Malayalam Transcripts Dataset (With Punctuations)
Collection
24 items • Updated
index stringlengths 1 3 | audio audioduration (s) 2.02 9.98 | transcription stringlengths 19 206 | Noise stringclasses 2
values | Style stringclasses 1
value | Scenario stringclasses 1
value | Language stringclasses 1
value | District stringclasses 1
value | State stringclasses 1
value | Gender stringclasses 1
value |
|---|---|---|---|---|---|---|---|---|---|
0 | അടുത്തത് ഗൂഗിൾ ഡ്രൈവ് ഉണ്ട്. ഗൂഗിൾ ഡ്രൈവ് നമ്മള് പറഞ്ഞല്ലോ, നമ്മൾടെ ഫയൽസ് എല്ലാം നമ്മള് ചെയ്തിരിക്കുന്നത് നമ്മടെ ഡ്രൈവിൽ പോയി സ്റ്റോർ ചെയ്യുവെന്നുള്ളത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
1 | ആ ഫയൽസ് ഒക്കെയാണ് ഈ കാണുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
2 | അടുത്തതായി ഗിറ്റ്ഹബ്, അതായത് നമുക്ക് റെപ്പോസ്റ്ററീസ് നമുക്ക് ഇതിനകത്തോടെ യൂസ്സെയ്യാൻ പറ്റും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
3 | അടുത്തതായിട്ട് അപ്ലോഡ് ചെയ്യാ, അതായത് നമ്മൾടെ സിസ്റ്റത്തിൽ നിലവിലുള്ള ഫയൽസിനെ നമുക്ക് ഇതിനകത്തോട്ട് അപ്ലോഡ് ചെയ്യാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
4 | ഇനി നമുക്ക് പുതിയൊരു നോട്ട്ബുക്ക്, അതായത് പുതിയതായിട്ട് നമ്മള് കോഡ് ചെയ്യാൻ പോവുകയാണെങ്കിൽ, ഗൂഗിൾ കൊളാബിനാത്ത് ന്യൂ നോട്ട്ബുക്ക് ക്ലിക്കെയ്യുക. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
5 | ക്ലിക്ക് ചെയ്യുന്ന സമയം ഇങ്ങനെ ഒരു വിന്റോ ആയിരിക്കും നമുക്ക് വരും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
6 | ആദ്യായിട്ടെ എടുക്കുന്ന ഒരാൾക്ക് ഇവിടെ കാണണോന്നില്ല. അപ്പോ അവിടെ കണക്ട് മോർ ആപ്പ്സ്ന്ന് കാണും, അതില് ക്ലിക്കെയ്യുമ്പോൾ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
7 | നമുക്ക് നമ്മൾടെ ആപ്പ് ഏതാണ് ഉള്ളത്, ഇവിടെ നമുക്ക് ടൈപ്പെയ്തോ കൊടുക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
8 | ന്യൂനാത്ത് കയറി നമ്മള് എടുക്കുകയാണെങ്കിൽ തന്നെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
9 | ഗൂഗിൾ കൊളാബേഡ് ക്ലിക്കെയ്യുന്ന സമയത്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
10 | ഇതുപോലെ തന്നെയുള്ളൊരു വിൻഡോ ആണ് വന്നിരിക്കുന്നത്, ഇതുപോലെ തന്നെയാണ് നമ്മള് ഡയറക്ട് ബ്രൗസർ പോയി എടുക്കുമ്പോഴും കിട്ടുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
11 | ഫസ്റ്റില് നമക്ക് കൊളാബിന്റെ നേം മാറ്റിക്കൊടുക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
12 | പെസ് കൊലാബന്ന് ഞാൻ കൊടുക്കുകയാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
13 | ഇനി അടുത്തതായിട്ട് ഇവിടെ രണ്ട് സെൽ. ഇതാണ് ഈ കൊളാബിന്റെ സെൽ എന്ന് പറയുന്നത്, ഈ കാണുന്നതാണ് സെൽ എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
14 | രണ്ട് സെൽസാണിവിടെയുള്ളത്, ഒന്ന് കോട് ടൈപ്പ് ചെയ്യാന് വേണ്ടിയിട്ടുള്ള സെൽസു ഒണ്ട്, അതുപോലെ ടെക്സ്റ്റ് കൊടുക്കാൻ വേണ്ടിയിട്ടുള്ള സെൽസു ഒണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
15 | അപ്പോ കോഡ് ടൈപ്പെയ്യുന്ന സെല്ലാണിത്, ടെക്സ്റ്റ് കൊടുക്കുന്ന സെല്ലാണിത്, ഇത് നമുക്ക് റിയറൈഞ്ച് ചെയ്യാൻ പറ്റും അപ്പോ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
16 | കോഡ് കൊടുക്കുന്നെനാത്ത് നമുക്ക് കൊടുക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
17 | സോറി, ടെക്സ്റ്റ് കൊടുക്കുന്നെനാത്ത് ഫസ്റ്റ് കൊളാബ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
18 | ഇനി ആദ്യം നമുക്കൊരു കോഡ് ജസ്റ്റ് ടൈപ്പെയ്ത് നോക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
19 | കൊളാബ് എന്ന് ഞാൻ കൊടുക്കുകയാണെങ്കിൽ, ഈ ഒരു കോഡ് അതത് പൈത്തനിലാണ് ഞാൻ ചെയ്യുന്നത്, ഈ ഒരു കോഡ് റൺ ചെയ്യുന്ന സമയത്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
20 | നോയ്ക്കെ, ഇത് പ്രിൻറ് ചെയ്ത് എന്താന്നുള്ളത് കാണിക്കും, ഇവിടെ റിസർട്ട് താരത്തന്നെ നമുക്ക് കാണാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
21 | ഇനി അതുകൂടാതെ, ജസ്റ്റ് ഞാൻ ഒരു രണ്ട് നമ്പേഴ്സ് അഡ്ചെയ്യുകയാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
22 | എറ്റ് നമുക്ക് കാണാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
23 | ഇനി അടുത്തതായിട്ട് നമ്മൾക്ക്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
24 | അതായത് ഒരു ഡേറ്റാ സെറ്റ് മൂന്നു കോളമുള്ളത്, അതായിട്ടുന്നെ ഏജ്, സിറ്റി എന്ന് പറഞ്ഞു മൂന്നു കോളമുള്ള ഒരു ഡേറ്റാ സെറ്റ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
25 | നമുക്ക് ഈ ഡാറ്റാസറ്റിനെ വേണെ റീനെയിം ചെയ്തുകൊടുക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
26 | മൈ ഡേറ്റാ സെറ്റ്ന്ന് വേണങ്കി മാത്രമായിട്ട് കൊടുക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
27 | ഒക്കെ, ഇനി ഇത് അല്ലാതെ നമ്മള് കോഡ് ഉപയോഗിച്ച് നമുക്ക്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
28 | എനിക്ക് ഇങ്ങനെ ഒരു ഓപ്ഷൻ ചോദിക്കും, അതായത് ഫയൽസിനെ നമുക്ക് അപ്ലോഡെയ്യാൻ വേണ്ടി ഇത് ഞാൻ എടുത്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
29 | അതിന് വേണ്ടി നമ്മള് ഇവിടെ ഡേറ്റാസെറ്റാണ് ഞാൻ പറഞ്ഞിരുന്നു, നമ്മള് ഇതാണ്ടെ ഈ ഡേറ്റാസെറ്റാണ് നമ്മള് ഇവിടെ വ്യൂ ചെയ്യാനായിട്ട് നോക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
30 | അപ്പോ മേന്ലി ഡേറ്റാസെറ്റ് ഹാൻഡ് ചെയ്യാൻ വേണ്ടി നമ്മൾ യൂസ്സെയ്യുന്ന ലൈബ്രറിയാണ് പാണ്ഡാസ്, അപ്പോൾ പാണ്ഡാസ് നമ്മൾ ഇവിടെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
31 | ഇംപോർട്ട് ചെയ്തു കൊടുക്കണം, ഇംപോർട്ട് പാണ്ടസ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
32 | ഇങ്ങനെയാണ് ഒരു ഡാറ്റ സെറ്റ് റീഡെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
33 | ഇതിനാത്തോട്ട് ലോഡ് ചെയ്തിടാം ഒരു ഇമേജ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
34 | ഈ ക്യാറ്റിൻറെ ഇമേജ് തന്നെ ഓപ്പൺ ചെയ്തിരുന്ന സമയത്ത്, ഇവിടെ ക്യാറ്ഡ് ഡോട്ട് ജെപിജി എന്ന് പറഞ്ഞു വന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
35 | ഇമ്യേജൻസിനെയൊക്കെ ലോഡെയ്യാനായിട്ട് ഓപ്പൺ സിവിയുടെ സിവിറ്റു എന്ന് പറഞ്ഞ ലൈബ്രറി നമുക്ക് യുസ് ചെയ്യാം, ഇംപോർട്ട് സിവിറ്റു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
36 | എന്നിട്ട് ഈ ഇമേജിനെ ഡിസ്പ്ലേ ചെയ്യാൻ വേണ്ടി ഐ എം ജി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
37 | നമ്മള് ഇവിടെ കൊളാബിൽ ഇമേജിനെ റീഡ് ചെയ്യുന്ന സമയത് അത് ഗ്രേസ്കൈലിലായിരിക്കും റീഡ് ചെയ്യുന്നു, അതുകൊണ്ടാണ് ഈ കളർ നമുക്ക് ക്യാറ്റിനെ കാണാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
38 | അല്ല, നമുക്ക് വേണെങ്കി ഇതിനെ ആർജിബി ആക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
39 | ഫസ്റ്റ് ഓഫ് ഓൾ, നമുക്കിവിടെ ഗൂഗിൾ കൊളാബ് എന്ന് ടൈപ്പ് ചെയ്ത് കൊടുക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
40 | അത് കൺവെർട്ട് ഇമേജ്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
41 | അത് കൺവെർട്ട് ഇമേജ്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
42 | അൻഡർസ്കൂർ പി ജി ആർ. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
43 | ടു ആർ ജി ബി ലോട്ടാക്കാൻ വേണ്ടിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
44 | കണ്ടോ, നമ്മൾടെ ഇമേജിനെ നമ്മളെ ആർജിബി ആക്കി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
45 | ഇപ്പോ നമ്മള് എന്തെല്ലാണ് നോക്കിയത് ഫസ്റ്റൽ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
46 | ഇനിയും അതുപോലെ തന്നെ നമുക്ക് ഇവിടെ നമ്മൾടെ ഡ്രൈവ്, ഗൂഗിൾ ഡ്രൈവിനെ കണക്റ്റെയ്യാൻ പറ്റും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
47 | ഇത് ഡ്രൈവിൻറെ ഐക്കണാണ്, മൌൺട് ഡ്രൈവ്ന്ന് കാണിച്ചേക്കുന്നത്. അതിൽ ക്ലിക്കെയ്യുന്ന സമയത്ത് നമ്മളോട് പെർമിഷൻ ചോദിക്കും, അപ്പോ കണക്ടു ഡ്രൈവ് കൊടുക്കോ? | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
48 | ഡ്രൈവ് കണക്ട് ചെയ്യാൻ വേണ്ടിട്ട് രണ്ട് സെക്കണ്ട് എടുക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
49 | ഡ്രൈവ് കണക്റ്റായിട്ടുണ്ട്, അപ്പോ നമുക്ക് താണ്ടോ ഡ്രൈവിന്റെ ഐക്കൾ നമുക്കിടെ കാണാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
50 | ടൈപ്പെയ്യുമ്പോ തന്നെ നമുക്കിവിടെ ആദ്യത്തെ കാണാൻ പറ്റും, ലിങ്ക് വെൽക്കം ടു ഗൂഗിൾ കൊലാബ് എന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
51 | ഇനി ഞാൻ എന്താ ചെയ്യുന്നത് ചോദിച്ചാ, എന്റെ ഡ്രൈവിനുള്ളുള്ള ഒരു ഡേറ്റ, അതായത് ഒരു ഡേറ്റ സെറ്റ് എന്ന് വിചാരിച്ചോ, ഡേറ്റ സെറ്റ് ഇവിടെ ഡിസ്പ്ലേ ചെയ്യാൻ പോകുകയാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
52 | അതിനു വേണ്ടിയിട്ട് ഞാൻ ഇവിടെ ഒരു കോഡ് എഴുതാണ്, പാൻഡോസ് യൂസ്സെയ്തതന്നെ ഇംപോർട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
53 | പ്രിൻറ് അണ്ടർസ്കോർ സി എസ് വി. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
54 | അതായത് ഡ്രൈവിനാത്തുള്ള. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
55 | എന്നെ ഡ്രൈവിനാക്തുള്ള ഡേറ്റാസറ്റ്ന്ന് പറഞ്ഞ ഫോൾഡറില് എനിക്ക് ഡേറ്റാസറ്റ് ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
56 | ഇതിനകത്ത് ഈ ഡാറ്റ സെറ്റ് നമുക്ക് അതിൻറെ പാത്ത്, അതിനെ ക്ലിക്ക് കെയ്യുമ്പോൾ അതിൻറെ പാത്ത് കാണും, കോപ്പി പാത്ത് കൊടുത്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
57 | ആ ഡേറ്റാസറ്റ് ഇവിടെ കാണാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
58 | വലിയ ഡേറ്റ സെറ്റാണ്, അതുകൊണ്ടാ ഇത്രയും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
59 | ഇങ്ങനെ നമുക്ക് ഇപ്പോ ഡേറ്റ ആർസെറ്റ് കാണാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
60 | ഇത് മാത്രം എനിക്ക് പ്രിൻറ് ചെയ്തു കാണിച്ചാൽ മതി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
61 | അതിനെ ഞാൻ സേവ്വെയ്യുന്നു, സേവാസവുടുത്തു എന്റെ ഡസ്റ്റോപ്പിൽ തന്നെ ഞാൻ സേവ്വെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
62 | അതിനുശേഷം ഞാൻ ആ ഫയലിനെ ഇവിടെ അപ്ലോഡ് ചെയ്യുകയാ ചെയ്യണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
63 | എന്റെ ഡെസ്റ്റോപ്പിൽ നിന്ന് ഞാൻ ഫസ്റ്റ് എന്നു പറഞ്ഞു സേവി ചെയ്തേക്കുന്ന ഫയലിനെ ഇവിടെ അപ്ലോഡ് ചെയ്തിടുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
64 | ഫസ്റ്റ് ഡോട്ട് പി വൈ എന്ന് വന്നു, അതിനു ശേഷം എനിക്കത് റണ് ചെയ്യണം, റണ് ചെയ്യാൻ വേണ്ടി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
65 | നോയ്ക്കെ, കണ്ടോ, ആ വിഷ്വൽ സ്റ്റുഡിയോയിൽ എഴുതിയേക്കുന്ന ഇത് പ്രിന്റ് ചെയ്തു വരുമ്പോൾ നമുക്ക് ഹാപ്പി ക്രിസ്മസ് എന്നാണ് വേണ്ട്! അത് നമുക്കിവിടെ കൊലാബ് നകത്ത് റൺ ചെയ്ത് കാണിക്കാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
66 | പിന്നെ റീസെൻറ് എന്ന് പറഞ്ഞു കാണുന്നത്, നമ്മള് റീസെൻറ് ആയിട്ട് ചെയ്തിരിക്കുന്ന ഫയൽസ് ഏതൊക്കെയാണെന്നുള്ളതും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
67 | ക്ലോൺ ചെയ്തെടുക്കാൻ വേണ്ടിയിട്ട് നമുക്കുള്ള കോഡ് ആണു ഗിറ്റ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
68 | ഷെയർ ചെയ്യാൻ വേണ്ടിട്ട് നമുക്ക് ആക്സെസ് ഏതാന്ന് വെച്ച് കൊടുത്തിട്ട് ഇതിന്റെ ലിങ്ക് ഉണ്ട്, ലിങ്ക് കോപ്പി ചെയ്തിട്ട് നമുക്ക് ഷെയർ ചെയ്യാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
69 | ഇത്രയാണ് നമ്മടെ കൊളാബിനെ പറ്റിയിട്ടുള്ളത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
70 | മനസ്സിലായോ കൊളാബിന്റെ കൺസെപ്റ്റ്? | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
71 | ജനറേറ്റിവ് ഏ ഐ ഡേ ടൂൾസിനെ പറ്റിയിട്ടാണ് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
72 | ജനറേറ്റിവ് ഏ ഐ എന്തിനാണ് നമ്മള് യൂസ്സെയ്യുന്നത്? പുതിയ കണ്ടൺസിനേക്ക് ജനറേറ്റ് ചെയ്യാൻ വേണ്ടിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
73 | അങ്ങനെ പുതിയ കണ്ടന്റിനെ ജനറേറ്റെയണൊങ്കിൽ ചില സോഫ്റ്റ്വെയർസ് അല്ലേ നമ്മള് ചില പ്ലാറ്റ്ഫോംസ് യൂസ്സെയ്യുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
74 | അങ്ങനെ ഉള്ള കുറേ എൽഎൽഎം മോഡൽസ് നമുക്ക് അവൈലബിളാണ്, മെയിൻല്ലി നമ്മള് അത് ടെക്സ് ജൺട്രേറ്റെയ്യാൻ വേണ്ടിട്ടാണ് യൂസ്സെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
75 | ഇനി ഉള്ള കുറെയും എൽഎൽഎം മോഡൽസാണ് ഈ കാണിച്ചിരിക്കുന്നത്, ഇവിടെ ഈ എല്ലോ കളറിൽ കാണിച്ചിരിക്കുന്നതൊക്കെയാണ് ഓപ്പൺ സോഴ്സ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
76 | റെപ്പോ ക്ലോൺ ചെയ്യാൻ വേണ്ടി. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
78 | കസ്റ്റമൈസ് ചെയ്തെടുക്കുന്നു, അങ്ങനെ മോഡലിന് നമ്മുക്ക് രണ്ട് കാറ്റഗറിസ് ആക്കാൻ പറ്റും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
79 | അടുത്തതായിട്ട് നമ്മള് എന്നലെ പറഞ്ഞതുതന്നെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
80 | ഈ ജെമിനി മോഡൽസ് ഉപയോഗിച്ച് നമുക്ക് ടെക്സ്റ്റ് ജനറേറ്റെയ്യാം, കോഡ് ജനറേറ്റെയ്യാം, ഇമേജ്സ്, ഓഡ്യോ, ഇതെല്ലാം നമുക്ക് ജനറേറ്റെയ്യാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
81 | ഇങ്ങനെ ഒരു വിൻഡോ ആണ് നമുക്ക് കാണുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
82 | ഇവിടെ നോയ്ക്കേ, ഇതിന്റെ റൈറ്റ് സൈഡ് നമുക്ക് നോക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
83 | ഈ മോഡൽസ് യുസ്സെയ്ത് നമുക്കെന്തെയ്യാൻ പറ്റും? | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
84 | നമുക്ക് മോഡൽസ് യൂസ്സെയ്ത് നമുക്ക് ടെക്സ്റ്റ് ജനറേഷനും ഒക്കെ ചെയ്യാനായിട്ട് നമുക്ക് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
85 | ഇനി ഈ ലെഫ്റ്റ് സൈഡ്ല് നോയ്ക്കേ, ഇവിടെ എന്താണ്ട് ഫസ്റ്റ് ഇത്? ഇതിനെ പറ്റിയിട്ടുള്ള ഡോകുമെന്റേഷനൊക്കെയാണ്, ഫസ്റ്റ് പ്രോംട്ട് ഗാലറി ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
86 | ഇവിടെ നമുക്ക് ഒരണ്ണം നോക്കാം, ഈ റെസിപ്പി ജനിയോ നോക്കിയാലോ? | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
87 | റെസ്റ്റിപ്പീജനി ഈ മോഡല് കസ്റ്റിമേസ് ചെയ്ത മോഡൽ നമുക്ക് യൂസ്സെയ്യാം, ഇവിടെ അൾറെഡി ഒരു കീസ് ഇൻറെ ഫോല്ഡ൪ വേണം. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
88 | ഞാനാ രണ്ടു ഡൗൾറോഡ്സിൽ നിന്ന്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
89 | കൂക്കീസ് കളഞ്ഞ് എന്ന് പറഞ്ഞു ഒട്ടോമാറ്റിക്കറ്റ് ഇവിടെ ഡീഫോൾട്ട് ആയിട്ട് കൂക്കീസ് കളക്കും, ഞാൻ അത് റൺ ചെയ്യുന്ന സമയത് കൂക്കീസിനെ പറ്റിട്ടായിരിക്കും പിന്നെ പറയുന്നത്, അതുകൊണ്ടാണ് കൂക്കീസ് കളഞ്ഞിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
90 | ഒരു ടെക്സ്റ്റുടെ കൊടുക്കുന്നു. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
91 | ഇന്ന് കൊടുതിട്ട് റൺ ചെയ്ത നമ്മള്ക്ക് എന്താ വരുന്നെന്ന് നോക്കാം. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
92 | ഇങ്ങനെ നമുക്ക് റെപ്പോസിറ്ററീസ് ക്ലോൺ ചെയ്തെടുക്കാനായിട്ട് സാധിക്കും. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
93 | ഇനി അടുത്തതായിട്ട് ഞാൻ ഒരു മോഡലിനെ എനിക്ക് ടൂൺ ചെയ്ത് എടുക്കാൻ അയിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
94 | ഇനി സ്റ്റാർട്ടർ ആപ്പ്സ് ഉണ്ട്, സ്റ്റാർട്ടർ ആപ്പ്സ് എന്ന് പറഞ്ഞാൽ ഇവിടെ എന്താ ചെയ്യുന്നന്ന് ചോദിച്ചാ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
95 | സ്പേഷ്യൽ അൻഡർസ്റ്റാൻഡിംഗ്, അതായത് നമ്മളെ ഇമേജ് ഇസിനെ ഒക്കെ കാണിച്ചരാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
96 | ഇമേജിനെ ഞാൻ സെലക്ട് ചെയ്തു, അനുശേഷം സെന്റ് ക്ലിക്കെയ്തു കഴിഞ്ഞാൽ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
97 | ഇതെല്ലാം ഓരോ ഐറ്റം, അതായത് ഓരോ ഓബ്ജക്ടിൻറെ ഡയാമൻഷനാണ് കാണിച്ചേക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
98 | ഇതാണ് ഇത്, ഇത് ക്ലിക്കെയ്യുമ്പോ നമുക്കറിയാം, ഇതൊരു പ്ലാൻഡ്, ഇതൊരു ക്യാറ്റ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
99 | സിറ്റി, ഒരു സിറ്റിയുടെ ഫോട്ടോ, പ്രിന്റ്, അങ്ങനെ നമുക്ക് ഇതൊക്കെ ഉണ്ടെന്നുള്ളത് ഇങ്ങനെ ഐക്കോൺ മാറ്റുമ്പോൾ നമുക്ക് കാണാനായിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
100 | ഇതാണ് സ്റ്റാർട്ടർ ആപ്പിസിലെ ഒരു. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female |