id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_605-s7
ഇപ്പോഴിതാ ഉദയ സ്റ്റുഡിയോയെ കുറിച്ച് ഏറെ ദുരൂഹരമായ ഒരു കഥ പങ്ക് വച്ചിരിക്കുകയാണ് സംവിധായകന് ശാന്തിവിള ദിനേശ് .
[ { "start": 10, "end": 24, "label": "organization / film studio" }, { "start": 91, "end": 107, "label": "person" } ]
mal_605-s8
കടം കയറിയപ്പോള് ഉദയ സ്റ്റുഡിയോ വില്ക്കാന് കുഞ്ചാക്കോയുടെ പിതാവ് തീരുമാനിച്ചു .
[ { "start": 16, "end": 30, "label": "organization / film studio" }, { "start": 42, "end": 52, "label": "person" } ]
mal_605-s9
ഇതിന്റെ ഭാഗമായി ഒരു വ്യവസായി പറഞ്ഞതിന്റെ അടിസ്ഥാനത്തില് ഒരു ജോത്സ്യന് ഉദയ സ്റ്റുഡിയോ കാണാന് എത്തി .
[ { "start": 70, "end": 84, "label": "organization / film studio" } ]
mal_605-s11
ഈ പിന്മാറ്റത്തെ കുറിച്ചാണ് ശാന്തിവള ദിനേശ് പറഞ്ഞത് .
[ { "start": 27, "end": 42, "label": "person" } ]
mal_605-s12
ഒരു ദുബായിക്കാരന് വേണ്ടി വാസ്തു വാങ്ങുന്നതിന് വേണ്ടിയാണ് ജോത്സ്യന് എത്തിയത് .
[ { "start": 4, "end": 10, "label": "location" } ]
mal_605-s13
പ്രമുഖ സംവിധായകനായ ആലപ്പി അഷ്റഫ് ആണ് ഈ കച്ചവടവുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി നിന്നത് .
[ { "start": 19, "end": 32, "label": "person" } ]
mal_605-s14
എന്നാല് സ്റ്റുഡിയോ ചുറ്റി നടന്നു കണ്ടതിനുശേഷം ആ ജോത്സ്യന് ആലപ്പി അഷ്റഫിനോട് പറഞ്ഞത് ആര് ഈ സ്റ്റുഡിയോ വാങ്ങിയാലും വാങ്ങുന്ന ആള് ആറ് മാസത്തിനകം മരിക്കും എന്നാണ് .
[ { "start": 127, "end": 130, "label": "quantity" } ]
mal_605-s16
അപ്പോള് ആലപ്പി അഷ്റഫിന്റെ മനസ്സിലേക്ക് വന്നത് മരിച്ചു പോയ നടി വിജയശ്രീയുടെ മുഖം ആയിരുന്നു .
[ { "start": 62, "end": 70, "label": "person" } ]
mal_605-s17
വിജയ ശ്രീയുടെ മരണത്തിന് പിന്നില് കുഞ്ചാക്കോയുടെ മുത്തശ്ശനാണ് കാരണം എന്ന തരത്തില് വാര്ത്ത പ്രചരിച്ചിരുന്നു .
[ { "start": 0, "end": 9, "label": "person" }, { "start": 33, "end": 43, "label": "person" } ]
mal_605-s18
പിന്നീട് ഉദയ സ്റ്റുഡിയോ കൊച്ചിയിലുള്ള ഒരാള് വാങ്ങി .
[ { "start": 9, "end": 23, "label": "organization / film studio" }, { "start": 24, "end": 30, "label": "city" } ]
mal_605-s19
അയാള്ക്ക് 52 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ അയാള് ആറു മാസത്തിനകം മരണപ്പെടുകയും ചെയ്തു.
[ { "start": 10, "end": 19, "label": "age" } ]
mal_986-s0
ഈ സീസൺ ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ ഒരു കോടി രൂപ മുടക്കിയായിരുന്നു മുംബൈ ഇന്ത്യൻസ്, യുവരാജ് സിംഗിനെ ടീമിലെത്തിച്ചത് .
[ { "start": 7, "end": 13, "label": "event" }, { "start": 80, "end": 95, "label": "organization / sports team" } ]
mal_986-s2
പന്ത്രണ്ടാം എഡിഷൻ ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ യുവരാജിനെ മുംബൈ ഇത്തവണ സ്വന്തമാക്കിയത് എന്ത് കൊണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറായ സഹീർ ഖാൻ .
[ { "start": 0, "end": 17, "label": "event / sports season" }, { "start": 18, "end": 23, "label": "sports league" }, { "start": 201, "end": 209, "label": "person" } ]
mal_986-s4
മത്സരം ജയിപ്പിക്കാനുള്ള യുവിയുടെ മികവാണ് അദ്ദേഹത്തെ ടീമിലെത്തിക്കാൻ കാരണമെന്ന് പറയുന്ന സഹീർ ഇങ്ങനെ കൂട്ടിച്ചേർത്തു, ” ലേലത്തിന് മുൻപുള്ള ചർച്ചകളിൽ ഞങ്ങൾ തീരുമാനിച്ചിരുന്ന കാര്യമാണ്, മധ്യനിരയിൽ മത്സരം നിയന്ത്രിക്കാൻ കഴിവുള്ള പരിചയസമ്പന്നനായ താരം വേണമെന്നത് . രോഹിത് ഓപ്പൺ ചെയ്യാൻ തീരുമാനിച്ചു . അത് കൊണ്ടു തന്നെ മധ്യനിരയി...
[ { "start": 182, "end": 189, "label": "cultural reference" }, { "start": 258, "end": 264, "label": "person / athlete" }, { "start": 311, "end": 318, "label": "cultural reference" } ]
mal_612-s0
S. berthaultii യിൽ നിബിഡവും ഗ്രന്ഥികളുമുള്ള ഇല ട്രൈക്കോമുകൾ ഉണ്ടെന്ന് മാൻഡാഡിയുടെ സംഘം കണ്ടെത്തി, കൂടാതെ ഇലകളുടെ ഘടനാപരമായ മാറ്റം രോഗത്തിനെതിരായ പ്രതിരോധത്തിന്റെ ഭൂരിഭാഗത്തിനും കാരണമായ ഘടകങ്ങളിലൊന്നായിരിക്കാം . പെറുവിനോട് ചേർന്നുള്ള ബൊളീവിയയിലാണ് S. berthautii കാട്ടു കിഴങ്ങിന്റെ വ്യാപനം സംഭവിച്ചത്, ഇത് ചരിത്രപരമായി കൃഷ...
[ { "start": 0, "end": 14, "label": "scientific concept / plant species" }, { "start": 70, "end": 86, "label": "research group" }, { "start": 211, "end": 215, "label": "country" }, { "start": 233, "end": 240, "label": "country" }, { "start": 420, ...
mal_612-s1
ഉരുളക്കിഴങ്ങ്, സിട്രസ് തോട്ടം, വാഴ വാടിപ്പോകും.
[ { "start": 0, "end": 13, "label": "crop" }, { "start": 15, "end": 29, "label": "agricultural product" }, { "start": 31, "end": 34, "label": "fruit" } ]
mal_2337-s0
പത്തനംതിട്ടയില് ആകാശവാണിയുടെ പുതിയ എഫ്എം ട്രാന്സ്മിറ്റര് ഏപ്രില് 28 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
[ { "start": 0, "end": 11, "label": "location / district" }, { "start": 16, "end": 24, "label": "organization / radio station/organization" }, { "start": 35, "end": 56, "label": "technology / radio transmitter/technology" }, { "start": 57, "end": 67, "label"...
mal_2337-s1
പത്തനംതിട്ട ജില്ലയിലെ മണ്ണാറമലയില് ആകാശവാണിയുടെ പുതിയ എഫ്എം ട്രാന്സ്മിറ്റര് ഏപ്രില് 28 ന് രാവിലെ 10.30ന് വീഡിയോ കോണ്ഫറന്സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും .
[ { "start": 0, "end": 11, "label": "location / district" }, { "start": 22, "end": 30, "label": "location / mountain/location" }, { "start": 35, "end": 43, "label": "organization / radio station/organization" }, { "start": 54, "end": 75, "label": "technology...
mal_2337-s2
100 വാട്സാണ് ട്രാന്സ്മിറ്ററിന്റെ പ്രസരണശേഷി .
[ { "start": 0, "end": 8, "label": "quantity" } ]
mal_2337-s3
പത്തനംതിട്ടയിലെ ഫ്രീക്വന്സി 100 മെഗാഹെര്ഡ്സാണ് .
[ { "start": 0, "end": 11, "label": "location / district" } ]
mal_2337-s4
തിരുവനന്തപുരം ആകാശവാണി നിലയത്തില് നിന്നുള്ള പരിപാടികള് രാവിലെ അഞ്ചര മണി മുതല് രാത്രി 11.10 വരെ തുടര്ച്ചയായി പ്രക്ഷേപണം ചെയ്യും .
[ { "start": 0, "end": 13, "label": "location / city" }, { "start": 14, "end": 22, "label": "organization / radio station/organization" }, { "start": 55, "end": 71, "label": "time" }, { "start": 78, "end": 90, "label": "time" } ]
mal_2337-s5
പ്രക്ഷേപണിയുടെ 15 കിലോമീറ്റര് ചുറ്റളവിലുള്ള എഫ്എം റേഡിയോ ശ്രോതാക്കള്ക്കും എഫ്എം റേഡിയോ സൗകര്യമുള്ള മൊബൈല് ഫോണ് ഉപഭോക്താക്കള്ക്കും റേഡിയോ പരിപാടികള് കേള്ക്കാം .
[ { "start": 15, "end": 29, "label": "quantity / distance quantity" } ]
mal_2337-s6
പത്തനംതിട്ടയിലെ ട്രാന്സ്മിറ്റര് സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയര്ന്ന പ്രദേശമായ മണ്ണാറ മലയിലായതിനാല് 25 കിലോമീറ്റര് ചുറ്റളവില്വരെ പരിപാടികള് കേള്ക്കാനാകും .
[ { "start": 0, "end": 11, "label": "location / district" }, { "start": 101, "end": 115, "label": "distance quantity" } ]
mal_2337-s8
അനെര്ട്ട് ഡിപ്ലോമ / എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്ഥികള്ക്കായി സൗരോര്ജ്ജ മേഖലയില് ഇന്റേണ്ഷിപ്പ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു .
[ { "start": 0, "end": 9, "label": "organization" }, { "start": 10, "end": 17, "label": "educational qualification" }, { "start": 20, "end": 33, "label": "field of study" }, { "start": 60, "end": 74, "label": "scientific concept / industry/sector" } ]
mal_2337-s9
ഇലക്ട്രിക്കല് എഞ്ചിനീയറിംഗ് / ഇലക്ട്രിക്കല് ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന് എഞ്ചിനീയറിംഗ് എന്നിവയില് ഡിപ്ലോമ / ബി ഇ/ബി ടെക് അടിസ്ഥാന യോഗ്യതയുള്ളവര്ക്കും പഠിച്ചുകൊണ്ടിരിക്കുന്നവര്ക്കും അപേക്ഷിക്കാം .
[ { "start": 0, "end": 27, "label": "field of study / engineering discipline" }, { "start": 30, "end": 78, "label": "engineering discipline" }, { "start": 81, "end": 132, "label": "engineering discipline" }, { "start": 144, "end": 151, "label": "educational ...
mal_2337-s11
ഡിപ്ലോമ വിദ്യാര്ഥികള്ക്ക് 177 രൂപയും ബിഇ/ബിടെക് വിദ്യാര്ഥികള്ക്ക് 295 രൂപയും രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കും .
[ { "start": 0, "end": 7, "label": "educational qualification" }, { "start": 26, "end": 33, "label": "quantity / monetary value" }, { "start": 66, "end": 73, "label": "quantity / monetary value" } ]
mal_2337-s13
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ട് .
[ { "start": 34, "end": 44, "label": "date" } ]
mal_2337-s15
ഫോണ്:18004251803, ഇ മെയില്: email @ example.com .
[ { "start": 5, "end": 16, "label": "contact number / phone number" } ]
mal_2337-s16
ക്ലാര്ക്ക് കം ഡാറ്റാ എന്ട്രി ഓപ്പറേറ്റര് ഒഴിവ് സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന നിപുണ് ഭാരത് മിഷന് പ്രോജക്ടില് പത്തനംതിട്ട ജില്ലയില് ക്ലാര്ക്ക് കം ഡാറ്റാ എന്ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാര് അടിസ്ഥാനത്തില് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു .
[ { "start": 0, "end": 40, "label": "job title" }, { "start": 47, "end": 64, "label": "organization / government program" }, { "start": 79, "end": 97, "label": "project / government mission" }, { "start": 110, "end": 121, "label": "location / district" } ]
mal_2337-s17
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് നാലിന് വൈകുന്നേരം അഞ്ചു വരെ .
[ { "start": 34, "end": 45, "label": "date" } ]
mal_2337-s18
യോഗ്യത സംബന്ധിച്ച വിവരങ്ങള്ക്ക് എസ്.എസ്.കെ പത്തനംതിട്ടയുടെ ബ്ലോഗ് സന്ദര്ശിക്കുക .
[ { "start": 32, "end": 54, "label": "organization" } ]
mal_2337-s20
ഫോണ്: 0469 – 2600167.
[ { "start": 6, "end": 20, "label": "contact number / phone number" } ]
mal_984-s0
ലവ് ആക്ഷന് ഡ്രാമക്ക് ശേഷം ധ്യാന് ശ്രീനിവാസന് തിരക്കഥയൊരുക്കുന്ന ചിത്രമാണ് പ്രകാശന് പറക്കട്ടെ .
[ { "start": 0, "end": 16, "label": "movie" }, { "start": 45, "end": 52, "label": "activity" }, { "start": 74, "end": 92, "label": "movie" } ]
mal_984-s3
ഹിറ്റ് മേക്കേഴ്സ് എന്റര്ടെയ്ന്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറില് വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജുവര്ഗീസ് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിച്ചത് .
[ { "start": 38, "end": 59, "label": "organization" }, { "start": 74, "end": 93, "label": "person" }, { "start": 95, "end": 105, "label": "person" }, { "start": 107, "end": 117, "label": "person" } ]
mal_984-s4
അതേസമയം . താൻ ഒരുപാട് സിനിമകൾ കാണുന്ന ആളല്ലെന്നും താൻ സിനിമയിലെത്തിയത് അമ്മയ്ക്കും അച്ഛനും വരെ അത്ഭുതമായിരുന്നെന്നും പറയുകയാണ് ധ്യാൻ ഇപ്പോൾ .
[ { "start": 22, "end": 27, "label": "media" }, { "start": 54, "end": 59, "label": "media" } ]
mal_984-s5
പ്രകാശൻ പറക്കട്ടെ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
[ { "start": 0, "end": 17, "label": "film" }, { "start": 29, "end": 34, "label": "media" }, { "start": 59, "end": 73, "label": "organization" } ]
mal_984-s7
സിനിമയിലൊക്കെ വന്നപ്പോഴാണ് അത് മാറി തുടങ്ങിയത് .
[ { "start": 0, "end": 5, "label": "media" } ]
mal_984-s8
ഇവനൊക്കെ സിനിമയിലോ എന്ന് ചിന്തിച്ചവരാണ് പലരും .
[ { "start": 9, "end": 14, "label": "media" } ]
mal_984-s11
ഇതിനു മുൻപേ നാടകത്തിലോ എന്തെങ്കിലും പരിപാടിയിലോ ഒന്നും തന്നെ പങ്കെടുത്തിട്ടില്ല .
[ { "start": 12, "end": 16, "label": "cultural reference" } ]
mal_984-s12
ഞാൻ സിനിമ എഴുതുന്നു എന്നൊക്കെ പറയുന്നത് എന്നെ അറിയുന്ന ആൾക്കാർക്ക് ഒക്കെ അത്ഭുതമാണ് .
[ { "start": 4, "end": 9, "label": "media" } ]
mal_984-s15
ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ എന്നൊക്കെ പറയുന്നതുപോലെയാണ് ഞാൻ അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതും തിരക്കഥയെഴുതുന്നതുമൊക്കെ .
[ { "start": 0, "end": 24, "label": "cultural reference" }, { "start": 74, "end": 82, "label": "activity" }, { "start": 96, "end": 103, "label": "activity" } ]
mal_984-s17
സിനിമ എന്ന മീഡിയത്തോട് എനിക്ക് യാതൊരു താല്പര്യവുമില്ലായിരുന്നെന്ന് ഇവർക്കെല്ലാം അറിയാം .
[ { "start": 0, "end": 5, "label": "media" } ]
mal_984-s18
പണ്ടൊക്കെ ഞാൻ സിനിമ കാണാൻ രണ്ടെണ്ണം അടിച്ചിട്ട് പോകും, എന്നിട്ട് പ്രൊഡ്യൂസറിന്റെയൊക്കെ പേര് കാണിച്ചു തുടങ്ങുമ്പോൾ തന്നെ ഉറങ്ങും .
[ { "start": 14, "end": 19, "label": "media" } ]
mal_984-s19
പിന്നെ വല്ല തൃഷയുടെ ഒക്കെ പാട്ട് വരുമ്പോൾ ഞെട്ടി എഴുന്നേറ്റ് പാട്ട് കണ്ടിട്ട് വീണ്ടും കിടന്നുറങ്ങും .
[ { "start": 12, "end": 15, "label": "person" } ]
mal_984-s20
ഇതാണെന്റെ സിനിമ കാണുന്ന രീതിപോലും .
[ { "start": 10, "end": 15, "label": "media" } ]
mal_984-s21
തമിഴ് ഭാഷയിലെ കുറെ പടങ്ങളൊക്കെ പോയി കാണുമായിരുന്നു, ക്ലാസ്സ് കൾട്ട് പടങ്ങളൊന്നും ഞാൻ കണ്ടിട്ടുകൂടിയില്ല ’, ധ്യാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.കഴിഞ്ഞ ജൂണ് 17നായിരുന്നു പ്രകാശന് പറക്കട്ടെയുടെ റിലീസ് .
[ { "start": 0, "end": 5, "label": "language" }, { "start": 142, "end": 149, "label": "date" }, { "start": 160, "end": 178, "label": "movie" } ]
mal_984-s22
മാത്യു തോമസ്, ദിലീഷ് പോത്തന്, നിഷ സാരംഗ്, സൈജു കുറുപ്പ്, ഗോവിന്ദ് പൈ എന്നിവരാണ് ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
[ { "start": 0, "end": 12, "label": "person" }, { "start": 30, "end": 40, "label": "person" }, { "start": 42, "end": 55, "label": "person" }, { "start": 57, "end": 68, "label": "person" } ]
mal_846-s0
തിരുവനന്തപുരം: വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് വാക്സിൻ നിർബന്ധമാണെങ്കിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .
[ { "start": 0, "end": 13, "label": "location / city" }, { "start": 58, "end": 65, "label": "product" }, { "start": 113, "end": 126, "label": "person" } ]
mal_846-s1
വിദേശത്ത് പോകുന്നവർക്ക് സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ വേണ്ടതായിട്ടുണ്ട് .
[ { "start": 41, "end": 52, "label": "document" } ]
mal_846-s3
ഭക്ഷ്യ സിവില് സപ്ലൈസ് വകുപ്പ്, ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, പോസ്റ്റല് വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്ഡ് ജീവനക്കാരേയും തുറമുഖ ജീവനക്കാരെയും വാക്സിനേഷനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു .
[ { "start": 0, "end": 29, "label": "organization / government department" }, { "start": 31, "end": 59, "label": "organization" }, { "start": 61, "end": 78, "label": "government department" }, { "start": 80, "end": 99, "label": "organization / government dep...
mal_846-s4
കൊവിഡ് വാക്സിന് ഉത്പാദനത്തിനായി കേരളവും ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .
[ { "start": 0, "end": 6, "label": "disease" } ]
mal_846-s5
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വാക്സീൻ നിർമിക്കാനാകുമോ എന്നാലോചിക്കുമെന്നും ഇതിനായുള്ള ചർച്ച നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
[ { "start": 0, "end": 30, "label": "organization / research institution" } ]