Malayalam Transcripts Dataset (With Punctuations)
Collection
24 items • Updated
index stringlengths 1 3 | audio audioduration (s) 4.01 9.94 | transcription stringlengths 46 192 | Noise stringclasses 2
values | Style stringclasses 1
value | Scenario stringclasses 1
value | Language stringclasses 1
value | District stringclasses 1
value | State stringclasses 1
value | Gender stringclasses 1
value |
|---|---|---|---|---|---|---|---|---|---|
0 | ഒരു ഓപ്പൺ സോഴ്‌സ് ആയിട്ടുള്ള പൈത്തൻ ഫ്രെയിംവർക്കാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
1 | അതായത് നമ്മടെ എൽ എൽ എം യൂസെയ്തിട്ടുള്ള എ ഐ ആപ്ലിക്കേഷന് വേണ്ടിയിട്ടുള്ള ഒരു ഫ്രെയിംവർക്കാണ് ലാങ്‌ചെയിൻന്ന് പറയുന്നത്. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
2 | ലാങ്‌ചെയിൻ കമ്മ്യൂണിറ്റി, ലാങ് ഗ്രാഫ്, അതുപോലെ ഞാൻ പറഞ്ഞു, നമ്മടെ എൽഎൽഎം പ്രൊവൈഡേഴ്സ് ഒട്ടു മിക്യാ എൽഎൽഎം പ്രൊവൈഡേഴ്സും ആയിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
3 | ഈ ലാങ്‌ചെയിന്റെ എക്കോസിസ്റ്റത്തിലുള്ളതാണ്, നമ്മൾ അൾറെഡ്ഡി പറഞ്ഞു, ലാങ്‌ചെയിൻ കമ്മ്യൂണിറ്റി, ലാങ്‌ചെയിന് ലാങ് ഗ്രാഫ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
4 | ലാങ്‌ചെയിൻ കോറ്, അഃ, പിന്നെ ഇന്റെഗ്രേഷൻസ് വരുന്ന ലാങ്‌ചെയിൻ ഓപ്പൺ എ ഐ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
5 | ഇനി ഇതിന്റെ ഒരു ആർക്കിടെക്ചർ പറയുകയാണെല് നമ്മൾ ഫൈൻഡ് ടൂണിംഗിലൊക്കെ പറഞ്ഞ ആ ഒരു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
6 | സേം പ്രോസസെന്നെയണ് ഇവിടെം വരുന്നത്, നമ്മടെ ഡോക്യുമെൻറ്സ് അത് പി ഡി എഫ് അയ്യികൊള്ളട്ടെ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
7 | വീണ്ടും വെക്ടേർസായിട്ട് എമ്പഡിംഗ്ന്ന് പറഞ്ഞൊരു എനിക്ക് യൂസെയ്ത് നമ്മൾ അത് നേരത്തെ കണ്ടു, അല്ലേ? | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
8 | അപ്പം, ഒരു യൂസർ ഒരു ക്വസ്റ്റ്യൻ, ഒരു പ്രോംറ്റ് ചോദിക്കുകയാണോ, ഒരു ഇൻപുട്ട് ചോദിക്കുകയാണെങ്കില്? | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
9 | അപ്പം യൂസർ ഒരു ഇൻപുട്ട് ചോദിച്ചപ്പം ആ ക്വസ്റ്റ്യനെയും കൂടെ എമ്പഡെയ്യും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
10 | വെക്ടറാക്കിയിട്ട് ഈ വെക്ടർ സ്റ്റോറിലെ നമ്മടെ വെക്ടർ സ്റ്റോറില് ഇതിന് ഒരു സിമിലാരിറ്റി സേർച്ച്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
11 | ച അല്ലെങ്കില് ഒരു റിലേഷൻ സേർച്ച് സെമാൻഡിക് സേർചൊക്കെ നടത്തിട്ട് റിലെവൻഡായിട്ടുള്ള. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
12 | സാധാരണ നമ്മള് പൈത്തൺ ലൈബ്രീസ് ഒക്കെ എങ്ങനെയാണോ ഇൻസ്റ്റാളെയ്യുന്നത്? | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
13 | അത് തന്നെയാണ് ഈ ലാങ്ക്ചെയിന്റെ വോർക്കിംഗ്ന്ന് പറയുന്നത്. ഒന്നൂടം പറയുവാനെങ്കില്‍, സ്റ്റെപ്പ് വണ്ണിൽ യൂസർ ഒരു ഇൻപുട്ട് കൊടുക്കുന്നു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
14 | അത് വെക്ടർസ് സ്റ്റോറിൽ നമ്മടെ വെക്ടർസുമായിട്ട് സ്റ്റോറെയ്ത് വച്ചേക്കുന്ന. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
15 | അത് നമ്മടെ മോഡലിലേക്ക് എൽ എൽ എം മോഡലിലേക്ക് കൊടുക്കാണ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
16 | ഒക്കെ അപ്പോൾ, എന്തുകൊണ്ടാണീ ലാങ്‌ചെയിൻ യൂസ്സെയ്യാൻ കാരണം അല്ലെങ്കിൽ എന്തൊരു അഡ്വാന്റേജ് എന്ന് പറയാണ്? | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
17 | ഞാൻ പറഞ്ഞു ഒത്തിരി ഒട്ടുമിക്കെ എല്ലാം പ്രൊവൈഡേഴ്സും ആയിട്ടുള്ള ഒരു ഇന്റെഗ്രേഷനുണ്ട് നമ്മടെ ഈ ലാങ്ക് ചെയിന്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
18 | അല്ലെ, പല പ്രൊവൈഡേഴ്സ്ന്റെ മോഡൽസും ആക്സസ് ചെയ്‌ത് ഓപ്പൺ എഐയുടേ, ഗൂഗിളിന്റേ, മെറ്റെടേ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
19 | പിന്നെ ഓപ്പൺ സോഴ്‌സായിട്ടുള്ള ഹഗ്ഗിങ് ഫേസിന്റെ അപ്പം ഈ മോഡൽസ് ഒക്കെ നമ്മൾ ആ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
20 | നമുക്ക് ഈ ലാങ്‌ചെയിനിൽ നിന്നോണ്ട് തന്നെ നമുക്ക് ഈ മോഡൽസിനെയൊക്കെ ആക്സസ്സെയ്യാൻ പ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
21 | അതിനുള്ള ലൈബ്രിസ് ഉണ്ട്. ഇപ്പോൾ ഓപ്പൺ ഐ ഐ യുടെയാണെങ്കിൽ, ലാങ്ക് ചെയിൻ ഓപ്പൺ ഐ ഐ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
22 | അ, ഇനി ഇപ്പോ എൻട്രോപിക്കിന്റാണെങ്കിൽ ലാങ്ക് ചെയിൻ എൻട്രോപിക്ക്, അപ്പോൾ നമുക്ക് കുറച്ചൂടെ സ്റ്റാന്റേഡ് ആയിട്ട് അല്ലെങ്കിൽ ഈസി ആയിട്ട് നമുക്ക് മോഡൽസിനെ ആക്സെസ് ചെയ്യാൻ പറ്റും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
23 | ആ രീതീല് തന്നെ പിപ്പ് യൂസ്സെയ്തിട്ടാണ് നമ്മള് ലാങ്ക് ചെയിൻറെ ലൈബ്രറിയും ഇൻസ്റ്റാളെചെയ്യുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
24 | പക്ഷെ നമുക്ക് ഒരു ഒരു ഒരു വലിയൊരു കോപ്ലെക്‌സായിട്ടുള്ളോരു ടാസ്ക് വരുകയാണെല്, | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
25 | അപ്പോ ഒരു കോംബൈൻ ചെയ്ത് നമുക്ക് പല എൽ എൽ എംസും യൂസ് ചെയ്യാനും നമുക്ക് ഈ ലാങ്ക് ചെയിൻ വഴി പറ്റും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
26 | അതുപോലെതന്നെ നമ്മടെ ഒരു ആപ്ലിക്കേഷനെ നമുക്ക് ഇവാലുവേറ്റ് ഈസി ആയിട്ട് ഇവാലുവേറ്റ് ചെയ്യാനൊക്കെ നമുക്ക് ഈ ലാങ്‌ചെയിൻ യൂസ് ചെയ്താൽ. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
27 | പിന്നെ, കോമണായിട്ട് കുറിച്ച് യുസ്സെയ്യുന്ന കുറിച്ച് കമ്പോണൻറ്സ് ഇതല്ലാതെ, വേറെയും കമ്പോണൻറ്സുണ്ട്: ചെയിൻസ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
28 | അപ്പ കോമണായിട്ട് യൂസ്സെയ്യുന്ന കുറച്ച് കമ്പോണൻറ്സ് നമ്മക്ക് പരിചയപ്പെടാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
29 | അപ്പോ നമുക്ക് ലാങ്‌ചെയിനില് പ്രോംറ്റ് ടെമ്പ്ലേറ്റുകളും ക്രിയേറ്റ് ചെയ്യാൻ പ. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
30 | അ പ്രോംറ്റ് ടെമ്പ്ലൈറ്റ്സ് എവെയ്ലബിള്‍ ലാങ്‌ചെയിനിൽ എവെയ്ലബിളായിട്ടുള്ള പ്രോംറ്റ് ടെമ്പ്ലൈറ്റ്സാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
31 | ഏ ചാറ്റ് പ്രോംറ്റ് ടെമ്പ്ലേറ്റ്സ്, മെസ്സേജ് പ്ലേസ് ഹോൾഡേഴ്സ്. ഇപ്പോ ഓരോന്നു എന്താന്ന് നോക്കാം, നമ്മൾ ഇത് യൂസ് ചെയ്തിട്ടുള്ളതാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
32 | ഒക്കെ, നമ്മൾ സിമ്പളായിട്ടൊരു ഇൻപുട്ടാണ്, നമ്മളൊരു ക്വസ്റ്റ്യൻ ചോദിക്കുന്നത്, മോഡൽ അതിന് ഒരു ഒ എ ആൻസറരും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
33 | ഇപ്പോ നമ്മടെ സിംപ്പിളയിട്ടുള്ള ഒരു ഇൻപുട്ടാണെങ്കില്, നമക്ക് സ്ട്രിംഗ് പ്രോംറ്റ് ടെമ്പ്ലേറ്റ്സ് യൂസ്സെയ്യും. ഇവിടെ നമ്മടെ നമ്മടെ എ പ്രോംറ്റെന്താ? ടെൽ മീ എ ജോക്ക് അബോട് ക്യാറ്റ്. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
34 | ട്വന്റീഡ് ട്വന്റീഡ് ത്രീക്ക് ശേഷം ഈ ലാങ്‌ചെയിന് വന്നൊരു പൊപ്പുലാരിറ്റി വളരെ വലുതാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
35 | ഇനി നമുക്ക് ചാറ്റ് പ്രോംറ്റ് ടെമ്പ്ലേറ്റസുണ്ട്. ഇത് നമ്മൾ ഒരു കോസ്റ്റിൻ ആൻസറിംഗ്, അല്ലേ ഒരു ചാറ്റ്ബോട്ട് ജനറേഷനൊക്കെ നടത്തുമ്പോഴാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
36 | പക്ഷെ ഇവിടെന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് ഒരു ലിസ്റ്റ് ആയിട്ട് ഒരു അറൈ ആയി. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
37 | പ, ഇവിടെ ഇവിടെ നമ്മളോരേണേ കൊടുത്തിട്ടുള്ളൂ. ഇപ്പ നമ്മള് ഒരു ആറ് മെസേജസ് കൊടുക്ക. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
38 | ഫസ്റ്റ് ക്ലാസ്സുതൊട്ട് യൂസെയ്യുന്നൊരു കാര്യമാണ്, അവിടെ നമ്മള് റോളും കണ്ടൻറും കൊടുക്കുന്നുണ്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
39 | എം നമുക്കറിയാം, ട്വന്റി ട്വന്റി ത്രീ മാർച്ചിലാണ് നമ്മടെ ജി പി ടി ഫോർ മോഡൽ ഒക്കെ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
40 | ഒരു ഇന്റെഗ്രേഷൻ അല്ലെങ്കിലോരു ഒരു കോ ഏ ഇന്റെഗ്രേഷൻ നമ്മടെ ഈ ലാങ്‌ചെയിൻ ഉണ്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
42 | ഇതിന് ഈ ട്വന്റി ട്വന്റിത്ത്രീക്ക് ശേഷം എത്രേയധികം പോപ്പുലാരിറ്റി കിട്ടാൻ കാരണം? | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
43 | അപ്പം ഇതിന്റത്തെ എ കുറിച്ചു ലൈബ്രിസ് നമുക്ക് നോക്കാം, ലാങ്‌ചെയിൻ കോർ മെയിനായിട്ട് യൂസ്സെയ്യുന്നണ് ഓപ്പൺ സോഴ്‌സ്സാട്ടുള്ളൊരു ലൈബ്രിയാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
44 | യൂസറും സിസ്റ്റവും കൊടുക്കാറുണ്ട്, അതുപോലെന്നെ അസിസ്റ്റൻറും അവൈലബിളാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
45 | പിന്നെ കണ്ടൻറ് അനമ്മുക്ക് ടെക്സ്റ്റായിട്ട് കൊടുക്കാം, മൾട്ടിമോഡൽ ഡേറ്റയിട്ട് കൊടുക്കാം, അതായത് വീഡിയോ ആയിട്ടോ ഓഡിയോ ആയിട്ടോ ഒക്കെ നമുക്ക് കണ്ടൻറ് കൊടുക്കാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
46 | ഒക്കെ അപ്പം ആ ഡോക്യുമെന്റ് ലോഡേഴ്സിനെ ലോഡ് എന്ന് പറഞ്ഞുള്ളൊരു മെഥഡ്ഡ് യൂസ്സെയ്തിട്ടാണ് നമ്മളീ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
47 | സ്പ്ലിറ്റെയ്ത് സ്മോൾ സ്മോൾ ചങ്ക്സ് അല്ലെ, ചെറിയ ചെറിയ ഡോക്യുമെൻട്സായിട്ട് അല്ലെ, ചെറിയ ചെറിയ ചങ്ക്‌സായിട്ട് മാറ്റുന്നതിന് വേണ്ടിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
48 | സം കാരക്ടർ ടെക്സ്പ്ലിറ്റേഴ്സ് റികർസീവ് കാരക്ടർ ടെക്സ്പ്ലിറ്റേഴ്സ് പോലെയുള്ള ടെക്സ്പ്ലിറ്റേഴ്സും ലാങ്ചെയിൽ നമുക്ക് അവൈലബിൾ ആണ്, അതും യൂസ്സെയ്തിട്ട് നമുക്ക് ചെയ്തു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
49 | ഡിഫറെൻഡ് കമ്പോണൻറ്റ്സിന് കോംബൈൻ ചെയ്യാൻ വേണ്ടിയിട്ട് യൂസ്സെയ്യുന്നാണ് നമ്മള് ചെയിൻസ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
50 | സിമ്പളായിട്ടുള്ളൊരു ചെയിൻ പറയാണെങ്കില്, നമ്മളോരു മോഡലിലേക്ക് ഒരു ചാറ്റ്ജിപിടി എടുക്കുകയാണെങ്കില്, ആ ഒരു മോഡലിലേക്ക് നമ്മള് യൂസർ ഒരും ഇൻപുട്ട് കൊടുക്കുന്നു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
51 | അത് മോഡലിലേക്ക് പാസ്സെയ്യുന്നു, മോഡലതിനൊരു ഔട്ട്പുട്ട് തരുന്നു. അതാണ് ഒരു സിമ്പിൾ ആയിട്ടുള്ള ഒരു ചെയിൻന്ന് പറഞ്ഞാ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
52 | ഇനി അതായത് എക്സാമ്പിള് പറയുകയാ, നമുക്ക് ഒരു ആർട്ടിക്കലിനെ സമ്മറൈസ്സെയ്യു. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
53 | ഔട്ട്പുട്ട് ജനറേറ്റെയ്യുന്നു, അപ്പോ ഇവിടെ ചെയ്യാനിട്ട് വ, നമ്മടെ ഇൻപുട്ട്, അതായത് നമ്മടെ പ്രോംറ്റ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
54 | സീക്യൻഷ്യൽ ചെയൻസ് എന്ന് പറയുമ്പോഴതേക്കും ഡിഫ്രെൻഡ് എൽ എൽ എംസ് നമ്മൾ ലാങ്‌ചെയിനില്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
55 | ഒരു എൽ എൽ എമ്മിന്റെന്റെ ഔട്ട്പുട്ട് എന്ന് പറയുന്നത് മറ്റൊരു എൽ എൽ എമ്മിന്റെ ഇൻപുട്ടായിട്ട് വന്ന് പല പലതായിട്ട് നമ്മുക്ക് ചേഞ്ച് ചെയ്യാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
57 | അത് എൽ എൽ എം എൽ ഏ മോഡൽസ് മാത്രമല്ല, പല കമ്പോണൻറ്സ് അല്ല, പല ആക്ഷൻസ്നെ നമുക്ക്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
58 | ഇനി ഇപ്പം ഇതിന്റെ ആപ്ലിക്കേഷൻസ്, അത് നമ്മൾ ഒട്ടുമിക്കം നമ്മൾ ഇതുവരെ ചെയ്ത എല്ലാ ആപ്ലിക്കേഷൻസും അല്ലെങ്കിലെ ഇതുവരെ ചെയ്ത എല്ലാ ടാസ്കുകളും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
59 | എല്ലെല്ലാം മോഡൽസിനെ ഈസ്സിയാട്ട് ആക്സസ്സെയ്യാൻ പറ്റും, നമ്മടെ എംബഡിംഗ് മോഡൽസിനെ ഈസ്സിയാട്ട് ആക്സസ്സെയ്യാൻ പറ്റും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
60 | നമ്മടെ ടെക്സ്പ്ലിറ്റേഴ്സ് ഉണ്ട്, ലോഡേഴ്സ് ഉണ്ട്, അല്ലെങ്കിൽ നമ്മൾ പല പല ലൈബ്രീസ് പോയി. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
61 | ഇവിടെയും ലൈബ്രിസ് ഇൻസ്റ്റാൾ ചെയ്യണം, പക്ഷേ നമുമ്പ് കുറച്ചൂടെ ഒരു രു. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
62 | അപ്പം കുറച്ച് ആപ്ലിക്കേഷൻസ് ആണ് ഇവിടെ കൊടുത്തേക്കുന്നത്: ചാറ്റ് ബോട്ട് ഏജൻസ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
63 | ടേബിൽ അൻഡ് ക്വസ്റ്റ്യൻ ആൻസറിംഗ്, വാലുവേഷൻ, എക്സ്ട്രാക്ഷൻ അല്ല, സമ്മറൈസേഷൻ, ടെക്സ്റ് ജനറേഷൻ. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
64 | നമ്മടെ നെ ഇതിന്റെ ലാങ്‌ചെയിന്റെ ആപ്ലിക്കേഷൻസാണ്, അല്ലെങ്ക് ലാങ്‌ചെയിന് യൂസ് ചെയ്തിട്ട് നമുക്ക് ഈ എല്ലാ ടാസ്സുകൾ ചെയ്യാൻ പറ്റും. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
65 | ലാങ്‌ചെയിൻ ഓപ്പൺഎഐ, ലാങ്‌ചെയി കമ്മ്യൂണിറ്റി രണ്ട് ലൈബ്രിസ് ഇൻസ്റ്റാളെയ്യാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
66 | ഓപ്പൺഎഐ മോഡൽസിനെ നമുക്ക് ലാങ്‌ചെയിൻ യൂസ് ചെയ്ത് ആക്സസ്സെയ്യാന്ന് പറഞ്ഞപ്പം, ലാങ്‌ചെയിൻ ഡോട്ട് ചാറ്റ് മോഡൽസ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
67 | അതിനു വേണ്ടിയാണ് ഡിഫൈൻ ചെയ്യാൻ വേണ്ടാണ് നമ്മൾ സിസ്റ്റം കൊടുക്കുന്നത്, അതുപോലെതന്നെ നമ്മടെ മോഡൽ ആയിട്ട് ഇന്ററാക്റ്റ് ചെയ്യാൻ വേണ്ടിയിട്ടാണ് നമ്മൾ യൂസർ കൊടുക്കുന്നത്. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
68 | ഇപ്പോ നമുക്ക് മോഡൽസ് എല്ലാ ജിപ്പിറ്റിയുടെ അല്ലെങ്കിൽ ഓപ്പൺഎഐയുടെ എല്ലാ മോഡൽസും തന്നെ നമുക്ക് ലാങ്‌ചെയിനിൽ അവൈൽബിൾ ആണ്, ഇപ്പോൾ നമുക്ക് വേണ്ട മോഡലും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
69 | ഇപ്പോ നമുക്ക് ആൻസർ ജനറേറ്റെയ്തുകിട്ടിയല്ലേ? ജനറേറ്റീവ് എഐ റെഫേഴ്സ് ടു എ ടൈപ്പ് ഓഫ് ആർട്ടിഫഷ്യൽ ഇന്റലിജൻസ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
70 | എന്ന് തീരുമാനിക്കാൻ ആയിട്ട്, അല്ലെങ്കിൽ അതൊന്ന് ഡിഫൈൻ ചെയ്യാൻ വേണ്ടിട്ട്, ചാറ്റ് പ്രോംറ്റ് ടെമ്പ്ലേക്സ് യുസ് ചെയ്യാം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
71 | അതിന് ഇവിടെ നമ്മള് കൊട്ത്തേക്കുവാണ് സിസ്റ്റം: യു ആർ ആൻ എക്സ്പർട്ട് എ ഐ എഞ്ചിനീയർ പ്രൊവൈഡ് മീ ആൻസേഴ്സ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
72 | ബേസ്ഡ് ഓൺ ദി ക്വസ്റ്റ്യൻ, അപ്പോ നമ്മടെ യൂസറുടെ ഇൻപുട്ട് ഇവിടെയും ചോദിച്ചേക്കുന്ന ക്വസ്റ്റ്യൻ വാട്ട് ഇസ് ജനറേറ്റീവ് എ ഐ ആണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
73 | ഇനി കണ്ടൻഡ് ഉണ്ട്, സിസ്റ്റം മെസ്സേജ് ഉണ്ട്, ഹ്യൂമൻ മെസ്സേജ് ഉണ്ട്, എ എം മെസ്സേജ് ഉണ്ട്, മൾട്ടിമോഡാൽറ്റിയും. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
74 | മെയിൻ ആയിട്ടുള്ള കമ്പോണൻറ് എന്താ എൽഎൽഎംസ് ആണ്, പക്ഷേ ലാങ്‌ചെയിന് സ്യാന്തമായിട്ടുള്ള എൽഎൽഎംസ് ഒന്നുല്ല. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
75 | പിന്നെ ഔട്ട്പുട്ട് പാസേഴ്സ് നമുക്കറിയാം, നമ്മടെ എൽഎൽഎം മോഡൽസിന്റെ ഔട്ട്പുട്ട് മെയിൻ ആയിട്ട് വരുന്നത് എന്താ? | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
76 | ഒരു നമുക്ക് സ്യൂട്ടബിൾ ആയിട്ടുള്ള ഒരു ഫോർമാറ്റിലേക്ക് കംവേർട്ടെയ്യാൻ വേണ്ടിട്ട് നമ്മള് ലാങ്‌ചെയിനിലുള്ള പല ഔട്ട്പുട്ട് പാസെർസ് യൂസ് ചെയ്യുന്നുണ്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
77 | സ്ട്രിംഗ് ഔട്ട്പുട്ട് പാസേഴ്സ്, ഔട്ട്പുട്ട് പാസേഴ്സ്, അങ്ങനെ ഡിഫറെൻറ് ഔട്ട്പുട്ട് പാസേഴ്സ് നമുക്ക് അവൈലബിളാണ് ലാങ്ചെയിനിൽ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
78 | അങ്ങനെ പല ഡേറ്റ സോഴ്സ്, പല സോഴ്സ്ന്നുള്ള പല ഡോക്യുമെന്റ്സിനെയും ലോഡ് ചെയ്യാൻ വേണ്ടിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
79 | മാത്രം യൂസ്സെയ്തത് കൊണ്ട് ഒരു ചെയിനും കൂടെ ക്രീയറ്റ് ചെയ്തിട്ടുണ്ട് ദേ ഈ ഒരു സിമ്പല് യൂസ്സെയ്തിട്ടാണ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
80 | നമ്മൾ ചെയിൻ ക്രീയേറ്റ് ചെയ്യുന്നത് ഇവിടെ രണ്ട് കമ്പോണൻറ്സ്ന്ന് പറഞ്ഞാല്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
81 | എ ലോഡേഴ്സ് ഡോക്യുമെൻറ് ലോഡേഴ്സ് നമുക്ക് അവൈലബളാണ്. ഞാൻ അവിടെ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
82 | അതിൽ ചെക്കെയ്താല് നമുക്ക് പല എം ലാങ്‌ചെയിൻ അവൈൽബൾ ആയിട്ടുള്ള. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
83 | സ്പീച്ച് ഡോട്ട് ടെക്സ്റ്റ് എന്ന് പറഞ്ഞിട്ട ഒരു ടെക്സ്റ്റ് ഫയൽ ആണ് ഉടുത്തിരിക്കുന്നത്, അതിനെ ലോഡ് ചെയ്യാൻ വേണ്ടിയിട്ട് ലാങ്‌ചെയൻ കമ്മ്യൂണിറ്റിക്കാത്ത് അവൈലബിൾ ആയിട്ടുള്ള ഡോകുമെൻറ് ലോഡർസിനകത്ത്. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
84 | ഡോക്യുമെന്റ്സിനെ ലോഡെയ്യുന്നു, അപ്പൊ, ഇപ്പൊ, ഇപ്പൊ നമ്മടെ എൻറെ സ്പീച്ച് ഡോട്ട് ടെക്സ്ഡ്ന്ന് പറഞ്ഞ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
85 | എന്താണ് ഡേറ്റായും, ഇവിടോരു ഡോക്യുമെൻറ് ഒരു സിംഗിൾ ഡോക്യുമെൻറ്റായിട്ട് ഇവിടെ ലോഡെയ്തു; ദി വേൾഡ് മസ്റ്റ് ബി മേഡ് സേഫ് ഫോർ ഡെമോക്രസി. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
86 | ഉള്ള ഒരു സ്പീച്ചിന്റെ കണ്ടൻസ് ഉള്ള ഒരു ഡോക്യുമെന്റാണ് ഇവിടെ ലോഡ് ചെയ്തിരിക്കുന്നത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
87 | പിന്നെ നമുക്ക് പല പല ചെറിയ ചെറിയ ചങ്ക്സ് ആയിട്ട് ഇപോർട്ട് ചെയ്യണം അല്ലെങ്കിൽ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
88 | ഇവിടെ യൂസ് ചെയ്തുക്കുന്ന ടെക്സ്റ്റ് സ്പ്ലിറ്റർ യൂസ് ചെയ്തുക്കുമ്പോൾ ലാങ്‌ചെയിന്റെ ടെക്സ്റ്റ് സ്പ്ലിറ്റർ യൂസ് ചെയ്തിട്ടാണ് നമ്മൾ. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
89 | ചങ്ങ്സ് ആയിട്ട് കൺവേർട്ട് ചെയ്യുന്നത് ഇവിടെ യൂസ് ചെയ്തേക്കുന്നത് റിക്കെർസീവ് കാരക്ടർ ടെക്സ് സ്പ്ലിറ്റർ ആണ്, അതുപോലെന്നെ കാരക്ടർ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
90 | ടെക്സ്റ്റ് സ്പ്ലിറ്റർ അവൈലബിളാണ്, അതിനെ പലതരത്തിലുള്ള ടെക്സ്റ്റ്സ്പ്ലിറ്റർസ് നമുക്ക് അവൈലബിൾ ആണ് ഇപ്പോൾ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
91 | നമ്മടെ മോഡലും നമ്മടെ പ്രോംറ്റും. നമ്മടെ പ്രോംറ്റ് എന്തായിരുന്നു? പ്രോംറ്റില് നമ്മൾ ഒരു സിസ്റ്റത്തിൻറെ ഒരു പ്രോംറ്റും യൂസർന്റെ ഒരു പ്രോംറ്റും കൊടുത്തിട്ടുണ്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
92 | ഇവിടെ ഇപ്പ കണ്ടോ, നമുക്ക് ഇവ ഇവടെന്താണ് ലോഡ് ചെയ്തപ്പോൾ ഒരു സിംഗൾ ഡോക്യുമെൻറ് ആയിട്ടാണ് നമ്മടെ ആ ഒരു ടെക്സ്റ്റ് ഫയൽ ലോഡായത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
93 | ഫസ്റ്റ് ഈ പിഡിഎഫിനെ ഇവിടെ നമ്മളൊരു ടെക്സ് ഫയലിനെയണ് ലോഡ് ചെയ്ത്തത്. നെക്സ്റ്റ് സ്റ്റെപ്പ് വന്നപ്പൾത്തേക്കും നമ്മൾ അതിനെ ചെറിയ ചങ്ങ്സ് ആയിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
94 | ഇതൊരു ഒരു ഒരു ചങ്ങ്, അതായത് ഒരു ഡോക്യുമെന്റ്. ഇവിടെ കണ്ടോ? ഒരു ഡോക്യുമെന്റ് എന്ന് കാണിച്ചു, നെക്സ്റ്റ് ഡോക്യുമെന്റ്, അങ്ങനെ നമ്മടെ കംപ്ലീറ്റ് ആയിട്ടുള്ള. | Yes | Neutral | Teaching | Malayalam | Kottayam | Kerala | Female | |
96 | നെക്സീസ് സ്റ്റെപ്പ് എന്ന് പറഞ്ഞാല്, നമ്മടെ എന്താണ്, ഇതിനെ വെക്ടേർസ് ആയിട്ട് കൺവേർട്ടെയ്യണം. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
97 | എമ്പഡിംഗ് മോഡലാണ് നമ്മൾ ഇവിടെ യൂസ് ചെയ്തേക്കുന്നത്, ഇവിടെ യൂസ് ചെയ്തെടുക്കുന്ന മോഡലാണ് ടെക്സ്റ്റ് എമ്പഡിംഗ്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
98 | ത്രീ ലാർജ് എന്ന് പറയുന്ന ഈ ഓപ്പൺ എഐയുടെ ഒരു എംബഡിംഗ് മോഡലാണ് ഇത്, ഇതാണ് നമ്മൾ യൂസ് ചെയ്തത്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
99 | നമ്മൾ എമ്പഡ് ചെയ്ത വ്യക്ടർസിനെ നമ്മൾക്ക് എമ്പഡ് ചെയ്യണം, എന്നിട്ട് നമ്മള്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
100 | ഒരു വെക്ടർ സ്റ്റോറിലേക്ക് സ്റ്റോറെയ്യണം. അതിന് വേണ്ടിട്ട് നമ്മള് ഇവിടെ വെക്ടർ എംബെഡിങ്ങിന് വേണ്ടിയിട്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
101 | നമ്മള് ക്രോമന്ന് പറഞ്ഞ വെക്റ്റർ സ്റ്റോറിലാണ് യൂസ്സെയ്യുന്നത്, ലാങ്‌ചെയിൻ കമ്മ്യൂണിറ്റിക്കാത്ത് വെക്റ്റർ സ്റ്റോറിന്റാത്ത് നമ്മൾ പറഞ്ഞ ക്രോമ പൈന്കോൺ. | No | Neutral | Teaching | Malayalam | Kottayam | Kerala | Female | |
102 | രണ്ടു പ്രോംറ്റും അതുപോലെതന്നെ നമ്മടെ മോഡലും കൂടി വച്ചിട്ട് നമ്മൾ ഒരു ചെയിൻ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. | No | Neutral | Teaching | Malayalam | Kottayam | Kerala | Female |