File name stringlengths 10 10 | Transcript stringlengths 964 3.51k | Labels stringclasses 5
values | __index_level_0__ int64 0 69 |
|---|---|---|---|
MAL_MSA_01 | അവസാനം ഈ സിനിമയിലെ ഡയറി വാങ്ങി വായിക്കുന്ന 10 മിനിറ്റ്, അതാണ് ഈ സിനിമയുടെ ട്വിസ്റ്റ് ആൻഡ് ടേൺ എന്ന് പറയുന്നത്; അതിനുള്ളിൽ മറ്റ് ഉത്തരമുണ്ട്, എന്തിനാണ് അവൾ തിരിച്ചുവന്നത്? എങ്ങനെ വന്നു ,എന്തിനു വേണ്ടി വന്നു, എന്തിനാണ് തിരിച്ചു പോയത്? ഇതൊക്കെ ഇതിനുള്ള ഉത്തരം മൊത്തം ആ ഡയറി വായിക്കുന്ന ആ പത്തു മിനിറ്റിൽ ഉണ്ട്. മൊത്തം ... | Positive | 0 |
MAL_MSA_02 | അലക്സ് അവിടെ ചെന്ന് കഴ്ഞ്ഞിട്ട്, കാര്യങ്ങളും അത് ഞാൻ ഇപ്പോൾ റിവീൽ ചെയ്യുന്നില്ല , പലകാര്യങ്ങളും അലെക്സിനെയും ആ ലേഡിയെയും ചുരുളുകൾ അഴിയുന്നു പോലെഎല്ലാം ട്വിസ്റ്റ് ആഹ് , അവിടം മുതൽ ആദ്യത്തെ ഒരു മുപ്പത് മിനിറ്റു ഇപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ ആദ്യത്തെ മുപ്പതു മിനിറ്റ് ൽ ഉള്ളതാ . അത് കഴിഞ്ഞ് ആ മോർച്ചറിയിൽ ചെന്ന് ... | Positive | 1 |
MAL_MSA_03 | ഒന്നും മനസിലാവുന്നില്ല ല്ലേ? ഇത് കണ്ടപ്പോൾ എനിക്കും ഒന്നും മനസിലായില്ല. ഇത്കഴിഞ്ഞ് എന്തൊക്കെ സംഭവിക്കുന്നു, ഇതിൻ്റെ ക്ലൈമാക്സ് എങ്ങനെ ആയിരിക്കും , എന്തിനാണ് ഇവൻ പതിനഞ്ചു വര്ഷം കിടന്നത് , ഇത് കഴിഞ്ഞിട്ട്, ഇവനെ എന്തിനാണ് വെളിയിൽ വിട്ടത് എന്നുള്ള ഒരു ചോദ്യം കൂടി ഉണ്ട്, വെളിയിൽ വിട്ടു കഴിഞ്ഞിട്ട് ഒരു സംഭവം നടക്കുന്നുണ്... | Positive | 2 |
MAL_MSA_04 | നമ്മുടെ ഹീറോയിന് ഒരാളെ ഭയങ്കര ഇഷ്ടമാണ്. അവരുടെ കൂടെ ആ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരാളെ ഭയങ്കര ഇഷ്ടമാണ് ഓക്കേ അത് ഇവരോട് പറയുന്നുണ്ട്. നമ്മളുടെ ഹീറോയോട് പറയുന്നുണ്ട്; എനിക്ക് ഇങ്ങനെ ഒരാളെ ഭയങ്കര ഇഷ്ടമാണ്, കല്യാണം കഴിക്കണം, ഇങ്ങനെയൊക്കെ പറയുന്നുണ്ട്. ഇത് കഴിഞ്ഞ് ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഒരു ട്വിസ്റ്റ് ഉണ്ട്, ആ ട്വി... | Positive | 3 |
MAL_MSA_05 | നമ്മൾ അയക്കുന്ന കാര്യങ്ങൾക്ക് എന്ത് സേഫ്റ്റി ആണെന്ന്, ഈ സിനിമ കാണുമ്പോൾ, എത്ര മാത്രം സുരക്ഷിതമാണ് എന്ന് ഈ സിനിമ കണ്ടു കഴിയുമ്പോൾ നമുക്ക് മനസിലാകും . അത്രക്ക് ഡേഞ്ചർ ആയിട്ടാണ് ഈ സിനിമയിലൂടെ നമുക്ക് ഈ ഡാറ്റ സേഫ്റ്റിയുടെ കാര്യങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നത് . ഈ സിനിമയുടെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് ലേക... | Positive | 4 |
MAL_MSA_06 | ഓവർ ഓൾ കംപയർ ചെയ്യുമ്പോൾ നല്ലൊരു വാച്ചബിൾ ആയിട്ടുള്ള ത്രില്ലിംഗ് ഫിലിം തന്നെയാണ്, സീറ്റ്എഡ്ജ് ത്രില്ലെർ എന്ന് പറയാൻ സാധിക്കില്ല എങ്കിലും, നമുക്ക് പൂർണ്ണമായിട്ടും കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ്, ഫോറൻസിക് എന്ന മൂവി . ടോവിനോടും മമത മോഹൻദാസ്നൊപ്പം രൺജി പണിക്കർ , പ്രതാപ് പോത്തൻ, സൈജു കുറിപ്പ്, തുടങ്ങിയവരും പ്രധാന ... | Positive | 5 |
MAL_MSA_07 | ഹാച്ചിക്കോ ഒരു പെയിൻഫുൾ എക്സ്‌സ്പീരിയൻസ് തന്നെ ആയിരുന്നു. പെറ്റ്റ്ലവേർസ് നിർബന്ധമായും ഈ സിനിമ കാണണം എന്ന് തന്നെ ആണ് എനിക്ക് പറയുവാൻ ഉള്ളത്. നിങ്ങളെ ഒരുപാട് മോട്ടിവേറ്റ് ചെയുന്ന എലമെൻ്റ്സ് ഈ സിനിമയിൽ ഉണ്ട്. നമുക്ക് ഒരുപാട് ഇൻസ്പിറേഷൻ കിട്ടും ഈ സിനിമ കാണുമ്പോൾ. പെറ്റ്ലവേഴ്സ്നെ പറ്റി പറയുകയാണെങ്കില്. കൈനീട്ടോ ശിനോഡ ആ... | Positive | 6 |
MAL_MSA_08 | ഫ്രഡ്‌ഡേ ആൽബർട്സ് ആണ് ഡോണ്ട് ബ്രീത്ന്റെ സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത് . സംവിധായകന്റെ ഭാഗത്തു നിന്ന് പറയുകയാണെങ്കിൽ കിടിലൻ ആയിട്ടുള്ളൊരു മേക്കിങ് ഇതിന്റെ ഹൈലൈറ് ആയി പറയാവുന്നതാണ് . ജൈനലേവി , ഗ്ലില്ലെന്മിലറ്റ്, ഡാനിയേൽസോവെറ്റോ, സ്റ്റീഫൻലാക്, തുടങ്ങിയവർ ആണ് ഡോണ്ട് ബ്രീത് ലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരി... | Highly Positive | 7 |
MAL_MSA_09 | രണ്ടാം പകുതിയേ പറ്റി പറയുമ്പോൾ ഇൻ്റർവെല്ലിനുള്ള ആ ഒരു ട്വിസ്റ്റ് നെ പറ്റിയാണ് യാത്ര , ഞാൻ നേരത്തെ പറഞ്ഞ പോലെ, പ്രേക്ഷകന്റെ ആകാംക്ഷയെ ഇരട്ടിപ്പിക്കുകയാണ് പിന്നീട് അങ്ങോട്ട് എന്ന് നമുക്ക് പറയാം . ഈ സിനിമ സിനിമയിൽ ചെറിയ കുറച്ച് ട്വിസ്റ്റും കാര്യങ്ങളും ഒക്കെ ഉണ്ട്. ചെറുതാണ് എങ്കിൽ കൂടി, അത് പ്രേക്ഷകന് നല്കുന്ന ആനന്ദം വള... | Highly Positive | 8 |
MAL_MSA_10 | രണ്ടാമത്തെ പകുതിയില്‍ പ്രേക്ഷകനെ ഒരു സെന്റിമെന്റൽ ട്രാക്ക് ലേക്ക് കൊണ്ടു പോകുകയാണ് ഈ ഒരു ചിത്രം. പിന്നീട് ഇതിൽ ചെറിയൊരു ട്വിസ്റ്റും ഈ ഒരു ചിത്രം നൽകുന്നു. ഒരു സ്ലോ പേസ്ൽ മൂവ് ചെയ്യുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയൻ സിക്സ്. മൊത്തത്തില്‍ നോക്കുമ്പോൾ, ഒരു ആവറേജ് ചിത്രം ആയിട്ടാണ് എനിക്ക് തോന്നിയത്, കാരണം മനോഹരം ആക്കാവു... | Neutral | 9 |
MAL_MSA_11 | സൂരാജ് വെഞ്ഞാറമ്മൂട്ൻ്റെ അഭിനയം പല ഇടങ്ങളിലും മികച്ചു നിൽക്കുന്നതായിട്ടു എനിക്ക് തോന്നി , അതുപോലെ തന്നെ നീരജ് മണിയൻപിള്ള രാജുവും വളരെ മനോഹരമായിട്ടു തന്നെ അദ്ദേഹത്തിന്റെ റോൾ കൈകാര്യം ചെയ്തു പറയാം. ചുരുക്കി പറഞ്ഞാൽ ഓരോ അഭിനേതാക്കളും അവരുടെ റോളുകൾ വളരെ നന്നായിട്ട് ചെയുകയും , അതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി എന്നു... | Highly Positive | 10 |
MAL_MSA_12 | പാട്ടിനെ ഒരു പാട് സ്നേഹിക്കുന്ന, ഗാനങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തി. ഇത്രയും വർഷത്തെ എക്സ്സ്‌പീരിയൻസും അതുപോലെ, കഴിവ് ഉണ്ടായിരുന്നിട്ടു കൂടിയും, അദ്ദേഹത്തിന് ഇതുവരെ ഒരു സിനിമയിൽ പാടുവാനായിട്ടു സാധിച്ചില്ല. എന്നിരുന്നാലും, ഉല്ലാസ് അദ്ദേഹത്തിന് ഒരു നല്ല കാലം വരും എന്നുള്ള രീതിയിൽ മുന്നോട്ടു പോയി കൊണ്ടിരിക്കുക... | Positive | 11 |
MAL_MSA_13 | അമൽ നീരദിൻ്റെ സിനിമാട്ടോഗ്രാഫിയും , സുശീൽ ശ്യാമിൻ്റെയും ജാക്സൺ വിജയൻ്റെയും ബാക് ഗ്രൗണ്ട് , റസൂൽ പൂക്കുട്ടിയുടെ സൗണ്ട് മിക്സിങ്ഉം ചേർന്ന് രംഗങ്ങൾ പ്രേക്ഷകരെയും ഒരു ട്രാൻസ് അവസ്ഥയിൽ എത്തിക്കുന്നുണ്ട് ,പ്രത്യേകിച്ചും സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ . സിമ്പിൾ ആയ ഒരു കഥ ആണെങ്കിലും അതിനുള്ളിൽ നിഗൂഢമായ എലെമെന്റ്സ് ഒളിപ്പ... | Positive | 12 |
MAL_MSA_14 | ഓപ്പൺആയിട്ടുള്ള എൻഡിങ് ആണ് ഈ സീരിസ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പക്ഷെ അത് എത്രത്തോളം സാറ്റിസ്‌ഫൈ ചെയുന്നു എന്നുള്ളത് നിങ്ങൾ കണ്ടു തന്നെ മനസിലാക്കണം . വ്യക്തിപരമായി എനിക്ക് ഒട്ടും സാറ്റിസ്‌ഫൈഡ് അല്ല ആ സീരീസ്ന്റെ ക്ലൈമാക്സ് സീനുകൾ. മാത്രമല്ല ക്ലൈമാക്സ് സീനിനോട് അടുക്കുo തോറും ഒരുപാട് ലാഗ് അടിക്കുന്നതായി എനിക്ക്... | Highly Positive | 13 |
MAL_MSA_15 | സർജാനിത് കാലിത്, അനൂപ് മേനോൻ , ഹണി റോസ്, ഇർഷാദ്, ടിനി ടോം, വിഷ്ണു ഉണ്ണി കൃഷ്ണൻ, അർബാസ് ഖാൻ, എന്നിവർ കഥപാത്രങ്ങൾ ആയി വരുന്നുണ്ടെങ്കിലും, കുറച്ചൊക്കെ തമാശ പറയുന്ന വിഷ്ണു ഉണ്ണി കൃഷ്ണൻന്റെ കഥാപാത്രം ഒഴിച്ചാൽ , ബാക്കി ഉള്ള കഥാപാത്രങ്ങൾക്ക് ഒരു സ്പേസ് ഈ സിനിമയിൽ നൽകുന്നില്ല . വളരെ കുറച് സിറ്റുവേഷൻ കോമഡിയും , ഒരു നല്ല ... | Highly Negative | 14 |
MAL_MSA_16 | കൺസ്ട്രക്ഷൻ തൊഴിലാളികളുടെ ജീവിതവും അവരുടെ ഇടയിലെ ഡെയ്‌ലി ലൈഫും, ഡീറ്റൈലിങ്ങും എല്ലാം നല്ലരീതിയിൽ ഫസ്റ്റ് ഹാഫ്ൽ സിനിമയിൽ പറഞ്ഞു വെക്കുന്നുണ്ട്. രസമുള്ള ഫസ്റ്റ് ഹാഫ് ആണ് സത്യംപറഞ്ഞാൽ വിശ്വസിക്കുമോയുടെത് . പക്ഷെ സിനിമയിൽ പ്ലേസ് ആവുന്ന രണ്ട് സോങ്‌സ് ന്റെ പ്ലേസ്മെന്റ് അത്ര നന്നായില്ല. അത് ഒരു സിനിമയിലെ ഇഴച്ചിൽ ഭാഗത... | Positive | 15 |
MAL_MSA_17 | സംഗീതം ഒരുക്കിയിട്ടുള്ള പ്രശാന്ത് പിള്ള തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് , ഊളികളിലും നിന്നും ബഹളങ്ങളിൽ നിന്നും വരുന്ന പശ്ചാസ്ഥല സംഗീതങ്ങളിലേക്കാണ്. അക്വാപ്പില്ലേ ആണ് പല ഭാഗത്തും മായി ഉപയോഗിച്ചിട്ടുള്ളത്. പ്രശാന്ത് പിള്ളയും കൈയ്യടികൾ അർഹിക്കുന്നുണ്ട് . നിസ്സംശയം പറയാം ജെല്ലിക്കെട്ട് നല്ലൊരു ആര്ട്ട് പീസ് ആണ്. പക... | Neutral | 16 |
MAL_MSA_18 | വിനയൻ തന്നെ എഴുതി, വിനയൻ തന്നെ സംവിധാനം ചെയുന്ന ഒരു സിനിമയാണ് ആകാശ ഗംഗാ 2. അദ്ദേഹത്തിന്റെ വിലക്കുകൾ മാറിയപ്പോൾ കുറച്ചു പ്രോമിസിംഗ് ആയിട്ടുള്ള ഒരു ക്വാളിറ്റി ഫിലിം മേക്കർനെ നമുക്ക് തിരിച്ചു കിട്ടി എന്നുള്ളതാണ് ആകശ ഗംഗ 2 ലെ ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള കാര്യം. പക്ഷെ സിനിമയിലേക്ക് വരുമ്പോൾ ആകാശഗംഗ 2000 ൽ പുറത്തിറങ്ങിയ... | Neutral | 17 |
MAL_MSA_19 | അമ്പിളിയിലേക്ക് വരുമ്പോൾ അദ്ദേഹം എന്ന നടനെ കുറച്ചുകൂടി കൺ ഫൈൻഡ് ആയിട്ടുള്ള ചട്ടക്കൂടിലേക്ക് ഒഴുകുന്നത് പോലെ തോന്നി. പലപ്പോഴും അമ്പിളി എന്ന കഥാപാത്രം ആയി പെർഫോം ചെയ്തു അദ്ദേഹം നമ്മളെ എൻറർ ടൈൻമെൻറ് ചെയ്യുന്നുണ്ട് എങ്കിലും . അദ്ദേഹo എന്ന നടന് ഒരുപാട് പരിമിതികൾ അനുഭവിക്കുന്നത് പോലെ തോന്നി, അമ്പിളി എന്ന സിനിമ കണ്ടപ്പോൾ .... | Negative | 18 |
MAL_MSA_20 | ഹോസ്റ്റൽ എന്നു പറഞ്ഞിട്ടുള്ള ഒരു സിനിമയാണ് . ഒരുപാടുപേർ കമൻറ് ചെയ്തിട്ടുള്ള അല്ലെങ്കിൽ ഒരുപാട് ഒരുപാട് പേർ ഇപ്പോഴും പറയാറുള്ള ഒരു സിനിമയാണ് ഹോസ്റ്റൽ സീരീസ് . ഞാൻ അതിൻറെ ഒന്നാമത്തെ ഭാഗം മാത്രമായിരുന്നു കണ്ടിരുന്നത് . അതിൻറെ രണ്ടും, മൂന്നും ഞാൻ കണ്ടിട്ടില്ലായിരുന്നു , ടെററാ ഇത് നമ്മൾ മൊത്തമായി കണ്ടു കഴിയുമ്പോൾ നമ്മള് ആക... | Positive | 19 |
MAL_MSA_21 | നമ്മൾ കാണരുത് എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഈ സിനിമ ഏറ്റവും കൂടുതൽ കാണിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമയെ നമ്മൾ നോക്കിക്കാണുന്നരീതിയുo വ്യത്യസ്തമായിരിക്കണം. ഒരു ലാഘവത്തോടെ കൂടെ ഒരു നല്ലൊരു സിനിമ കാണുക എന്ന ഒരു ഉദ്ദേശത്തോടുകൂടി മാത്രം ഈ സിനിമ കാണുക. അല്ലാതെ ഈ സിനിമ നിങ്ങളുടെ മനോനിലയെ ഒരുപാട് ബാധിക്കുമെന്നുണ്ടെങ്... | Positive | 20 |
MAL_MSA_22 | അപ്പോൾ നമ്മൾ ഒരു ടൂർ ഒക്കെ പോകുന്ന സമയത്ത്, നമ്മുടെ മുന്നിലും പിന്നിലും ആയിട്ട് ഒരുപാട് വാഹനങ്ങൾ വരാറുണ്ട്. ആ വാഹനങ്ങൾ നമുക്ക് സൈഡ് തരാതെ നമ്മളെ ഇട്ട് കളിപ്പിക്കുക , നമ്മളെ ആക്രമിക്കാൻ ശ്രമിക്കുകയാണ് എന്നൊക്കെ വിചാരിച്ചു നോക്കുക . അതേ ഒരു അനുഭവമാണ് എനിക്ക് ഈ ഒരു സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയത് . ശരിക്കും ആ ഒരു ട്രക... | Positive | 21 |
MAL_MSA_23 | ഇപ്പോൾ മലയാളത്തിൽ ഇറങ്ങിയിട്ടുള്ള, ആൻ മരിയ കലിപ്പിലാണ് , അങ്ങനെയുള്ള, അതുപോലെതന്നെ മങ്കിപെൻ പോലെയുള്ള , കുട്ടികളുടെ ഒരുപാട് സിനിമകൾ ഉണ്ട്. പക്ഷേ അതിനെ ഒന്നും ഈയൊരു സിനിമയുമായി കണക്ട് ചെയ്യാതിരിക്കുക . കാരണം ഇത് ഒരു ഡാർക്ക് മോഡിൽ വളരെ സ്ലോ പേസ്ൽ തുടങ്ങി , ഡാർക്ക് മൂഡിലേക്ക് എത്തിപ്പെടുന്ന ഒരു സിനിമയാണ്. ഒരു മാനസികാവസ്... | Positive | 22 |
MAL_MSA_24 | നമ്മളെ രസിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളൊന്നും നടത്തിയിട്ടില്ല സിനിമയ്ക്ക്കത്ത്. ഈ പറഞ്ഞ രീതി കേട്ടോ, അതായത് പഴത്തൊലി തമാശകളിൽ എല്ലാവരും നല്ല മിടുക്കന്മാരായി ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ വലിയൊരു സിനിമയാണ്, വലിയൊരു കമ്പനിയുടെ സിനിമ നിർമിച്ചിട്ടുണ്ട്, എങ്കിൽകൂടി വി എഫ് എക്സ് ഒക്കെ കണ്ടാൽ നമുക്ക് ചിരി വന്നു പോകും. ഡാ... | Negative | 23 |
MAL_MSA_25 | മലയാളത്തിൽ ഒരുപാട് വ്യത്യസ്ത രീതിയിലുള്ള കഥകളും കഥാപരിസരങ്ങളും പരിചയപ്പെടുത്തിയ വ്യക്തിയാണ് നമ്മളുടെ ജിത്തു ജോസഫ്. അതുകൊണ്ടുതന്നെയാണ് സിനിമ ആദ്യദിവസം തന്നെ കാണാൻ തീരുമാനമെടുത്തത്. പക്ഷേ, എന്തുകൊണ്ടോ ഇത്തവണ ജിത്തു ജോസഫ് ചെറുതായിട്ട് ഒന്ന് പാളി എന്ന് വേണം നമുക്ക് കരുതുവാൻ . അദ്ദേഹം ഉദ്ദേശിച്ച രീതിയിലോ, അല്ലെങ്കിൽ പ്രേക... | Negative | 24 |
MAL_MSA_26 | ഈ അടുത്തൊന്നും നമ്മൾ ഇതുപോലെ ഒരു കത്തി പടം കണ്ടിട്ടുണ്ടാവില്ല. നമ്മൾ തെലുങ്ക് പടങ്ങളും ഡബ് വെർഷൻ ഒക്കെ കാണാറുണ്ടെങ്കിലും സഹിക്കബിൾ ആയിരുന്നു അതൊക്കെ. ഇത് അൺസഹിക്കബിൾ ആണ് ഒരിക്കലും നമ്മുടെ ബുദ്ധി, ബുദ്ധി എന്നല്ല ബുദ്ധിയോ, എല്ലോ, നമ്മുടെ ശരീരത്തിന് ഒന്നിനും യോജിക്കാൻ പറ്റാത്ത ഒരു സിനിമ. ഒരു ലോജിക് എന്നൊക്കെ പറയുന്ന ... | Negative | 25 |
MAL_MSA_27 | ട്രീറ്റ് ചെയ്ത ഇടത്തിൽ നിന്നും ഒടുവിൽ എത്തുമ്പോൾ , ഭാര്യ പുറത്തുവരുമ്പോൾ, അയ്യപ്പൻ വീണ്ടും പോലീസ് യൂണിഫോമിൽ വരുമ്പോൾ , ഇതെല്ലാം വീണ്ടും കോശിയുടെ സ്വാധീനം കൊണ്ട് തന്നെയല്ലേ എന്ന് ഉള്ളയിടത്ത് ദേർ ഇസ് എ കൺഫ്യൂഷൻ . അയ്യപ്പൻ ഫൈറ്റ് ചെയ്ത കാര്യത്തിൽ, കാര്യങ്ങളിൽ ഒന്നിനെ പാടെ മറക്കുന്നു എന്നുള്ളത് പോലെ. അതുവരെ അയ്യപ്പനുംകോശ... | Positive | 26 |
MAL_MSA_28 | നെഗറ്റീവ് എന്നു പറഞ്ഞാൽ, ഇതിൽ പ്രണയവും വിരഹവും എല്ലാം കാണിക്കുന്നുണ്ട്. പക്ഷേ അത് ഈ സിനിമയിൽ കഥാപാത്രങ്ങൾ അവർക്ക് കിട്ടിയതായി കാണിക്കുന്ന, ആ ഒരു ഇന്റെൻസ് ഉണ്ടല്ലോ, ഇത് സിനിമ കണ്ടു കൊണ്ട് ഇരുന്ന എനിക്ക് കിട്ടിയില്ല, എനിക്ക് മാത്രമല്ല അല്ല, തീയറ്ററിൽ ഇരുന്ന് പല ആളുകൾക്കും. എൻറെ സൈഡിൽ ഇരുന്ന് പല ആൾ ഒക്കെ ഫോൺ കുത്തി കൊണ്... | Negative | 27 |
MAL_MSA_29 | ഒരു കൊച്ചു സിനിമ പോലെയാണ് ആദ്യത്തെ ഏതാണ്ട് മുക്കാൽ ഭാഗത്തോളം പോകുന്നത്. അതുകഴിഞ്ഞേ സിനിമയിൽ ട്വിസ്റ്റും കാര്യങ്ങളുംഎല്ലാം വന്ന് സിനിമയുടെ ദിശയും കാര്യങ്ങളും എല്ലാം മാറി വേറെ ഒരു സെറ്റപ്പിലേക്ക്, വേറെ ഒരു ത്രില്ലിംഗ് ആയി സിനിമ മാറി , അവസാനം വീണ്ടും ഒരു ഫീൽ ഗുഡ് രീതിയിലേക്ക് അവസാനിപ്പിക്കാൻ സിനിമക്ക് സാധിക്കുന്നു. ... | Positive | 28 |
MAL_MSA_30 | ഒരുപാട് കാര്യങ്ങളിൽ ഈ പ്രശ്നം അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് പോലീസ് കാര്യങ്ങൾ. അതുപോലെ കോമഡി ക്രിയേറ്റ് ചെയ്യാൻ വേണ്ടിയിട്ടുള്ള സംഭവങ്ങൾ ഉണ്ട്. സിനിമയിൽ കോമഡി ക്രിയേറ്റ് ചെയ്യാൻ വേണ്ടിയിട്ടുള്ള ഉണ്ടാക്കിയ സാധനങ്ങൾ എല്ലാം ഒട്ടും സുഖമില്ലാത്ത ഒരു കാര്യങ്ങൾ ആയിട്ടാണ് മാറിയിരിക്കുന്നത്. മാത്രമല്ല ഈ ത്രില്ലർ പശ്ചാത്തല... | Negative | 29 |
MAL_MSA_31 | ട്രെയിലർ അത്ര വലിയ സംഭവം ഒന്നും ആയിരുന്നില്ല. എങ്കിൽ കൂടിയും നമുക്ക് മൊത്തത്തിൽ നമുക്ക് എന്തെങ്കിലും പ്രതീക്ഷിക്കാം, എന്ന് കരുതി പോയി കണ്ടതായിരുന്നു. ബട്ട് നത്തിംഗ്, എനിക്ക് തോന്നുന്നു മനോജ് ബാജ്പൈയുടെ പെർഫോമൻസ് പോലും നമുക്ക് തുടക്കത്തിൽ ഒരു ഇത് ഉണ്ടായിരുന്നോ ജോയി ആയിട്ടുള്ള അയാളുടെ നിസ്സഹായതയും, കുറിച്ചും കാര്യങ്ങളൊ... | Negative | 30 |
MAL_MSA_32 | ഉണ്ടാക്കിവെച്ച ബോധങ്ങളെക്കുറിച്ച് ഇവിടെ സംസാരിക്കുമ്പോൾ, ശക്തമായ തിരക്കഥയുടെ അഭാവം ഇവിടെ വിന ആകുന്നുണ്ട്. അതുകൊണ്ട് പല സന്ദർഭങ്ങളെയും മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ പറ്റിയിട്ടുണ്ടോ എന്നതും സംശയകരമാണ്. അലൻസിയർ കഥാപാത്രസൃഷ്ടി ഒക്കെ, ചിരിയും ചിന്തയും സമ്മാനിക്കുന്നു എങ്കിലും, അതിൻറെ അപ്പുറത്തെ ലെയറിൽ സിനിമയെ ട്രീ... | Negative | 31 |
MAL_MSA_33 | എന്താ ഇവൻ ഇത് കാണിക്കുന്നത് എന്നാണ് എനിക്ക് പേഴ്സണലായി തോന്നിയിട്ടുള്ളത്. ആ രംഗങ്ങൾ ഒക്കെ കട്ട് ചെയ്തു ഒഴിവാക്കാമായിരുന്നു. പക്ഷേ, ഈ സിനിമയുടെ ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു ഭാഗംതന്നെയാണ്. കാരണം, ഒരു സൈക്കോ എന്നൊക്കെ പറയുമ്പോൾ അതൊക്കെ വേണമല്ലോ, എന്നാലല്ലേ ഒരു സൈക്കോ സിനിമ ആവുകയുള്ളൂ. പക്ഷേ വളരെ മോശം ആയിട്ടാണ് എനിക്ക് ആ ര... | Negative | 32 |
MAL_MSA_34 | ചിത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ, ടീസറിൽ കണ്ടപോലെ തന്നെ നല്ലൊരു പ്രതീക്ഷ നൽകിയ സിനിമയാണ് ദർബാർ. ടോട്ടലി ഡിഫറെൻറ് ആയിട്ടുള്ള മൂവി ആണ്. തമിഴ്, തെലുങ്ക്, മലയാളം, എന്നീ ഭാഷകളിൽ റിലീസ് ഉണ്ട് മൂവി.അരുണാചലം എന്ന ക്യാരക്ടർ ചെയ്തിരിക്കുന്നത് രജനീകാന്താണ്. മുംബൈയിലെ പോലീസ് ആയിട്ടാണ് രജനീകാന്തിന്‍റെ ഇതിൽ ഫസ്റ്റ് ഹാഫ് നമുക്ക്... | Positive | 33 |
MAL_MSA_35 | അനുപമയുടെ കഥാപാത്രം മികച്ച ഒരു മുതൽകൂട്ട് തന്നെയായിരുന്നു സിനിമയ്ക്ക്. നല്ല രീതിയിൽ തന്നെ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതുപോലെ തന്നെ ക്യാമറ വിഷ്വലൈസിങ്ങ് മികച്ചതായിരുന്നു. ഇടയ്ക്ക് വരുന്ന ബിജിഎം മുകൾ, മ്യൂസിക്കുകൾ, എല്ലാം ഒപ്പത്തിനൊപ്പം വേറെ ലെവൽ ആയിരുന്നു. ചില സ്ഥലങ്ങളിലെ ലാഗ് ഒഴിച്ചു വച്ചു കഴിഞ്ഞാൽ, മണിയറയിലെ അശോകൻ ... | Positive | 34 |
MAL_MSA_36 | ഐ എഫ് എഫ് കെയിൽ കഴിഞ്ഞകൊല്ലം ഐ എഫ് എഫ് കെയിൽ 12 സിനിമകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് സൈലൻസർ. ഒരു മികച്ച ഒരു അനുഭവം തന്നെയാണ് സൈലൻസർ നമുക്ക് സമ്മാനിച്ചിരിക്കുന്നത്. മകൻറെയും, ഭാര്യയുടെയും പല കാട്ടിക്കൂട്ടലുകൾ കണ്ടുനിൽക്കാനാകാതെ ഒറ്റപ്പെട്ടിരിക്കുകയാണ് ഈനാശു. ഒരു രാജദൂത്ൻറെ ലോകത്തിലൂടെ ഓടിച്ചു നടക്കുന്ന ഒരു ജ... | Positive | 35 |
MAL_MSA_37 | ആദർശ് വേണുഗോപാൽ രചനയും സംവിധാനവും നിർവഹിച്ച, സമദ് സുലൈമാൻ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് വർക്കി. ദൃശ്യ ദിനേശ്, അലൻസിയർ, ശ്രീജിത്ത് രവി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. ചിത്രത്തെപ്പറ്റി പറയുകയാണ് ആദ്യം തന്നെ സമദ് സുലൈമാൻ. സമദ് സുലൈമാൻ നവാഗതനായ ആളാണ്. സമദ് സുലൈമാൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? നാ... | Positive | 36 |
MAL_MSA_38 | ഒരു ആർട്ടിസ്റ്റായ മിഖായേലും നിഹാരികയും തമ്മിലുള്ള ബന്ധത്തിലേക്ക് ഒരു ആർട്ടിസ്റ്റിക് ഫീൽ കൊണ്ടുവരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പക്ഷേ, സിനിമയുടെ തിരക്കഥയ്ക്കുള്ള ആഴത്തിനോട് പൂർണമായും നീതി പുലർത്താൻ സാധിച്ചിട്ടില്ല എന്ന ഒരു നിരീക്ഷണമാണ് എനിക്ക് ഉള്ളത്. ചിത്രത്തിലെ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരിക്കുന്നത് അഹാന ... | Positive | 37 |
MAL_MSA_39 | ഒരു മാസ്സ് ആക്ഷൻ ഹീറോയുടെ പരിവേഷത്തോടെ കൂടിയാണ് ബിജു മേനോനെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും ബിജുമേനോൻ്റെ സ്ഥിരം അടിപൊളി എന്ന പ്രയോഗവും, കോമഡി നമ്പറുകളും, ഒക്കെ നമുക്ക് ഈ സിനിമയിലും കാണാം. ബൈജുവിൻ്റെ ഭാര്യയായി വേഷമിട്ടിരിക്കുന്ന സുരഭി ലക്ഷ്മിയുടെ, പെർഫോമൻസ് എടുത്തുപറയേണ്ടതാണ് സിനിമയിൽ. നിഖില വിമൽ ആണ... | Neutral | 38 |
MAL_MSA_40 | ചിത്രത്തിൻറെ അവസാന ഒറ്റ സീനിൽ ഉണ്ണിമുകുന്ദൻ എത്തുന്നുണ്ട് ഒറ്റ ഡയലോഗ് പറഞ്ഞു പോകുന്നു. ഈ സിനിമ കണ്ടു ഇറങ്ങിയപ്പോൾ എൻറെ മനസ്സിലേക്ക് എത്തിയത് നമ്മളുടെ നാട്ടിൽ പ്രചാരത്തിലുള്ള പഴയ ഒരു ചൊല്ലാണ്. അനിയത്തിയെ കാണിച്ചു ചേച്ചിയെ വിവാഹം നടത്തുക എന്നത്: മമ്മൂട്ടിയെയും, പൃഥ്വിരാജിനെയും, ഒക്കെ കാണിച്ച് പ്രേക്ഷകരെ തീയറ്ററിലേക്ക് ... | Positive | 39 |
MAL_MSA_41 | സൈബർസ്പേസിൽ ഇപ്പോൾ പ് സാർവ്വത്രികമായി കണ്ടുവരുന്ന വ്യക്തിഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങൾ സിനിമ ചർച്ച ചെയ്യുന്നു . വിനയ് ഫോർട്ട്ന്റെ അഭിനയമികവു തന്നെയാണ് തമാശയിൽ എടുത്തു പറയേണ്ട ഘടകം. ഈ ചിത്രത്തിനായി അദ്ദേഹം വലിയ അദ്ധ്വാനം നടത്തിയതിനെ കുറിച്ച് ഒക്കെ നേരത്തെ തന്നെ വാർത്ത ഉണ്ടായിരുന്നു. വിനയ് ഫോർട്ട്ന് പുറമേ ചിത്രത്തില് അ... | Positive | 40 |
MAL_MSA_42 | അനുശ്രീയുടെ നല്ല കാരക്റ്ററുമാണ്, പുള്ളിക്കാരത്തി അത് നല്ല രസകരമായി ചെയ്തിട്ടുമുണ്ട്. അപ്പോൾ ഇത് മൂന്നുമാണ് ആക്റ്റിംഗിൽ ഹൈലൈറ് ആയി നിൽക്കുന്നത്. മ്യൂസിക് ഈസ് നൈസ്. പ്രതേകിച്ചു ഈ പറയും പോലെ ഇതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ഈ പറയുംപോലെ നല്ല രസകരമായിട്ട് ആ സിനിമയുടെ മൂഡിനെ എലിവേറ്റ് ചെയ്യുന്നു , ഇന്റെൻസ് സീൻ വരുമ്പോൾ ആ ഒര... | Highly Positive | 41 |
MAL_MSA_43 | ഒരു ഡീസന്റ് ആക്ഷൻ ഫിലിം ആണ് സ്റ്റോപ്പ് വയലൻസ് എന്നുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ, അത്യാവശ്യം വയലന്സും കാര്യങ്ങളും ഒക്കെ ഉള്ള സിനിമ തന്നെ ആണ് സ്റ്റോപ്പ് വയലൻസ് എന്നുള്ളത് . നിങ്ങൾ മനസിലാക്കുക, സിനിമയുടെ പലഭാഗങ്ങളും ഇപ്പോൾ കാണുവാൻ സാധിക്കുകയില്ല. കാരണം ഈസിനിമ റിലീസ് ചെയ്തത് ഏകദേശം ഒരു പത്തോളം സീനുകൾ കട്ട... | Positive | 42 |
MAL_MSA_44 | ഇത് ഒരു പ്രണയ കഥ അല്ല. ഇവിടെ മുഴുവൻ മരണമാണ് ഭാവം. വളരെ വലിയ സാദ്ധ്യതകൾ ഉള്ള ഒരു വിഷയത്തിന്റെ ഒരു വശമാണ് എം.ടി ചിത്രത്തിൽ ചർച്ച ചെയുന്നത്. രാജ്യാന്തര മേളകളിലടക്കം നാല്പത്തിരണ്ടു അവാർഡുകൾ സുകൃതം വാരിക്കൂട്ടി. മമ്മൂട്ടിക്ക് സംസ്ഥാന അവാർഡ് ലഭിച്ചതിനു പുറമെ , മികച്ച മലയാള ചിത്രം, മികച്ച സംഗീത സംവിധാനം , മികച്ച... | Highly Positive | 43 |
MAL_MSA_45 | പിന്നെ ഇതൊരു ബിലോ ആവറേജ് സ്ക്രിപ്റ്റ് ആയിട്ട് ഒരു ഓവറോൾ സിനിമ അനുഭവപ്പെട്ടു. പിന്നെ ഡയറക്ഷൻ പ്രശ്നങ്ങളും ചില സന്ദർഭങ്ങളിൽ അനുഭവപ്പെട്ടു. അദ്ദേഹത്തിൻറെ ഫസ്റ്റ് സിനിമ അതുകൊണ്ടായിരിക്കണം അദ്ദേഹത്തിൻറെ ഈ ഒരു പിഴവുകൾ. അദ്ദേഹത്തിൻറെ അടുത്ത സിനിമകളിൽ, അദ്ദേഹം എന്തായാലും മികവുറ്റതായി തിരിച്ചുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം... | Neutral | 44 |
MAL_MSA_46 | സ്റ്റോറിയെ കുറിച്ച് ഞാൻ പറഞ്ഞില്ല. സ്റ്റോറി ചെയ്തു വച്ചിരിക്കിന്നത് എനിക്ക് വളരെ ഇഷ്ട്ടമായി. നമ്മൾ ആ ഈ ഒരു ഫിലിം തുടങ്ങിയിട്ട് അവസാനിക്കുന്നത് വരെ ഒന്നും അറിയില്ല, സത്യം പറയാലോ. കാരണം ആ ഒരുതരം ലാഗോ അങ്ങനത്തെ ഒരു പ്രേശ്നങ്ങളും എനിക്ക് തോന്നിയില്ല. സ്ട്രച്ചൻ ചെയ്തെടുത്ത പോലത്തെ ഫീലും സംഭവങ്ങൾ ഒന്നും തോന്നിയി... | Positive | 45 |
MAL_MSA_47 | ആക്ഷൻ സീക്വൻസുകളെ കുറച്ചു പറയുകയാണെങ്കിൽ, തെലുഗ് ഫിലിം ആയതു കാരണം, നിങ്ങൾക്ക് ലെവൽ എന്താണെന്ന് അറിയുന്നുണ്ടാവും. അപ്പോൾ അങ്ങനത്തെ ഒരു രീതിയിൽ കണ്ടാൽ മതി. ആക്ഷൻസ് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം, ഓക്കേ. പിന്നെ സൗണ്ട് ഡിസൈനും, മ്യൂസിക്കും, സംഭവങ്ങൾ ഒക്കെ എനിക്ക് നല്ല രസമായിട്ടു തോന്നി. ബി.ജി.എം രസമുണ്ടായിരുന്നു. പ... | Positive | 46 |
MAL_MSA_48 | ഇത് ഒരു ലവ്സ്റ്റോറി ഫിലിം ആണോ ബ്രേക്ക് അപ്പ് സ്റ്റോറി ഫിലിം ആണോ എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. കാരണം എന്താ വച്ചാ, നമ്മളുടെ പോട്ടോക്കോലിസ്റ്റ് എന്നുവച്ചാൽ മൂപ്പർക്ക് ഒരു എക്സ് ഗേൾഫ്രണ്ട് ഉണ്ട്, പിന്നെ ഒരു ലവ്വ്ർ ഉണ്ട്, ഐമീൻ ഗേൾഫ്രണ്ട് അത് തന്നെ. പിന്നെ ഒരു ക്രഷ് ഉണ്ട്, ത്രീ മൂന്നെണ്ണം ഒക്കെ അപ്പൊ അ ... | Neutral | 47 |
MAL_MSA_49 | ഈ ഒരു ഫിലിം സ്ലോ പേസിൽ ആണ് പോവുന്നത്. എന്നുവെച്ചു കഴിഞ്ഞാൽ എല്ലാവര്ക്കും അത് പിടിക്കണം എന്നില്ല. എനിക്ക് അത്ര വല്യ സീൻ ആയി തോന്നിയില്ല. പക്ഷെ, ചില ഇടത്തൊരു സ്‌ട്രെച്ചൻ ചെയ്തൊരു ഫീൽ തോന്നിയിരുന്നു. എന്നാൽ ഈ ഒരു ഫിലിമിനെ എക്സ്പീരിയൻസ് ചെയ്യുമ്പോൾ അത്ര മാത്രം വിഷയമായി തോന്നുന്ന ഒരു കാര്യമല്ല. രണ്ടാമത് തോന്നിയ ഒരു നെഗറ്... | Neutral | 48 |
MAL_MSA_50 | ഈ ഒരു സിനിമ, ടോട്ടലി എനിക്ക് കിട്ടിയിരിക്കുന്നത് ഒരു ഫ്രഷ് ആയിട്ടുള്ള അനുഭവമാണ് , ഒരുത്രില്ലിംഗ് ആയിട്ടുള്ള അനുഭവമാണ്, ഒരു ഇമോഷണൽ ആയിട്ടുള്ള അനുഭവമാണ്. എല്ലാംകൊണ്ടും ഞാൻ സാറ്റിസ്‌ഫൈഡ് ആയിട്ടുള്ള ഒരു സിനിമയാണ്. ഇത്രൊയൊക്കെ, ഇത്രയും ടെക്നോളജി മാത്രം വച്ച് കൊണ്ട് ഒരു സിനിമ ചെയ്യാൻ കഴിയും അല്ലെങ്കിൽ പ്രേക്ഷക... | Highly Positive | 49 |
End of preview. Expand in Data Studio
README.md exists but content is empty.
- Downloads last month
- 2