന്നെ അതിനകത്തെ കീവേഡ്സിനെ കണ്ടുപിടിക്കുന്നു. | |
38 | ഇത്രയും കാര്യങ്ങളാണ് ബേസിക് പ്രോംറ്റ് എഞ്ചിനീയറിങ് എന്താണെന്നുള്ളത് മനസ്സിലായോ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇത്രയും കാര്യങ്ങളാണ് ബേസിക് പ്രോംറ്റ് എഞ്ചിനീയറിങ് എന്താണെന്നുള്ളത്, മനസ്സിലായോ? | |
39 | നമുക്കിപ്പോ ഒരു സെന്റൻസ് തന്നിട്ടുണ്ട് അതായാൽ ഐ ലൗഡ് ദിസ് മൂവി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | നമുക്കിപ്പോ ഒരു സെന്റൻസ് തന്നിട്ടുണ്ട്, അതായാൽ ഐ ലൗഡ് ദിസ് മൂവി. | |
40 | ഈ സെന്റൻസ് സെന്റിമെൻറെന്താണ് അതായത് ഒരു പോസിറ്റീവ് സെന്റൻസാണോ നെഗറ്റീവ് സെന്റൻസാണോ എന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഈ സെന്റൻസ് സെന്റിമെൻറെന്താണ്? അതായത് ഒരു പോസിറ്റീവ് സെന്റൻസാണോ, നെഗറ്റീവ് സെന്റൻസാണോ എന്ന്. | |
41 | ഇവിടെ ഞാൻ എന്താ ചെയ്യുന്നതെന്ന് ചോദിച്ചാ എക്സാമ്പിൾ ഒന്നും കൊടുക്കാതെ തന്നെ ഈ സീറോ ഷോട്ട് ഇൻഫറൻസ് അല്ലെ ഡയറക്റ്റ് പ്രോംറ്റിനകത്ത് ഡയറക്റ്റ് ആയിട്ട് എന്റെ ക്വസ്റ്റ്യൻ അങ്ങോട്ട് ചോദിക്കുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇവിടെ ഞാൻ എന്താ ചെയ്യുന്നതെന്ന് ചോദിച്ചാ, എക്സാമ്പിൾ ഒന്നും കൊടുക്കാതെ തന്നെ, ഈ സീറോ ഷോട്ട് ഇൻഫറൻസ് അല്ലെ, ഡയറക്റ്റ് പ്രോംറ്റിനകത്ത് ഡയറക്റ്റ് ആയിട്ട് എന്റെ ക്വസ്റ്റ്യൻ അങ്ങോട്ട് ചോദിക്കുന്നു. | |
42 | മോഡലിനോട് ചോദിക്കുന്നു ക്ലാസ് ഫൈ ദിസ് റിവ്യൂ ഈ റിവ്യൂ ക്ലാസ് ഫെ ചെയ്യാൻ പറഞ്ഞിട്ട് ഐ ലോഡ് ദിസ് മൂവി എന്ന് പറഞ്ഞു മോഡലിനോട് ചോദിക്കുമ്പോ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | മോഡലിനോട് ചോദിക്കുന്നു ക്ലാസ് ഫൈ ദിസ് റിവ്യൂ, ഈ റിവ്യൂ ക്ലാസ് ഫെ ചെയ്യാൻ പറഞ്ഞിട്ട്, ഐ ലോഡ് ദിസ് മൂവി എന്ന് പറഞ്ഞു മോഡലിനോട് ചോദിക്കുമ്പോൾ. | |
43 | മോഡൽ എനിക്ക് റിസൾട്ട് തരുന്നു കമ്പ്ലീഷനാത് കാണിച്ചേക്കുന്നത് ഇതൊരു പോസിറ്റീവ് ആണ് പോസിറ്റീവായിട്ടുള്ള ഒരു ടെക്സ്റ്റാണ് അല്ലൊരു സെന്റൻസ് ആണെന്നാണ് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | മോഡൽ എനിക്ക് റിസൾട്ട് തരുന്നു, കമ്പ്ലീഷനാത് കാണിച്ചേക്കുന്നത് ഇതൊരു പോസിറ്റീവ് ആണ്, പോസിറ്റീവായിട്ടുള്ള ഒരു ടെക്സ്റ്റാണ്, അല്ലൊരു സെന്റൻസ് ആണെന്നാണ് പറയുന്നത്. | |
44 | അത് മോഡല് പറയുന്നത് ഓൾറെഡി മോഡിലിനെ പ്രീട്രെയൻ ചെയ്തേക്കുന്ന വെച്ച് അത് സെന്റിമെന്റ് അനാലിസിസ് ആണ് നടക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അത് മോഡല് പറയുന്നത്, ഓൾറെഡി മോഡിലിനെ പ്രീട്രെയൻ ചെയ്തേക്കുന്ന വെച്ച്, അത് സെന്റിമെന്റ് അനാലിസിസ് ആണ് നടക്കുന്നത്. | |
45 | അതായത് നമ്മൾടെ മോഡൽന്ന് പറഞ്ഞാൽ നമ്മള് പറഞ്ഞേക്കുന്ന കൂട്ട് മില്ല്യൺസ് ഓഫ് ബില്യൺസ് ഓഫ് പരാമീറ്റേഴ്സ് യൂസ്സെയ്ത് ട്രെയിൻ ചെയ്ത് വെച്ചേക്കുകയായിരിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതായത് നമ്മൾടെ മോഡൽന്ന് പറഞ്ഞാൽ, നമ്മള് പറഞ്ഞേക്കുന്ന കൂട്ട്, മില്ല്യൺസ് ഓഫ് ബില്യൺസ് ഓഫ് പരാമീറ്റേഴ്സ് യൂസ്സെയ്ത് ട്രെയിൻ ചെയ്ത് വെച്ചേക്കുകയായിരിക്കും. | |
46 | അതായത് പ്രീട്രെയി൯ ചെയ്തു വെച്ചേക്കുന്ന സെന്റിമന്റ് അനാലിസിസ്സെയ്യാൻ കേപ്പബിളായിട്ടുള്ള ഒരു മോഡലായിരിക്കും പ്രീട്രെയി൯ ചെയ്തു വെച്ചേക്കുന്ന അനുസരിച്ചായിരിക്കും എനിക്ക് പോസിറ്റീവ് എന്ന് പറഞ്ഞു റിസൾട്ട് കിട്ടുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതായത് പ്രീട്രെയി൯ ചെയ്തു വെച്ചേക്കുന്ന സെന്റിമന്റ് അനാലിസിസ്സെയ്യാൻ കേപ്പബിളായിട്ടുള്ള ഒരു മോഡലായിരിക്കും, പ്രീട്രെയി൯ ചെയ്തു വെച്ചേക്കുന്ന അനുസരിച്ചായിരിക്കും എനിക്ക് പോസിറ്റീവ് എന്ന് പറഞ്ഞു റിസൾട്ട് കിട്ടുന്നത്. | |
47 | വൺ ഷോട്ട് ഇൻഫറൻസുണ്ട് അവിടെ എന്താ വ്യത്യാസൊന്ന് ചോദിച്ചാ ഒരു എക്സാമ്പിളോടെ നമ്മള് കൊടുക്കുന്നുണ്ട് അവിടെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | വൺ ഷോട്ട് ഇൻഫറൻസുണ്ട്, അവിടെ എന്താ വ്യത്യാസൊന്ന് ചോദിച്ചാ, ഒരു എക്സാമ്പിളോടെ നമ്മള് കൊടുക്കുന്നുണ്ട് അവിടെ. | |
48 | പ്രോംറ്റ്കൊടുക്കുന്നു ക്ലാസിഫൈ ദിസ് റിവ്യൂന്ന് കൊടുത്തിട്ട് ഐ ലൗ ദിസ് മൂവി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | പ്രോംറ്റ്കൊടുക്കുന്നു, ക്ലാസിഫൈ ദിസ് റിവ്യൂന്ന് കൊടുത്തിട്ട്, ഐ ലൗ ദിസ് മൂവി. | |
49 | ഐ ഡോൺഡ് ലൈക് ദിസ് ചെയർ ഇതിൻറെ സെന്റിമെൻറ് എന്താണെന്ന് പറഞ്ഞു ചോദിക്കുന്നത് അതായത് ഒരു എക്സാമ്പിള് വെച്ചാണ് കൊടുക്കുന്നത് അതാണ് വൺ ഷോട്ട് ഇൻഫറൻസെന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഐ ഡോൺഡ് ലൈക് ദിസ് ചെയർ, ഇതിൻറെ സെന്റിമെൻറ് എന്താണെന്ന് പറഞ്ഞു ചോദിക്കുന്നത്, അതായത് ഒരു എക്സാമ്പിള് വെച്ചാണ് കൊടുക്കുന്നത്, അതാണ് വൺ ഷോട്ട് ഇൻഫറൻസെന്ന് പറയുന്നത്. | |
50 | അതുപോലെ വേറെ രണ്ടണ്ണമാണ് ഫ്യൂ ഷോർട്ട് ഇൻഫറൻസ് എന്ന് പറയുന്നത്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതുപോലെ വേറെ രണ്ടണ്ണമാണ്, ഫ്യൂ ഷോർട്ട് ഇൻഫറൻസ് എന്ന് പറയുന്നത്. | |
51 | ഒന്നിൽ കൂടുതൽ എക്സാമ്പെൾസ് കൊടുക്കുന്നകൊണ്ടുതന്നെ ചിലസമയം ചില ടാസ്ക് കോംപ്ലെക്സ് ആയിട്ടുള്ള ടാസ്ക് പർഫോം ചെയ്യാനൊക്കെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഒന്നിൽ കൂടുതൽ എക്സാമ്പെൾസ് കൊടുക്കുന്നകൊണ്ടുതന്നെ, ചിലസമയം ചില ടാസ്ക് കോംപ്ലെക്സ് ആയിട്ടുള്ള ടാസ്ക് പർഫോം ചെയ്യാനൊക്കെ. | |
52 | അപ്പോ എൽ എൽ എം മോഡല് റിസുകൾട്ട് തരുന്നു ഇതൊരു നെഗറ്റീവായിട്ടുള്ള സെന്റിമെന്റാണ് അത് നെഗറ്റീവ് ആയിട്ടുള്ള സെന്റൻസ് ആണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അപ്പോ എൽ എൽ എം മോഡല് റിസുകൾട്ട് തരുന്നു, ഇതൊരു നെഗറ്റീവായിട്ടുള്ള സെന്റിമെന്റാണ്, അത് നെഗറ്റീവ് ആയിട്ടുള്ള സെന്റൻസ് ആണ്. | |
53 | രണ്ടാമത്തേത് വൺ ഷോട്ട് ഇൻഫറൻസുണ്ട് ഒരു എക്സാമ്പിളൂടെ കൂടി നമ്മുടെ പ്രോംറ്റ് ചോദിക്കുന്നു അതായത് പ്രോംപ്റ്റ് എന്താന്നുള്ളത് നമ്മള് കൊടുക്കുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | രണ്ടാമത്തേത് വൺ ഷോട്ട് ഇൻഫറൻസുണ്ട്, ഒരു എക്സാമ്പിളൂടെ കൂടി നമ്മുടെ പ്രോംറ്റ് ചോദിക്കുന്നു, അതായത് പ്രോംപ്റ്റ് എന്താന്നുള്ളത് നമ്മള് കൊടുക്കുന്നു. | |
54 | അടുത്തത് ഫ്യൂ ഷോട്ട് ഇൻഫറൻസുണ്ട് അതായത് മൾട്ടിഷോട്ട് പ്രോംറ്റിംഗ് എന്ന് പറയാം അതായത് ഒന്നിൽ കൂടുതൽ എക്സാമ്പൽസ് വെച്ച് നമ്മള് പ്രോംറ്റ് കൊടുക്കുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അടുത്തത് ഫ്യൂ ഷോട്ട് ഇൻഫറൻസുണ്ട്, അതായത് മൾട്ടിഷോട്ട് പ്രോംറ്റിംഗ് എന്ന് പറയാം, അതായത് ഒന്നിൽ കൂടുതൽ എക്സാമ്പൽസ് വെച്ച് നമ്മള് പ്രോംറ്റ് കൊടുക്കുന്നു. | |
55 | ഇനിയാടുത്തതായിട്ട് പ്രോംറ്റ് എഞ്ചിനീയറിങ് ട്രിക്സ് അതായത് നമക്ക് പല ടൈപ്പില് പ്രോംറ്റ് കൊടുക്കാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇനിയാടുത്തതായിട്ട് പ്രോംറ്റ് എഞ്ചിനീയറിങ് ട്രിക്സ്, അതായത് നമക്ക് പല ടൈപ്പില് പ്രോംറ്റ് കൊടുക്കാനായിട്ട് സാധിക്കും. | |
56 | അപ്പോ നമുക്കെന്താണോ വേണ്ടത് ആ കറക്റ്റ് ക്വസ്റ്റ്യൻ നമ്മള് ചോദിച്ചാൽ ആ കറക്റ്റ് ക്വസ്റ്റ്യൻ അൻസരിച്ചുള്ള ഔട്ട്പുട്ട് നമക്ക് കിട്ടും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അപ്പോ നമുക്കെന്താണോ വേണ്ടത്, ആ കറക്റ്റ് ക്വസ്റ്റ്യൻ നമ്മള് ചോദിച്ചാൽ, ആ കറക്റ്റ് ക്വസ്റ്റ്യൻ അൻസരിച്ചുള്ള ഔട്ട്പുട്ട് നമക്ക് കിട്ടും. | |
57 | ബീ ഡിസ്കൃപ്റ്റീവ് ഉണ്ട് ഗീവ് എക്സാമ്പിൾസുണ്ട് യുസ് സ്ട്രക്ചേർഡ് ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ബീ ഡിസ്കൃപ്റ്റീവ് ഉണ്ട്, ഗീവ് എക്സാമ്പിൾസുണ്ട്, യുസ് സ്ട്രക്ചേർഡ് ഉണ്ട്. | |
58 | ഡിസ്ക്രിപ്റ്റീവ് ആയിട്ട് നമക്ക് ഒരു റിസൾട്ട് തരുന്നുണ്ട് എന്നാൽ എനിക്ക് ഇത് ഇങ്ങനെയല്ല വേണ്ടത് ഇവിടെ ഒരു ഇറ്ററേറ്റീവ് പ്രോസസ്സ് നടക്കുന്നത് ഇവിടെ ഇങ്ങനെയല്ല വേണ്ടത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഡിസ്ക്രിപ്റ്റീവ് ആയിട്ട് നമക്ക് ഒരു റിസൾട്ട് തരുന്നുണ്ട്, എന്നാൽ എനിക്ക് ഇത് ഇങ്ങനെയല്ല വേണ്ടത്, ഇവിടെ ഒരു ഇറ്ററേറ്റീവ് പ്രോസസ്സ് നടക്കുന്നത്, ഇവിടെ ഇങ്ങനെയല്ല വേണ്ടത്. | |
59 | ഒരു ബർഡ്ഡേ മെസ്സേജ് വേണം ഡാഡിന് ടു ഹൺഡ്രഡ് കാരക്ടേഴ്സില് കൂടാൻ പാടില്ല എന്ന അതിനകത്ത് ഹ്യൂമർ ഇംഗ്ലൂഡെയ്യണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഒരു ബർഡ്ഡേ മെസ്സേജ് വേണം, ഡാഡിന്, ടു ഹൺഡ്രഡ് കാരക്ടേഴ്സില് കൂടാൻ പാടില്ല, എന്ന അതിനകത്ത് ഹ്യൂമർ ഇംഗ്ലൂഡെയ്യണം. | |
60 | ഞാൻ പറഞ്ഞ രീതിയിൽ നേരെ ഞാൻ എന്താണോ അങ്ങോട്ട് പ്രോംറ്റ് കൊടുത്തത് അത് ബേസ്സെയ്ത് എനിക്കൊരു റിസൾട്ട് വന്നു ഇതാണ് ഫസ്റ്റ് വൺ ബി ഡിസ്ക്രിപ്റ്റീവ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഞാൻ പറഞ്ഞ രീതിയിൽ നേരെ ഞാൻ എന്താണോ അങ്ങോട്ട് പ്രോംറ്റ് കൊടുത്തത്, അത് ബേസ്സെയ്ത് എനിക്കൊരു റിസൾട്ട് വന്നു, ഇതാണ് ഫസ്റ്റ് വൺ ബി ഡിസ്ക്രിപ്റ്റീവ് എന്ന് പറയുന്നത്. | |
61 | ഒന്നെങ്കിൽ പെ൪ഫെക്റ്റായിരിക്കും അല്ലെ നിയർ പെ൪ഫെക്റ്റായിട്ടുള്ള ഔട്ട്‌കം തന്നെയായിരിക്കും നമക്ക്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഒന്നെങ്കിൽ പെ൪ഫെക്റ്റായിരിക്കും, അല്ലെ നിയർ പെ൪ഫെക്റ്റായിട്ടുള്ള ഔട്ട്‌കം തന്നെയായിരിക്കും നമക്ക്. | |
62 | നമ്മൾടെ പരാമീറ്റേഴ്സ് നമ്മള് മോഡലിനെ ട്രെയിൻ ചെയ്തേക്കുന്ന പരാമീറ്റേഴ്സുണ്ട് അതുപോലെതന്നെ ട്രാൻസ്ഫോമേഴ്സ് ഇതെല്ലം വർക്കെയ്താണ് നമക്ക് റിസൾട്ട് കിട്ടുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | നമ്മൾടെ പരാമീറ്റേഴ്സ്, നമ്മള് മോഡലിനെ ട്രെയിൻ ചെയ്തേക്കുന്ന പരാമീറ്റേഴ്സുണ്ട്, അതുപോലെതന്നെ ട്രാൻസ്ഫോമേഴ്സ്, ഇതെല്ലം വർക്കെയ്താണ് നമക്ക് റിസൾട്ട് കിട്ടുന്നത്. | |
63 | ഒരു എതേലും ഒരു എൽ എൽ എം മോഡൽ നമ്മള് ഇവിടെ യൂസ്സെയ്യാൻ എന്ന് വെച്ചൊ ഇതൊരു ചാറ്റ് ജിപിടിയാനെന്നെ വിചാരിക്കാ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഒരു എതേലും ഒരു എൽ എൽ എം മോഡൽ നമ്മള് ഇവിടെ യൂസ്സെയ്യാൻ എന്ന് വെച്ചൊ, ഇതൊരു ചാറ്റ് ജിപിടിയാനെന്നെ വിചാരിക്കാ. | |
64 | അതാണ് രണ്ടാമത്തെ എക്സാമ്പൽസ് വെച്ച് നമുക്കെങ്ങനെ പ്രോംറ്റ് ക്രിയറ്റെയ്യാന്നുള്ളത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതാണ് രണ്ടാമത്തെ എക്സാമ്പൽസ് വെച്ച് നമുക്കെങ്ങനെ പ്രോംറ്റ് ക്രിയറ്റെയ്യാന്നുള്ളത്. | |
65 | ഇതെല്ലാം എല്ലാരും ചാറ്റ്ജിപിടി ഒക്കെ യൂസ്സെയ്യുന്നത് എന്നാണെന്ന് അറിയാം എന്നാൽ നമക്ക് പല പ്രോംറ്റ് എങ്ങനെ ജനറേറ്റ് ചെയ്യുന്നു എന്നുള്ളത് നമക്ക് നോക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇതെല്ലാം എല്ലാരും ചാറ്റ്ജിപിടി ഒക്കെ യൂസ്സെയ്യുന്നത് എന്നാണെന്ന് അറിയാം, എന്നാൽ നമക്ക് പല പ്രോംറ്റ് എങ്ങനെ ജനറേറ്റ് ചെയ്യുന്നു എന്നുള്ളത് നമക്ക് നോക്കാം. | |
66 | അപ്പോ ഇത്രയും കാര്യങ്ങളാണ് പ്രോംറ്റ് എൻജിനീയറിംഗിന്റെ ട്രിക്സ് എന്ന് പറയുന്നത് ഡിസ്ക്രപ്റ്റീവ് ആയിട്ടുള്ളത് കിട്ടും നമക്ക് എക്സാമ്പിൾ വെച്ച് നമക്ക് ക്രീയറ്റ് ചെയ്യാൻ പറ്റും പ്രോംപ്റ്റ്സ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അപ്പോ ഇത്രയും കാര്യങ്ങളാണ് പ്രോംറ്റ് എൻജിനീയറിംഗിന്റെ ട്രിക്സ് എന്ന് പറയുന്നത്, ഡിസ്ക്രപ്റ്റീവ് ആയിട്ടുള്ളത് കിട്ടും, നമക്ക് എക്സാമ്പിൾ വെച്ച് നമക്ക് ക്രീയറ്റ് ചെയ്യാൻ പറ്റും പ്രോംപ്റ്റ്സ്. | |
67 | അതുപോലെന്നെ സ്ട്രക്ചേഴ്ഡ് ടെക്സിനെ ജനറേറ്റെയ്യാൻ പറ്റും ചാറ്റ് ബോറ്റ് പേർസിനാസ് പറ്റും അതുപോലെ ഫ്ലിപ്പിഡ് അപ്പ്രോച്ച് നമ്മുടെ ഔട്ട്കം വെച്ച് നമക്ക് ക്യുസ്റ്റൻസ് ചോദിക്കാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതുപോലെന്നെ സ്ട്രക്ചേഴ്ഡ് ടെക്സിനെ ജനറേറ്റെയ്യാൻ പറ്റും, ചാറ്റ് ബോറ്റ് പേർസിനാസ് പറ്റും, അതുപോലെ ഫ്ലിപ്പിഡ് അപ്പ്രോച്ച്, നമ്മുടെ ഔട്ട്കം വെച്ച് നമക്ക് ക്യുസ്റ്റൻസ് ചോദിക്കാനായിട്ട് സാധിക്കും. | |
68 | ഇനി അടുത്തതായിട്ട് പ്രോംറ്റ് ഡിസൈൻ എന്തുകൊണ്ട് പ്രോംറ്റ് നമ്മള് ഡിസൈൻ ചെയ്യുന്നു അതിന്റെ ഇംപോർട്ടൻസ് എന്താണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇനി അടുത്തതായിട്ട് പ്രോംറ്റ് ഡിസൈൻ, എന്തുകൊണ്ട് പ്രോംറ്റ് നമ്മള് ഡിസൈൻ ചെയ്യുന്നു, അതിന്റെ ഇംപോർട്ടൻസ് എന്താണ്? | |
69 | അപ്പോ അത്രയും ഈസിയറായിട്ടും അതിന് അൺടർസ്റ്റാന്റബിളായിട്ടുള്ള രീതിയിലായിരിക്കണം നമ്മള് ക്വസ്റ്റ്യൻസ് കൊടുക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അപ്പോ അത്രയും ഈസിയറായിട്ടും, അതിന് അൺടർസ്റ്റാന്റബിളായിട്ടുള്ള രീതിയിലായിരിക്കണം നമ്മള് ക്വസ്റ്റ്യൻസ് കൊടുക്കുന്നത്. | |
70 | ആ സമയം നമ്മടെ മോഡൽ ഓൾറെഡി ട്രെയിൻഡാണ് പക്ഷേ മോഡല് അവടെ കോൺഫ്യൂഷനായി നമ്മൾടെ പ്രോംറ്റ് കറക്റ്റല്ലാത്തോണ്ട് എന്തു റിസർട്ടാണ് തിരിച്ചുതരണ്ടത് എന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ആ സമയം നമ്മടെ മോഡൽ ഓൾറെഡി ട്രെയിൻഡാണ്, പക്ഷേ മോഡല് അവടെ കോൺഫ്യൂഷനായി, നമ്മൾടെ പ്രോംറ്റ് കറക്റ്റല്ലാത്തോണ്ട്, എന്തു റിസർട്ടാണ് തിരിച്ചുതരണ്ടത് എന്ന്. | |
71 | നമ്മൾടെ മോഡൽ തന്നെ കൺഫ്യൂസ്ഡായി അതുകൊണ്ടാണ് പ്രോംറ്റ് ഡിസൈൻ എന്ന് പറയുന്നത് ഒരു ഇംപോർട്ടൻഡ് ആയിട്ടുള്ള കാര്യവാണെന്ന് നമക്ക് പറയാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | നമ്മൾടെ മോഡൽ തന്നെ കൺഫ്യൂസ്ഡായി, അതുകൊണ്ടാണ് പ്രോംറ്റ് ഡിസൈൻ എന്ന് പറയുന്നത് ഒരു ഇംപോർട്ടൻഡ് ആയിട്ടുള്ള കാര്യവാണെന്ന് നമക്ക് പറയാം. | |
72 | ഇനി അടുത്തതായിട്ട് ഈ പ്രോംറ്റ് എഞ്ചിനീയറിങ് ഏതൊക്കെ കേസിലാണ് നമ്മെ യൂസ്സെയ്യുന്നെന്നാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇനി അടുത്തതായിട്ട് ഈ പ്രോംറ്റ് എഞ്ചിനീയറിങ് ഏതൊക്കെ കേസിലാണ് നമ്മെ യൂസ്സെയ്യുന്നെന്നാണ്. | |
73 | ആർട്ടിക്കൽസിന്റെയും ബ്ലോക്സിന്റെയൊക്കെ കേസിലെ കണ്ടന്റ് ക്രീയറ്റെയ്യാൻ വേണ്ടി നമക്ക് യുസ്സെയ്യാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ആർട്ടിക്കൽസിന്റെയും ബ്ലോക്സിന്റെയൊക്കെ കേസിലെ കണ്ടന്റ് ക്രീയറ്റെയ്യാൻ വേണ്ടി നമക്ക് യുസ്സെയ്യാം. | |
74 | ഇനിയും അടുത്തത് പ്രോംറ്റ് എഞ്ചിനീയറിംഗിന്റെ ചലഞ്ച്ജ്സ് എന്താണ് നമ്മള് പറഞ്ഞോട്ട് തന്നെ ആംബിഗ്യൂട്ടി ക്ലീരായിട്ടുള്ള പ്രോംറ്റ് നമ്മള് കൊടുക്കണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇനിയും അടുത്തത് പ്രോംറ്റ് എഞ്ചിനീയറിംഗിന്റെ ചലഞ്ച്ജ്സ് എന്താണ്, നമ്മള് പറഞ്ഞോട്ട് തന്നെ, ആംബിഗ്യൂട്ടി ക്ലീരായിട്ടുള്ള പ്രോംറ്റ് നമ്മള് കൊടുക്കണം. | |
75 | അപ്പോ ആ മോഡലുകളെ ചില ഇപ്പോൾ നമ്മള് ചെറിയൊരു മോഡൽ കുറച്ചു ട്രെയിൻ ചെയ്ത മോഡലിനെ എടുക്കാണ് അതിന്റെ നോളജ് വെച്ചിട്ടുള്ള റിസ്ലറ്റെ നമക്ക് കിട്ടത്തുള്ളൂ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അപ്പോ ആ മോഡലുകളെ, ചില ഇപ്പോൾ നമ്മള് ചെറിയൊരു മോഡൽ, കുറച്ചു ട്രെയിൻ ചെയ്ത മോഡലിനെ എടുക്കാണ്, അതിന്റെ നോളജ് വെച്ചിട്ടുള്ള റിസ്ലറ്റെ നമക്ക് കിട്ടത്തുള്ളൂ. | |
76 | സ്ട്രക്ചേർഡ് ആയിട്ടുള്ള ടെക്സ്റ്റ് നമക്ക് ഈ ചാറ്റ് ജിപിടി വഴി നമക്ക് ടേബ്ല്സ് ക്രീയേറ്റേയ്യാം ഇവിടെ നോക്കിക്കെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | സ്ട്രക്ചേർഡ് ആയിട്ടുള്ള ടെക്സ്റ്റ് നമക്ക് ഈ ചാറ്റ് ജിപിടി വഴി നമക്ക് ടേബ്ല്സ് ക്രീയേറ്റേയ്യാം, ഇവിടെ നോക്കിക്കെ. | |
77 | അതുപോലെന്നെ നമക്കൊരു പ്രോംറ്റ് അതായത് നമ്മളൊരു ക്വസ്റ്റ്യൻ ചോദിക്കുകയാണെന്നുണ്ടെങ്കിൽ ഒരു സിങ്കൽ സെന്റൻസില് ഒരുപാട് കാര്യങ്ങൾ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതുപോലെന്നെ നമക്കൊരു പ്രോംറ്റ്, അതായത് നമ്മളൊരു ക്വസ്റ്റ്യൻ ചോദിക്കുകയാണെന്നുണ്ടെങ്കിൽ, ഒരു സിങ്കൽ സെന്റൻസില് ഒരുപാട് കാര്യങ്ങൾ. | |
78 | ഇനി നമ്മള് കഴിഞ്ഞ ക്ലാസ്സില് പറഞ്ഞു ഓപ്പൺ എഐ എന്താണെന്ന് പറഞ്ഞിരുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇനി നമ്മള് കഴിഞ്ഞ ക്ലാസ്സില് പറഞ്ഞു, ഓപ്പൺ എഐ എന്താണെന്ന് പറഞ്ഞിരുന്നു. | |
79 | ഇത് ഓപ്പൺ എഐ എന്ന് പറയുന്നത് ഒരു പ്ലാറ്റ്സ് ഒരു ഓർഗനൈസേഷൻ ആണ് | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇത് ഓപ്പൺ എഐ എന്ന് പറയുന്നത് ഒരു പ്ലാറ്റ്സ്, ഒരു ഓർഗനൈസേഷൻ ആണ്. | |
80 | അവരും നമക്ക് ഒരു പ്ലാറ്റ്ഫോം പ്രൈഡ് ചെയ്യുന്നുണ്ട് അവിടെ നമക്ക് ധാരാളം മോഡൽസുണ്ട് ഏതൊക്കെ ആ മോഡൽസ് അവിടെ നിന്ന് എങ്ങനെയാണ് എ പി ഐ ക്കീ അക്സസ്സെയ്യുന്നത് എന്നുള്ളതെല്ലം നമ്മള് പറഞ്ഞു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അവരും നമക്ക് ഒരു പ്ലാറ്റ്ഫോം പ്രൈഡ് ചെയ്യുന്നുണ്ട്, അവിടെ നമക്ക് ധാരാളം മോഡൽസുണ്ട്, ഏതൊക്കെ ആ മോഡൽസ് അവിടെ നിന്ന് എങ്ങനെയാണ് എ പി ഐ ക്കീ അക്സസ്സെയ്യുന്നത് എന്നുള്ളതെല്ലം നമ്മള് പറഞ്ഞു. | |
81 | അതുപോലെ ഓപ്പൺ എഐഡെ ഒരു മോഡൽ യൂസ്സെയ്ത് ഡിഫറെൻഡ് മോഡൽസാണ് ജി പി ടി ടു മോഡൽസ് ടെക്സ്റ്റ് ജനറേറ്റ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതുപോലെ ഓപ്പൺ എഐഡെ ഒരു മോഡൽ യൂസ്സെയ്ത് ഡിഫറെൻഡ് മോഡൽസാണ് ജി പി ടി ടു മോഡൽസ് ടെക്സ്റ്റ് ജനറേറ്റ് ചെയ്യുന്നത്. | |
82 | ഇവിടെയെന്താ ചെയ്യനുകയും ചോദിച്ചു മെയ്ൻലി ഞാൻ നാലു മോഡൽസ് ഇവിടെ യൂസ്സെയ്യുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇവിടെയെന്താ ചെയ്യനുകയും ചോദിച്ചു, മെയ്ൻലി ഞാൻ നാലു മോഡൽസ് ഇവിടെ യൂസ്സെയ്യുന്നുണ്ട്. | |
83 | ജി പി ടി ടു സ്മോൾ ഡിസ്റ്റിൽ ജി പി ടി ടു ഇതെല്ലാം നമ്മൾടെ ഓപ്നൈഡ് മോഡൽസാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ജി പി ടി ടു സ്മോൾ, ഡിസ്റ്റിൽ ജി പി ടി ടു, ഇതെല്ലാം നമ്മൾടെ ഓപ്നൈഡ് മോഡൽസാണ്. | |
84 | ഞാൻ ഇപ്പോ ഒരു ക്വസ്റ്റ്യൻ ചോദികുവണ് വാട്ട് ആർ ദി ത്രീ ക്രീയേറ്റീവ് യൂസ് ഓഫ് ആർട്ടിവിഷ്യൽ ഇന്റലിജൻസ് ഇൻ ഡേലി ലൈഫ് എന്ന് പറഞ്ഞു ഒരു ക്വസ്റ്റ്യൻ ചോദിച്ചിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഞാൻ ഇപ്പോ ഒരു ക്വസ്റ്റ്യൻ ചോദികുവണ്, വാട്ട് ആർ ദി ത്രീ ക്രീയേറ്റീവ് യൂസ് ഓഫ് ആർട്ടിവിഷ്യൽ ഇന്റലിജൻസ് ഇൻ ഡേലി ലൈഫ് എന്ന് പറഞ്ഞു ഒരു ക്വസ്റ്റ്യൻ ചോദിച്ചിട്ട്. | |
85 | അതിനകത്ത് ഏറ്റവും കൂടുതല് ത്രീ ഫോർട്ടിഫൈ മില്യൺ പരാമീറ്റേഴ്സ് വെച്ച് ട്രെയിൻ ചെയ്തേക്കുന്ന ഒരു മോഡലാണ് ജി പി ടി റ്റും മീഡിയം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതിനകത്ത് ഏറ്റവും കൂടുതല് ത്രീ ഫോർട്ടിഫൈ മില്യൺ പരാമീറ്റേഴ്സ് വെച്ച് ട്രെയിൻ ചെയ്തേക്കുന്ന ഒരു മോഡലാണ് ജി പി ടി റ്റും മീഡിയം. | |
86 | കെ ലൈബ്ലറീസ് ഇൻസ്റ്റാൾ ആയി അനുശേഷം വേണ്ടൻ ലൈബ്ലറീസിലെ നമ്മള് ഇപോർട്ടെയ്തു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | കെ ലൈബ്ലറീസ് ഇൻസ്റ്റാൾ ആയി, അനുശേഷം വേണ്ടൻ ലൈബ്ലറീസിലെ നമ്മള് ഇപോർട്ടെയ്തു. | |
87 | ഒരു ചോക്ലേറ്റ് ചിപ്പ് കുക്കീസ് ക്രിയേറ്റ് ചെയ്യാനുള്ള രസിപ്പി ചോദിക്കുക അതിപ്പം ആ റെസ്പോൺസ് എന്ന് പറയുന്നത് വേറൊരു രീതിയിലായിരിക്കും. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഒരു ചോക്ലേറ്റ് ചിപ്പ് കുക്കീസ് ക്രിയേറ്റ് ചെയ്യാനുള്ള രസിപ്പി ചോദിക്കുക, അതിപ്പം ആ റെസ്പോൺസ് എന്ന് പറയുന്നത് വേറൊരു രീതിയിലായിരിക്കും. | |
88 | ഇപോർട്ട് ചെയ്തതിനു ശേഷം ഏതൊക്കെയാണ് മോഡൽസ്സെന്ന് നമ്മള് സ്പെസിഫൈ ചെയ്തു കൊടുക്കും എൻഷ്യലൈസ്സെയ്തു കൊടുക്കുന്നുണ്ട് ജി പി ടി റ്റു ഡിസ്റ്റൽ ജി പി ടി റ്റു ജി പി ടി റ്റു മീഡിയം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇപോർട്ട് ചെയ്തതിനു ശേഷം, ഏതൊക്കെയാണ് മോഡൽസ്സെന്ന് നമ്മള് സ്പെസിഫൈ ചെയ്തു കൊടുക്കും, എൻഷ്യലൈസ്സെയ്തു കൊടുക്കുന്നുണ്ട് ജി പി ടി റ്റു ഡിസ്റ്റൽ, ജി പി ടി റ്റു, ജി പി ടി റ്റു മീഡിയം. | |
89 | അതിനുശേഷം എന്റെ പ്രോംറ്റ് എന്താണെന്നുള്ളത് ഞാനിവിടെ സ്പെസിഫൈ ചെയ്തു കൊടുക്കുന്നുണ്ട് ഇതാണെന്റെ ക്വസ്റ്റ്യൻ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതിനുശേഷം എന്റെ പ്രോംറ്റ് എന്താണെന്നുള്ളത് ഞാനിവിടെ സ്പെസിഫൈ ചെയ്തു കൊടുക്കുന്നുണ്ട്, ഇതാണെന്റെ ക്വസ്റ്റ്യൻ. | |
90 | നോയ്ക്കേ ആദ്യം അപ്പം ചാറ്റ് ജിപിടി നമക്ക് അതിൻറെ ഇംഗ്രീഡിയൻറ്സ് എന്തൊക്കെയാണെന്നു പറഞ്ഞു അതെങ്ങനെയാണ് മേയ്ക്കെയ്യണ്ടതെന്നുള്ള അതിൻറെ ഇൻസ്ട്രക്ഷൻസ് പറഞ്ഞു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | നോയ്ക്കേ, ആദ്യം അപ്പം ചാറ്റ് ജിപിടി നമക്ക് അതിൻറെ ഇംഗ്രീഡിയൻറ്സ് എന്തൊക്കെയാണെന്നു പറഞ്ഞു, അതെങ്ങനെയാണ് മേയ്ക്കെയ്യണ്ടതെന്നുള്ള അതിൻറെ ഇൻസ്ട്രക്ഷൻസ് പറഞ്ഞു. | |
91 | അപ്പോ ഇതൊരു സ്ട്രക്ചേർഡ് രീതിയിൽ നമക്ക് എന്ത് തരുന്നു റിസൾട്ട് തരുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അപ്പോ ഇതൊരു സ്ട്രക്ചേർഡ് രീതിയിൽ നമക്ക് എന്ത് തരുന്നു? റിസൾട്ട് തരുന്നുണ്ട്. | |
92 | ഇവിടെ നമക്ക് തന്നെ അറിയാം എന്താണ് നമക്ക് റിസൾട്ട് വരുന്നതെന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇവിടെ നമക്ക് തന്നെ അറിയാം, എന്താണ് നമക്ക് റിസൾട്ട് വരുന്നതെന്ന്. | |
93 | സാധാരണ നമ്മള് ചാറ്റ് ജിപിടിയോട് ചോദിക്കും വാട്ട് ആർ ദ ബെനിഫിറ്റ്സ് ഓഫ് റഗുലർ എക്സർസൈസ് എന്നാ ചോദിക്കുന്നത് അപ്പോ ചാറ്റ് ജിപിടി നമക്ക് പറയും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | സാധാരണ നമ്മള് ചാറ്റ് ജിപിടിയോട് ചോദിക്കും വാട്ട് ആർ ദ ബെനിഫിറ്റ്സ് ഓഫ് റഗുലർ എക്സർസൈസ്, എന്നാ ചോദിക്കുന്നത്, അപ്പോ ചാറ്റ് ജിപിടി നമക്ക് പറയും. | |
94 | ഇതാണ് ഇന്നതൊക്കെയാണ് ബെനിഫിറ്റ്സ് എക്സസൈസ്സെയ്താലുള്ള ബെനിഫിറ്റ്സ് എന്ന് പറഞ്ഞു വരും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇതാണ് ഇന്നതൊക്കെയാണ് ബെനിഫിറ്റ്സ്, എക്സസൈസ്സെയ്താലുള്ള ബെനിഫിറ്റ്സ് എന്ന് പറഞ്ഞു വരും. | |
95 | നമ്മൾടെ റിസൾട്ടിനെ ഇവിടെ കാണിക്കുന്നുണ്ട് ക്വസ്റ്റ്യൻ അതുതന്നെ നമ്മൾടെ റിസൾട്ടിനെ കാണിക്കുന്നുണ്ട് അതാണ് നമ്മൾടെ ഫ്ലിപ്ഡ് അപ്പ്രോച്ച്ന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | നമ്മൾടെ റിസൾട്ടിനെ ഇവിടെ കാണിക്കുന്നുണ്ട്, ക്വസ്റ്റ്യൻ അതുതന്നെ നമ്മൾടെ റിസൾട്ടിനെ കാണിക്കുന്നുണ്ട്, അതാണ് നമ്മൾടെ ഫ്ലിപ്ഡ് അപ്പ്രോച്ച്ന്ന് പറയുന്നത്. | |
96 | അതിനുശേഷം എന്റെ പ്രോംറ്റ് എന്താണെന്നുള്ളത് ഞാനിവിടെ സ്പെസിഫേ ചെയ്തു കൊടുക്കുന്നുണ്ട് ഇതാണ് എന്റെ ക്വസ്റ്റ്യൻ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | അതിനുശേഷം എന്റെ പ്രോംറ്റ് എന്താണെന്നുള്ളത് ഞാനിവിടെ സ്പെസിഫേ ചെയ്തു കൊടുക്കുന്നുണ്ട്, ഇതാണ് എന്റെ ക്വസ്റ്റ്യൻ. | |
97 | ഡിസ്പ്ലൈ ചെയ്തു ഇതാണ് എന്റെ ക്വസ്റ്റ്യൻ വാട്ട് ആർ ത്രീ ക്രിയേറ്റീവ് യൂസസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ഡെയ്‌ലി ലൈഫ്? | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഡിസ്പ്ലൈ ചെയ്തു, ഇതാണ് എന്റെ ക്വസ്റ്റ്യൻ വാട്ട് ആർ ത്രീ ക്രിയേറ്റീവ് യൂസസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ഡെയ്‌ലി ലൈഫ്? | |
98 | ഇവിടെ നോയ്ക്കേ ഇവിടെ എന്താ ചെയ്യുന്നത് ഞാൻ ജി പി ടി ത്രീ പോയിന്റ് ഫൈവ് എന്നു പറഞ്ഞു ഒരു മോഡൽ ആയൂ സ്സ്സെയ്തേക്കുന്നത് കഴിഞ്ഞ എക്സാമ്പിളിലൂക്കൂട്ട് ഡിഫ്രന്റ് മോഡൽസിന്റെ കൺസെപ്റ്റല്ല. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഇവിടെ നോയ്ക്കേ, ഇവിടെ എന്താ ചെയ്യുന്നത്, ഞാൻ ജി പി ടി ത്രീ പോയിന്റ് ഫൈവ് എന്നു പറഞ്ഞു ഒരു മോഡൽ ആയൂ സ്സ്സെയ്തേക്കുന്നത്, കഴിഞ്ഞ എക്സാമ്പിളിലൂക്കൂട്ട് ഡിഫ്രന്റ് മോഡൽസിന്റെ കൺസെപ്റ്റല്ല. | |
99 | ഒരു മോഡല് യൂസ്സെയ്യും അന്നിട്ട് ആ ഒരു മോഡല് വെച്ച് ഒരു ക്വസ്റ്റ്യൻ ചോദിച്ചാൽ ആ ക്വസ്റ്റ്യനെ എനിക്ക് പല ടൈപ്പിലുള്ള റിസൾട്ട് കിട്ടണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | ഒരു മോഡല് യൂസ്സെയ്യും, അന്നിട്ട് ആ ഒരു മോഡല് വെച്ച് ഒരു ക്വസ്റ്റ്യൻ ചോദിച്ചാൽ, ആ ക്വസ്റ്റ്യനെ എനിക്ക് പല ടൈപ്പിലുള്ള റിസൾട്ട് കിട്ടണം. |