audio audioduration (s) 1 29.8 | text stringlengths 7 664 | speaker_id int32 0 283 |
|---|---|---|
നിന്‍റെ എട്ടന് ജോലി അന്വേഷിക്കുന്ന കാര്യം പറഞ്ഞാരുന്നല്ലോ. അതെന്തായി? | 0 | |
ആ ആ അത് കിട്ടിയെടാ. കോഴിക്കോട് തന്നെ കിട്ടി. | 0 | |
ഓ, ഓ, കൊറച്ചൊന്നു ബുദ്ധിമുട്ടിയിരുന്നു. എന്നാലും കിട്ടി. | 0 | |
ങ്ങ്ഹേ, അത് ആ പറഞ്ഞല്ലോ അത്. വിമാനത്താവളത്തില്‍ ആയിരുന്നു. | 0 | |
നല്ല ഒരു കരിഷമേറിയ സംഭവമായിരുന്നു അത്. അപ്പം മുപ്പതു ആളില് മൂന്നാള തെരഞ്ഞെടുക്കപ്പെട്ടത്. | 0 | |
അതില് ഒന്ന് ഏട്ടനായി കിട്ടി. | 0 | |
അതേ, ഭാഗ്യമെന്നു മാത്രല്ല. അവന്‍റെ പരിശ്രമം അത് ഒറ്റവാക്കില് മറ്റുള്ളവര്‍ക്ക് കേള്‍ക്കുമ്പോള്‍ ഇത് ഭാഗ്യമാണെങ്കിലും അവന്‍റെ പരിശ്രമം ഞമ്മക്കൊക്കെ അറിയൂ. | 0 | |
ഇപ്പൊ അങ്ങനൊക്കെ ഇപ്പം അങ്ങനത്തെ ജോലിയൊക്കെ വേണം ഒന്ന് ജീവിച്ചു പോണമെങ്കില്. | 0 | |
ഹാ അതൊരു ഭാഗ്യം അങ്ങനെയല്ല ഇപ്പൊ മൂല്യത്തിന്‍റെ വര്‍ദ്ധനവ് കാരണം അതേ നല്ലൊരു ജോലി വേണം. | 0 | |
മ്ഹും. വിമാനത്താവളം എന്നൊക്കെ പറയുമ്പോള്‍ എന്താ പറയ്ക. അതിന്‍റേതായ സൗകര്യവും, നല്ലൊരു എന്താ ആള്‍ക്കാര്‍ക്കൊക്കെ നല്ലൊരു വെലയുണ്ടാവും. ആ ജോലി അവിടുന്ന് എന്ന് പറയുമ്പോള്‍. | 0 | |
എല്ലാര്ക്കും ഇപ്പൊ അങ്ങനത്തെ ജോലി കിട്ടികൊള്ളണം ഒന്നുമില്ലല്ലോ. പലരും ജോലികള് ചെയ്യുന്നു.ജീവിക്കാന്. | 0 | |
നല്ല തൊയില് കിട്ടിയാ അത്രേം നല്ലത്. അല്ലാത്തവര് കഷ്ടപ്പെട്ട് രാവിലെ മുതല്‍ രാത്രി വരെ കൂലിപ്പണി എടുത്തു ജീവിക്കുന്നു. | 0 | |
ജോലി നിര്‍ണ്ണയിക്കുന്നത് പഠനവും, വിദ്യാഭ്യാസവും തന്നെയാണ്. | 0 | |
എത്രത്തോളം വര്‍ദ്ധിക്കുന്നോ, അത്രത്തോളം നല്ല ജോലിസാധ്യതകള്‍ കൂടുന്നു എന്നുള്ളതാണ് ഇപ്പൊ. | 0 | |
വിദ്യാഭ്യാസം ഒന്നും നോക്കാണ്ട് ഇപ്പം ആരും ജോലി ഒന്നും തരൂല. | 0 | |
കൊറേ ആള്‍ക്കാര് ഇങ്ങനെ പറയും. നല്ലതുപോലെ പഠിച്ചാല് ഞങ്ങളെ പോലെ കഷ്ടപ്പെടാണ്ട് നല്ല രീതിയില് ജോലി ചെയ്തു പോവാം. അല്ലാത്ത സമയത്ത് രാവും, പകലും കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ടി വരും. | 0 | |
മതിയാവില്ല. അങ്ങനെ ഒക്കെ ഓരോത്തരു പറയുന്നെ കേക്കാം. | 0 | |
ഓ, അത് ഒരുപാട് കേക്കുന്നു. | 0 | |
മ്. ഉപ്പ കെഎസ് ആര്‍ ടി സി ഡ്രൈവറാണ്. | 0 | |
മൂന്നുകൊല്ലം ഇങ്ങനെ കഴിഞ്ഞോട്ടെ എന്ന് വിചാരിച്ചു. | 0 | |
ആഹ്ഹ ആ, അത് ശരി. | 0 | |
ഇപ്പൊ ഇപ്പൊ പൊതുവേ ജോലിക്ക് ആ എന്തോ തടസങ്ങളും, പ്രയാസങ്ങളും അങ്ങനെ ഈ ഇന്ത്യയില്‍ മൊത്തം തന്നെ ഈ ജോലിചെയ്യുന്നവരെക്കാട്ടിലും കൂടുതല്‍ പഠനം കഴിഞ്ഞിട്ടും ജോലി കിട്ടാത്തവരാണ്. | 0 | |
അതേ അതേ. ഒരു പാട് പേരുണ്ടങ്ങനെ. | 0 | |
അതെയതെ. അത് പല കാരണങ്ങളുണ്ട്. അത് നല്ല ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാത്തവരും, അങ്ങനൊക്കെ ഒരുപാട്. | 0 | |
മ്, ജോലിയന്വേഷിച്ച്, പഠിച്ച ജോലിയല്ല പഠിച്ചു കഴിഞ്ഞിട്ടുള്ള ജോലി അല്ല ചെയ്യുന്നത്. പഠിച്ചത് വേറെ. | 0 | |
അതേ, അതൊരു പഠനം കഴിഞ്ഞിട്ടൊരു വയിയായിട്ട് തെരഞ്ഞെടുക്കുനത് വിദേശത്ത് പോവുക എന്നുള്ളതാണ്. കാരണം വേറെ ഒരു വഴി മുമ്പില്‍ കാണുന്നില്ല എന്നുള്ളതാണ് അതിന്‍റെ സത്യം. | 0 | |
ഇവിടെ തൊഴില്‍ സാധ്യതകള്‍ വളരെ കുറവാണ്. | 0 | |
പഠിച്ചിറങ്ങി പ്രത്യേകിച്ച് പഠിച്ചൊക്കെ ഇറങ്ങിയവര്‍ക്ക് | 0 | |
ഒരു ജോലിയാണ് നല്ല ഒരു | 0 | |
കുടും കുടുംബത്തെ നോക്കണ്ടേ? ജോലി കിട്ടി | 0 | |
മ് മ് മ്. അത് തന്‍റെ അടുത്തൊരു ബന്ധു അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. അതിന്‍റെ എന്തായി? | 0 | |
അവന്‍ നോക്കുന്നുണ്ട്. എന്നോടും നോക്കാന്‍ പറഞ്ഞിട്ടുണ്ട്. അവന് പഠിത്തത്തോട് കൂടിയൊന്നു ഒരു തൊഴില്‍ ചെയ്യാനാ. | 0 | |
പഠനവും മുന്നോട്ടു പോണം. അതിന്‍റെ ചെലവില്, പഠനത്തിന്‍റെ ചെലവിലും അല്ല പഠനത്തിന്‍റെ ചെലവിനു വേണ്ടീട്ടു ചെറിയൊരു | 0 | |
അതേ.പോവനെ. വീട്ടുകാരെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്നവന്‍ കരുതിയിട്ടുണ്ടാകും. | 0 | |
ആ ആ അങ്ങനെ. അതിന്‍റെ ഒരു ഭാഗമായി ചെയ്യാന്‍ അല്ലേ. | 0 | |
അല്ലാതെ അവന്‍റെ കാര്യങ്ങളും നടക്കും. | 0 | |
അപ്പൊ പിന്നെ വെറുതെ ഉപ്പനോടും, ഉമ്മനോടും ചോദിക്കണ്ട എന്ന രീതിയിലാണ് അവനാലോചിക്കുന്നത്. | 0 | |
ആ ആപക്ഷേ പഠനമാണ് പ്രശ്നം എന്നവന്‍ പറഞ്ഞു. | 0 | |
പഠനത്തോട് കൂടൊള്ള ജോലിയാണല്ലോ അല്ലെ. അതൊക്കെ ശരിയാകട്ടെ. | 0 | |
ആഹ് എവടത്തേക്കാ, എവടെയാ ഇള്ളത്? | 1 | |
ആഹ് ഒര് യാത്ര പോകാനുള്ള ഒണ്ട്. ആഹ് ചുറ്റണന്നോർക്ക്ന്നുണ്ട്. | 1 | |
ഒര് മൂന്ന് കൂട്ടുകാരും കൂടിയുണ്ട്. കേരള കേരളത്തിലെന്നെ മൂന്നാറ് പോണന്നാണ് ഉദ്ദേശം. | 1 | |
എല്ലാരും മൂന്നാറാണല്ലോ പോകുന്നത്. എന്തായിപ്പ തീ തണുപ്പ് കാലാവസ്ഥയായോണ്ടാ? | 1 | |
കേരളത്തിന്റെ സാം നമ്മുടെ കേരളത്തിന്റെ സമൃദ്ധി പൂത്തുലയുന്ന നാടുകളല്ലേ? ഇണ്ട്. | 1 | |
അങ്ങനെ പോകുന്നതായിരിക്കുംല്ലേ? ഏതിലാ നിങ്ങളേതിലാ പോകുന്നത് യാത്ര? | 1 | |
ഞാന് പിന്നെ നമ്മളെ അജ്‌മൽ ഇണ്ട്, നമ്മളെ സവാബുണ്ട്. മൂന്നാൾക്കാര് പോവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. നീയെന്താ വരുന്നുണ്ടോ? അഹ് ബസ്സ് ബസ്സ് ബസ്സിലെന്നെ പൂവാം. ബസ്സിന് നമ്മളെ കെഎസ്ആർടിസി ബസ്സില് എല്ലാമാസോം പോവാനുള്ള ബസ്സുണ്ടല്ലോ? | 1 | |
ഏതില് ബസ്സ് ഏഹ് ബസ്സാണോ അല്ല വണ്ടിയുണ്ടോ? അഹ് ആഹ്. | 1 | |
ഒരു പ്രകൃതി ദത്തമായിട്ടുള്ള യാത്രയാണുദ്ദേശിക്കുന്നത് നമ്മള്. | 1 | |
നല്ലൊരു പ്രകൃതിയെ കണ്ട് പൂവാന്നുള്ള ഉദ്ദേശത്തില്. യാത്ര മൊതലാകണം. കുന്നും മലകളും എല്ലാം കണ്ട് രസിച്ച് പോണം. എന്ത് കൂടുന്നുണ്ടോ നീ? | 1 | |
ആഹ്. അതന്നെ ആ യാത്ര മൊതലാവണം നമ്മക്ക്. | 1 | |
ആണ് ഏഹ് എ എനിക്ക് വരണന്ന് താൽപര്യോണ്ട്. | 1 | |
ആഹ് എന്തായാലും വരണം. പിന്നെ യാത്രേന്റെ ഇന്റൊരഭിപ്രായത്തില് യാത്രേനെ നമ്മള് പരമാവധി ആസ്വദിക്കണം. | 1 | |
നമ്മടെ നാടുകളീത്തന്നെ ഇഷ്ടം പോലെ വിനോദസഞ്ചാരങ്ങൾക്കുള്ള സ്ഥലങ്ങള്ണ്ട്. അപ്പ അതെല്ലാം നമ്മ കണ്ട് തീർക്കണം. | 1 | |
ആഹ്. അതെ നമ്മള് നമ്മടെ നാടിനെ ഫസ്റ്റ് പരിഗണിക്കണം. അതിലെന്നെയാണ് രസം. ആഹ് ആഹ്. | 1 | |
അതാണ് രസം. കേരളത്തെ കുറിച്ച് പറയുമ്പ തന്നെ വിനോദസഞ്ചാരികൾക്ക് വിദേശത്ത്ന്നെല്ലാം ഇഷ്ടം പോലെ ആൾക്കാര് നമ്മടെ കേരളത്തിൽ വരാറുണ്ട്. അഹ് | 1 | |
കേരളത്തിലാണ്. അത് വേറൊരു സംസ്കാരത്തെ ഏഹ് പരിചയപ്പെടാന്നൊക്കെ ശെരിയാണ്. എന്നാലും അതിലുപരി നമ്മളെ സംസ്കാരത്തെ നമ്മളടുത്തറിയണ്ട ആവശ് അതല്ലേ ആദ്യം ചെയ്യേണ്ടത്? | 1 | |
അടുത്തറിയണം, തിരിച്ചറിയണം, അതല്ലേ വേണ്ടിയത്? | 1 | |
ഉം. പിന്നെ യാത്ര എന്റൊരഭിപ്രായത്തില് യാത്രകള്ന്ന് പറയുമ്പോ നമ്മള് യാ ലക്ഷ്യസ്ഥാനം മാത്രല്ല. ആ ലക്ഷ്യത്തിലേക്ക് പോകുന്ന മാർഗ്ഗവും കൂടി നമുക്കാസ്വദിക്കാൻ പറ്റണന്നുള്ളതാണ്. | 1 | |
മാർഗ്ഗവും കൂടി ആസ്വദിക്കണം. അതാണ് യാത്ര. യാത്രേന്റെ പരിപൂർണ്ണത അവടെയാണിണ്ടാവുന്നത്. അന്ന് ലാഹിദിന്റടുത്ത് ചോദിച്ചിട്ടുണ്ടാർന്ന് നിന്റെ നാട്ടില് കൊറേ ഇങ്ങനെ വിനോദ ആ ഒരു നമുക്ക് സന്ദർശിക്കാൻ പറ്റിയ നല്ല സ്ഥലങ്ങള്ണ്ട്ന്നെല്ലാം പറഞ്ഞ് കേട്ടിരുന്നു. | 1 | |
ആഹ് കണ്ണൂര് ഭാഗത്ത് നല്ല ഒരുപാട് സ്ഥലങ്ങള്ണ്ട്. പൈതൽമല, ഏഹ് കാപ്പിമല, പാലക്കയം തട്ട് ഒരുപാട് മലകളും ഏഹ് നമ്മള് കുന്നുകളൊക്കെ കയറി | 1 | |
അവടെത്തി അവടെയുള്ള കോടയും മഞ്ഞുവൊക്കെക്കണ്ട് ഏഹ് മനോഹരമായൊരു യാത്രതന്നെ സമ്മാനിക്കാൻ സാധിക്കും. | 1 | |
എന്തായിരുന്നു അത് ചരിത്രങ്ങളെല്ലാം ഉ ഉറങ്ങുന്ന ഒരുപാട് സ്ഥലങ്ങള്ന്ന് പറഞ്ഞ് കേട്ട്ക്കുണു മറ്റേ കോട്ടകളെല്ലാം. ആഹ് | 1 | |
ആഹ് കോട്ടകള് അതന്നെ അതന്നെ. കോട്ടകള് പിന്നൊരുപാട് അഹ് അറേബ്യയിൽ നിന്നൊക്കെ ഒരുപാടാളുകള് വന്നിട്ട് അവര് സ്ഥാപിച്ച അഹ് മസ്ജിദ്കള്, അവര് സ്ഥാപിച്ച കെട്ടിടങ്ങളൊക്കെ ഇണ്ടല്ലോ? | 1 | |
ഒരു ചരിത്ര വിദ്യാർത്ഥിക്ക് എന്തായാലും ആഹ് വന്നാല് നഷ്ടാവൂല്ല. ആഹ്. | 1 | |
അതെയതെ. ആഹ് തീർച്ചയായും. ആഹ് ഓരോ സംസ്കാരായിട്ടിപ്പോ വേ പുറം നാടിലുള്ളവര് കണ്ണൂരിലേക്ക് വരുമ്പോ ഒരുപാട് സ്ഥലങ്ങള് കാണാനും പറ്റും അവർക്ക് കണ്ണൂരികളെ കണ്ണൂരിനെ അടുത്തറിഞ്ഞ് പഠിക്കാനും പറ്റുംന്നുള്ളതാണിതിന്റെ പ്രത്യേകത. | 1 | |
ഉം അതാണ്. അതന്നെ കണ്ണൂരിലേക്ക് ഇപ്പെന്റെ നാട്ടിലെ കണ്ണൂരിലേക്ക് നീ വരുന്നുണ്ടെങ്കിലും മാടായില് വന്നാല് നിനക്കിഷ്ടം പോലെ സ്ഥലങ്ങള് കാണാം. ഒരുപാട് ക്രിസ്ത്യൻ പള്ളികള് മുസ്ലിം പള്ളികള് അമ്പലങ്ങള് നല്ല പുരാതനമായിട്ടുള്ള അമ്പലങ്ങള് അവടത്തെ ചരിത്രങ്ങള് ഐതീഹ്യങ്ങളെല്ലാം അറിഞ്ഞാലെന്നെ | 1 | |
ആഹ് അതന്നെ. അങ്ങനൊര് രീതീല് അമ്മളെ യാത്രകളൊക്കെ അമ്മള് നിർമ്മിച്ചെടുക്കണംന്നുള്ളതാണെന്റെ അഭിപ്രായം. | 1 | |
എന്റേതും അതന്നെയാണ്. പിന്നെ നമ്മള് കാര്യായിട്ട് ശ്രദ്ധിക്കേണ്ടത് യാത്രകള്ന്ന് പറയുമ്പൊക്കെ നമ്മള് ആസ്വദിക്കുന്നതിലുപരി അതിനെക്കുറിച്ച് തിരിച്ചറിയാനോ അതിന്റെ അതിനെപ്പറ്റി എഴുത്തുകള് നമ്മളീന്ന് വരണം. | 1 | |
കാരണം യാത്രകള് പലപ്പോഴും പലര് യാത്രകളെ വല്ലാതെ താൽപര്യപ്പെടുന്ന ആൾക്കാരാണ്. പക്ഷെ അതൊന്നും എഴുത്തുകളിലൂടെയോ തങ്ങളുടെ വീഡിയോകളിലോ ഒന്നും തന്നെ പ്രസിദ്ധീകരിക്കാറൊന്നും ഇല്ല. അതുകൊണ്ടിപ്പ | 1 | |
ഉം എന്റൊരഭിപ്രായത്തില് നമ്മൾടെ കേരളക്കാര് പൊതുവെ പൊറം നാടുകളിലൊക്കെ ഇങ്ങനെ വിനോദയാത്ര പോകാൻ കേരളത്തിലുള്ള യാത്രകളെ കുറിച്ചൊന്നും കേരളത്തിലുള്ള ഇത്രത്തോളം വിനോദ സ്ഥലങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മ്മയായിരിക്കണം മിക്ക കൂടുതലും സാധ്യത. | 1 | |
ഉം അല്ലേ അപ്പൊ നിന്നോടെനിക്ക് എന്താ പൊറം ലോകത്തേക്കറിയിച്ചാല് | 1 | |
ആഹ് തീർച്ചയായും. ഇനി പോകുന്ന സ്ഥലങ്ങളെ ഏഹ് നിന്റെയൊരു വാക്ക് പ്രമാണിച്ച് ഞാൻ ചെയ്യും. ഏഹ് നമുക്ക് ശ്രമിക്കാം. എന്നാല് ഇനിയൊരു യാത്രയിലേക്ക് നമുക്കെന്താ വാ ഇപ്പത്തന്നെ എന്തായാലും നീ തയ്യാറല്ലേ? നമുക്ക് എഹ് രണ്ട് ദിവസത്തിനകം നമുക്കൊര് യാത്രയ്ക്ക് തയ്യാറെടുക്കാം. | 1 | |
യാത്രയ്ക്ക് തയ്യാറെടുക്കാം. അതന്നെ ഒരു മൂന്നാര്‍ യാത്രയാകുമ്പോ കെഎസ്ആര്‍ടിസി ബസിലൂടെ പോകുന്നുണ്ടെങ്കില് യാത്രയ്ക്ക് ഒരുപാട് നമുക്ക് പങ്കുവെയ്ക്കാം. കാണാം നമുക്ക്. ശെരിടാ അപ്പ നീ | 1 | |
ആഹ്. ഓക്കെ ശെരി അന്നാല്. ഓക്കെ. | 1 | |
ങാ... ഹലോ ഇത് ആരാണ്? | 2 | |
ഒരു മിസ്സ്കാള് കാണുന്നുണ്ട്. അതുകൊണ്ട് തിരിച്ചുവിളിച്ചതാണ്. | 2 | |
ങാ.. ഓകെഒക്കെ ... സാറ് കുറച്ച് മുന്നേ പയ്യന്നൂര്‍ ഒരു ക്ലാസ് എടുക്കാൻ വന്നിരുന്നോ? | 2 | |
ഓ. അത് ശരി ശരിയാ | 2 | |
അതേ ഞാനവിടെ ഉണ്ടായിരുന്ന ഒരു സ്റ്റുഡന്‍റ് ആണ് | 2 | |
അപ്പൊ എനിക്കൊരു സംശയമുണ്ടായിരുന്നു. ചോദിക്കട്ടേ? | 2 | |
പക്ഷേ അവര് അവര് മാതാപിതാക്കളോട് പറയേണ്ട കാര്യങ്ങളെല്ലാം എന്നോടാ പറയുന്നത്. ഉദാഹരണത്തിന് സ്‌കൂള് തുറന്ന സമയത്തു അവൻ്റെ അനുഭവം, വീട്ടിൽ അവൻ്റെ പെങ്ങളോട് അവരോടെക്കെയുള്ള കാര്യങ്ങൾ എന്നോടാ പറയുന്നത്. മാതാപിതാക്കളോട് സംസാരിക്കേണ്ടത് എല്ലാം | 2 | |
അപ്പൊ ഞാൻ എന്താ ചെയ്യേണ്ടത് എന്ന് പറ.. എല്ലാം എന്നോടാ പറയുന്നത്. | 2 | |
ഞാൻ . ഞാന് ആദ്യമായിട്ട് ഒരു കാര്യം നിങ്ങളോടു പറയുകയാണ്. ആ പറയുന്ന വിദ്യാർത്ഥിയെ അല്ലെങ്കിൽ ആ ഒരു വ്യക്തിയെ നിങ്ങൾ അവോയിഡ് ചെയ്യരുത്. | 2 | |
എനിക്ക് തോന്നുന്നു നിങ്ങളോടൊരു വല്ലാത്തൊരു അടുപ്പം ആ വ്യക്തിക്കുണ്ട് എന്നതാണ്, | 2 | |
മാതാപിതാക്കളും ആ കുട്ടിയും തമ്മിലുള്ള ഒരു ബന്ധത്തില് ഉള്ള ഇടർച്ച അല്ലെങ്കിൽ ആ ഒരു ബന്ധം സുതാര്യമായി നടക്കുന്നില്ല എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. | 2 | |
പക്ഷെ സർ എനിക്കൊരു സംശയമുണ്ട്. | 2 | |
അതിപ്പോ ഇപ്പോൾ എന്നോട് ഷെയർ ചെയ്യുന്നത് പോലെ അവർ എല്ലാരോടും ഷെയർ ചെയ്താലോ ബ്ലാക്‌മെയ്ൽ ഒക്കെ ചെയ്യാം. | 2 | |
ങാ.. അതൊക്കെ പിന്നീട് പ്രശ്‌നമായിട്ടു വരുന്നൊരു കാലമല്ലേ ഇത് . നിങ്ങള് ഈ | 2 | |
രക്ഷിതാക്കളെ സംബന്ധിച്ച് മക്കള് അതായതു കുട്ടികള് ഏതെങ്കിലും വ്യക്തികള് അവരുടെ മക്കള് എന്തായാലും ഒരു ബന്ധം അടുത്തൊരു ബന്ധം സമീപിച്ചു കൊണ്ടുപോണം | 2 | |
ങാ .. ഓകെ ഓകെ | 2 | |
മാതാപിതാക്കളുമായിട്ടുള്ള ബന്ധം എങ്ങനെ യാണെന്ന് അറിയാനായിട്ട് സാധിച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതിന്റെതായ ഒരു പ്രതിവിധി ചെയ്യാമായിരുന്നു. | 2 | |
അവരുടെ മാതാപിതാക്കളൊക്കെ എന്തുചെയ്യുന്നു? നാട്ടിലുണ്ടോ? | 2 | |
ഓ. മാതാപിതാക്കള് ഓഫീസില് വർക്ക് ചെയ്യുന്നു. ഒരാള് ടീച്ചറായിട്ട് വർക്ക് ചെയ്യുന്നു, ഒരാള് പ്യൂണായിട്ട് വേറെ എവിടെയോ വർക്ക് ചെയ്യുന്നു. അങ്ങിനെയാണ്. | 2 | |
ആറുമണി കഴിഞ്ഞിട്ടേ അവൻ്റെ മാതാപിതാക്കൾ എത്തുകയുള്ളൂ. രാവിലെ തന്നെ രാവിലെ സ്കൂളില് വരുന്നതിനു മുന്നേ അവരങ്ങു പോകും | 2 | |
ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് അവരുടെ ഉമ്മയോടും ഉപ്പയോടും ആയിട്ട് അവനിക്ക് അടുത്തു സംസാരിക്കാൻ വേണ്ടി സാധിക്കുന്നില്ല. അല്ലെങ്കിൽ അവര് അവരുടെ ചുറ്റും ആയതു കൊണ്ടായിരിക്കണം ഇവർക്ക് ഇവരുടെ അനിയന്മാരോട് അല്ലെങ്കിൽ അനിയത്തിമാരോടും സംസാരിക്കാൻ വേണ്ടീട്ടും ഈയൊരു താങ്കളോട് പറയുന്ന കാര്യങ്ങൾ അവരോടു സംസാരിക്കാൻ പറ്റുന്നില്ല... | 2 | |
ഇവരാണെങ്കിൽ ഇവരുടെ മക്കളെ ശ്രദ്ധിക്കാത്തതിന്റെ ഒരു പ്രശ്നമാണ് ഇവിടെ കാണാൻ വേണ്ടി സാധിക്കുന്നത്. | 2 | |
പക്ഷെ ഇപ്പോൾ ഇവന് എന്നോട് ഡെയിലി സംസാരിക്കാൻ | 2 | |
ങാ അങ്ങനെ , നിങ്ങളുടെ | 2 | |
ങാ.. എപ്പഴും നെഗറ്റീവാക്കും. ഞാൻ ഇപ്പൊ രാവിലെ നല്ലൊരു മൈൻടോടുകൂടി സ്‌കൂളിൽപോകുമ്പോൾ ആ പ്രശ്നം പറഞ്ഞു നെഗറ്റീവ് വന്നുകഴിഞ്ഞാൽ നമ്മുടെ മൂടങ്ങു പോവുകയല്ലേ | 2 | |
ങ് -- അത് ഇത് സൈക്കോളജിക്കൽ പരമായിട്ട് നമ്മൾ നോക്കുകയാണെങ്കില് ആ വ്യക്തിയ്ക്ക് മറ്റൊരാളുമായിട്ട് സംസാരിക്കാനോ കാര്യങ്ങള് ഷെയർ ചെയ്യാനോ ആരുമില്ല എന്നൊരു തോന്നല് നിങ്ങളെപ്പോലത്തെ ഒരു വ്യക്തി അവരുടെ മുന്നിലുണ്ടാവുക എന്ന് പറഞ്ഞാല്‍ ഒരു ദൈവത്തെപ്പോലെ ഇവരുടെ ഒരു കാര്യങ്ങൾ ഷെയർ ചെയ്യുക അല്ലെങ്കില്‍ അവരുടെ അച്ചനമ്മമാർക്കു കൊടു... | 2 |
End of preview. Expand in Data Studio
README.md exists but content is empty.
- Downloads last month
- 37