Dataset Viewer
Auto-converted to Parquet Duplicate
index
stringlengths
1
3
audio
audioduration (s)
4.02
9.88
transcription
stringlengths
34
201
Noise
stringclasses
2 values
Style
stringclasses
1 value
Scenario
stringclasses
1 value
Language
stringclasses
1 value
District
stringclasses
1 value
State
stringclasses
1 value
Gender
stringclasses
1 value
1
അതായത്, ഒരു ഹ്യൂമൻ റീഡബിളായിട്ടുള്ള ടെക്സ്റ്റിനെ നമ്മടെ മെഷീൻ ജനറേറ്റ് ചെയ്തുതരുവാ ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
2
ന്ന കുറേ ഡേറ്റാ വെച്ച് നമ്മടെ മോഡലിനെ നമ്മള് ഓൾഡ്രഡി ട്രെയിൻ ചെയ്ത് വെക്കുന്നു, അതിനെ നമ്മള് പ്രീ ട്രെയിനിങ് എന്ന് പറയുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
3
പിന്നീട് കസ്റ്റം നോളേജ് ബേസൂടെ അതിനകത്തോട്ട് ആഡ് ചെയ്യുന്നു, അതിനെ ഫൈൻടൂണിങ് എന്ന് പറയുന്നു, അയിന് ശേഷം നമുക്ക് ഫൈൻടൂണ്ടായിട്ടുള്ള ഒരു എൽ എൽ എം മോഡലിനെ നമുക്ക് കിട്ടുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
5
പ്രീ ട്രെയിനിങ് എന്ന് പറഞ്ഞാ, സ്ക്രാച്ചിൽ നിന്ന് തന്നെ സ്റ്റാർട്ട് ചെയ്യുന്നു, അതായത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
6
ആദ്യം നമ്മള് മോഡലിനെ നമ്മള് എന്താണ് കുറേ ലാർജ് ഡേറ്റ ചെറിയ മോഡൽസ് ഉണ്ട്, അതായത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
7
ആഹ്മ്, കൂടുതൽ പരാമീറ്റേഴ്സ് വച്ച് ട്രെയിൻ ചെയ്യിക്കുന്ന മോഡൽസ് ഉണ്ട്, കുറച്ച് പരാമീറ്റേഴ്സ് വച്ച് ട്രെയിൻ ചെയ്തേക്കുന്ന മോഡൽസ് ഉണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
8
ഇപ്പോ ഒരു ചെറിയ മോഡലിനെ കൺസിഡർ ചെയ്യുക, നമ്മള് പറഞ്ഞ ബ൪ട്ട് എന്ന് പറഞ്ഞ മോഡൽ ഒരു ചെറിയ മോഡലാ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
9
അപ്പം ആ മോഡലിനകത്തൊക്കെ എന്ന് പറയുന്നത്, നമ്മള് എന്താണ് ആ മോഡലിനിപ്പോ ഒരു ടെക്സ്റ്റ് ജനറേറ്റ് ചെയ്യണം, ഫൈൻ ടൂൺ ചെയ്യുന്നതിന് മുന്നേ ഒരു ടെക്സ്റ്റ് ജനറേറ്റ് ചെയ്യണമെങ്കിൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
10
ആ ലാംഗ്വേജ് മനസ്സിലാകണമല്ലോ, ജനറേറ്റീവ് എഐ എന്ന് ഇപ്പോ ഇംഗ്ലീഷ് ആണെങ്കിൽ, ആ ലാംഗ്വേജ് മനസ്സിലാകണമല്ലോ.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
12
അതാണ് ടെക്സ് ജനറേഷൻ എന്ന് പറയുന്നത്, നമ്മള് ആദ്യം തൊട്ടുള്ള ക്ലാസ്സിൽ പറയുന്നുണ്ടായിരുന്നു.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
13
അപ്പോ ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ഈ ലാർജ് ഡേറ്റസെറ്റില് നമ്മള് യൂസ് ചെയ്ത് നമ്മുടെ മോഡലിനെ നമ്മള് ട്രെയിൻ ചെയ്തുവെക്കുന്നു, അതിനെയാണ് നമ്മള് പ്രീ ട്രെയിനിങ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
14
ആ പരാമീറ്റസിനെയെല്ലം ചെയ്ഞ്ച് ചെയ്ത് അതിനെ ഫൈൻടൂൺ ചെയ്തെടുക്കുകയാണ് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
15
അതാണ് പ്രീട്രെയിനിങ്ങും ഫൈൻടൂണിങ്ങും തമ്മിലുള്ള ഡിഫ്രൻസ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
16
നമ്മക്ക് പറയാൻ പറ്റും, പ്രീ ട്രെയിനിങ്ന്ന് പറഞ്ഞാ ഇൻഷ്യൽ സ്റ്റേജ്, പിന്നെ അതിനെ ബിൽഡ് അപ്പ് ചെയ് ത് വരുന്ന സ്റ്റേജിനെ ആണ് നമ്മള് ഫൈൻടൂണിങ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
17
ട്രെയിൻ ചെയ്തിട്ട് കുറച്ച് ഡേറ്റാസെറ്റ്, എക്സ്ട്രാ ഡേറ്റാസെറ്റ് കൂടെ നമ്മള് ആഡ് ചെയ്യുന്നു, ആ ഡേ മോഡലിനാത്തോട്ട് അത് വച്ച് നമ്മക്ക് ഒരു ഫൈൻടൂണ്ട് മോഡലിനെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
18
അപ്പോ ഞാൻ ആദ്യത്തെ ക്ലാസ്സിലേ പറഞ്ഞിരുന്നു, ഒരു ഫൈൻ ടൂണിങ് എന്താന്ന് പറഞ്ഞപ്പോൾ, ഒരു ഡോഗിന്റെ എക്സാമ്പിള് വെച്ച് പറഞ്ഞല്ലോ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
19
പഠിപ്പിക്കുന്നുണ്ട്, പിന്നീട് ഡോഗിനെ ഒരു പോലീസ് ഡോഗ് ആക്കണമെങ്കിലും, ഗൈഡ് ഡോഗ് ആക്കണമെങ്കിലും, എന്താണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
20
നമ്മള് ഫൈൻടുൺ ചെയ്യുന്നു ഡോഗിനെ, അതായത് അഡീഷണൽ സ്കിലൂടെ ഡോഗിനെ പഠിപ്പിക്കുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
21
ടെക്സ്റ്റിന് സമ്മറേസ് ചെയ്യാം, ക്വസ്റ്റ് ആൻസറിംഗ് ചെയ്യാം, ഡോക്കുമെൻറ്സിനെ സമ്മറേസ് ചെയ്യാം, അങ്ങനെയുള്ള കാര്യങ്ങളെല്ലാം നമുക്ക് ഈ ടെക്സ്റ്റ് ജനറേഷൻ മോഡൽസ് വച്ച് നമുക്ക് ചെയ്യാനായട്ട് സാധിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
22
പിന്നീട് നമ്മക്ക് നമ്മള് ടെ പർപ്പസ് അനുസരിച്ച്, നമ്മക്ക് ഓരോ കാര്യങ്ങൾക്ക് വേണ്ടിയിട്ട് ഇതിനെ യൂസ് ചെയ്യാനായിട്ട് സാധിക്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
23
അപ്പോ അയിനുള്ള ടെക്സ് ജനറേഷന്റെ ചില ആപ്ലിക്കേഷൻസാണ് ചാറ്റ്ബോട്ട്, കണ്ടൻറ് ക്രിയേഷൻ, സ്റ്റോറിറ്റെല്ലിങ്, ട്രാൻസ്ലേഷൻ, അങ്ങനെയൊക്കെയുള്ളത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
24
അതിൽ നിന്നാണ് നമ്മള് ആ ഒരു വ്വാ ശില്പത്തിനെ നമ്മള് ഇണ്ടാക്കിയിരിക്കുന്നത്, ഇതാണ് എൻറെ ഫൈൻടൂണ്ട് മോഡൽ, അപ്പോ എനിക്ക് ഒരു ഫൈൻടൂണ്ട് മോഡല് കിട്ടിയല്ലോ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
25
എന്തിനാണ് നമ്മള് ഫൈൻ ടൂണിങ് യൂസ് ചെയ്യുന്നത്? അപ്പോ ഇത്രയും കാര്യങ്ങൾ പറഞ്ഞതിൽ നിന്ന് മനസ്സിലാവുവല്ലോ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
26
ബെറ്റർ റിസൾട്ട് നമ്മക്ക് വേണ്ട, നമ്മളുടെ സ്പെസിഫിക് ടാസ്കിന് വേണ്ടിയിട്ടുള്ള റിസൾട്ട് കിട്ടാവേണ്ടിയിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
27
ക്രീയറ്റ് ചെയ്തവെക്കുകയാണ്, പിന്നെ ആക്കുറസി, ആക്കുറേറ്റ് ആയിട്ടുള്ള റിസൾട്ട് നമുക്ക് കിട്ടാവേണ്ടിട്ട്, ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് നമ്മള് ഫൈൻ ടൂണിങ് യൂസ് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
28
പിന്നെ ഫൈൻടൂണിങ് പ്രോസസ് എങ്ങനെയാണ് നടക്കുന്നത് എന്ന് പറയാം, ആദ്യം ഞാൻ പറഞ്ഞല്ലോ, എൻറെ മോഡല് ഏതായിരുന്നാലും, ഇപ്പോ ടെക്സ് ജനറേഷൻ ആണ് നമ്മള് ഇവിടെ പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
29
ആ മോഡല് യൂസ് ചെയ്ത്, നമുക്ക് ഏതാണോ മോഡല്, ഇപ്പോ ബെർട്ട് വേണോ, ജി പി ടി വേണോ, നമുക്ക് ഇഷ്ടുള്ള മോഡലിനെ നമുക്ക് ചൂസ് ചെയ്യാൻ പറ്റും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
30
ഓപ്പൺ എ ഐയുടെ മോഡൽസ്, ഹഗിംഗ് ഫേസിന്റെ മോഡൽസ്, ഏതാണ് നമുക്ക് വേണ്ടത്, ആദ്യം നമ്മള് മോഡലിനെ സെലക്റ്റ് ചെയ്യാം.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
31
ആ മോഡൽ എന്ന് പറയുന്നത് ഓൾറെഡി പ്രീ ട്രെയിൻഡ് ആണ്, ട്രെയിൻ ചെയ്ത് വച്ചേക്കുന്നതാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
32
പിന്നീട് നമുക്ക് എന്താണ് ചെയ്യേണ്ടത്? ഫൈൻടൂൺ ആണല്ലോ ചെയ്തേ ചെയ്യേണ്ടത്, അപ്പോ ഫൈൻടൂൺ ചെയ്യേണ്ട ഡേറ്റാസെറ്റിനെ നമ്മള് പ്രിപ്പേർ ചെയ്യണം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
33
ഫൈൻടൂൺ ചെയ്യേണ്ട ഡേറ്റാസെറ്റിനെ പ്രിപ്പേർ ചെയ്യണം, അപ്പോ ഡേറ്റാസെറ്റിനെ പ്രിപ്പേർ ചെയ്യാൻ വേണ്ടിട്ട് കുറേ കാര്യങ്ങൾ വരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
34
എൽ എൽ എം മോഡലിനകത്ത് ഫൈൻ ടുണിങ് എങ്ങനെയാണ് ചെയ്യുന്നത് എന്നാ പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
35
ഒന്ന്, നമ്മള് ഡേറ്റാസെറ്റ്, ഇപ്പോ സ്റ്റോറി ടെലിങ് ആണെങ്കിൽ, സ്റ്റോറി ടെലിങിന് വേണ്ടിയിട്ടുള്ള ഡേറ്റാ കളക്ട് ചെയ്യണം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
36
ആഹ്മ്, ഉണ്ടെങ്കിൽ, അതിനേയൊക്കെ നമ്മള് എന്തോ ചെയ്യുന്നു, റിമൂവ് ചെയ്ത്, ആ ഡേറ്റായെ ക്ലീൻ ചെയ്ത്, ഡേറ്റായെ, സോറി, ഡേറ്റായെ പ്രീപ്രോസസ് ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
37
ടെക്സ്റ്റിനെ നോർമലൈസ് ചെയ്യുന്നു, അതായത് റിഡൻഡന്റ് ആയിട്ടുള്ള ടെക്സ്റ്റിനെയെല്ലാം നമ്മള് റിമൂവ് ചെയ്യുന്നു, പിന്നീട് നമ്മൾ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
38
അതായത് ഓൾറെഡി നമ്മടെ എൽ എല്ലം മോഡലിനെ കുറേ കാര്യങ്ങള് വച്ച് പ്രീ ട്രെയിൻ ചെയ്ത് വച്ചേക്കുവാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
39
അപ്പോ അഡീഷണൽ ആയിട്ട് നമുക്ക് എന്തേയലും ടാസ്കുകൾ പെർഫോം ചെയ്യണോന്നുണ്ടെങ്കിൽ, നമ്മള് എന്തോ ചെയ്യണം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
40
ഇപ്പം നമ്മൾടെ ഒരു ടെക്സ് ജനറേഷൻ മോഡലാണ്, ബർട്ട് എന്ന് പറയുന്നത്, ബി ഇ ആർ ടി.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
41
ഈ ബർട്ട് എന്ന് പറഞ്ഞ മോഡല് ടെക്സ് ജനറേഷൻ മോഡലാണ്, നമുക്കെന്നാ ഈ മോഡൽനെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
42
ഫൈൻടൂൺ ചെയ്തെടുക്കുന്നു, അപ്പോ നമുക്ക് കിട്ടുന്ന ആ മോഡൽ ആണ് ഫൈൻടൂണ്ട് മോഡൽ എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
43
ഹൈപ്പർ പരാമീറ്റ൪സിനെ നമ്മള് സെറ്റ് ചെയ്യുന്നുണ്ട്, എന്താണ് ഹൈപ്പർ പരാമീറ്റ൪സ് എന്നുള്ളതെന്നൊക്കെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
44
അപ്പ ഹൈപ്പർ പരാമീറ്റർ എന്ന് പറയുമ്പോ, ഏറ്റവും ബസ്റ്റ് ഹൈപ്പർ പരാമീറ്റർസ്, ഏറ്റവും നല്ല സെറ്റിംഗ്സ് ആയിരിക്കുവല്ലോ, നമ്മള് ആ മോഡൽന് സെറ്റ് ചെയ്ത് കൊടുക്കുന്നത്, അങ്ങനെ വിചാരിച്ചാൽ മതി.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
46
ഇനീം പരാമീറ്റേഴ്സും ഹൈപ്പർ പരാമീറ്റേഴ്സും തമ്മിൽ ഉള്ള ഡിഫറൻസ്, കുറയേ ആസ്പെക്സിന്റെ ബേസിൽ നമ്മള് പറയുവാണ്.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
47
എന്നാൽ ഹൈപ്പർ പരാമീറ്റേഴ്സ് എന്ന് പറയുന്നത്, ട്രെയിനിങ്ങിന് മുന്നേ തന്നെ നമ്മള് സെറ്റ് ചെയ്ത് വയ്ക്കുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
48
പരാമീറ്റേഴ്സിന്റെ പർപ്പസ് എന്ന് പറഞ്ഞാല്, പരാമീറ്റേഴ്സ് എന്ന് പറഞ്ഞാ നമുക്ക് പറയാം, ഇന്റർണൽ ബിഹേവിയറാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
49
ഹൈപ്പർ പരാമിറ്റേഴ്സ് ആണ് നമ്മള് പറഞ്ഞ, ലേർണിങ് റേറ്റ്, എപ്പോക്സ്, ബാച്ച് സൈസ്, ഇതൊക്കെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
50
ഇനീം ഫൈൻ ടൂണിങ്ങിൻറെ ആപ്ലിക്കേഷൻസാണ്, ഒന്ന്, സെന്റിമെൻറ് അനാലിസിസ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
51
പിന്നെ സമ്മറൈസേഷൻ, ചാറ്റ്ബോട്ട്, ഇവിടെ നമ്മള് രണ്ട് എക്സാമ്പിൾ, സെന്റിമെൻറ് അനാലിസിസ് എങ്ങനെ ചെയ്യാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
52
ആ, അതുപോലെ ടെക്സ്റ്റ് എങ്ങനെ ചെയ്യാം, ജനറേറ്റ് ചെയ്യാം എന്നുള്ള കാര്യങ്ങള് നമുക്ക് നോക്കാം, രണ്ട് എക്സാമ്പിൾ നമുക്ക് നോക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
53
ഇത് ഞാൻ ഓൾറെഡി റൺ ചെയ്തതാണേ, കാരണം, കാരണം കുറയേ സമയം എടുക്കുന്നുണ്ട്, റൺ ചെയ്യാൻ വേണ്ടിട്ട്.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
54
ഒരു മോഡലിന് ഇവിടെ എത്രയയോള്ളു കോൺസെപ്റ്റ് നമ്മള് പറഞ്ഞകൂട്ട്, ഒരു മോഡലിനെ എടുത്തു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
55
ലേർണിങ് റേറ്റ്, ബാച്ച് സൈസ്, നമ്പർ ഓഫ് ലേയർസ്, ഡ്രോപ്പ് ഔട്ട്, അങ്ങനെ പല ഹൈപ്പർ പരാമീറ്റർസുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
56
ഇനീം, അതിന് ശേഷം, അതെന്താണ് ആ റിസൾറ്റ് കിട്ടുന്നതും, അതിന് ശേഷം ഫൈൻടൂൺ ചെയ്തു, കുറച്ച് എക്സ്ട്രാ ഡേറ്റായും കൂടെ പഠിപ്പിച്ചേന് ശേഷം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
57
ഈ രണ്ട് കാര്യങ്ങളും നമുക്ക് ഈ ഒരു എക്സാമ്പിളിനകത്ത് നമുക്ക് നോക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
58
ഇവിടെ ഞാൻ എൻറെ ആഹ്മ്, അതായത് ലൈബ്രറേറിസിനെ എല്ലാം ഇൻസ്റ്റാൾയ്തു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
59
എൻറെ ലൈബ്രറീസിനെ ഇമ്പോർട്ടിയ്തു, അയിന് ശേഷം ഞാൻ ഇവിടെ യൂസ് ചെയ്യുന്ന മോഡലാണ് ജി പി ടി ടു എന്ന് പറഞ്ഞ മോഡലാ, ഞാൻ ഇവിടെ യൂസ് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
60
ദ ഓഷ്യൻ ഇസ് അ മെയിൻ സോഴ്സ് ഓഫ് ഓക്സിജൻ ഇൻ ദ എൻവയോൺമെന്റ്, മോസ്റ്റ് ഓക്സിജൻ റിച്ച് ഓഷ്യൻസ് പ്രൊഡക്ട് സം എമോണ്ട് ഓഫ് ഓക്സിജൻ ആൻഡ് ഹാവ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
61
ഇത് എന്ന് പറഞ്ഞാ സെൻറൻസ് ജനറേറ്റ് ചെയ്ത് തരുന്നുണ്ട്, കാരണം ജി പി ടി എന്ന് പറഞ്ഞാ ഒരു സെൻറൻസ് ജനറേറ്റ്ഷൻ മോഡൽ, അത്, സോറി, ടെക്സ്റ്റ് ജനറേറ്റ്ഷൻ മോഡലാണ്.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
62
എന്താണ്, ഒരു മീനിങ്ഫുൾ ആയിട്ടുള്ള ഒരു സെന്റൻസ് അല്ലേ? ഒരു മീനിങ്ലെസ്സ് ആയിട്ടുള്ള ഒരു സെന്റൻസാണിത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
63
അപ്പോ ഇതിനെ ഒന്നൂടെ ബെറ്ററായിട്ട് റെസൾട്ട് കിട്ടാം വേണ്ടിയിട്ട്, ഞാൻ എന്തോ ചെയ്യുന്നു ചോദിച്ചാൽ, ഇതിനെ ഞാൻ ഫൈൻടൂൺ ചെയ്യാൻ പോവുകയാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
64
ആ ടെക്സ്റ്റ് തന്നെ കൊടുക്കുന്നു, കൊടുക്കുമ്പോ എനിക്ക് എന്ത് റിസൾട്ട് വരുന്നെന്ന് നമുക്ക് നോക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
65
ഫൈൻടൂൺ ചെയ്യുന്നേന് മുന്നേ, ഞാൻ കുറച്ച് അഡീഷണൽ ഡേറ്റ വച്ച് ട്രെയിൻ ചെയ്യണമല്ലോ, അപ്പോ കുറച്ച്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
66
ഈ ഹൈപ്പർ പരാമീറ്റസിനെയെല്ലാം ട്രെയിനിങ് സമയത്താണ് നമ്മള് സെറ്റ് ചെയ്ത് കൊടുക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
67
അതായത് സാധാരണ എങ്ങനെയാണ് ടെക്സ്റ്റ്, ദി സൺസെറ്റ് വാസ് ബ്രത്ത്ടേക്കിംഗ് വിത്ത് കളേഴ്സ് ബ്ലെന്റിംഗ് ഇൻടു ദി സ്കൈ, എന്ന് പറഞ്ഞ കുറച്ച് ടെക്സ്റ്റ് ഞാൻ കൊടുക്കുന്നു.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
68
ഞാന് ഡേറ്റാസെറ്റ് ആക്കിയല്ലോ, നമ്മള് ഡേറ്റായെ പ്രിപ്പേർ ചെയ്തു, ഡേറ്റാസെറ്റ്, ഡേറ്റാസെറ്റ് ആക്കണം, നമ്മള് ആദ്യം പറഞ്ഞല്ലോ, മോഡലിനെ സെലക്ട് ചെയ്തു, അതിന് ശേഷം നമ്മള് ഡേറ്റാസെറ്റ് പ്രിപ്പേർ ചെയ്യണം.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
69
ഇവ് ഇത് ഓരോ ആർഗ്മെൻറും എന്ത് കാര്യങ്ങളൊക്കെയാണ് ചെയ്യുന്നത്, ഇവിടേ ഡിറ്റേയിൽഡ് ആയിട്ട് തന്നെ ഞാൻ കമന്റ് കൊടുത്തിട്ടുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
70
ഈ ഹ്മ് ഫയില് ഞാൻ ഷയർ ചെയ്ത് തരാം, നോയിക്കേ, ഇതിനകത്ത് നമ്മള് സെറ്റ് ചെയ്ത് കൊടുക്കുന്നത് ഔട്ട്പുട്ട് ഡി ഐ ആർ, അതായത് എവിടാണ് ഈ ഹ്മ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
71
അതായത് ലോസ് ഫൺഷൻ എന്തിനാ നമ്മള് യൂസ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ, നമ്മളേ ട്രെയിനിങ്ങിനെ ഗൈഡ് ചെയ്യാ൯ വേണ്ടിയിട്ട്, നമ്മള് ലോസ് ഫൺഷൻ യൂസ് ചെയ്യുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
72
അപ്പോ മോഡലിനെ ട്രെയിൻ ചെയ്യുന്ന സമയത്ത്, ഹൈപ്പർ പരാമിറ്റേഴ്സ്, ലോസ് ഫണ്ട്ഷൻ, റെഗുലറേഷൻ ടെക്നിക്സ്, ഈ കാര്യങ്ങളെല്ലാം വരുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
74
ഫ്രീക്വൻസി ആൻഡ് പ്രസെൻസ് പെനാലിറ്റീസ് എന്ന് വെച്ചാ, പിന്നെയും പിന്നെയും റെപ്പറ്റീറ്റീവ് ആയിട്ട്, സൈം വേർഡ് തന്നെ യൂസ് ചെയ്യുക, അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവോയ്ഡ് ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
75
നമ്മള് അപ്പോ എന്തൊക്കെ ആണ് ചെയ്യുന്നത്? ആദ്യം മോഡലിനെ ചൂസ് ചെയ്യതു, ഡേറ്റാസെറ്റ് പ്രിപ്പേർ ചെയ്യുമ്പോ, ഞാൻ പറഞ്ഞു, ഡേറ്റായെ ക്ലീൻ ചെയ്യണം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
76
അതിനുശേഷം, ആ ടോക്കണൈസ് ചെയ്യണം, ഡേറ്റ ക്ലീൻ ചെയ്യണം, പിന്നെ ഡേറ്റയെ സ്പ്ലിറ്റ് ചെയ്യണം, ട്രെയിനിങ് സമയത്ത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
77
പറഞ്ഞ് കൊടുത്തേക്കുന്നത്, അതായത് എപ്പോഴാണ് ഈ മോഡൽ ഇവാലുവേറ്റ് ചെയ്യുന്നത്, ഓരോ എപ്പോക്കിന്റെയും എൻഡിലാണ് ഇവാലുവേറ്റ് ചെയ്യേണ്ടത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
79
ഇതിന്റെ കേസിൽ, ഇതെന്താ ചെയ്യുന്നത് എന്ന് ചോദിച്ചാ, എത്രത്തോളം നമുക്ക് കിട്ടിയ റിസൾട്ട് ആക്കുറേറ്റ് ആണ് എന്ന് നമുക്ക് കാണിക്കുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
80
ഇവിടെ നമുക്ക് ആക്കുറേറ്റ് ആയിരിക്കണം, ഒരു ഏറ്റി ഏറ്റി എബൗ പെർസന്റേജ് ആണെങ്കി, നമുക്ക് ഉറപ്പായിട്ടും പറയാൻ പറ്റും, എന്താണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
81
ഇതൊരു പ് നെഗറ്റീവ് സെന്റൻസാണെന്ന്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
83
അതിനുവേണ്ടിയിട്ട്, ഞാന് ഒരു ഡേറ്റാസെറ്റ് ഇവിടെ യൂസ് ചെയ്യുന്നുണ്ട്, ഐഎംഡിബി എന്ന് പറഞ്ഞ ഡേറ്റാസെറ്റാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
84
ഹഗ്ഗിംഗ്ഫേസീന്ന് ഡേറ്റാസെറ്റ് എങ്ങനെയാ എടുക്കുനേന്ന് എന്നൊക്കെ അറിയാന്ന് തോന്നുന്നു? അതായാത്, ദാണ്ടേ, ഇവിടെ നോയിക്കേ, നമ്മള് മോഡൽസ് എടുത്തില്ലേ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
85
ഏ, അതിനകത്ത് ഞാൻ ഇവിടെ ഐ എം ഡി ബി, ഐ എം ഡി ബി ഡാറ്റാസെറ്റ് എന്ന് പറയുന്നത്, പൊതുവെ മൂവി റെവ്യൂസിനെ ബേസ് ചെയ്തുള്ള ഡാറ്റാസെറ്റാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
86
ഇത് ഓരോ ആ, എന്താണ് ടെക്സ്റ്റ് ആണ്, ആ ടെക്സ്റ്റിന്റെ കറിസ്പോൺഡിങ്, അതൊരു നെഗറ്റീവ് ആയിട്ടുള്ള ഒരു ടെക്സ്റ്റ് ആണ്, അങ്ങനെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
87
കുറേ ഡേറ്റാസെറ്റ്സ് അവേലബിൾ ആണ്, ഇതിലേതേലും ഒരു ഡേറ്റാസെറ്റ് നമ്മക്ക് യൂസ് ചെയ്യാൻ പറ്റും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
88
അപ്പോ അതിന് ശേഷം, ഞാന് ആഹ്മ്, കുറച്ച്, അതായത് ഡേറ്റാസെറ്റിനാത്ത് ലാർജ് നമ്പർ ഓഫ് ഡേറ്റാ കാണുമല്ലോ, അതിനകത്തിന് കുറച്ച് ഡേറ്റാ മാത്രമെടുത്ത്, ഞാൻ ഇതിനെ എൻറെ മോഡലിനെ ട്രെയിൻ ചെയ്യിക്കുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
89
ട്രെയിനിങ് സമയത്തുള്ള സ്റ്റെപ്പിന്റെ സൈസ് ഒക്കെ കോൺട്രോളിയ്യാൻ വേണ്ടിയിട്ടാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
90
വ്വാ ഫൈൻടുൺ ചെയ്ത്, മോഡലിനെ സേവ് ചെയ്ത് വെക്കുന്നു, പിന്നീട് നമ്മള് നേരത്തെ ചെയ്ത കൂട്ടുതന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
91
ഈ ഫൈൻടുൺ ചെയ്ത മോഡലിൽ നിന്ന്, ഞാന് അ, സെയിം ടെക്സ്റ്റ്, അതായത് ആ ടെക്സ്റ്റ് തന്നെയാണിവിടെ കൊടുക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
92
പോയിന്റ് ഏറ്റ് സിക്സ് പ്രസന്റേജ് സ്കോറ് വന്നു, ആദ്യത്തെ കേസില് ഫിഫ്റ്റി ത്രി എ വന്നുള്ളൂ, കാരണം ഇവിടെ പോയിന്റ് ഏറ്റ് സിക്സ് വരാനുള്ള കാര്യം എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
93
ഫൈൻടുണിങ്ങിനാത്ത് വരുന്ന ചലഞ്ചസ് എൽന്തായാലും, അതിനെന്തേലു ഒക്കെ പ്രശ്നങ്ങൾ കാണുവല്ലോ, ഒന്ന് ഡാറ്റ ക്വാളിറ്റി, നമ്മള് ഈ ഫൈൻറ് ഓൾഡ്രഡി ട്രെയിൻ ചെയ്ത് വച്ചേക്കുന്ന ഡേറ്റ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
94
ആ മോഡലിനകത്തോട്ട് നമ്മള് കുറച്ച് കാര്യങ്ങളൂടെ കൊടുത്ത് ട്രെയിൻ ചെയ്യുമ്പോൾ, അഡീഷണൽ കാര്യങ്ങളൂടെ കൊടുത്ത് ട്രെയിൻ ചെയ്യുമ്പോൾ, അത് നല്ലതായിട്ടുള്ള, അതായത് ഗുഡ്.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
95
ഡേറ്റ ആയിരിക്കണം നമ്മള് കൊടുക്കുന്നത്, പുവ൪ ക്വാളിറ്റി ആയിട്ടുള്ള ഡേറ്റ കൊടുത്ത്, നമുക്ക് നെഗറ്റീവ് ആയിട്ടുള്ള റിസൾട്ട് ആയിരിക്കും വരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
96
അപ്പോ ഇത്രയും കാര്യങ്ങളാണ് ഫൈൻ ടൂണിങിനകത്ത് പറയുന്നത്, ഒന്നുമില്ല, നമ്മള് ആദ്യം പറഞ്ഞകൂട്ട് തന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
97
നമ്മള് ഓള്‍റേഡി നമ്മടെ മോഡലിനെ, ഇപ്പോ ഇമേജ് ജനറേഷൻ മോഡലിനെ ഫൈൻ ടൂൺ ചെയ്യണമെങ്കില്‍, നമ്മള് ഒരു ഏതാണോ നമുക്ക് ഇമേജ് ജനറേറ്റ് ചെയ്യേണ്ടത്, അതിൻറെ ഇമേജ് ജനറേഷന് വേണ്ടിയിട്ട്, കുറേ മോഡൽസ് കാണുവല്ലോ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
98
അതിലേതേലൊരു മോഡലിനെ ചൂസ് ചെയ്യുന്നു, കുറേ എക്സ്ട്രാ ഡേറ്റാസെറ്റ് വച്ച് നമ്മള് ട്രെയിൻ ചെയ്യിക്കുന്നു, ട്രെയിൻ ചെയ്ത്, നമ്മുടെ സ്പെസിഫിക് ടാസ്കിന് വേണ്ടിയിട്ട്, നമ്മുടെ മോഡലിനെ ഫൈൻ ടൂൺ ചെയ്തെടുക്കുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
99
അങ്ങനെ നമ്മള് ജനറേറ്റ് ചെയ്യുമ്പോൾ, നമുക്ക് ഹൈ ക്വാളിറ്റി ആയിട്ടുള്ള ഒരു ടെക്സ്റ്റിനെ നമുക്ക് ജനറേറ്റ് ചെയ്യാനായിട്ട്.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
100
നിന്ന് നമ്മള് ഈ പരാമീറ്റേഴ്സിന് ചെയ്ഞ്ച് വരുത്തുന്ന അനുസരിച്ചുള്ള റിസൾട്ട് ആണ് നമുക്ക് കിട്ടുന്നത്, ഏറ്റവും ബസ്റ്റ് പരാമീറ്റേഴ്സിനെ ആയിരിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
101
ടെസ്റ്റ് ചെയ്ത് നോക്കുക, ഇതുപോലെ ഏതേലും ടെക്സ്റ്റ് ജനറേഷൻ മോഡൽസ് യൂസ് ചെയ്ത്, ഒരു ടെക്സ്റ്റ് ജനറേറ്റ് ചെയ്തിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
102
പിന്നീട് ഒരു എക്സ്ട്രാ, നമുക്ക് ഇപ്പൊ ഡേറ്റാസെറ്റ് ഒന്നും എടുത്തില്ലേലും, ഞാൻ കാണിച്ച കൂട്ട്, ജസ്റ്റിപ്പം മൂന്നോ നാലോ സെൻറൻസ് കൊടുത്തിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
103
ഒരു ഡാറ്റാസെറ്റ് പോലെ ആക്കി, അല്ലെങ്കി വേണ്ട, ഹഗിംഗ് ഫേസിൽ നിന്ന് തന്നെ തന്നെ ഡാറ്റാസെറ്റിനെ ലോഡ് ചെയ്ത്, അങ്ങനെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
104
ഒന്ന് ചെയ്തു നോക്കുക, അന്നേരം നമുക്ക് ആ ഫൈൻടുൺ ചെയ്യുന്താ മോഡലിനെ, ബിഫോർ ഫൈ ഫൈൻ ടുണിങ്, ആ മോഡലിന്റെ റിസൾട്ടിൻറെ ഡിഫ്രൻസ് നമുക്ക് മനസ്സിലാവാനായിട്ട് സാധിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
105
അപ്പോ ഇന്നത്തെ സെഷൻ അറ്റൻറ് ചെയ്ത എല്ലാർക്കും താങ്ക്സ്! എല്ലാരും നാളത്തെ സെഷൻ അറ്റൻറ് ചെയ്യുക, നാളത്തെ സെഷനില് ലാങ്ക് ചെയ്നാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
106
പ്പ ര ആ ട്രെയിനിങ് ആർഗ്മെൻറ്സിനെയെല്ലാം സെറ്റ് ചെയ്തു, അതിന് ശേഷം ട്രെയിനറിനെ ക്രിയേറ്റ് ചെയ്തു, അതിന് ശേഷം നമ്മള് ട്രെയിൻ ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
7

Collection including ceymox/SECTION-2-Day-10-Dec-10-PUNCTUATIONS