news stringlengths 336 9.26k | class int64 0 3 |
|---|---|
ഇന്ത്യൻ ഓഹരി വിപണി റോക്കോർഡ് നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി . സെൻസെക്സ് 164 പോയ്ന്റ് ഉയർന്ന് 28,499.54ൽ എത്തിയപ്പോൾ നിഫ്റ്റി ഇതുവരെയും കാഴ്ച വെക്കാത്ത ഉയരങ്ങളാണ് കീഴടക്കിയത് . 53 പോയ്ന്റ് ഉയർന്ന് 8530.15ലാണ് നിഫ്റ്റിയുടെ നേട്ടം . ഐടി , ബാങ്ക് എന്നീ മേഖലയിലെ നേട്ടമാണ് വിപണിയെ ഇത്തവണ തുണച്ചത് . കൂടുതൽ സാമ്പത്തിക ഉത്ത... | 0 |
പറ്റില്ലെന്നാണ് അടുത്തിടെ ഒരു ഇംഗ്ലീഷ് ഡിജിറ്റൽ സൈറ്റ് നടത്തിയ ഒരു പരീക്ഷണം പറയുന്നത് . ഏതെങ്കിലും യുആർഎൽ അപകടകാരിയാണോ എന്ന് അറിയാനുള്ള സംവിധാനമാണ് ഗൂഗിൾ സൈഫ് ബ്രൌസിംഗ് ടൂൾ . ഇതിൽ ഒരു യുആർഎൽ അടിച്ച് കൊടുത്താൽ അത് എത്രത്തോളം അപകടകാരിയാണ് , അല്ലെങ്കിൽ സുരക്ഷിതമാണെന്ന് ഗൂഗിൾ കാണിച്ചു തരും . ഇത്തരം ഒരു പരീക്ഷണത്തിൻറെ ഭാഗമാ... | 3 |
റിസർവ് ബാങ്ക് പുതുക്കിയ വായ്പ നയം നാളെ പ്രഖ്യാപിക്കും . പണപ്പെരുപ്പം കൂടിയതിനാൽ വായ്പ പലിശ നിരക്കിൽ ഇളവുണ്ടാകില്ലെന്നാണ് സൂചന . പലിശ നിരക്കിൽ കാൽ ശതമാനം ഇളവ് വരുത്തിയ കഴിഞ്ഞ വായ്പ നയത്തിൽ നിന്ന് രണ്ട് മാസത്തിനകം സ്ഥിതിഗതികൾ പാടെ മാറി . സാന്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമായി , ജിഎസ്ടിയിൽ നിന്ന് പ്രതീക്ഷിച്ച വരുമ... | 0 |
ഇന്ത്യ ഒളിംപിക്സ് - 2032 , യൂത്ത് ഒളിംപിക്സ് - 2026 വേദികൾക്കായി അവകാശവാദമുന്നയിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ . ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക്കിനൊപ്പം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻറ് നരീന്ദർ ബത്ര നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . മുംബൈ ഈ ഒളിംപിക്സുക... | 2 |
സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലുണ്ടായ മികച്ച കണ്ടെത്തലുകളിലൊന്നാണ് ജസ്പ്രീത് ബൂമ്രയെന്ന പേസ് ബൌളർ . പ്രത്യേകതരം ബൌളിംഗ് ആക്ഷൻ കൊണ്ടായിരുന്നു ബൂമ്ര ആദ്യം ശ്രദ്ധിക്കപ്പെട്ടതെങ്കിൽ അവസാന ഓവറുകളിൽ യോർക്കറുകളെറിഞ്ഞ് ബാറ്റ്സ്മാനെ വട്ടംചുറ്റിക്കുന്ന ബൌളറെന്ന നിലയിൽ ബൂമ്ര അതിവേഗം ടീം ഇന്ത്യയിലെ സ്ഥിര സാന്നിധ്യമായി . ഇത്തവണ ഐപ... | 2 |
ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് രംഗം പിടിച്ചെടുക്കാനായി എത്തുന്ന ജിയോ ജിഗാ ഫൈബറിനെ നേരിട്ടാൻ വൻ ഇളവുകൾ പ്രഖ്യാപിച്ച് എയർടെൽ ബ്രോഡ്ബാൻഡ് . രാജ്യത്തെ തിരഞ്ഞെടുത്ത ചില സർക്കിളുകളിലാണ് എയർടെൽ ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത് . ഹൈദരാബാദ് അടക്കുമുള്ള നഗരങ്ങളിൽ ബ്രോഡ്ബാൻഡ് സർവീസ് പ്ലാനുകളിൽ ഉപഭോഗപരിധി എയർടെൽ എടുത്തു കളഞ്ഞതായാണ് ... | 3 |
സ്മാർട്ട് ഫോൺ ഭീമൻമാരായ ആപ്പിളും സാംസങും തമ്മിലുള്ള പേറ്റന്റ് നിയമ പോരാട്ടത്തിൽ ആപ്പിളിന് ഒരു വിജയം കൂടി . സാംസങ് കമ്പനി 11.96 കോടി ഡോളർ ആപ്പിളിന് നൽകണം എന്ന് അമേരിക്കയിലെ കോടതി വിധിച്ചു . വിവിധ രാജ്യങ്ങളിൽ ഇരു കമ്പനികളും തമ്മിലുള്ള നിയമ പോരാട്ടം തുടരുകയാണ് . 717 കോടി രൂപയാണ് സാംസങ് നൽകണം എന്ന് അമേരിക്കൻ കോടതി വിധിച്ചത... | 0 |
വെയ്ൻ റൂണിയെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ആരാധകരെ ഞെട്ടിച്ചിരുന്നു . ഈ മാസം 15ന് അമേരിക്കയ്ക്കെതിരേ നടക്കുന്ന മത്സരത്തിനുള്ള ടീമിലാണ് റൂണിയെ ഉൾപ്പെടുത്തിയത് . എന്നാൽ , മുമ്പ് അണിഞ്ഞിരുന്ന പഴയ പത്താം നമ്പർ ജേഴ്സിയിൽ റൂണിയെ കാണില്ല . മാത്രമല്ല , ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കില്ലെന്നുമാണ് ഇപ്പോ... | 2 |
രാജ്യത്തെ ഓഹരി വിപണികളിൽ നഷ്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത് . സെൻസെക്സ് 150 പോയൻറ് നഷ്ടത്തിലേക്ക് വീണു . ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നഷ്ടത്തിലാണ് . രാജ്യത്തെ വാങ്ങൽ ശേഷി നാല് വർഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയതാണ് വിപണികളെ നഷ്ടത്തിലാക്കുന്നത് . ജൂലൈയിൽ പി . എം . ഐ 45.9 ആണ് . ജൂണിലിത് 53.1 ആയിരുന്നു . ചരക്ക... | 0 |
ക്രിക്കറ്റിലെ മാന്യത വിട്ടുള്ള കളികൾക്ക് പേരുക്കേട്ടവരാണ് ഓസ്ട്രേലിയൻ ടീം . എതിരാളിയെ ഏതുവിധേനയും തകർക്കാൻ എന്തും ചെയ്യാൻ മടിക്കില്ലെന്ന് പല അവസരങ്ങളിലായി ഓസീസ് ടീം തെളിയിച്ചിട്ടുമുണ്ട് . ഏത് ടീം ഓസ്ട്രേലിയയിൽ കളിക്കാനെത്തിയാലും മെെതാനത്ത് ഉരസുന്ന സംഭവങ്ങൾ പതിവുമാണ് . കളിക്ക് മുമ്പേയുള്ള വാക് യുദ്ധവും ഓസീസ് താരങ്ങൾക്ക്... | 2 |
സ്വർണ്ണവും വസ്ത്രങ്ങളും ഉൾപ്പെടെ എട്ട് ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് ജിഎസ്ടി കൌൻൺസിൽ തീരുമാനിച്ചു . സ്വർണ്ണത്തിന് മൂന്ന് ശതമാനം നികുതി ഏർപ്പെടുത്താനാണ് ശനിയാഴ്ച ദില്ലിയിൽ ചേർന്ന ജിഎസ്ടി കൌൺസിൽ നിയശ്ചയിട്ടുള്ളത് . നിലവിൽ രണ്ട് ശതമാനമാണ് സ്വർണ്ണത്തിന് നികുതിയിനത്തിൽ ഈടാക്കുന്നത് . ചരക്കുസേവന നികുതി നടപ്പിലാക്കുന്നതോടെ സ... | 0 |
ക്രൈസ്റ്റ്ചർച്ച്ഃ ബ്രാഡ്മാനും സച്ചിനും അടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾക്ക് സ്വന്തമാക്കാൻ കഴിയാത്ത റെക്കോർഡിനരികെ അണ്ടർ19 ഇന്ത്യൻ താരം സുബ്മാൻ ഗിൽ . മികച്ച ഫോമിലുള്ള താരം ന്യൂസിലൻഡിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ 170.50 ശരാശരിയിൽ 341 റൺസ് ഇതിനകം അടിച്ചുകൂട്ടിയിട്ടുണ്ട് . ടൂർണമെൻറിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് ഈ ... | 2 |
മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗിലെ രണ്ടാം ഗാനം എത്തി . മാനത്തെ മാരിവിൽ ചിറകിൽ എന്ന് തുടങ്ങുന്ന ഗാനം വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണ് ആലപിച്ചിട്ടുള്ളത് . ഓണം റിലീസായി തിയറ്ററുകളിലെത്താനിരുന്ന കുട്ടനാടൻ ബ്ലോഗിൻറെ റിലീസ് പ്രളയം കാരണം മാറ്റുകയായിരുന്നു . നേരത്തെ ചിത്രത്തിന്റെ ട്രെ... | 1 |
ഭർത്താവിൻറെയും ഭർതൃസഹോദരങ്ങളുടെയും സിനിമകളുടെ പ്രദർശനത്തിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം കൂടിയായ നടി വിദ്യാബാലൻ തീരുമാനിച്ചു . താൻ കൂടി ഇരുന്നുകൊണ്ടുള്ള തീരുമാനങ്ങൾ വിവാദമകാനുളള സാധ്യതകൾ മുന്നിൽകണ്ടാണ് താരം സ്വയം തീരുമാനമെടുത്തതെന്നാണ് സൂചന . ഭർത്താവ് സിദ്ധാർഥ് റായ് കപൂർ , സഹോ... | 1 |
ഐഫോൺ 6എസ് , 6എസ് പ്ലസ് മോഡലുകളുടെ വില കുത്തനെ കുറച്ചു . നിലവിലുള്ള വിലയിൽ നിന്ന് 22,000 രൂപയാണ് ഈ രണ്ട് മോഡലുകൾക്കും കുറച്ചിരിക്കുന്നത് . ആപ്പിൾ ഇന്ത്യയിൽ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണിത് . പുതിയ വിലയനുസരിച്ച് , നേരത്തെ 82,000 രൂപയുണ്ടായിരുന്ന ഐഫോൺ 6എസ് 128 ജി . ബിയുടെ വില ഇനി 60000 രൂപയായിരിക്കും . 92 , 0... | 3 |
4ജി തരംഗമുയർത്തി ഇന്ത്യൻ മൊബൈൽ വിപണി കയ്യടക്കാനായി എത്തുന്ന റിലയൻസ് ജിയോയുടെ പ്രിവ്യൂ ഓഫർ 4ജി സൌകര്യമുള്ള എല്ലാ ഫോണുകളിലേക്കും എത്തുന്നു . സാംസങ്ങിൻറെ കൂടുതൽ മോഡലുകളിലേക്കും തെരഞ്ഞെടുത്ത എൽജി സ്മാർട്ട്ഫോണുകൾക്കും ഫ്രീ 4ജി സിം ഓഫർ വ്യപിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം . എന്നാൽ ഇത് ഔദ്യോഗികമായി റിലയൻസ് വ്യക്തമാക്കിയ... | 3 |
ഫ്ളെക്സിബിൾ ആയി അഭിനയിച്ച് പ്രേക്ഷകരെ രസിപ്പിക്കുന്ന പഴയ മോഹൻലാലിനെ ഡ്രാമയിലൂടെ വീണ്ടും കാണാനാകുമെന്ന് രഞ്ജിത്ത് . അല്ലാതെ അതിമാനുഷികതയുള്ള നായകനല്ല തന്റെ പുതിയ ചിത്രത്തിലേതെന്നും ചിത്രഭൂമിക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് പറയുന്നു . ' ഗൌരവമായൊരു വിഷയത്തെ കൌതുകത്തോടെയും തമാശ കലർത്തിയും അവതരിപ്പിക്കാനാണ് ശ്രമിച്ചത് . തീയ... | 1 |
ഇന്ത്യൻ ടെസ്റ്റ് ടീമിൽ ബാറ്റിങ് ഓർഡറിൽ ആറാം സ്ഥാനത്തിന് ഇപ്പോഴും സ്ഥിരം അവകാശികളായിട്ടില്ല . ഹനുമ വിഹാരി , രോഹിത് ശർമ , ദിനേശ് കാർത്തിക് എന്നിവരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഇവർക്കാർക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പോലും സാധിച്ചില്ല . ഈ സാഹചര്യത്തിലാണ് ആറാം സ്ഥാനത്തേക്ക് താരത്തെ നിർദേശിച്ച് സുനിൽ ഗവാസ്കർ രംഗത്തെത്തിയിരി... | 2 |
ഐഎസ്എൽ നാലാം സീസണിലെ രണ്ടാം മത്സരത്തിലും സമനിലക്കുരുക്ക് . ഐഎസ്എല്ലിലെ കന്നിയങ്കത്തിനെത്തിയ കോപ്പലാശാൻറെ ജംഷഡ്പൂർ എഫ്സിയെ വടക്കു കിഴക്കൻ കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയിൽ തളച്ചു . സീസണിലെ ആദ്യ ചുവപ്പ് കാർഡോടെ ജംഷഡ്പൂർ എഫ്സിയുടെ ആന്ദ്രേ ബിക്കേ 77 - ാം മിനുറ്റിൽ മൈതാനത്തിന് പുറത്തായി . ഉയർന്നുചാടി നോർത്ത് ഈസ്റ... | 2 |
ഇന്ത്യ പോലെയുള്ള ദരിദ്രരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന് താൽപര്യമില്ലെന്ന സ്നാപ് ചാറ്റ് സിഇഒയുടെ പരാമർശം വിവാദമായി . പ്രമുഖ അമേരിക്കൻ ന്യൂസ് പോർട്ടൽ വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ മുൻ സ്നാപ്ചാറ്റ് ജീവനക്കാരന്റെ അഭിമുഖമാണ് വിവാദമായത് . ഇന്ത്യപോലെയുള്ള ദരിദ്രരാജ്യങ്ങൾക്ക് വേണ്ടിയല്ല , പണക്കാർക്ക് വേണ്ടിയാണ് സ്നാപ... | 3 |
ഇന്ത്യക്കാരനായ 16 വയസുകാരന് ഗൂഗിളിൽ ജോലി ലഭിച്ചുവെന്നത് കള്ള വാർത്തയെന്ന് ദേശീയ മാധ്യമങ്ങൾ . ചണ്ഡിഗഡ് സ്വദേശിയായ ഹർഷിത് ശർമ്മ എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ഗൂഗിളിന്റെ ഐക്കൺ ഡിസൈനിങ് വിഭാഗത്തിൽ ജോലി കിട്ടിയെന്നായിരുന്നു പ്രചാരണം . എന്നാൽ ഇങ്ങനെയൊരാൾക്ക് ജോലി നൽകിയിട്ടില്ലെന്നാണ് ഗൂഗിൾ അറിയിച്ചു . നേരത്തെ വാർത്... | 3 |
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം . എസ് ധോണിക്ക് ആശ്വാസവിധി . ധോണിക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീംകോടതി റദ്ദാക്കി . മഹാവിഷ്ണുവിൻറെ രൂപത്തിൽ പ്രസിദ്ധീകരണത്തിന്റെ കവർ പേജിൽ ധോണിയുടെ ചിത്രം വന്നത് മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ് . കേസിൽ ധോണിക്കെതിരെ അനന്തപുർ കോടതി ജാമ്യമില്ല... | 2 |
സിനിമാലോകത്ത് സ്ത്രീകൾ മാത്രമല്ല , പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്ന യാഥാർഥ്യത്തെ സാക്ഷ്യപ്പെടുത്തി നടി രാധിക ആപ്തെയും രംഗത്ത് . ലൈംഗിക പീഡനത്തിന് ഇരകളായ ഒരുപാട് പുരുഷ സഹതാങ്ങളെ എനിക്കറിയാം . ഭയം കാരണം അവരിൽ പലരും ഈ വിവരം പുറത്തു പറയാതിരിക്കുകയാണ്ഒരു അഭിമുഖത്തിൽ രാധിക പറഞ്ഞു . അടുക്കാനാവാത്ത ഒരു മായികവല... | 1 |
രജനീകാന്ത് - ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം 2.0 യുടെ ഓഡിയോ ലോഞ്ചിങ്ങ് വെള്ളിയാഴ്ച ദുബായ് ബുർജ് പാർക്കിൽ നടന്നു . ഓഡിയോ ലോഞ്ചിന് മുമ്പായി പുറത്തിറക്കിയ പോസ്റ്റർ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു . കാണാൻ പോകുന്ന പൂരത്തിൻറെ മുന്നോടിയായിരുന്നു പോസ്റ്റർ . ഇന്നലെ നടന്ന വർണ്ണാഭമായ ചടങ്ങിൽ എ . ആർ റഹ്മാൻ , ധനുഷ് , റാണാ ദ... | 1 |
ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻറ് എന്ന് അവകാശപ്പെടുന്ന ഷവോമി തങ്ങളുടെ ഫോണുകളുടെ വില കുറച്ചു . ഷവോമി റെഡ്മീ 6 പ്രോ , റെഡ്മീ വൈ2 , റെഡ്മീ നോട്ട് 5 പ്രോ എന്നിവയുടെ വിലയാണ് കുറച്ചത് . ഇത് സംബന്ധിച്ച് ഷവോമി ഇന്ത്യ മേധാവി മനുകുമാർ ജെയിൻ വാർത്തകുറിപ്പ് ഇറക്കി . പുതിയ വില പ്രകാരം റെഡ്മീ 6പ്രോയ്ക്ക് 1500 രൂപയാണ് കുറച... | 3 |
ദില്ലിഃ ഗ്രാമീണ - കർഷിക മേഖലകളിൽ വൻപദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ട് നരേന്ദ്രമോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് . ആദായനികുതിയിൽ കാര്യമായ കുറവ് വരുത്തുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായെങ്കിലും അത്തരമൊരു പ്രഖ്യാപനമുണ്ടായില്ല . തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ബജറ്റായിട്ടും രാജ്യത്തെ മധ്യവർഗ്ഗത്തെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള ... | 0 |
കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ് . ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വെറും 63 റൺസിന് പുറത്തായിരുന്നു . 16 റൺസ് വീതമെടുത്ത അക്ഷയ് ചന്ദ്രനും വിഷ്ണു വിനോദിനും പത്ത് റൺസെടുത്ത വി എ ജഗദീഷിനും മാത്രമേ രണ്ടക്കം കാണാനായുള്ളൂ . ജലജ് സക്സേനയും സഞ്ജു സാംസണും രണ്ട് റൺസ് വീതമെടുത്ത... | 2 |
കഴിഞ്ഞ ദിവസത്തെ ക്ലോസിങിനെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ന് രാജ്യത്തെ ഓഹരി വിപണികളിൽ വ്യാപാരം തുടങ്ങിയത് . 41 പോയിന്റ് ഉയർന്ന് 33,659.60ലാണ് സെൻസെക്സ് ആരംഭിച്ചത് . നിഫ്റ്റി 17.45 പോയിന്റ് ഉയർന്ന് 10,387.70ലും തുടങ്ങി . കോൾ ഇന്ത്യ , സിപ്ല , ഇൻഫോസിസ് എന്നിവയുടെ ഓഹരികൾ ലാഭത്തിലാണ് . അതേസമയം എച്ച് . ഡി . എഫ് . സി ,... | 0 |
കേരളത്തെ തകർത്തറിഞ്ഞ പ്രളയം നീലക്കുറിഞ്ഞി മലകളെയും തകർത്തെറിഞ്ഞിരുന്നു . എന്നാൽ , പ്രളയത്തെ ധീരതയോടെ അതിജീവിച്ച മൂന്നാറും പരിസരവും വീണ്ടും നീലപ്പട്ടുടുത്തു . പ്രധാനമായും നീല പട്ടുടുത്തത് അഞ്ചുനാട് മലനിരകൾ . മറയൂർ , കാന്തല്ലൂർ വനമേഖലയിൽ വ്യാപകമായ് നീലക്കുറിഞ്ഞി പൂത്തതോടെയാണ് മലനിരകൾ നീലപ്പട്ടുടുത്ത പോലായത് . വിനോദ സഞ്ചാ... | 0 |
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ റിമാൻഡ് വീണ്ടും നീട്ടി . ഒക്ടോബർ 12 വരെയാണ് ദിലീപിന്റെ റിമാൻഡ് നീട്ടിയത് . ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ കോൺഫറൻസിങ് വഴി ദിലീപിനെ കോടതിക്ക് മുന്നിൽ ഹാജരാക്കിയത് . രാവിലെ 11ന് അങ്കമാലി കോടതിയിലാണ് നടപടികൾ തുടങ്ങിയത് . ദിലീപ് സമർപ്പിച്ച അഞ്ചാമത്തെ ജാ... | 1 |
ജിയോ വന്നതോടെ മൊബൈൽ സേവന ദാതാക്കൾ വൻ പ്രതിസന്ധിയിലാണ് . ഏത് വിധേയനയും തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ച് നിർത്തമം , കൂടുതൽ പേരെ ഉപഭോക്താക്കളാക്കണം എന്നാണ് എല്ലാവരുടേയും ആഗ്രഹം . പക്ഷേ എന്ത് ചെയ്യാൻ . . . ഉള്ള ആളുകൾ കൂടി ജിയോയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത് . എന്നാൽ ഇതിനെ അങ്ങനെ വെറുതേ വിടാൻ പൊതുമേഖലാ മൊബൈൽ സേവന ദാതാക്... | 0 |
വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്ന ചാനലുകളെ പ്രതിരോധിക്കാൻ മുസ്ലിംകൾ സാറ്റലൈറ്റ് ടെലിവിഷൻ സെറ്റുകൾ തകർക്കണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് . ടെലഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സാറ്റലൈറ്റ് ടെലിവിഷനുകൾ തകർക്കാൻ ഐഎസ് ആഹ്വാനം നൽകിയിട്ടുള്ളത് . ശക്തി കേന്ദ്രങ്ങളായ റാക്ക , സിറിയ , ഫല്ലൂജ , പടിഞ്ഞാൻ ബാഗ്ദാദ് എന്നിവിടങ്ങളിൽ നേര... | 0 |
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി 2019 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചർച്ച പൊടിപൊടിക്കുകയാണ് . ഫോമില്ലായ്മയും ടി20 ടീമിൽനിന്ന് പുറത്താക്കപ്പെട്ടതുമാണ് ധോണിയുടെ ലോകകപ്പ് പങ്കാളിത്തത്തിൽ സംശയം ഉയരാൻ കാരണം . എന്നാൽ ധോണി ലോകകപ്പിനുണ്ടാകുമെന്ന സൂചനയാണ് മാനേജറും ഉറ്റ സുഹൃത്തുമായ അരുൺ പാണ്ഡെ നൽകുന്നത് . ലോകകപ്പ് കളിക്കുക ധോണിയുടെ ... | 2 |
ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പന്തു ചുരണ്ടൽ വിവാദത്തിൽ പ്രതികരണവുമായി ഓസീസ് താരം ഡേവിഡ് വാർണർ . ക്രിക്കറ്റിനെ മോശമാക്കും വിധത്തിലുള്ള തെറ്റാണ് സംഭവിച്ചതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പപേക്ഷിക്കുന്നുവെന്നും വാർണർ ട്വീറ്റ് ചെയ്തു . വാർണറുടെ കുറിപ്പ് വായിക്കാം ഓസ്ട്രേലിയയിലും ലോകമെമ്പാടുമുള... | 2 |
കളിയില്ലാത്ത ദിവസങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ പ്രധാന ഹോബി എന്തൊക്കെയാകും ? പരിശീലനം , ഭക്ഷണം , ഉറക്കം എന്നിങ്ങനെയുള്ള പതിവ് മറുപടി പറയാൻ വരട്ടെ . നായകൻ വിരാട് കോലി , മുൻനായകൻ എം എസ് ധോണി എന്നിവർ അവധിദിവസങ്ങൾ ചെലവഴിക്കാൻ വ്യത്യസ്തമാർഗങ്ങളാണ് അവലംബിക്കുന്നത് . ബിസിസിഐയുടെ ട്വിറ്റർ പേജിലാണ് ഇന്ത്യൻ താരങ്ങളുടെ വിനോദചിത്രങ്ങൾ ... | 2 |
തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാൻറ് അടച്ചു പൂട്ടിയത് മൂലം വേദാന്ത ഗ്രൂപ്പിന് മാസം 1,408 കോടി രൂപ നഷ്ടമായെന്ന് സിഇഒ പി രാമനാഥ് അറിയിച്ചു . തൂത്തുക്കുടിയിൽ നടന്ന സ്റ്റെർലൈറ്റ് ചെമ്പ് ശൂദ്ധീകരണ ശാല അടച്ചു പൂട്ടണമെന്ന ആവശ്യത്തെ മുൻ നിറുത്തി നടന്ന സമരത്തിൽ 13 പേരാണ് പോലീസിൻറെ വെടിയേറ്റ് കൊലപ്പെട്ടത് . ജനകീയ പ്രതിഷേധത്തിന് നേ... | 0 |
ഇ ന്ന ലെ രാ വി ലെ മു ത ൽ വാ ട്സ്ആ പ്പി ൽ ജെ റ്റ് എ യ ർ വേ സ് അ വ രു ടെ 25 - ാം വാ ർ ഷി കം പ്ര മാ ണി ച്ച് എ ല്ലാ വ ർ ക്കും ര ണ്ടു വി മാ നടി ക്ക റ്റു ക ൾ സൌ ജ ന്യ മാ യി ന ല്കു ന്നു എ ന്ന സ ന്ദേ ശം വ്യാജം . ഈ ലി ങ്കി ൽ ക്ലി ക്ക് ചെ യ്താ ൽ ടി ക്ക റ്റ് ല ഭി ക്കും എ ന്നു സൂ ചി പ്പി ച്ച് ഒ രു വെ ബ്സൈ റ്റ് അ ഡ്ര സും സ ന്ദേ ശ ത... | 3 |
അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ കൊച്ചിയിലെ കാണികളുടെ എണ്ണം പരിമിതപ്പെടുത്തി . സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 29,000 കാണികൾക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം . മത്സരങ്ങൾക്കായി കൊച്ചിയിലെത്തിയ സ്പെയിൻ ടീം ലോകകപ്പ് സ്വന്തമാക്കുമെന്ന് അറിയിച്ചു . 41 , 000 പേരെ മത്സരം കാണാൻ അനുവദിക്കുമെന്നായിരുന്നു സംഘാടകർ നേരത്തെ അറിയി... | 2 |
ഇന്ത്യൻ ജനതയ്ക്ക് ശ്രീജേഷിന്റെയും കൂട്ടരുടെയും ദീപാവലി സമ്മാനം . അതിർത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായിരിക്കെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ കിരീടം നേടി . ആവേശകരമായ കിരീടപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ സർജിക്കൽ സ്... | 2 |
ഫോൺ പൊട്ടിത്തെറിയുടെ പേരിൽ ചീത്തപ്പേര് ഏറെ കേട്ടവരാണ് സാംസങ്ങ് . സാംസങ് മാത്രമല്ല , ആപ്പിൾ തുടങ്ങി ഒട്ടുമിക്ക കമ്പനികളുടെയും സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട് . ഇപ്പോഴിതാ സാംസങ് ഫോൺ പൊട്ടിത്തെറിച്ച് തീഗോളമാകുന്ന വീഡിയോ വൈറലാകുന്നു . യുവാവിൻറെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് തീപിടിക്ക... | 3 |
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലെസ്റ്റർ സിറ്റിക്കും ജയം . അതെസമയം , മാഞ്ചസ്റ്റർ യുനൈറ്റഡ് സമനില വഴങ്ങി . സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന് ബോൺമൌത്തിനേയും ലെസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ്ഫോർഡിനേയും തോൽപിച്ചു . സതാംപ്ടണാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത് . രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം യ... | 2 |
വർഷങ്ങൾ നീണ്ട വൈരം മറന്ന് ഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ടു താരങ്ങളായ പെലെയും മറഡോണയും പരസ്പരം കൈകോർത്തു . പാരീസിൽ നടന്ന പ്രദർശന ഫുട്ബോൾ മത്സരം കാണാനെത്തിയപ്പോഴാണ് പെലെയും മറഡോണയും വൈരം മറന്ന് കൈ കൊടുത്തത് . ഇരുവരും സൌഹൃദം പങ്കിട്ടുവെന്ന് മാത്രമല്ല പരസ്പരം പുകഴ്ത്തുകയും ചെയ്തുവെന്നത് ആരാധകരെ സന്തോഷിപ്പിച്ചു . പെലെ ... | 2 |
കടുത്ത വേനലിലും കേരളത്തിൽ നല്ല വേനൽ മഴയാണ് ലഭിക്കുന്നത് . വേനലിൻറെ പാഠം ഉൾക്കൊണ്ട് ഈ മഴക്കാലത്ത് പ്രവർത്തിച്ചാൽ ശരാശരി മഴ ലഭിച്ചാൽ പോലും നിങ്ങൾക്ക് കിണർ വാറ്റത്തതായി മാറ്റാം . അതാണ് കിണർ റീചാർജിംഗ് . മഴവെള്ള സംരക്ഷണത്തിൻറെ മറ്റൊരു രീതിയാണ് ഇതെന്ന് പറയാം . കിണർ റീചാർജിംഗ് പരീക്ഷിച്ചാൽ 2 വർഷത്തിനുള്ളിൽ കിണറിലെ ജലത്തിൻറെ ... | 3 |
ചൈനീസ് ടെക്നോളജി കമ്പനിയായ വാവ്വേയ്ക്ക് ഓസ്ട്രേലിയയിൽ കനത്ത തിരിച്ചടി വാവ്വേയിൽ നിന്നും 5ജി ഉപകരണങ്ങൾ വാങ്ങുവാനുള്ള കരാർ ഓസ്ട്രേലിയ തടഞ്ഞു . ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത് . സുരക്ഷ കാരണങ്ങളാലാണ് നടപടി എന്നാണ് റിപ്പോർട്ട് . എന്നാൽ ഈ കാര്യങ്ങൾ സ്ഥിരീകരിക്കാൻ തയ്യാറാകാത്ത വാവ്വേ . സുരക്ഷ പ്രശ്ന... | 3 |
വരുന്ന ഓഗസ്റ്റിൽ പദ്ധതി ആരംഭിക്കും . ഒന്നേകാൽ വർഷത്തിനുള്ളിലാണ് ' മറേയ ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കുക . പദ്ധതി യാഥാർത്ഥ്യമായാൽ സെക്കൻറിൽ 160 ടെറാബൈറ്റ് ഡാറ്റ കേബിളിലൂടെ കൈമാറാനാകും . അമേരിക്കയിലെ വടക്കൻ വെർജീനിയിൽ നിന്നും ആരംഭിച്ച് സ്പെയിനിലെ ബിൽബാവോയിലാണ് കേബിൾ ശൃംഖല അവസാനിക്കുക . ബിൽബാവ... | 3 |
അഞ്ജലി മേനോൻ ചിത്രം കൂടെയിലെ ആദ്യ വീഡിയോ ഗാനം എത്തി . രഘു ദീക്ഷിത് സംഗീതസംവിധാനം നിർവ്വഹിച്ച ആരാരോ എന്ന് തുടങ്ങുന്ന , 4.05 മിനിറ്റ് ദൈർഘ്യമുള്ള ഗാനമാണ് എത്തിയിരിക്കുന്നത് . ഇന്നലെ പുറത്തുവിട്ട ഇതേഗാനത്തിൻറെ ടീസർ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു . വിവാഹം നൽകിയ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നു എന്നതാണ് പ്രേക്ഷകരെ ആക... | 1 |
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണ്ണം . സഞ്ജിതാ ചാനുവിനാണ് സ്വർണ്ണ നേട്ടം . വനിതകളുടെ 53 കിലോ ഭരോദ്വഹനത്തിനാണ് സ്വർണ്ണ നേട്ടം . ഗെയിംസ് റിക്കോർഡോടെയാണ് സഞ്ജിതയുടെ സ്വർണ്ണ നേട്ടം . 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോ വിഭാഗത്തിൽ മണിപ്പൂർ സ്വദേശിയായ സഞ്ജിത സ്വർണ്ണം നേടിയിരുന്നു . ഇന്ത്യയ്ക്ക് ആദ്യ സ്വർണ... | 2 |
ഓഹരി വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു . സെൻസെക്സ് 97 പോയന്റ് നഷ്ടത്തോടെ 28085ലും നിഫ്റ്റി 33 പോയന്റ് നഷ്ടത്തോടെ 8678ലും വ്യാപാരം അവസാനിപ്പിച്ചു . പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചതാണു വിപണികളെ നഷ്ടത്തിലാക്കിയത് . ലൂപ്പിനാണ് ഇന്ന് ഏറ്റവും അധികം നഷ്ടം നേരിട്ടത് . എച്ച്ഡിഎഫ്സിയും... | 0 |
ബാഴ്സലോണ സൂപ്പർ താരം ലിയോണൽ മെസിക്കൊപ്പം ഒരിക്കലും കളിക്കില്ലെന്ന് ക്രൊയേഷ്യയുടെയും റയൽ മാഡ്രിഡിന്റെയും മധ്യനിര ജനറലായ ലൂക്ക മോഡ്രിച്ച് . മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് . പക്ഷെ അദ്ദേഹത്തിനൊപ്പം ഞാൻ കളിക്കില്ല . എതിരെ മാത്രമെ കളിക്കൂവെന്നും മോഡ്രിച്ച് പറഞ്ഞു . യുവന്റസിലേക്ക് പോയെങ്കിലും മുൻ സഹതാരം ക്രിസ... | 2 |
ചരക്ക് സേവന നികുതി നടപ്പാക്കിയ ശേഷം നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന സർക്കാർ നടപടി ശക്തമാക്കി . മൊത്ത വ്യാപാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പലചരക്ക് കടകളിലുമായിരുന്നു ഇന്ന് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ സംസ്ഥാന വ്യാപക പരിശോധന . ഒരു ഉൽപ്പന്നത്തിനും പരമാവധി വിൽപ്പന വിലയിൽ കൂടുതൽ ഈടാക്കാൻ ... | 0 |
2017 ജൂൺ അവസാനത്തോടെ മൊബൈൽ ഇൻറർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 450 മില്ല്യൺ കവിയുമെന്ന് പഠനങ്ങൾ . മാർക്കറ്റ് റിസർച്ച് സ്റ്റാർട്ട്അപ് വെലോസിറ്റി നടത്തിയ പഠനത്തിലാണ് പുതിയ വിവരം . പഠനത്തിൽ പ്രതികരിച്ച ഓരോ പത്ത് പേരിലും നാല് പേർ ജിയോ സേവനം ഉപയോഗപ്പെടുത്തുന്നവരാണ് . ഇതിൽ 82 ശതമാനത്തിന് മുകളിലുളളവരും രണ്ടാം സ്ഥാനമാണ് ജിയോയ്ക്ക... | 3 |
സെപ്തംബർ 19ന് മോട്ടറോള ഇ3 ഇന്ത്യൻ വിപണിയിൽ എത്തുന്നു . ജൂലൈ ആദ്യമാണ് ഈ ഫോൺ ആഗോള വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് . 7 , 000 രൂപയായിരിക്കും ഇന്ത്യയിലെ ഇ3യുടെ വില എന്നാണ് മോട്ടോ ഇ നിർമ്മാതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന . 5 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോൺ ആണ് ഇ3.720 പിക്സലാണ് ഫോണിൻറെ റെസല്യൂഷൻ . മീഡിയ ടെക് ക്വാഡ് കോർ പ്രോസ്സസറാ... | 3 |
ഐഫോണും ഐപാഡും അടക്കം ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ ഫേസ്ബുക്ക് ജീവനക്കാർക്ക് വിലക്ക് . ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് നേരിട്ടാണ് ആപ്പിൾ നിരോധനം ഫേസ്ബുക്കിൽ നടപ്പിലാക്കുന്നത് എന്നാണ് വിവരം . ഇത് സംബന്ധിച്ച് ശക്തമായ നിർദേശം ഫേസ്ബുക്കിൽ നടപ്പിലാക്കി വരുന്നു എന്നാണ് അന്താരാഷ്ട്ര ടെക് മാധ്യമങ്ങൾ പറയുന്നത് . അടുത്ത... | 3 |
സംസ്ഥാനത്ത് വിൽപ്പന ആരംഭിച്ച മിസോറാം ലോട്ടറിക്കെതിരെ കർശന നടപടികളുമായി സർക്കാർ . മിസോറാം ലോട്ടറി നിരോധിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും . ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് ധനമന്ത്രി ഡോ . തോമസ് ഐസക് , കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കും . സിക്കിം , ഭൂട്ടാൻ ലോട്ടറികൾ പോലെ മിസോറം ലോട്ടറിയും ചട്ടം ലംഘ... | 0 |
വനിതകൾക്കായുള്ള ' ഭാരതീയ മഹിളാ ബാങ്കി ' ന്റെ സംസ്ഥാനത്തെ ആദ്യത്തെ ശാഖ തിരുവനന്തപുരത്ത് . മാർച്ച് 10 തിങ്കളാഴ്ചയാണ് ബാങ്കിന്റെ ഉദ്ഘാടനം . അശ്വതി തിരുനാൾ ഗൌരിലക്ഷ്മി ബായി ബാങ്ക് ഉദ്ഘാടനം ചെയ്യും . ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉഷ അനന്തസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കും . കമലേശ്വരം മണക്കാട് റോഡിൽ കെ . എസ് . എഫ്... | 0 |
റിലയൻസിന് വിപണിയിൽ കുത്തക കിട്ടുന്നതിനുവേണ്ടിയാണ് ബിഎസ്എൻഎൽ 4ജി സേവനം വൈകിപ്പിക്കുന്നതെന്ന ആരോപണം ശക്തമാണ് . അതു ശരിവെയ്ക്കുന്ന രീതിയിലാണ് പുതിയ നീക്കങ്ങൾ . എന്നാൽ ഐഡിയയും എയർടെല്ലും വോഡഫോണും സംയുക്തമായി നടത്തുന്ന പ്രതിരോധത്തെ മറികടക്കാൻ മുകേഷ് അംബാനിയുടെ ജിയോ ബിഎസ്എൻഎല്ലിനെ കൂട്ടുപിടിക്കാനുള്ള ശ്രമത്തിലാണ് . ആദ്യപടിയാ... | 0 |
ഏതാനും ആഴ്ച മുൻപാണ് തങ്ങൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും 500 ദശലക്ഷം ഡൌൺലോഡുകൾ ലഭിച്ചെന്ന് യുസി ബ്രൌസർ അവകാശപ്പെട്ടത് . എന്നാൽ ഇപ്പോൾ ആ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് തന്നെ അപ്രത്യക്ഷമായിരിക്കുന്നു . എന്താണ് ഇതിൻറെ യഥാർത്ഥ കാരണം ? എന്നാൽ യുസി ബ്രൌസർ അപ്രത്യക്ഷമായെങ്കിലും . ഇപ്പോഴും യുസി ബ്രൌസർ മിനി ഇപ്പോഴും പ്ലേസ്റ്റോറിൽ ... | 3 |
1 ) പൂർണ്ണമായ സമർപ്പണം അന്യഭാഷ പഠിക്കാനായി ടെലിവിഷനിൽ നമ്മൾ ലക്ഷ്യം വയ്ക്കുന്ന പ്രോഗ്രാമിനായി കൃത്യമായ സമയം നീക്കിവയ്ക്കുക . നിസ്ടെലിൻ സഹോദരിമാർ സ്പാനിഷ് ടെലിസീരിയലുകൾ ഒരു എപ്പിസോഡ് പോലും വിടാതെ സ്പാനിഷ് പഠിക്കുകയെന്ന ലക്ഷ്യത്തോടെ കാണുമായിരുന്നു . ഈ സമർപ്പണബോധമുണ്ടായാൽ നിങ്ങൾക്ക് ഏത് ഭാഷയും അനായാസം വഴങ്ങും 2 ) സബ് ടൈറ്... | 1 |
ഇങ്ങനെ കളിച്ചാൽ ശരിയാവില്ലെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന . ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുന്നത് പോലെ കളിക്കണമെന്ന് ഇന്ത്യയുടെ ഓപ്പണർ പറഞ്ഞു . ഇരു ടീമുകളും ആക്രമിച്ച് കളിക്കുന്നു . അതുപോലെ ഒരു ക്രിക്കറ്റാണ് ഇന്ത്യയും പിന്തുടരേണ്ടത് . അത്തരത്തിലൊരു സമീപനത്തിന് പ്രാപ്തരായ താരങ്ങൾ ഇന്ത്യൻ നിരയിലുണ്ട് .... | 2 |
രജനികാന്തിനെ നായകനാക്കി , ഷങ്കർ ഒരുക്കിയ 2.0 തിയേറ്ററിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് . ലോകമെമ്പാടുമായി ഇതുവരെ 700 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നത് . ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം 700 കോടി ക്ലബ്ബിലെത്തുന്നത് . ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത് . ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ ... | 1 |
ആപ്പിൾ ഐഫോണിന് എതിരെ പുതിയ ആരോപണം സജീവമാകുന്നു . തങ്ങളുടെ പുതിയ മോഡലുകൾ വിപണിയിൽ എത്തുമ്പോൾ പഴയ മോഡലുകളുടെ പ്രകടനം മനപൂർവ്വം ആപ്പിൾ കുറയ്ക്കുന്നു എന്നാണ് ഉയരുന്ന ആരോപണം . എന്നാൽ ഇത് സത്യമാണ് സമ്മതിച്ച് ആപ്പിൾ തന്നെ രംഗത്ത് എത്തി എന്നതാണ് ഇതിലെ ട്വിസ്റ്റ് സംഭവം ഇങ്ങനെ . പലപ്പോഴും ഒരു പുതിയ ഐഫോൺ ഇറങ്ങുമ്പോൾ പഴയത് സ്ലോ ആക... | 3 |
വലിയ സ്കോർ പിറന്ന ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ പിറന്നത് ഒരുപിടി റെക്കോർഡുകൾ . ആന്ദ്രെ റസലും സാം ബില്ലിംഗ്സും വാട്സണും റായിഡവും അടിച്ചു തകർത്തതോടെ ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന ഐപിഎൽ മത്സരമെന്ന റെക്കോർഡിനൊപ്പമെത്താൻ കൊൽക്കത്ത - ചെന്നൈ പോരാട്ടത്തിനായി . റസൽ ഗ്രൌണ്ടിന് പുറത്തേക... | 2 |
ലോകത്തിലെ പ്രശസ്തർക്ക് മക്കൾ ജനിക്കുമ്പോൾ ആ കുട്ടിയുടെ പേരിലുള്ള സോഷ്യൽ മീഡിയ ഐഡികളും , ഡോമൈൻ പേരുകളും അവർ സ്വന്തമാക്കുന്നത് സാധാരണമാണ് , ഇത്തരത്തിൽ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാക്സ്ചൻ സുക്കർബർഗ് . ഓർഗ് എന്ന ഇന്റർനെറ്റ് വിലാസം സ്വന്തമാക്കി . ഇതിൽ എന്താ വാർത്ത എന്നല്ലെ , ഇത് ഒരു മലയാളി പയ്യനിൽ നിന്നാണ് സുക്കർബ... | 3 |
രജനീകാന്തിന്റെ മകൾ സൌന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രണവ് മോഹൻലാൽ നായകനാകുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു . എന്നാൽ പ്രണവ് മോഹൻലാൽ ആ വേഷം നിഷേധിച്ചുവെന്നാണ് പുതിയ വാർത്ത . ധനുഷാണ് ആ സിനിമയ്ക്കു തിരക്കഥയെഴുതുന്നത് . അതേസമയം നായകവേഷത്തിലേക്ക് ധനുഷിനെ തന്നെ രജനീകാന്ത് നിർദ്ദേശിച്ചുവെന്നും റിപ്പോർട്ടുകളുണ്ട... | 1 |
രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞു . അഞ്ച് മാസത്തെ ഏറ്റ താഴ്ന്ന നിലയിലെത്തി . പച്ചക്കറി വില കുറഞ്ഞതാണ് രാജ്യത്തെ പണപ്പെരുപ്പം കുറയാൻ ഇടയാക്കിയത് . മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പമാണ് കുറഞ്ഞത് . റീടെയിൽ പണപ്പെരുപ്പത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട് . കഴിഞ്ഞമാസം 6.16 ശതമാനമായിരുന്നു പണപ്പെരുപ്പം ( മൊത്തവില ... | 0 |
വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടെങ്കിൽ മാതാപിതാക്കൾക്ക് ആരോടാണ് കൂടുതൽ ഇഷ്ടമുണ്ടാകുക . അല്ല , മാതാപിതാക്കൾക്ക് എല്ലാ മക്കളും ഒരുപോലെയല്ലെ എന്നത് സാധാരണമായി ലഭിക്കുന്ന ഉത്തരം . എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് പുതിയ റിപ്പോർട്ട് . മാതാപിതാക്കൾക്ക് വീട്ടിലെ മുതിർന്ന കുട്ടിയോടാണ് കൂടുതൽ ഇഷ്ടമുണ്ടാകുക എന്നാണ് ശാസ്ത്രീയ പഠനം പറ... | 3 |
End of preview. Expand in Data Studio
README.md exists but content is empty.
- Downloads last month
- 22